Repeated Words in Quran

< >
Total Found : 3
فَقُلْنَا
X
അപ്പോള്‍ നാം പറഞ്ഞു
اضْرِبُوهُ
X
നിങ്ങള്‍ അതിനെ(ജഡത്തെ)അടിക്കുക
بِبَعْضِهَاۚ
X
അതിന്റെ ഒരുഭാഗം കൊണ്ട്
كَذَٰلِكَ
X
അപ്രകാരം
يُحْيِي اللَّهُ
X
അല്ലാഹു ജീവിപ്പിക്കുന്നു
الْمَوْتَىٰ
X
മരിച്ചവരെ
وَيُرِيكُمْ
X
അവന്‍ നിങ്ങള്‍ക്ക് കാണിച്ചുതരികയും ചെയ്യുന്നു
آيَاتِهِ
X
തന്റെ തെളിവുകളെ
لَعَلَّكُمْ
X
നിങ്ങള്‍ ആകാന്‍വേണ്ടി
تَعْقِلُونَ
X
നിങ്ങള്‍ ചിന്തിക്കുന്നു
﴿2:73﴾ ثُمَّ
X
പിന്നീട്
أَنتُمْ
X
നിങ്ങള്‍
هَٰؤُلَاءِ
X
ഇക്കൂട്ടര്‍
تَقْتُلُونَ
X
നിങ്ങള്‍ കൊല്ലുന്നു
أَنفُسَكُمْ
X
സ്വന്തക്കാരെ
وَتُخْرِجُونَ
X
നിങ്ങള്‍ പുറത്താക്കുകയും ചെയ്യുന്നു
فَرِيقًا
X
ഒരു വിഭാഗത്തെ
مِّنكُم
X
നിങ്ങളിലെ
مِّن دِيَارِهِمْ
X
അവരുടെ വീടുകളില്‍നിന്ന്
تَظَاهَرُونَ
X
നിങ്ങള്‍ സഹായിക്കുന്നു
عَلَيْهِم
X
അവര്‍ക്കെതിരെ
بِالْإِثْمِ
X
കുറ്റകരമായി
وَالْعُدْوَانِ
X
ശത്രുതാപരമായും
وَإِن يَأْتُوكُمْ
X
അവര്‍ നിങ്ങളുടെ അടുത്ത് വന്നാല്‍
أُسَارَىٰ
X
യുദ്ധത്തടവുകാരായി
تُفَادُوهُمْ
X
നിങ്ങള്‍ അവര്‍ക്കായി മോചനദ്രവ്യം നല്‍കുന്നു
وَهُوَ
X
എന്നാലത്
مُحَرَّمٌ
X
നിഷിദ്ധമത്രെ
عَلَيْكُمْ
X
നിങ്ങള്‍ക്ക്
إِخْرَاجُهُمْۚ
X
അവരെ പുറത്താക്കല്‍
أَفَتُؤْمِنُونَ
X
അപ്പോള്‍ നിങ്ങള്‍ വിശ്വസിക്കുകയാണോ
بِبَعْضِ
X
ചിലവശങ്ങളില്‍
الْكِتَابِ
X
വേദപുസ്തകത്തിലെ
وَتَكْفُرُونَ
X
നിങ്ങള്‍ നിഷേധിക്കുകയുമാണോ
بِبَعْضٍۚ
X
വേറെ ചിലതിനെ
فَمَا
X
എന്നാല്‍ അല്ല
جَزَاءُ
X
പ്രതിഫലം
مَن يَفْعَلُ
X
ചെയ്യുന്നവന്റെ
ذَٰلِكَ
X
അത്
مِنكُمْ
X
നിങ്ങളില്‍
إِلَّا خِزْيٌ
X
നിന്ദ്യതയല്ലാതെ
فِي الْحَيَاةِ الدُّنْيَاۖ
X
ഐഹിക ജീവിതത്തില്‍
وَيَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
يُرَدُّونَ
X
അവര്‍ തള്ളപ്പെടും
إِلَىٰ أَشَدِّ الْعَذَابِۗ
X
കൊടിയ ശിക്ഷയിലേക്ക്
وَمَا اللَّهُ
X
അല്ലാഹു അല്ല
بِغَافِلٍ
X
അശ്രദ്ധന്‍
عَمَّا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെപറ്റി
﴿2:85﴾ إِنَّ الَّذِينَ تَوَلَّوْا
X
പിന്തിരിഞ്ഞ് പോയവര്‍
مِنكُمْ
X
നിങ്ങളില്‍ നിന്ന്
يَوْمَ
X
ദിവസം
الْتَقَى
X
ഏറ്റുമുട്ടി(യ)
الْجَمْعَانِ
X
രണ്ടു കൂട്ടര്‍
إِنَّمَا اسْتَزَلَّهُمُ
X
അവരെ വഴിപിഴപ്പിച്ചിരിക്കുന്നു
الشَّيْطَانُ
