Repeated Words in Quran

< >
Total Found : 8
وَاذْكُرُوا
X
നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുക
إِذْ
X
സന്ദര്‍ഭം
جَعَلَكُمْ
X
നിങ്ങളെ അവന്‍ ആക്കി
خُلَفَاءَ
X
പ്രതിനിധികള്‍
مِن بَعْدِ عَادٍ
X
ആദിനു ശേഷം
وَبَوَّأَكُمْ
X
നിങ്ങള്‍ക്ക് അവന്‍ താമസമൊരുക്കിത്തരികയും ചെയ്തു
فِي الْأَرْضِ
X
ഭൂമിയില്‍
تَتَّخِذُونَ
X
നിങ്ങള്‍ ഉണ്ടാക്കുന്നു
مِن سُهُولِهَا
X
അതിലെ സമതലങ്ങളില്‍
قُصُورًا
X
കൊട്ടാരങ്ങള്‍
وَتَنْحِتُونَ
X
നിങ്ങള്‍ തുരക്കുന്നു
الْجِبَالَ
X
പര്‍വതങ്ങളെ
بُيُوتًاۖ
X
വീടുകളായി
فَاذْكُرُوا
X
അതിനാല്‍ നിങ്ങള്‍ ഓര്‍ക്കുക
آلَاءَ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍
وَلَا تَعْثَوْا
X
നിങ്ങള്‍ കുഴപ്പം സൃഷ്ടിക്കരുത്
فِي الْأَرْضِ
X
ഭൂമിയില്‍
مُفْسِدِينَ
X
നാശകാരികളായി
﴿7:74﴾ وَأَوْحَيْنَا
X
നാം ബോധനം നല്‍കി
إِلَىٰ مُوسَىٰ
X
മൂസാക്ക്
وَأَخِيهِ
X
അദ്ദേഹത്തിന്റെ സഹോദരനും
أَن تَبَوَّآ
X
നിങ്ങള്‍ ഇരുവരും ഒരുക്കുക
لِقَوْمِكُمَا
X
നിങ്ങളുടെ ജനതക്കായി
بِمِصْرَ
X
ഈജിപ്തില്‍
بُيُوتًا
X
ഏതാനും വീടുകള്‍
وَاجْعَلُوا
X
നിങ്ങളാക്കുക
بُيُوتَكُمْ
X
നിങ്ങളുടെ വീടുകളെ
قِبْلَةً
X
ഖിബ്‌ല
وَأَقِيمُوا
X
നിങ്ങള്‍ നിഷ്ഠയോടെ നിര്‍വ്വഹിക്കുക
الصَّلَاةَۗ
X
നമസ്കാരം
وَبَشِّرِ
X
നീ ശുഭവാര്‍ത്തയറിയിക്കുകയും ചെയ്യുക
الْمُؤْمِنِينَ
X
സത്യവിശ്വാസികളെ
﴿10:87﴾ وَكَانُوا يَنْحِتُونَ
X
അവര്‍ തുരന്നുണ്ടാക്കിയിരുന്നു
مِنَ الْجِبَالِ
X
പര്‍വതങ്ങളില്‍ നിന്ന്
بُيُوتًا
X
വീടുകള്‍
آمِنِينَ
X
അവര്‍ നിര്‍ഭയരായികഴിയുകയായിരുന്നു
﴿15:82﴾ وَأَوْحَىٰ
X
ബോധനം നല്‍കുകയുമുണ്ടായി
رَبُّكَ
X
നിന്റെ നാഥന്‍
إِلَى النَّحْلِ
X
തേനീച്ചക്ക്
أَنِ اتَّخِذِي
X
നീ ഉണ്ടാക്കുകയെന്ന്
مِنَ الْجِبَالِ
X
പര്‍വ്വതങ്ങളില്‍
بُيُوتًا
X
വീടുകള്‍
وَمِنَ الشَّجَرِ
X
മരങ്ങളിലും
وَمِمَّا يَعْرِشُونَ
X
അവര്‍ കെട്ടിയുയര്‍ത്തുന്ന പന്തലുകളിലും, വള്ളികളിലും
﴿16:68﴾ وَاللَّهُ جَعَلَ لَكُم
X
അല്ലാഹു നിങ്ങള്‍ക്ക് ആക്കിയിരിക്കുന്നു
