Repeated Words in Quran

< >
Total Found : 3
لَوْ خَرَجُوا
X
അവര്‍ പുറപ്പെട്ടിരുന്നെങ്കില്‍
فِيكُم
X
നിങ്ങളുടെ കൂട്ടത്തില്‍
مَّا زَادُوكُمْ
X
അവര്‍ നിങ്ങള്‍ക്ക് വര്‍ധിപ്പിക്കുമായിരുന്നില്ല
إِلَّا خَبَالًا
X
നാശമല്ലാതെ
وَلَأَوْضَعُوا
X
അവര്‍ ഓടിനടക്കുകയും ചെയ്യുമായിരുന്നു
خِلَالَكُمْ
X
നിങ്ങള്‍ക്കിടയില്‍
يَبْغُونَكُمُ
X
നിങ്ങള്‍ക്ക് വരുത്താനാഗ്രഹിച്ചുകൊണ്ട്
الْفِتْنَةَ
X
കുഴപ്പം
وَفِيكُمْ
X
നിങ്ങളുടെ കൂട്ടത്തിലുണ്ട്
سَمَّاعُونَ
X
ചെവി കൊടുക്കുന്നവര്‍
لَهُمْۗ
X
അവര്‍ക്ക്
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
നന്നായറിയുന്നവനാണ്
بِالظَّالِمِينَ
X
അക്രമികളെപ്പറ്റി
﴿9:47﴾ لَقَدِ ابْتَغَوُا
X
അവര്‍ ആഗ്രഹിച്ചിട്ടുണ്ട്
الْفِتْنَةَ
X
കുഴപ്പമുണ്ടാക്കാന്‍
مِن قَبْلُ
X
ഇതിനു മുമ്പും
وَقَلَّبُوا
X
അവര്‍ മാറി മാറി പ്രയോഗിക്കുകയും ചെയ്തു
لَكَ
X
നിനക്കായി
الْأُمُورَ
X
കാര്യങ്ങള്‍ (തന്ത്രങ്ങള്‍)
حَتَّىٰ جَاءَ الْحَقُّ
X
അങ്ങനെ സത്യം വന്നെത്തി
وَظَهَرَ
X
പുലരുകയും ചെയ്തു
أَمْرُ اللَّهِ
X
അല്ലാഹുവിന്റെ വിധി
وَهُمْ كَارِهُونَ
X
അവര്‍ക്ക് അനിഷ്ടകരമായിരിക്കെതന്നെ
﴿9:48﴾ وَلَوْ دُخِلَتْ عَلَيْهِم
X
അവരുടെയടുത്ത് ശത്രുക്കള്‍ കടന്നു ചെന്നാല്‍
مِّنْ أَقْطَارِهَا
X
അതിന്റെ(മദീനയുടെ) നാനാഭാഗങ്ങളിലൂടെ
ثُمَّ سُئِلُوا
X
പിന്നെ അവരോട് ആവശ്യപ്പെടുകയും ചെയ്തു
الْفِتْنَةَ
X
കലാപമുണ്ടാക്കാന്‍
لَآتَوْهَا
X
അവരത് നടപ്പാക്കുമായിരുന്നു
وَمَا تَلَبَّثُوا بِهَا
X
അവര്‍ അക്കാര്യത്തില്‍ താമസം വരുത്തുകയില്ല
إِلَّا يَسِيرًا
X
നന്നെ കുറച്ചല്ലാതെ
﴿33:14﴾