Repeated Words in Quran

< >
Total Found : 10
أَمْ
X
അതല്ല
كُنتُمْ
X
നിങ്ങളായിരുന്നോ
شُهَدَاءَ
X
സന്നിഹിതര്‍
إِذْ حَضَرَ
X
ആസന്നമായപ്പോള്‍
يَعْقُوبَ
X
യഅ്ഖൂബിന്ന്
الْمَوْتُ
X
മരണം
إِذْ قَالَ
X
അതായത് അദ്ദേഹം പറഞ്ഞനേരത്ത്
لِبَنِيهِ
X
തന്റെ മക്കളോട്
مَا تَعْبُدُونَ
X
നിങ്ങള്‍ എന്തിനെ ആരാധിക്കും
مِن بَعْدِي
X
എനിക്ക് ശേഷം
قَالُوا
X
അവര്‍ പറഞ്ഞു
نَعْبُدُ
X
ഞങ്ങള്‍ ആരാധിക്കും
إِلَٰهَكَ
X
അങ്ങയുടെ ദൈവത്തെ
وَإِلَٰهَ آبَائِكَ
X
അങ്ങയുടെ പിതാക്കളുടെ ദൈവത്തെ
إِبْرَاهِيمَ
X
ഇബ്റാഹീമിന്റെ
وَإِسْمَاعِيلَ
X
ഇസ്മാഈലിന്റെയും
وَإِسْحَاقَ
X
ഇസ്ഹാഖിന്റെയും
إِلَٰهًا وَاحِدًا
X
ഏക ദൈവത്തെ
وَنَحْنُ
X
ഞങ്ങളാകട്ടെ
لَهُ
X
അവന്
مُسْلِمُونَ
X
കീഴ്പെട്ടു കഴിയുന്നവരാകുന്നു
﴿2:133﴾ كُتِبَ عَلَيْكُمْ
X
നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയിരിക്കുന്നു
إِذَا حَضَرَ
X
ഹാജറായാല്‍
أَحَدَكُمُ
X
നിങ്ങളില്‍ ഒരാള്‍ക്ക്
الْمَوْتُ
X
മരണം
إِن تَرَكَ
X
അവന്‍ ഉപേക്ഷിക്കുന്നുവെങ്കില്‍
خَيْرًا
X
സമ്പത്ത്
الْوَصِيَّةُ
X
ഒസ്യത്ത് ചെയ്യല്‍
لِلْوَالِدَيْنِ
X
മാതാപിതാക്കള്‍ക്ക്
وَالْأَقْرَبِينَ
X
അടുത്ത ബന്ധുക്കള്‍ക്കും
بِالْمَعْرُوفِۖ
X
ന്യായമായ നിലയില്‍
حَقًّا
X
ബാധ്യതയായി
عَلَى الْمُتَّقِينَ
X
സൂക്ഷ്മതയുള്ളവരുടെ മേല്‍
﴿2:180﴾ وَاللَّاتِي يَأْتِينَ
X
കൊണ്ടുവരുന്ന(ഏര്‍പ്പെടുന്ന)വര്‍
الْفَاحِشَةَ
X
മ്ലേഛ(അവിഹിത)വൃത്തികള്‍
مِن نِّسَائِكُمْ
X
നിങ്ങളുടെ സ്ത്രീകളില്‍ നിന്ന്
فَاسْتَشْهِدُوا
X
നിങ്ങള്‍ സാക്ഷികളെ കൊണ്ട് വരിക
عَلَيْهِنَّ
X
അവര്‍ക്കെതിരെ
أَرْبَعَةً
X
നാലുപേരെ
مِّنكُمْۖ
X
നിങ്ങളില്‍ നിന്ന്
فَإِن شَهِدُوا
X
അവര്‍ സാക്ഷ്യം വഹിച്ചാല്‍
فَأَمْسِكُوهُنَّ
X
നിങ്ങള്‍ അവരെ തടഞ്ഞുവെക്കുക
فِي الْبُيُوتِ
X
വീടുകളില്‍
حَتَّىٰ يَتَوَفَّاهُنَّ
X
അവരെ പൂര്‍ത്തിയാക്കിയെടുക്കുന്ന (പിടികൂടുന്ന)ത് വരെ
