Repeated Words in Quran

< >
Total Found : 7
فَقَالَ الْمَلَأُ
X
അപ്പോള്‍ പ്രമാണിമാര്‍ പറഞ്ഞു
الَّذِينَ كَفَرُوا
X
സത്യനിഷേധികളായ
مِن قَوْمِهِ
X
അദ്ദേഹത്തിന്റെ ജനതയിലെ
مَا نَرَاكَ
X
ഞങ്ങള്‍ നിന്നെ കാണുന്നില്ല
إِلَّا بَشَرًا
X
ഒരു മനുഷ്യനായിട്ടല്ലാതെ
مِّثْلَنَا
X
ഞങ്ങളെപ്പോലുള്ള
وَمَا نَرَاكَ
X
ഞങ്ങള്‍ നിന്നെ കാണുന്നില്ല
اتَّبَعَكَ
X
നിന്നെ പിന്തുടര്‍ന്നതായി
إِلَّا الَّذِينَ
X
ഒരു വിഭാഗമല്ലാതെ
هُمْ
X
അവര്‍
أَرَاذِلُنَا
X
ഞങ്ങളിലെ അധമന്മാരാണ്
بَادِيَ الرَّأْيِ
X
വീണ്ടുവിചാരമില്ലാതെ
وَمَا نَرَىٰ
X
ഞങ്ങള്‍ കാണുന്നില്ല
لَكُمْ
X
നിങ്ങള്‍ക്ക്
عَلَيْنَا
X
ഞങ്ങളേക്കാളേറെ
مِن فَضْلٍ
X
ഒരു ശ്രേഷ്ഠതയും
بَلْ
X
എന്നല്ല
نَظُنُّكُمْ
X
നിങ്ങളെ ഞങ്ങള്‍ കരുതുന്നു
كَاذِبِينَ
X
കള്ളവാദികളാണെന്ന്
﴿11:27﴾ فَلَمَّا سَمِعَتْ
X
അവള്‍ കേട്ടപ്പോള്‍
بِمَكْرِهِنَّ
X
അവരുടെ തന്ത്രത്തെപ്പറ്റി
أَرْسَلَتْ
X
അവള്‍ (ആളെ)അയച്ചു
إِلَيْهِنَّ
X
അവരുടെ അടുത്തേക്ക്
وَأَعْتَدَتْ
X
അവള്‍ ഒരുക്കുകയും ചെയ്തു
لَهُنَّ
X
അവര്‍ക്ക്
مُتَّكَأً
X
ചാരിയിരിക്കാനുള്ള ഇരിപ്പിടം
وَآتَتْ
X
അവള്‍ നല്‍കുകയും ചെയ്തു
كُلَّ وَاحِدَةٍ
X
ഓരോരുത്തര്‍ക്കും
مِّنْهُنَّ
X
അവരില്‍
سِكِّينًا
X
ഓരോ കത്തി
وَقَالَتِ
X
അവള്‍ (യുസുഫിനോട്)പറഞ്ഞു
اخْرُجْ
X
നീ പുറപ്പെടുക
عَلَيْهِنَّۖ
X
അവരുടെ അടുത്തേക്ക്
فَلَمَّا رَأَيْنَهُ
X
അവര്‍ അവനെ കണ്ടപ്പോള്‍
أَكْبَرْنَهُ
X
അവര്‍ അവനെ വിസ്മയകരമായി കണ്ടു
وَقَطَّعْنَ
X
അവര്‍ മുറിപ്പെടുത്തുകയും ചെയ്തു
أَيْدِيَهُنَّ
X
തങ്ങളുടെ കൈകള്‍
وَقُلْنَ
X
അവര്‍ പറഞ്ഞു
حَاشَ لِلَّهِ
X
അല്ലാഹു എത്ര മഹാന്‍
مَا هَٰذَا
X
ഇദ്ദേഹമല്ല
بَشَرًا
X
മനുഷ്യന്‍
إِنْ هَٰذَا
X
ഇതല്ല
إِلَّا مَلَكٌ
X
മലക്കല്ലാതെ
كَرِيمٌ
X
ആദരണീയനായ
﴿12:31﴾ وَإِذْ قَالَ
X
പറഞ്ഞ സന്ദര്‍ഭം
رَبُّكَ
X
നിന്റെ നാഥന്‍
لِلْمَلَائِكَةِ
X
മലക്കുകളോട്
إِنِّي
X
നിശ്ചയമായും ഞാന്‍
خَالِقٌ
X
സൃഷ്ടിക്കുന്നവനാണ്
بَشَرًا
X
മനുഷ്യനെ
مِّن صَلْصَالٍ
X
ചിലപ്പുണ്ടാക്കുന്ന
مِّنْ حَمَإٍ
X
കളി (ചെളി) മണ്ണില്‍ നിന്നുള്ള
مَّسْنُونٍ
X
പാകപ്പെടുത്ത (രൂപപ്പെടുത്ത)പ്പെട്ട, പശിമ പിടിച്ച് നാറ്റം വന്ന
﴿15:28﴾ أَوْ
X
അല്ലെങ്കില്‍
يَكُونَ لَكَ
X
നിനക്ക് ഉണ്ടാവുന്നു
بَيْتٌ
X
ഒരു വീട്
مِّن زُخْرُفٍ
X
സ്വര്‍ണത്താലുള്ള
أَوْ تَرْقَىٰ
X
