Repeated Words in Quran

< >
Total Found : 6
وَإِن كُنتُمْ
X
നിങ്ങളാണെങ്കില്‍
عَلَىٰ سَفَرٍ
X
യാത്രയില്‍
وَلَمْ تَجِدُوا
X
നിങ്ങള്‍ക്ക് കിട്ടിയില്ല
كَاتِبًا
X
എഴുത്തുകാരനെ
فَرِهَانٌ
X
അപ്പോള്‍ പണയം
مَّقْبُوضَةٌۖ
X
സ്വീകരിക്കപ്പെടുന്നു
فَإِنْ أَمِنَ
X
ഇനി വിശ്വസിച്ചേല്‍പിച്ചാല്‍
بَعْضُكُم
X
നിങ്ങളില്‍ ചിലര്‍
بَعْضًا
X
ചിലരെ
فَلْيُؤَدِّ
X
വീട്ടണം
الَّذِي اؤْتُمِنَ
X
വിശ്വസിച്ചേല്‍പിക്കപ്പെട്ടവന്‍
أَمَانَتَهُ
X
അവനെ വിശ്വസിച്ചേല്‍പ്പിച്ചത്
وَلْيَتَّقِ اللَّهَ
X
അവന്‍ അല്ലാഹുവിനെ സൂക്ഷിക്കട്ടെ
رَبَّهُۗ
X
അവന്റെ രക്ഷിതാവായ
وَلَا تَكْتُمُوا
X
നിങ്ങള്‍ മറച്ചുവെക്കരുത്
الشَّهَادَةَۚ
X
സാക്ഷ്യത്തെ
وَمَن يَكْتُمْهَا
X
ആര്‍ അത് മറച്ചുവെക്കുന്നുവോ
فَإِنَّهُ
X
തീര്‍ച്ചയായും അവന്‍
آثِمٌ
X
കുറ്റവാളിയാണ്
قَلْبُهُۗ
X
അവന്റെ മനസ്സ്
وَاللَّهُ
X
അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതെല്ലാം
عَلِيمٌ
X
അറിയുന്നവനാണ്
﴿2:283﴾ قُلْ
X
താങ്കള്‍ പറയുക
يَا أَهْلَ الْكِتَابِ
X
വേദക്കാരേ
تَعَالَوْا
X
നിങ്ങള്‍ വരിക
إِلَىٰ كَلِمَةٍ
X
ഒരു വചനത്തിലേക്ക്, ഒരു തത്വത്തിലേക്ക്
سَوَاءٍ
X
സമമായ
بَيْنَنَا
X
ഞങ്ങള്‍ക്കിടയില്‍
وَبَيْنَكُمْ
X
നിങ്ങള്‍ക്കുമിടയില്‍
أَلَّا نَعْبُدَ
X
(അതായത്) നാം വഴിപ്പെടാതിരിക്കുക
إِلَّا اللَّهَ
X
അല്ലാഹു അല്ലാത്ത (ആര്‍ക്കും)
وَلَا نُشْرِكَ
X
നാം പങ്കുചേര്‍ക്കാതിരിക്കുക
بِهِ
X
അവനില്‍
شَيْئًا
X
ഒന്നിനെയും
وَلَا يَتَّخِذَ
X
സ്വീകരിക്കാതിരിക്കുക
بَعْضُنَا
X
നമ്മില്‍ ചിലര്‍
بَعْضًا
X
ചിലരെ
أَرْبَابًا
X
രക്ഷാധികാരികളായി
مِّن دُونِ اللَّهِۚ
X
അല്ലാഹുവെ കൂടാതെ
فَإِن تَوَلَّوْا
X
ഇനിയും അവര്‍ പിന്തിരിഞ്ഞുകളയുന്നുവെങ്കില്‍
فَقُولُوا
X
നിങ്ങള്‍ പറയുക
اشْهَدُوا
X
നിങ്ങള്‍ സാക്ഷികളാകുവിന്‍
بِأَنَّا
X
തീര്‍ച്ചയായും ഞങ്ങള്‍ (ആണെന്നതിന്)
مُسْلِمُونَ
X
മുസ്ലിംകള്‍
﴿3:64﴾ وَكَذَٰلِكَ
X
അപ്രകാരം
نُوَلِّي
X
നാം കൂട്ടാളികളാക്കുന്നു
بَعْضَ
X
ചിലരെ
الظَّالِمِينَ
X
അക്രമികളില്‍
بَعْضًا
X
ചിലര്‍ക്ക്
بِمَا كَانُوا
X
അവരായിരുന്നത് കാരണം
يَكْسِبُونَ
X
അവര്‍ സമ്പാദിക്കുന്നു
﴿6:129﴾ ثُمَّ
X
പിന്നെ
أَرْسَلْنَا
X
നാം അയച്ചു
رُسُلَنَا
X
നമ്മുടെ ദൂതന്‍മാരെ