X
പിശാച്
بِبَعْضِ مَا كَسَبُواۖ
X
അവര്‍ ചെയ്തുവെച്ച ചിലത് കാരണം
وَلَقَدْ
X
തീര്‍ച്ചയായും
عَفَا
X
മാപ്പ് നല്‍കിയിരിക്കുന്നു
اللَّهُ
X
അല്ലാഹു
عَنْهُمْۗ
X
അവര്‍ക്ക്
إِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവന്‍(ആകുന്നു)
حَلِيمٌ
X
സഹനശീലനും
﴿3:155﴾ يَا أَيُّهَا الَّذِينَ آمَنُوا
X
അല്ലയോ വിശ്വസിച്ചവരേ
لَا يَحِلُّ
X
അനുവദനീയമല്ല
لَكُمْ
X
നിങ്ങള്‍ക്ക്
أَن تَرِثُوا
X
നിങ്ങള്‍ അനന്തരമെടുക്കുന്നത്
النِّسَاءَ
X
സ്ത്രീകളെ
كَرْهًاۖ
X
ബലാല്‍കാരമായി
وَلَا تَعْضُلُوهُنَّ
X
നിങ്ങള്‍ അവരെ തടയുകയും ചെയ്യരുത്
لِتَذْهَبُوا
X
നിങ്ങള്‍ തട്ടിയെടുക്കുന്നതിന് വേണ്ടി
بِبَعْضِ
X
ചിലത്
مَا آتَيْتُمُوهُنَّ
X
നിങ്ങള്‍ അവര്‍ക്ക് നല്‍കിയ (വിവാഹമൂല്യത്തില്‍ നിന്ന്‌)
إِلَّا أَن يَأْتِينَ
X
അവര്‍ ഏര്‍പ്പെട്ടാലല്ലാതെ
بِفَاحِشَةٍ
X
ദുര്‍നടപ്പില്‍
مُّبَيِّنَةٍۚ
X
വ്യക്തമായ
وَعَاشِرُوهُنَّ
X
നിങ്ങള്‍ അവരോട് സഹവസിക്കുക
بِالْمَعْرُوفِۚ
X
മാന്യമായി
فَإِن كَرِهْتُمُوهُنَّ
X
നിങ്ങള്‍ അവരെ വെറുത്താല്‍
فَعَسَىٰ أَن تَكْرَهُوا
X
നിങ്ങള്‍ വെറുത്തുവെന്ന് വരാം
شَيْئًا
X
ഒരു കാര്യം
وَيَجْعَلَ اللَّهُ
X
അല്ലാഹു ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാകും
فِيهِ
X
അതില്‍
خَيْرًا
X
നന്മ
كَثِيرًا
X
ധാരാളം
﴿4:19﴾ وَأَنِ احْكُم
X
നീ വിധികല്‍പിക്കണമെന്ന(നിര്‍ദേശത്തോടെയും)
بَيْنَهُم
X
അവര്‍ക്കിടയില്‍
بِمَا أَنزَلَ اللَّهُ
X
അല്ലാഹു അവതരിപ്പിച്ചതനുസരിച്ച്
وَلَا تَتَّبِعْ
X
നീ പിന്‍പറ്റരുത്
أَهْوَاءَهُمْ
X
അവരുടെ ഇച്ഛകളെ
وَاحْذَرْهُمْ
X
അവരെക്കുറിച്ച് നീ ജാഗ്രത പുലര്‍ത്തുകയും ചെയ്യുക
أَن يَفْتِنُوكَ
X
അവര്‍ നിന്നെ തെറ്റിച്ചുകളയുന്നതിനെക്കുറിച്ച്
عَن بَعْضِ
X
ചിലതില്‍നിന്ന്
مَا أَنزَلَ اللَّهُ
X
അല്ലാഹു ഇറക്കിത്തന്നവയില്‍
إِلَيْكَۖ
X
നിനക്ക്
فَإِن تَوَلَّوْا
X
ഇനി അവര്‍ പിന്തിരിഞ്ഞുപോകുന്നുവെങ്കില്‍
فَاعْلَمْ
X
നീ അറിയുക
أَنَّمَا يُرِيدُ اللَّهُ
X
നിശ്ചയം അല്ലാഹു ഉദ്ദേശിക്കുന്നു
أَن يُصِيبَهُم
X
അവരെ ആപത്തിലകപ്പെടുത്താന്‍
بِبَعْضِ
X
ചിലതുകാരണമായി
ذُنُوبِهِمْۗ
X
അവരുടെ തെറ്റുകളില്‍
وَإِنَّ كَثِيرًا
X
തീര്‍ച്ചയായും ഏറെപേരും
مِّنَ النَّاسِ
X
ജനങ്ങളില്‍നിന്ന്
لَفَاسِقُونَ
X
ധിക്കാരികളാണ്
﴿5:49﴾