الْمَوْتُ
X
മരണം
أَوْ يَجْعَلَ اللَّهُ
X
അല്ലെങ്കില്‍ അല്ലാഹു ആക്കുന്നത് വരെ
لَهُنَّ
X
അവര്‍ക്ക്
سَبِيلًا
X
വല്ല വഴിയും
﴿4:15﴾ وَلَيْسَتِ
X
അല്ല
التَّوْبَةُ
X
പശ്ചാത്താപം
لِلَّذِينَ يَعْمَلُونَ
X
ചെയ്തുകൊണ്ടിരിക്കുന്നവര്‍ക്ക്
السَّيِّئَاتِ
X
തെറ്റുകള്‍
حَتَّىٰ إِذَا حَضَرَ
X
അങ്ങനെ ആസന്നമായാല്‍
أَحَدَهُمُ
X
അവരില്‍ ഒരുവന്
الْمَوْتُ
X
മരണം
قَالَ
X
അവന്‍ പറഞ്ഞു (പറയും)
إِنِّي
X
നിശ്ചയം ഞാന്‍
تُبْتُ
X
ഞാന്‍ പശ്ചാത്തപിച്ചിരിക്കുന്നു
الْآنَ
X
ഇപ്പോള്‍
وَلَا الَّذِينَ يَمُوتُونَ
X
മരിക്കുന്നവര്‍ക്കുമുള്ളതല്ല
وَهُمْ كُفَّارٌۚ
X
സത്യനിഷേധികളായി
أُولَٰئِكَ
X
അവര്‍
أَعْتَدْنَا
X
നാം ഒരുക്കിവെച്ചിരിക്കുന്നു
لَهُمْ
X
അവര്‍ക്ക്
عَذَابًا
X
ശിക്ഷ
أَلِيمًا
X
വേദനയേറിയ
﴿4:18﴾ أَيْنَمَا تَكُونُوا
X
നിങ്ങള്‍ എവിടെയായിരുന്നാലും
يُدْرِككُّمُ
X
നിങ്ങളെ പിടികൂടും
الْمَوْتُ
X
മരണം
وَلَوْ كُنتُمْ
X
നിങ്ങളായിരുന്നാലും
فِي بُرُوجٍ
X
കോട്ടകളില്‍
مُّشَيَّدَةٍۗ
X
ഭദ്രമായ
وَإِن تُصِبْهُمْ
X
അവരെ ബാധിക്കുന്നുവെങ്കില്‍
حَسَنَةٌ
X
വല്ല നന്മയും
يَقُولُوا
X
അവര്‍ പറയും
هَٰذِهِ
X
ഇത്
مِنْ عِندِ اللَّهِۖ
X
അല്ലാഹുവില്‍ നിന്നുള്ളതാണ്
وَإِن تُصِبْهُمْ
X
അവരെ ബാധിക്കുന്നുവെങ്കില്‍
سَيِّئَةٌ
X
വല്ല തിന്മയും
يَقُولُوا
X
അവര്‍ പറയും
هَٰذِهِ
X
ഇത്
مِنْ عِندِكَۚ
X
നിന്റെ പക്കല്‍ നിന്നുള്ളതാണ്
قُلْ
X
പറയുക
كُلٌّ
X
എല്ലാം
مِّنْ عِندِ اللَّهِۖ
X
അല്ലാഹുവിങ്കല്‍ നിന്ന് തന്നെ
فَمَالِ هَٰؤُلَاءِ الْقَوْمِ
X
അപ്പോള്‍ ഈ ജനത്തിന് എന്തുപറ്റി
لَا يَكَادُونَ يَفْقَهُونَ
X
അവര്‍ മനസ്സിലാക്കുന്നില്ല
حَدِيثًا
X
ഒരു കാര്യവും, ഒരു വൃത്താന്തവും
﴿4:78﴾ وَمَن يُهَاجِرْ
X
നാട് വെടിയുന്നവന്‍
فِي سَبِيلِ اللَّهِ
X
അല്ലാഹു മാര്‍ഗത്തില്‍
يَجِدْ
X
അവന്‍ കണ്ടെത്തും
فِي الْأَرْضِ
X
ഭൂമിയില്‍
مُرَاغَمًا
X
അഭയസ്ഥാനങ്ങള്‍
كَثِيرًا
X
