Repeated Words in Quran

< >
Total Found : 3
وَإِذْ
X
സന്ദര്‍ഭം (ഓര്‍ക്കുക)
قَالَ
X
പറഞ്ഞു
لُقْمَانُ
X
ലുഖ്മാന്‍
لِابْنِهِ
X
തന്റെ മകനോട്
وَهُوَ
X
അദ്ദേഹം ആയിരിക്കെ
يَعِظُهُ
X
അവനെ ഉപദേശിക്കുന്നു
يَا بُنَيَّ
X
എന്റെ കുഞ്ഞു മോനേ
لَا تُشْرِكْ
X
നീ പങ്കു ചേര്‍ക്കരുത്
بِاللَّهِۖ
X
അല്ലാഹുവില്‍
إِنَّ الشِّرْكَ
X
നിശ്ചയം പങ്കുചേര്‍ക്കല്‍
لَظُلْمٌ
X
അക്രമം തന്നെയാണ്
عَظِيمٌ
X
കടുത്ത
﴿31:13﴾ إِنَّ الَّذِينَ يُجَادِلُونَ
X
നിശ്ചയമായും തര്‍ക്കിക്കുന്നവര്‍
فِي آيَاتِ
X
സൂക്തങ്ങളെ കുറിച്ച്
اللَّهِ
X
അല്ലാഹുവിന്റെ
بِغَيْرِ سُلْطَانٍ
X
ഒരു പ്രമാണവും കൂടാതെ
أَتَاهُمْۙ
X
തങ്ങള്‍ക്കു വന്നു കിട്ടിയ
إِن فِي صُدُورِهِمْ
X
അവരുടെ ഹൃദയങ്ങളിലില്ല
إِلَّا كِبْرٌ
X
അഹങ്കാരമല്ലാതെ
مَّا هُم
X
എന്നാല്‍ അവരല്ല
بِبَالِغِيهِۚ
X
അതിനെ പ്രാപിക്കുന്നവര്‍
فَاسْتَعِذْ
X
അതിനാല്‍ നീ രക്ഷതേടുക
بِاللَّهِۖ
X
അല്ലാഹുവോട്
إِنَّهُ
X
തീര്‍ച്ചയായും അവന്‍
هُوَ
X
അവന്‍ തന്നെയാണ്
السَّمِيعُ
X
എല്ലാം കേള്‍ക്കുന്നവന്‍
الْبَصِيرُ
X
എല്ലാം കാണുന്നവനും
﴿40:56﴾ وَإِمَّا يَنزَغَنَّكَ
X
ഇനി നിന്നെ വ്യതിചലിപ്പിക്കുന്നുവെങ്കില്‍
مِنَ الشَّيْطَانِ
X
പിശാചില്‍ നിന്ന്
نَزْغٌ
X
വല്ല ദുഷ്പ്രേരണയും
فَاسْتَعِذْ
X
നീ ശരണം തേടുക
بِاللَّهِۖ
X
അല്ലാഹുവില്‍
إِنَّهُ
X
തീര്‍ച്ചയായും അവന്‍
هُوَ
X
അവന്‍ തന്നെയാണ്
السَّمِيعُ
X
എല്ലാം കേള്‍ക്കുന്നവന്‍
الْعَلِيمُ
X
എല്ലാം അറിയുന്നവനും
﴿41:36﴾