Repeated Words in Quran

< >
Total Found : 4
أَمَّا الَّذِينَ
X
എന്നാല്‍ ഒരു കൂട്ടര്‍
آمَنُوا
X
അവര്‍ സത്യവിശ്വാസം സ്വീകരിച്ചു
وَعَمِلُوا
X
അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
فَلَهُمْ
X
(അതിനാല്‍) അവര്‍ക്കുണ്ട്
جَنَّاتُ
X
സ്വര്‍ഗത്തോപ്പുകള്‍
الْمَأْوَىٰ
X
താമസത്തിന്റെ (താമസിക്കാന്‍)
نُزُلًا
X
ആതിഥ്യമായിക്കൊണ്ട്
بِمَا كَانُوا يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന്റെ പേരില്‍
﴿32:19﴾ عِندَهَا
X
അതിന്റെ അടുത്താണ്
جَنَّةُ
X
സ്വര്‍ഗം
الْمَأْوَىٰ
X
അഭയസ്ഥാനമായ
﴿53:15﴾ فَإِنَّ الْجَحِيمَ
X
നിശ്ചയമായും നരകം
هِيَ
X
അതാണ്
الْمَأْوَىٰ
X
(അവന്റെ) സങ്കേതം
﴿79:39﴾ فَإِنَّ الْجَنَّةَ
X
ഉറപ്പായും സ്വര്‍ഗം
هِيَ
X
അതാണ്
الْمَأْوَىٰ
X
(അവന്റെ) സങ്കേതം
﴿79:41﴾