تَتْرَىٰۖ
X
തുടര്‍ച്ചയായി
كُلَّ مَا جَاءَ
X
വന്നപ്പോഴൊക്കെ
أُمَّةً
X
ഒരു ജനതക്ക്
رَّسُولُهَا
X
അവരുടെ ദൂതന്‍
كَذَّبُوهُۚ
X
അവരദ്ദേഹത്തെ തള്ളിപ്പറഞ്ഞു
فَأَتْبَعْنَا
X
നാം പിന്തുടര്‍ത്തി
بَعْضَهُم
X
അവരില്‍ ചിലരെ
بَعْضًا
X
ചിലരോട്
وَجَعَلْنَاهُمْ
X
അങ്ങനെ നാം അവരെ ആക്കി
أَحَادِيثَۚ
X
സംസാരവിഷയം, വെറും കഥകള്‍
فَبُعْدًا
X
അപ്പോള്‍ നാശം
لِّقَوْمٍ
X
ഒരു ജനതക്ക്
لَّا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നില്ല
﴿23:44﴾ لَّا تَجْعَلُوا
X
നിങ്ങളാക്കരുത്
دُعَاءَ الرَّسُولِ
X
പ്രവാചകന്റ വിളിയെ
بَيْنَكُمْ
X
നിങ്ങള്‍ക്കിടയിലെ
كَدُعَاءِ
X
വിളിയെപ്പോലെ
بَعْضِكُم
X
നിങ്ങളില്‍ ചിലരുടെ
بَعْضًاۚ
X
ചിലരെ
قَدْ يَعْلَمُ اللَّهُ
X
അല്ലാഹു അറിയുന്നു
الَّذِينَ يَتَسَلَّلُونَ
X
ഊരിച്ചാടുന്നവരെ
مِنكُمْ
X
നിങ്ങളില്‍ നിന്ന്
لِوَاذًاۚ
X
മറപിടിച്ച്
فَلْيَحْذَرِ
X
ഭയപ്പെട്ടുകൊള്ളട്ടെ
الَّذِينَ يُخَالِفُونَ
X
ലംഘിക്കുന്നവര്‍
عَنْ أَمْرِهِ
X
അദ്ദേഹത്തിന്റെ കല്പന
أَن تُصِيبَهُمْ
X
അവരെ ബാധിക്കുന്നത്
فِتْنَةٌ
X
വിപത്ത്
أَوْ يُصِيبَهُمْ
X
അല്ലെങ്കില്‍ അവരെ ബാധിക്കുന്നത്
عَذَابٌ
X
ശിക്ഷ
أَلِيمٌ
X
വേദനയേറിയ
﴿24:63﴾ وَقَالَ
X
അദ്ദേഹം പറഞ്ഞു
إِنَّمَا اتَّخَذْتُم
X
നിശ്ചയം നിങ്ങള്‍ സ്വീകരിച്ചിരിക്കുന്നു
مِّن دُونِ اللَّهِ
X
അല്ലാഹുവിന് പുറമെ
أَوْثَانًا
X
ചില വിഗ്രഹങ്ങളെ
مَّوَدَّةَ
X
സ്നേഹം കാരണം
بَيْنِكُمْ
X
നിങ്ങള്‍ക്കിടയിലുള്ള
فِي الْحَيَاةِ الدُّنْيَاۖ
X
ഇഹലോക ജീവിതത്തില്‍
ثُمَّ
X
പിന്നെ
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
يَكْفُرُ
X
തള്ളിപ്പറയും
بَعْضُكُم
X
നിങ്ങളില്‍ ചിലര്‍
بِبَعْضٍ
X
മറ്റു ചിലരെ
وَيَلْعَنُ
X
ശപിക്കുകയും ചെയ്യും
بَعْضُكُم
X
നിങ്ങളില്‍ ചിലര്‍
بَعْضًا
X
ചിലരെ
وَمَأْوَاكُمُ
X
നിങ്ങളുടെ താവളം
النَّارُ
X
നരകത്തീയാണ്
وَمَا لَكُم
X
നിങ്ങള്‍ക്കില്ല
مِّن نَّاصِرِينَ
X
ഒരു സഹായിയും
﴿29:25﴾ قُلْ
X
പറയുക
أَرَأَيْتُمْ
X
നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ
شُرَكَاءَكُمُ
X
നിങ്ങളുടെ പങ്കാളികളെപ്പറ്റി
الَّذِينَ تَدْعُونَ
X
നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്ന
مِن دُونِ اللَّهِ
X
അല്ലാഹുവെക്കൂടാതെ
