Repeated Words in Quran

< >
Total Found : 1
قَالُوا
X
അവര്‍ പറഞ്ഞു
إِنْ هَٰذَانِ
X
നിശ്ചയമായും ഈ രണ്ടുപേരും
لَسَاحِرَانِ
X
രണ്ട് മാരണക്കാര്‍ തന്നെയാണ്
يُرِيدَانِ
X
ഇവര്‍ ഇരുവരും ഉദ്ദേശിക്കുന്നത്
أَن يُخْرِجَاكُم
X
നിങ്ങളെ പുറത്താക്കണമെന്നാണ്
مِّنْ أَرْضِكُم
X
നിങ്ങളുടെ നാട്ടില്‍ നിന്ന്
بِسِحْرِهِمَا
X
അവര്‍ രണ്ടുപേരുടെയും മാരണവിദ്യയിലൂടെ
وَيَذْهَبَا
X
അവര്‍ രണ്ടുപേരും പോകാനും (നശിപ്പിക്കാനും)
بِطَرِيقَتِكُمُ
X
നിങ്ങളുടെ മാര്‍ഗ്ഗവുമായി
الْمُثْلَىٰ
X
മാതൃകാപരമായ
﴿20:63﴾