Repeated Words in Quran

< >
Total Found : 6
الَّذِينَ يُنفِقُونَ
X
ചെലവഴിക്കുന്നവര്‍
أَمْوَالَهُم
X
തങ്ങളുടെ ധനം
بِاللَّيْلِ
X
രാവില്‍
وَالنَّهَارِ
X
പകലിലും
سِرًّا
X
രഹസ്യമായി
وَعَلَانِيَةً
X
പരസ്യമായും
فَلَهُمْ
X
അവര്‍ക്കുണ്ട്
أَجْرُهُمْ
X
അവരുടെ പ്രതിഫലം
عِندَ رَبِّهِمْ
X
അവരുടെ നാഥന്റെ അടുത്ത്
وَلَا خَوْفٌ
X
ഒരു ഭയവുമില്ല
عَلَيْهِمْ
X
അവരുടെ കാര്യത്തില്‍
وَلَا هُمْ
X
അവരല്ല
يَحْزَنُونَ
X
ദുഃഖിക്കുന്നവര്‍
﴿2:274﴾ وَهُوَ
X
അവനാണ്
الَّذِي يَتَوَفَّاكُم
X
നിങ്ങളെ മരിപ്പിക്കുന്നവന്‍(നിങ്ങളുടെ ജീവനെ പിടിച്ചുവെക്കുന്നവന്‍)
بِاللَّيْلِ
X
രാത്രിയില്‍
وَيَعْلَمُ
X
അവനറിയുന്നു
مَا جَرَحْتُم
X
നിങ്ങള്‍ പ്രവര്‍ത്തിച്ചത്
بِالنَّهَارِ
X
പകലില്‍
ثُمَّ
X
പിന്നീട്
يَبْعَثُكُمْ
X
നിങ്ങളെ അവന്‍ എഴുന്നേല്‍പിക്കുന്നു
فِيهِ
X
അതില്‍
لِيُقْضَىٰ
X
പൂര്‍ത്തീകരിക്കപ്പെടേണ്ടതിന്
أَجَلٌ
X
ജീവിതാവധി
مُّسَمًّىۖ
X
നിശ്ചിതമായ
ثُمَّ
X
പിന്നീട്
إِلَيْهِ
X
അവങ്കലേക്കാണ്
مَرْجِعُكُمْ
X
നിങ്ങളുടെ മടക്കം
ثُمَّ
X
അനന്തരം
يُنَبِّئُكُم
X
അവന്‍ നിങ്ങളെ വിവരമറിയിക്കും
بِمَا
X
ഒന്നിനെക്കുറിച്ച്(കാര്യങ്ങളെക്കുറിച്ച്)
كُنتُمْ
X
നിങ്ങളായിരുന്നു
تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നു
﴿6:60﴾ سَوَاءٌ
X
സമമാണ്
مِّنكُم
X
നിങ്ങളിലെ
مَّنْ
X
ഒരാള്‍
أَسَرَّ
X
പതുക്കെയാക്കി
الْقَوْلَ
X
സംസാരത്തെ
وَمَن
X
ഒരാളും
جَهَرَ
X
അത് പരസ്യമാക്കിയ
بِهِ
X
ഒരാളും
وَمَنْ
X
അവനാകുന്നു
هُوَ مُسْتَخْفٍ
X
മറഞ്ഞിരിക്കുന്നവന്‍
بِاللَّيْلِ
X
രാത്രിയില്‍
وَسَارِبٌ
X
ഇറങ്ങി നടക്കുന്നവനും
بِالنَّهَارِ
X
പകലില്‍
﴿13:10﴾ قُلْ
X
പറയൂ
مَن
X
ആരാണ്
يَكْلَؤُكُم
X
നിങ്ങളെ രക്ഷിക്കുന്നത്
بِاللَّيْلِ
X
രാവില്‍
وَالنَّهَارِ
X
പകലിലും
مِنَ الرَّحْمَٰنِۗ
X
പരമകാരുണികനില്‍ നിന്ന്
بَلْ
X
എന്നാല്‍
هُمْ
X
അവര്‍
عَن ذِكْرِ رَبِّهِم
X
അവരുടെ നാഥന്റെ ഉല്‍ബോധനത്തില്‍ നിന്ന്
مُّعْرِضُونَ
X
തിരിഞ്ഞുകളയുന്നവരാണ്
﴿21:42﴾ وَمِنْ آيَاتِهِ
X
അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്
مَنَامُكُم
X
നിങ്ങളുടെ ഉറക്കം
بِاللَّيْلِ
X
രാവില്‍
وَالنَّهَارِ
X
പകലിലും
وَابْتِغَاؤُكُم
X
നിങ്ങളുടെ തേടലും
مِّن فَضْلِهِۚ
X
അവന്റെ അനുഗ്രഹം
إِنَّ فِي ذَٰلِكَ
X
തീര്‍ച്ചയായും ഇതിലെല്ലാമുണ്ട്
لَآيَاتٍ
X
തെളിവുകള്‍
لِّقَوْمٍ
X
ജനത്തിന്
يَسْمَعُونَ
X
അവര്‍ കേട്ടുമനസ്സിലാക്കുന്നു
﴿30:23﴾ وَبِاللَّيْلِۗ
X
വൈകുന്നേരവും
أَفَلَا تَعْقِلُونَ
X
എന്നിട്ടും നിങ്ങളൊന്നും ചിന്തിച്ചറിയുന്നില്ലേ
﴿37:138﴾ فَإِنِ اسْتَكْبَرُوا
X
ഇനി അവര്‍ അഹങ്കരിക്കുകയാണെങ്കില്‍
فَالَّذِينَ عِندَ رَبِّكَ
X
നിന്റെ നാഥന്റെ സമീപത്തുള്ളവര്‍ (മലക്കുകള്‍)
يُسَبِّحُونَ
X
അവര്‍ പ്രകീര്‍ത്തിക്കുന്നു
لَهُ
X
അവനെ
بِاللَّيْلِ
X
രാത്രിയില്‍
وَالنَّهَارِ
X
പകലിലും
وَهُمْ لَا يَسْأَمُونَ۩
X
അവര്‍ക്ക് മടുപ്പു തോന്നുന്നില്ല
﴿41:38﴾