مِّن بُيُوتِكُمْ
X
നിങ്ങളുടെ വീടുകളെ
سَكَنًا
X
താമസ സൗകര്യം, വിശ്രമസ്ഥലം
وَجَعَلَ لَكُم
X
നിങ്ങള്‍ക്കായി അവനുണ്ടാക്കിത്തന്നു
مِّن جُلُودِ
X
തോലുകളില്‍നിന്ന്
الْأَنْعَامِ
X
കാലികളുടെ
بُيُوتًا
X
പാര്‍പിടങ്ങള്‍
تَسْتَخِفُّونَهَا
X
അവ നിങ്ങള്‍ക്ക് ഭാരം കുറഞ്ഞതായി അനുഭവപ്പെടുന്നു
يَوْمَ
X
ദിവസം
ظَعْنِكُمْ
X
നിങ്ങളുടെ യാത്രയുടെ
وَيَوْمَ إِقَامَتِكُمْۙ
X
നിങ്ങളുടെ താമസത്തിന്റെയും ദിവസം
وَمِنْ أَصْوَافِهَا
X
അവയുടെ (ചെമ്മരിയാടുകളുടെ) രോമങ്ങളില്‍ നിന്നും
وَأَوْبَارِهَا
X
അവയുടെ (ഒട്ടകങ്ങളുടെ) രോമങ്ങളില്‍ നിന്നും
وَأَشْعَارِهَا
X
അവയുടെ (കോലാടുകളുടെ)രോമങ്ങളില്‍ നിന്നും
أَثَاثًا
X
വീട്ടുപകരണങ്ങള്‍
وَمَتَاعًا
X
ഉപഭോഗവസ്തുക്കളും
إِلَىٰ حِينٍ
X
ഒരവധിവരെ
﴿16:80﴾ يَا أَيُّهَا الَّذِينَ آمَنُوا
X
സത്യവിശ്വാസികളേ
لَا تَدْخُلُوا
X
നിങ്ങള്‍ പ്രവേശിക്കരുത്
بُيُوتًا
X
വീടുകളില്‍
غَيْرَ بُيُوتِكُمْ
X
നിങ്ങളുടെ വീടുകളല്ലാത്ത
حَتَّىٰ تَسْتَأْنِسُوا
X
നിങ്ങള്‍ അനുവാദം ചോദിക്കുംവരെ
وَتُسَلِّمُوا
X
നിങ്ങള്‍ സലാം പറയുകയും ചെയ്യുന്നു
عَلَىٰ أَهْلِهَاۚ
X
ആ വീട്ടുകാര്‍ക്ക്
ذَٰلِكُمْ
X
അതാകുന്നു
خَيْرٌ لَّكُمْ
X
നിങ്ങള്‍ക്ക് ഉത്തമം
لَعَلَّكُمْ تَذَكَّرُونَ
X
നിങ്ങള്‍ ചിന്തിക്കാന്‍വേണ്ടി
﴿24:27﴾ لَّيْسَ عَلَيْكُمْ
X
നിങ്ങളുടെമേല്‍ ഇല്ല
جُنَاحٌ
X
തെറ്റ്, കുറ്റം
أَن تَدْخُلُوا
X
നിങ്ങള്‍ പ്രവേശിക്കുന്നതിന്
بُيُوتًا
X
വീടുകളില്‍
غَيْرَ مَسْكُونَةٍ
X
താമസമില്ലാത്ത
فِيهَا
X
അതിലുണ്ട്
مَتَاعٌ لَّكُمْۚ
X
നിങ്ങള്‍ക്കുള്ള വസ്തുക്കള്‍
وَاللَّهُ يَعْلَمُ
X
അല്ലാഹു അറിയുന്നു
مَا تُبْدُونَ
X
നിങ്ങള്‍ വെളിപ്പെടുത്തുന്നത്
وَمَا تَكْتُمُونَ
X
നിങ്ങള്‍ മറച്ചുവെക്കുന്നതും
﴿24:29﴾ لَّيْسَ عَلَى الْأَعْمَىٰ
X
അന്ധന്റെ മേല്‍ ഇല്ല
حَرَجٌ
X
കുറ്റം
وَلَا عَلَى الْأَعْرَجِ
X
മുടന്തന്റെ മേലും ഇല്ല
حَرَجٌ
X
കുറ്റം
وَلَا عَلَى الْمَرِيضِ
X
രോഗിയുടെ മേലും ഇല്ല
حَرَجٌ
X
കുറ്റം
وَلَا عَلَىٰ أَنفُسِكُمْ
