Repeated Words in Quran

< >
Total Found : 10
بَلِ
X
അല്ല
اللَّهُ
X
അല്ലാഹു(ആകുന്നു)
مَوْلَاكُمْۖ
X
നിങ്ങളുടെ രക്ഷകന്‍
وَهُوَ
X
അവന്‍(തന്നെയാണ്)
خَيْرُ
X
ഏറെ നല്ലവന്‍
النَّاصِرِينَ
X
സഹായികളില്‍
﴿3:150﴾ أَلَمْ تَرَ
X
നീ കണ്ടില്ലേ
إِلَى الَّذِينَ يُزَكُّونَ
X
വിശുദ്ധരാക്കുന്നവരെ
أَنفُسَهُمۚ
X
സ്വദേഹങ്ങളെ
بَلِ اللَّهُ
X
എന്നാല്‍ അല്ലാഹു
يُزَكِّي
X
അവന്‍ ശുദ്ധീകരിക്കുന്നു
مَن يَشَاءُ
X
അവന്‍ ഇഛിക്കുന്നവരെ
وَلَا يُظْلَمُونَ
X
അവരോട് അനീതിചെയ്യപ്പെടുന്നതല്ല
فَتِيلًا
X
കടുകിട (ഒട്ടും)
﴿4:49﴾ أُولَٰئِكَ الَّذِينَ
X
അവര്‍ യാതൊരുത്തരാകുന്നു
يَعْلَمُ
X
അറിയുന്നു
اللَّهُ
X
അല്ലാഹു
مَا فِي قُلُوبِهِمْ
X
അവരുടെ മനസ്സുകളിലുള്ളത്
فَأَعْرِضْ
X
അതിനാല്‍ വിട്ടേക്കുക
عَنْهُمْ
X
അവരെ
وَعِظْهُمْ
X
അവര്‍ക്ക് സദുപദേശം നല്‍കുക
وَقُل
X
പറയുകയും ചെയ്യുക
لَّهُمْ
X
അവരോട്
فِي أَنفُسِهِمْ
X
അവരുടെ മനസ്സുകളില്‍
قَوْلًا
X
വാക്ക്
بَلِيغًا
X
തട്ടുന്ന, സ്വാധീനിക്കുന്ന
﴿4:63﴾ وَلَمَّا جَاءَ
X
വന്നപ്പോള്‍
مُوسَىٰ
X
മൂസാ
لِمِيقَاتِنَا
X
നാം നിശ്ചയിച്ച സമയത്ത്
وَكَلَّمَهُ
X
അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തു
رَبُّهُ
X
അദ്ദേഹത്തിന്റെ നാഥന്‍
قَالَ
X
അദ്ദേഹം പറഞ്ഞു
رَبِّ
X
എന്റെ നാഥാ
أَرِنِي
X
(നിന്നെ) എനിക്ക് കാണിച്ചു തരൂ
أَنظُرْ إِلَيْكَۚ
X
ഞാന്‍ നിന്നെ നോക്കിക്കാണട്ടെ
قَالَ
X
അവന്‍ പറഞ്ഞു
لَن تَرَانِي
X
നീ എന്നെ കാണുകയില്ല
وَلَٰكِنِ
X
എന്നാലും
انظُرْ
X
നീ നോക്കുക
إِلَى الْجَبَلِ
X
ആ മലയിലേക്ക്
فَإِنِ اسْتَقَرَّ
X
അത് ഉറച്ചു നിന്നാല്‍
مَكَانَهُ
X
സ്വസ്ഥാനത്ത്
فَسَوْفَ تَرَانِيۚ
X
വഴിയേ നീയെന്നെ കാണും
فَلَمَّا تَجَلَّىٰ
X
അങ്ങനെ പ്രത്യക്ഷമായപ്പോള്‍
رَبُّهُ
X
അദ്ദേഹത്തിന്റെ നാഥന്‍
لِلْجَبَلِ
X
പര്‍വതത്തിന്
جَعَلَهُ
X
അവനതിനെ ആക്കി
دَكًّا
X
പൊടി
وَخَرَّ مُوسَىٰ
X
മൂസാ വീഴുകയും ചെയ്തു
صَعِقًاۚ
X
ബോധരഹിതനായി
فَلَمَّا أَفَاقَ
X
പിന്നീട് അദ്ദേഹത്തിന് ബോധമുണര്‍ന്നപ്പോള്‍
قَالَ
X
അദ്ദേഹം പറഞ്ഞു
سُبْحَانَكَ
X
നീയെത്ര പരിശുദ്ധന്‍
تُبْتُ
X
ഞാന്‍ പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു
إِلَيْكَ
X