അല്ലെങ്കില്‍നീ കയറുന്നു
فِي السَّمَاءِ
X
ആകാശത്തേക്ക്
وَلَن نُّؤْمِنَ
X
ഞങ്ങള്‍ വിശ്വസിക്കുന്നതല്ല
لِرُقِيِّكَ
X
നിന്റെ കയറ്റത്തെ
حَتَّىٰ تُنَزِّلَ
X
നീ ഇറക്കിത്തരുന്നത് വരെ
عَلَيْنَا
X
ഞങ്ങള്‍ക്ക്
كِتَابًا
X
ഒരു ഗ്രന്ഥം
نَّقْرَؤُهُۗ
X
ഞങ്ങള്‍ അത് വായിക്കുന്നു (ഞങ്ങള്‍ക്ക് വായിക്കാവുന്ന)
قُلْ
X
പറയുക
سُبْحَانَ
X
പരിശുദ്ധന്‍
رَبِّي
X
എന്റെ നാഥന്‍
هَلْ كُنتُ
X
ഞാനാണോ
إِلَّا بَشَرًا
X
ഒരു മനുഷ്യനല്ലാതെ
رَّسُولًا
X
ദൂതനായ
﴿17:93﴾ وَمَا مَنَعَ
X
തടഞ്ഞിട്ടില്ല
النَّاسَ
X
ആ ജനത്തെ
أَن يُؤْمِنُوا
X
അവര്‍ വിശ്വസിക്കുന്നതില്‍നിന്ന്
إِذْ جَاءَهُمُ
X
അവര്‍ക്ക് വന്നപ്പോള്‍
الْهُدَىٰ
X
സന്മാര്‍ഗം
إِلَّا أَن قَالُوا
X
അവര്‍ പറഞ്ഞതല്ലാതെ
أَبَعَثَ
X
അയച്ചിരിക്കയാണോ
اللَّهُ
X
അല്ലാഹു
بَشَرًا
X
ഒരു മനുഷ്യനെ
رَّسُولًا
X
ദൂതനായി
﴿17:94﴾ فَاتَّخَذَتْ
X
എന്നിട്ടവള്‍ ഉണ്ടാക്കി
مِن دُونِهِمْ
X
അവരെവിട്ട്
حِجَابًا
X
ഒരു മറ
فَأَرْسَلْنَا
X
അപ്പോള്‍ നാം അയച്ചു
إِلَيْهَا
X
അവളിലേക്ക്
رُوحَنَا
X
നമ്മുടെ ആത്മാവിനെ (മലക്കിനെ)
فَتَمَثَّلَ
X
അപ്പോള്‍ പ്രത്യക്ഷപ്പെട്ടു
لَهَا
X
അവളുടെ മുമ്പില്‍
بَشَرًا
X
ഒരു മനുഷ്യനായി
سَوِيًّا
X
ശരിയായ
﴿19:17﴾ وَلَئِنْ أَطَعْتُم
X
നിങ്ങള്‍ അനുസരിക്കുകയാണെങ്കില്‍
بَشَرًا
X
ഒരു മനുഷ്യനെ
مِّثْلَكُمْ
X
നിങ്ങളെപ്പോലുള്ള
إِنَّكُمْ
X
തീര്‍ച്ചയായും നിങ്ങള്‍
إِذًا لَّخَاسِرُونَ
X
നഷ്ടപ്പെട്ടവര്‍ തന്നെ
﴿23:34﴾ وَهُوَ
X
അവനാണ്
الَّذِي خَلَقَ
X
സൃഷ്ടിച്ചത്
مِنَ الْمَاءِ
X
വെള്ളത്തില്‍നിന്ന്
بَشَرًا
X
മനുഷ്യനെ
فَجَعَلَهُ
X
എന്നിട്ട് അവനെ ആക്കി
نَسَبًا
X
രക്തബന്ധുക്കളും
وَصِهْرًاۗ
X
വിവാഹബന്ധുക്കളും
وَكَانَ رَبُّكَ
X
നിന്റെ നാഥനാകുന്നു
قَدِيرًا
X
എല്ലാറ്റിനും കഴിയുന്നവന്‍
﴿25:54﴾ إِذْ قَالَ
X
പറഞ്ഞ സന്ദര്‍ഭം
رَبُّكَ
X
നിന്റെ നാഥന്‍
لِلْمَلَائِكَةِ
X
മലക്കുകളോട്
إِنِّي
X
ഉറപ്പായും ഞാന്‍
خَالِقٌ
X
സൃഷ്ടിക്കുന്നവനാണ്
بَشَرًا
X
മനുഷ്യനെ
مِّن طِينٍ
X
കളിമണ്ണില്‍നിന്ന്
﴿38:71﴾ فَقَالُوا
X
അങ്ങനെ അവര്‍ പറഞ്ഞു
أَبَشَرًا
X
മനുഷ്യനെയോ?
مِّنَّا
X
ഞങ്ങളില്‍പെട്ട
وَاحِدًا
X
ഒരു
نَّتَّبِعُهُ
X
ഞങ്ങള്‍ അദ്ദേഹത്തെയാണോ പിന്തുടരേണ്ടത്
إِنَّا
X
നിശ്ചയം, ഞങ്ങള്‍
إِذًا
X
എങ്കില്‍
لَّفِي ضَلَالٍ
X
വഴികേടില്‍ തന്നെയാകുന്നു
وَسُعُرٍ
X
ബുദ്ധിശൂന്യതയിലും
﴿54:24﴾