ധാരാളം
وَسَعَةًۚ
X
വിശാലതയും
وَمَن يَخْرُجْ
X
പുറപ്പെടുന്നവന്‍
مِن بَيْتِهِ
X
തന്റെ വീട്ടില്‍ നിന്ന്
مُهَاجِرًا
X
പലായനം ചെയ്യുന്നവനായി
إِلَى اللَّهِ
X
അല്ലാഹുവിലേക്ക്
وَرَسُولِهِ
X
അവന്റെ ദൂതനിലേക്കും
ثُمَّ يُدْرِكْهُ الْمَوْتُ
X
പിന്നെ മരണം അവനെ പിടികൂടുന്നു
فَقَدْ وَقَعَ
X
തീര്‍ച്ചയായും അപ്പോള്‍ സ്ഥിരപ്പെട്ടു
أَجْرُهُ
X
അവന്റെ പ്രതിഫലം
عَلَى اللَّهِۗ
X
അല്ലാഹുവിങ്കല്‍
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
غَفُورًا
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمًا
X
പരമദയാലു
﴿4:100﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
شَهَادَةُ
X
സാക്ഷ്യം
بَيْنِكُمْ
X
നിങ്ങള്‍ക്കിടയില്‍
إِذَا حَضَرَ
X
ആസന്നമായാല്‍
أَحَدَكُمُ
X
നിങ്ങളിലൊരാള്‍ക്ക്
الْمَوْتُ
X
മരണം
حِينَ الْوَصِيَّةِ
X
ഒസ്യത്തിന്റെ സമയത്ത്
اثْنَانِ
X
രണ്ടാളുകളാണ്/രണ്ടുപേരുടെ സാക്ഷ്യമാണ്
ذَوَا عَدْلٍ
X
നീതിമാന്മാരായ
مِّنكُمْ
X
നിങ്ങളിലെ
أَوْ آخَرَانِ
X
അല്ലെങ്കില്‍ മറ്റുരണ്ടുപേര്‍
مِنْ غَيْرِكُمْ
X
നിങ്ങളല്ലാത്തവരില്‍പെട്ട
إِنْ أَنتُمْ ضَرَبْتُمْ
X
നിങ്ങള്‍ യാത്രചെയ്താല്‍
فِي الْأَرْضِ
X
ഭൂമിയില്‍
فَأَصَابَتْكُم
X
അപ്പോള്‍ നിങ്ങളെ ബാധിച്ചു
مُّصِيبَةُ
X
വിപത്ത്
الْمَوْتِۚ
X
മരണത്തിന്റെ
تَحْبِسُونَهُمَا
X
നിങ്ങള്‍ അവരിരുവരെയും തടഞ്ഞുവെക്കണം
مِن بَعْدِ
X
ശേഷം
الصَّلَاةِ
X
നമസ്കാരത്തിന്റെ
فَيُقْسِمَانِ
X
അപ്പോള്‍ അവരിരുവരും സത്യംചെയ്യട്ടെ
بِاللَّهِ
X
അല്ലാഹുവിന്റെപേരില്‍
إِنِ ارْتَبْتُمْ
X
നിങ്ങള്‍ സംശയിച്ചാല്‍
لَا نَشْتَرِي
X
ഞങ്ങള്‍ വാങ്ങുകയില്ല
بِهِ
X
ഇതിനുപകരം
ثَمَنًا
X
ഒരു വിലയും
وَلَوْ كَانَ
X
ആയിരുന്നാല്‍പോലും
ذَا قُرْبَىٰۙ
X
കുടുംബബന്ധം, രക്തബന്ധം ഉള്ളവന്‍
وَلَا نَكْتُمُ
X
ഞങ്ങള്‍ ഒളിപ്പിച്ചുവെക്കുകയുമില്ല
شَهَادَةَ
X
സാക്ഷ്യത്തെ
اللَّهِ
X
അല്ലാഹുവിനുവേണ്ടിയുള്ള