നിന്നിലേക്ക്
وَأَنَا
X
ഞാന്‍
أَوَّلُ
X
ഒന്നാമനാകുന്നു
الْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍
﴿7:143﴾ بَلْ
X
എന്നാല്‍
قَالُوا
X
അവര്‍ പറഞ്ഞു
أَضْغَاثُ أَحْلَامٍ
X
പാഴ്കിനാവുകള്‍
بَلِ
X
അല്ല
افْتَرَاهُ
X
അദ്ദേഹം ഇത് കെട്ടിച്ചമച്ചു
بَلْ
X
അല്ല
هُوَ
X
അദ്ദേഹം
شَاعِرٌ
X
ഒരു കവിയാണ്
فَلْيَأْتِنَا
X
അല്ലെങ്കില്‍ അദ്ദേഹം കൊണ്ടുവരട്ടെ
بِآيَةٍ
X
ഒരു ദൃഷ്ടാന്തം
كَمَا أُرْسِلَ
X
അയക്കപ്പെട്ട പോലെ
الْأَوَّلُونَ
X
ആദ്യകാല ദൂതന്‍മാര്‍
﴿21:5﴾ بَلِ
X
പക്ഷേ
ادَّارَكَ
X
നഷ്ടപ്പെട്ടു
عِلْمُهُمْ
X
അവരുടെ അറിവ്
فِي الْآخِرَةِۚ
X
പരലോകത്തെപറ്റി
بَلْ
X
എന്നല്ല
هُمْ
X
അവര്‍
فِي شَكٍّ
X
സംശയത്തിലാണ്
مِّنْهَاۖ
X
അതേ കുറിച്ച്
بَلْ
X
എന്നല്ല
هُم
X
അവര്‍
مِّنْهَا
X
അതേപറ്റി
عَمُونَ
X
അന്ധതയിലാണ്
﴿27:66﴾ بَلِ
X
എന്നാല്‍
اتَّبَعَ
X
പിന്‍പറ്റി
الَّذِينَ ظَلَمُوا
X
അക്രമികള്‍
أَهْوَاءَهُم
X
തങ്ങളുടെ ഇച്ഛകളെ
بِغَيْرِ عِلْمٍۖ
X
യാതൊരു വിവരവും ഇല്ലാതെ
فَمَن يَهْدِي
X
അപ്പോള്‍ ആര് നേര്‍വഴിയിലാക്കും
مَنْ أَضَلَّ اللَّهُۖ
X
അല്ലാഹു വഴി തെറ്റിച്ചവനെ
وَمَا لَهُم
X
അവര്‍ക്കില്ല
مِّن نَّاصِرِينَ
X
സഹായികളായി ആരും
﴿30:29﴾ هَٰذَا
X
ഇതൊക്കെയും
خَلْقُ
X
സൃഷ്ടി (ആകുന്നു)
اللَّهِ
X
അല്ലാഹുവിന്റെ
فَأَرُونِي
X
എന്നാല്‍ നിങ്ങള്‍ എനിക്ക് കാണിച്ചു തരുവിന്‍
مَاذَا
X
എന്ത്
خَلَقَ
X
സൃഷ്ടിച്ചു (എന്ന്)
الَّذِينَ مِن دُونِهِۚ
X
അവനല്ലാത്തവര്‍
بَلِ
X
പക്ഷേ, എങ്കിലും
الظَّالِمُونَ
X
അക്രമികള്‍
فِي ضَلَالٍ
X
വഴികേടില്‍ (ആകുന്നു)
مُّبِينٍ
X
വ്യക്തമായ
﴿31:11﴾ أَفْتَرَىٰ
X
അയാള്‍ കെട്ടിച്ചമച്ചതാണോ
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
أَم بِهِ
X
അതല്ല, അയാള്‍ക്കുണ്ടോ
جِنَّةٌۗ
X
ഭ്രാന്ത്
بَلِ
X
എന്നാല്‍
الَّذِينَ لَا يُؤْمِنُونَ
X
വിശ്വസിക്കാത്തവര്‍
بِالْآخِرَةِ
X
പരലോകത്തില്‍
فِي الْعَذَابِ
X
ശിക്ഷയിലാകുന്നു
وَالضَّلَالِ
X
വഴികേടിലും
الْبَعِيدِ
X
വിദൂരമായ
﴿34:8﴾ بَلِ
X
എന്നാല്‍
الَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍
فِي عِزَّةٍ
X
ഔദ്ധത്യത്തിലാണ്
وَشِقَاقٍ
X
കിടമല്‍സരത്തിലും
﴿38:2﴾ بَلِ اللَّهَ
X