أَرُونِي
X
എനിക്കൊന്നു കാണിച്ചുതരൂ
مَاذَا خَلَقُوا
X
എന്താണവര്‍ സൃഷ്ടിച്ചതെന്ന്
مِنَ الْأَرْضِ
X
ഭൂമിയില്‍
أَمْ لَهُمْ
X
അല്ലെങ്കില്‍ അവര്‍ക്കുണ്ടോ
شِرْكٌ
X
വല്ല പങ്കും
فِي السَّمَاوَاتِ
X
ആകാശങ്ങളില്‍
أَمْ آتَيْنَاهُمْ
X
അതല്ലെങ്കില്‍ നാമവര്‍ക്ക് നല്‍കിയിട്ടുണ്ടോ
كِتَابًا
X
എന്തെങ്കിലും പ്രമാണം
فَهُمْ
X
എന്നിട്ടവര്‍
عَلَىٰ بَيِّنَتٍ
X
തെളിവനുസരിച്ചു നിലകൊള്ളുകയാണോ
مِّنْهُۚ
X
അതില്‍നിന്നുള്ള
بَلْ
X
അതൊന്നുമല്ല
إِن يَعِدُ
X
വാഗ്ദാനം ചെയ്യുന്നില്ല
الظَّالِمُونَ
X
അക്രമികള്‍
بَعْضُهُم بَعْضًا
X
പരസ്പരം
إِلَّا غُرُورًا
X
വഞ്ചനയല്ലാതെ
﴿35:40﴾ أَهُمْ
X
അവരാണോ
يَقْسِمُونَ
X
വീതംവെച്ചുകൊടുക്കുന്നത്
رَحْمَتَ
X
കാരുണ്യത്തെ
رَبِّكَۚ
X
നിന്റെ നാഥന്റെ
نَحْنُ
X
നാം
قَسَمْنَا
X
നാം വീതിച്ചിരിക്കുന്നു
بَيْنَهُم
X
അവര്‍ക്കിടയില്‍
مَّعِيشَتَهُمْ
X
അവരുടെ ജീവിതവിഭവം
فِي الْحَيَاةِ الدُّنْيَاۚ
X
ഐഹികജീവിതത്തില്‍
وَرَفَعْنَا بَعْضَهُمْ
X
അവരില്‍ ചിലരെ നാം ഉയര്‍ത്തി
فَوْقَ بَعْضٍ
X
ചിലര്‍ക്കുമീതെ
دَرَجَاتٍ
X
പലപടികള്‍
لِّيَتَّخِذَ
X
ആക്കാന്‍വേണ്ടി
بَعْضُهُم
X
അവരില്‍ചിലര്‍
بَعْضًا
X
ചിലരെ
سُخْرِيًّاۗ
X
വിധേയര്‍
وَرَحْمَتُ
X
കാരുണ്യമാണ്
رَبِّكَ
X
നിന്റെ നാഥന്റെ
خَيْرٌ
X
ഉത്തമം
مِّمَّا يَجْمَعُونَ
X
ഇവര്‍ ശേഖരിച്ചുവെക്കുന്നതിനേക്കാള്‍
﴿43:32﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
اجْتَنِبُوا
X
നിങ്ങള്‍ വര്‍ജിക്കുക
كَثِيرًا
X
അധികവും
مِّنَ الظَّنِّ
X
ഊഹത്തില്‍ (നിന്ന്)
إِنَّ بَعْضَ
X
ഉറപ്പായും ചിലത്
الظَّنِّ
X
ഊഹത്തില്‍
إِثْمٌۖ
X
കുറ്റമാണ്
وَلَا تَجَسَّسُوا
X
നിങ്ങള്‍ രഹസ്യം ചുഴിഞ്ഞന്വേഷിക്കരുത്
وَلَا يَغْتَب
X
പരദൂഷണം പറയരുത്
بَّعْضُكُم
X
നിങ്ങളില്‍ ചിലര്‍
بَعْضًاۚ
X
ചിലരെപ്പറ്റി
أَيُحِبُّ
X
ഇഷ്ടപ്പെടുമോ
أَحَدُكُمْ
X
നിങ്ങളിലൊരുവന്‍
أَن يَأْكُلَ
X
തിന്നാന്‍
لَحْمَ
X
മാംസം
أَخِيهِ
X
തന്റെ സഹോദരന്റെ
مَيْتًا
X
മരിച്ചു കിടക്കവെ
فَكَرِهْتُمُوهُۚ
X
നിങ്ങളത് വെറുക്കുന്നു
وَاتَّقُوا اللَّهَۚ
X
നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
تَوَّابٌ
X
പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനാണ്
رَّحِيمٌ
X
ദയാപരനും
﴿49:12﴾