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
إِذًا
X
എങ്കില്‍(അങ്ങനെ ചെയ്താല്‍)
لَّمِنَ الْآثِمِينَ
X
പാപികളില്‍പെട്ടവരാകുന്നു
﴿5:106﴾ وَهُوَ
X
അവന്‍
الْقَاهِرُ
X
പരമാധികാരമുള്ളവനാണ്
فَوْقَ
X
മേല്‍
عِبَادِهِۖ
X
തന്റെ ദാസന്മാരുടെ
وَيُرْسِلُ
X
അവന്‍ നിയോഗിക്കുന്നു
عَلَيْكُمْ
X
നിങ്ങളുടെമേല്‍
حَفَظَةً
X
കാവല്‍ക്കാരെ
حَتَّىٰ إِذَا جَاءَ
X
അങ്ങനെ വന്നെത്തിയാല്‍
أَحَدَكُمُ
X
നിങ്ങളിലൊരാള്‍ക്ക്
الْمَوْتُ
X
മരണം
تَوَفَّتْهُ
X
അവനെ മരിപ്പിച്ചു (അവന്റെ ആയുസ്സ് അവസാനിപ്പിക്കുന്നു)
رُسُلُنَا
X
നമ്മുടെ ദൂതന്മാര്‍
وَهُمْ
X
അവര്‍
لَا يُفَرِّطُونَ
X
വീഴ്ച വരുത്തുകയില്ല
﴿6:61﴾ يَتَجَرَّعُهُ
X
അവന്‍ അത് കീഴ്പോട്ടിറക്കാന്‍ ശ്രമിക്കും
وَلَا يَكَادُ يُسِيغُهُ
X
അത് തൊണ്ടയില്‍ നിന്നിറക്കാന്‍ അവന് കഴിഞ്ഞേക്കുകയില്ല
وَيَأْتِيهِ
X
അവന്റെ നേരെ വരും
الْمَوْتُ
X
മരണം
مِن كُلِّ مَكَانٍ
X
എല്ലായിടത്തുനിന്നും
وَمَا هُوَ بِمَيِّتٍۖ
X
എന്നാല്‍ അവന്‍ മരിക്കുകയുമില്ല
وَمِن وَرَائِهِ
X
അതിനു പിന്നാലെയുണ്ട്
عَذَابٌ
X
ശിക്ഷ
غَلِيظٌ
X
കഠിനമായ
﴿14:17﴾ حَتَّىٰ إِذَا جَاءَ
X
അങ്ങനെ വന്നെത്തുമ്പോള്‍
أَحَدَهُمُ
X
അവരിലൊരാള്‍ക്ക്
الْمَوْتُ
X
മരണം
قَالَ
X
അവന്‍ പറയും
رَبِّ
X
എന്റെ നാഥാ
ارْجِعُونِ
X
നീ എന്നെ മടക്കേണമേ
﴿23:99﴾ وَأَنفِقُوا
X
നിങ്ങള്‍ ചെലവഴിക്കുക
مِن مَّا رَزَقْنَاكُم
X
നാം നിങ്ങള്‍ക്ക് നല്‍കിയതില്‍ നിന്ന്
مِّن قَبْلِ
X
മുമ്പ്
أَن يَأْتِيَ
X
വന്നെത്തുന്നതിന്
أَحَدَكُمُ
X
നിങ്ങളില്‍ ഒരുവന്ന്
الْمَوْتُ
X
മരണം
فَيَقُولَ
X
അപ്പോള്‍ അവന്‍ പറയും
رَبِّ
X
എന്റെ നാഥാ
لَوْلَا أَخَّرْتَنِي
X
നീ എന്നെ പിന്തിച്ചു നിര്‍ത്താത്തതെന്ത്?
إِلَىٰ أَجَلٍ
X
ഒരവധിവരെ
قَرِيبٍ
X
അടുത്ത
فَأَصَّدَّقَ
X
എങ്കില്‍ ഞാന്‍ ദാനം നല്‍കാം
وَأَكُن
X
ഞാന്‍ ആവുകയും ചെയ്യാം
مِّنَ الصَّالِحِينَ
X
സജ്ജനങ്ങളിലുള്‍പ്പെട്ടവന്‍
﴿63:10﴾