എന്നാല്‍ അല്ലാഹുവിന് മാത്രം
فَاعْبُدْ
X
നീ വഴിപ്പെടുക
وَكُن
X
നീ ആവുകയും ചെയ്യുക
مِّنَ الشَّاكِرِينَ
X
നന്ദി കാണിക്കുന്നവരില്‍
﴿39:66﴾ يَمُنُّونَ
X
അവര്‍ ഔദാര്യമായി എടുത്തുകാണിക്കുന്നു
عَلَيْكَ
X
നിന്നോട്
أَنْ أَسْلَمُواۖ
X
അവര്‍ ഇസ്‌ലാം സ്വീകരിച്ചുവെന്നത്
قُل
X
നീ പറയുക
لَّا تَمُنُّوا
X
നിങ്ങള്‍ ഔദാര്യമായി എടുത്തുകാണിക്കരുത്
عَلَيَّ
X
എന്നോട്
إِسْلَامَكُمۖ
X
നിങ്ങളുടെ ഇസ്‌ലാം സ്വീകരണം
بَلِ اللَّهُ
X
എന്നാല്‍ അല്ലാഹു
يَمُنُّ
X
ഔദാര്യം കാണിക്കുന്നു
عَلَيْكُمْ
X
നിങ്ങളോട്
أَنْ هَدَاكُمْ
X
നിങ്ങളെ നേര്‍വഴികാണിച്ചതിലൂടെ
لِلْإِيمَانِ
X
വിശ്വാസത്തിലേക്ക്
إِن كُنتُمْ
X
നിങ്ങളാണെങ്കില്‍
صَادِقِينَ
X
സത്യവാന്മാര്‍
﴿49:17﴾ بَلِ السَّاعَةُ
X
എന്നാല്‍ ആ അന്ത്യസമയമാകുന്നു
مَوْعِدُهُمْ
X
അവര്‍ക്കുള്ള നിശ്ചിത വേള
وَالسَّاعَةُ
X
ആ അന്ത്യസമയം
أَدْهَىٰ
X
അത്യന്തം ഭീകരമാകുന്നു
وَأَمَرُّ
X
ഏറ്റവും തിക്തവും
﴿54:46﴾ يَوْمَ يَقُولُ
X
പറയുന്ന ദിനം
الْمُنَافِقُونَ
X
കപടവിശ്വാസികള്‍
وَالْمُنَافِقَاتُ
X
കപടവിശ്വാസിനികള്‍
لِلَّذِينَ آمَنُوا
X
വിശ്വസിച്ചവരോട്
انظُرُونَا
X
നിങ്ങള്‍ ഞങ്ങളെ കാത്ത് നില്‍ക്കണേ
نَقْتَبِسْ
X
ഞങ്ങള്‍ എടുക്കട്ടെ
مِن نُّورِكُمْ
X
നിങ്ങളുടെ വെളിച്ചത്തില്‍നിന്ന്
قِيلَ
X
പറയപ്പെടും
ارْجِعُوا
X
നിങ്ങള്‍ തിരിച്ചുപോവുക
وَرَاءَكُمْ
X
നിങ്ങളുടെ പിറകിലേക്ക്
فَالْتَمِسُوا
X
എന്നിട്ട് അന്വേഷിച്ചുകൊള്ളുക
نُورًا
X
വെളിച്ചം
فَضُرِبَ
X
അപ്പോള്‍ സ്ഥാപിക്കപ്പെടും
بَيْنَهُم
X
അവര്‍ക്കിടയില്‍
بِسُورٍ
X
ഒരു ഭിത്തി
لَّهُ
X
അതിനുണ്ട്
بَابٌ
X
ഒരു കവാടം
بَاطِنُهُ
X
അതിന്റെ ഉള്‍ഭാഗം
فِيهِ
X
അതിലുണ്ട്
الرَّحْمَةُ
X
കാരുണ്യം
وَظَاهِرُهُ
X
അതിന്റെ പുറഭാഗം
مِن قِبَلِهِ
X
അതിന്റെ ഭാഗത്തുണ്ട്
الْعَذَابُ
X
ശിക്ഷ
﴿57:13﴾ بَلِ
X
എന്നല്ല
الْإِنسَانُ
X
മനുഷ്യന്‍
عَلَىٰ نَفْسِهِ
X
തനിക്കെതിരെ തന്നെ
بَصِيرَةٌ
X
ഒരു തെളിവാകുന്നു
﴿75:14﴾ بَلِ
X
എന്നല്ല
الَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍
يُكَذِّبُونَ
X
അവര്‍ കളവാക്കുകയാണ്
﴿84:22﴾ بَلِ
X
എന്നാല്‍
الَّذِينَ كَفَرُوا
X
നിഷേധിച്ചവര്‍
فِي تَكْذِيبٍ
X
കള്ളമാക്കലിലാണ്
﴿85:19﴾