Repeated Words in Quran

< >
Total Found : 1
إِنَّ
X
നിശ്ചയം
أَوَّلَ
X
ആദ്യത്തെ
بَيْتٍ
X
ദേവാലയം, മന്ദിരം
وُضِعَ
X
നിര്‍മിക്കപ്പെട്ട, സ്ഥാപിക്കപ്പെട്ട
لِلنَّاسِ
X
മനുഷ്യര്‍ക്കുവേണ്ടി
لَلَّذِي بِبَكَّةَ
X
മക്കയിലുള്ളത് തന്നെ
مُبَارَكًا
X
അനുഗ്രഹീതമായി
وَهُدًى
X
മാര്‍ഗദര്‍ശനമായും
لِّلْعَالَمِينَ
X
ലോകര്‍ക്ക്
﴿3:96﴾ وَحَرَّمْنَا
X
നാം വിലക്കിയിട്ടുണ്ടായിരുന്നു
عَلَيْهِ
X
അവന് (ആ കുട്ടിക്ക്)
الْمَرَاضِعَ
X
മുലയൂട്ടുന്നവരെ
مِن قَبْلُ
X
മുമ്പ്തന്നെ
فَقَالَتْ
X
അപ്പോള്‍ അവള്‍ പറഞ്ഞു
هَلْ أَدُلُّكُمْ
X
നിങ്ങള്‍ക്ക് ഞാന്‍ അറിയിച്ചുതരട്ടെയോ
عَلَىٰ أَهْلِ بَيْتٍ
X
ഒരു വീട്ടുകാരെ കുറിച്ച്
يَكْفُلُونَهُ
X
അവര്‍ ഇവനെ സംരക്ഷിച്ചുകൊള്ളും
لَكُمْ
X
നിങ്ങള്‍ക്ക് വേണ്ടി
وَهُمْ
X
അവര്‍
لَهُ
X
ഈ കുട്ടിയോട്
نَاصِحُونَ
X
ഗുണകാംക്ഷ പുലര്‍ത്തുന്നവരാണ്
﴿28:12﴾ فَمَا وَجَدْنَا
X
എന്നാല്‍ നാം കണ്ടില്ല
فِيهَا
X
അവിടെ
غَيْرَ بَيْتٍ
X
ഒരു വീടല്ലാതെ
مِّنَ الْمُسْلِمِينَ
X
മുസ്‌ലിംകളുടേതായ
﴿51:36﴾