X
നിങ്ങള്‍ക്കുമില്ല
أَن تَأْكُلُوا
X
ഭക്ഷണം കഴിക്കുന്നതിന്
مِن بُيُوتِكُمْ
X
നിങ്ങളുടെ വീടുകളില്‍ നിന്ന്
أَوْ بُيُوتِ آبَائِكُمْ
X
അല്ലെങ്കില്‍ നിങ്ങളുടെ പിതാക്കളുടെ വീടുകളില്‍ നിന്ന്‌
أَوْ بُيُوتِ
X
വീടുകളില്‍ നിന്ന്
أُمَّهَاتِكُمْ
X
നിങ്ങളുടെ മാതാക്കളുടെ
أَوْ
X
അല്ലെങ്കില്‍
بُيُوتِ
X
വീടുകളില്‍ നിന്ന്
إِخْوَانِكُمْ
X
നിങ്ങളുടെ സഹോദരന്മാരുടെ
أَوْ
X
അല്ലെങ്കില്‍
بُيُوتِ
X
വീടുകളില്‍ നിന്ന്
أَخَوَاتِكُمْ
X
നിങ്ങളുടെ സഹോദരിമാരുടെ
أَوْ بُيُوتِ أَعْمَامِكُمْ
X
അല്ലെങ്കില്‍ നിങ്ങളുടെ പിതൃവ്യന്‍മാരുടെ വീടുകളില്‍
أَوْ بُيُوتِ عَمَّاتِكُمْ
X
അല്ലെങ്കില്‍ നിങ്ങളുടെ പിതൃസഹോദരിമാരുടെ വീടുകളില്‍
أَوْ بُيُوتِ أَخْوَالِكُمْ
X
അല്ലെങ്കില്‍ നിങ്ങളുടെ മാതൃസഹോദരന്‍മാരുടെ വീടുകളില്‍ നിന്ന്‌
أَوْ بُيُوتِ خَالَاتِكُمْ
X
അല്ലെങ്കില്‍ നിങ്ങളുടെ മാതൃസഹോദരിമാരുടെ വീടുകളില്‍ നിന്ന്‌
أَوْ
X
അല്ലെങ്കില്‍
مَا
X
ഏതൊരു (വീട്)
مَلَكْتُم
X
നിങ്ങള്‍ കൈവശപ്പെടുത്തിയിരിക്കുന്നു
مَّفَاتِحَهُ
X
അതിന്റെ താക്കോല്‍
أَوْ صَدِيقِكُمْۚ
X
അല്ലെങ്കില്‍ നിങ്ങളുടെ സ്നേഹിതന്റെ
لَيْسَ عَلَيْكُمْ
X
നിങ്ങള്‍ക്കില്ല
جُنَاحٌ
X
കുറ്റം
أَن تَأْكُلُوا
X
നിങ്ങള്‍ തിന്നുന്നതിന്
جَمِيعًا
X
ഒന്നിച്ചോ
أَوْ أَشْتَاتًاۚ
X
അല്ലെങ്കില്‍ ഒറ്റക്കോ
فَإِذَا دَخَلْتُم
X
നിങ്ങള്‍ പ്രവേശിക്കുകയാണെങ്കില്‍
بُيُوتًا
X
വീടുകളില്‍
فَسَلِّمُوا
X
നിങ്ങള്‍ സലാം ചൊല്ലുക
عَلَىٰ أَنفُسِكُمْ
X
നിങ്ങളന്യോന്യം
تَحِيَّةً
X
അഭിവാദ്യമായി
مِّنْ عِندِ اللَّهِ
X
അല്ലാഹുവില്‍ നിന്നുള്ള
مُبَارَكَةً
X
അനുഗ്രഹീതമായ
طَيِّبَةًۚ
X
ഉത്തമമായ
كَذَٰلِكَ
X
അപ്രകാരം
يُبَيِّنُ اللَّهُ
X
അല്ലാഹു വിവരിക്കുന്നു
لَكُمُ
X
നിങ്ങള്‍ക്ക്
الْآيَاتِ
X
തെളിവുകള്‍
لَعَلَّكُمْ تَعْقِلُونَ
X
നിങ്ങള്‍ ചിന്തിക്കാന്‍
﴿24:61﴾ وَتَنْحِتُونَ
X
നിങ്ങള്‍ തുരന്നുണ്ടാക്കുന്നു
مِنَ الْجِبَالِ
X
പര്‍വതങ്ങളില്‍
بُيُوتًا
X
വീടുകള്‍
فَارِهِينَ
X
ആര്‍ഭാടപ്രിയരായി
﴿26:149﴾