Repeated Words in Quran

< >
Total Found : 1
ثُمَّ
X
പിന്നെ
أَنزَلَ
X
അവന്‍ ഇറക്കി
عَلَيْكُم
X
നിങ്ങള്‍ക്ക് മേല്‍
مِّن بَعْدِ
X
ശേഷം
الْغَمِّ
X
ദുഃഖത്തിന്
أَمَنَةً
X
ശാന്തി
نُّعَاسًا
X
നിദ്രാമയക്കമായി
يَغْشَىٰ
X
അത് പൊതിയുന്നു
طَائِفَةً
X
ഒരു വിഭാഗത്തെ
مِّنكُمْۖ
X
നിങ്ങളില്‍ നിന്നുള്ള
وَطَائِفَةٌ
X
(മറ്റൊരു) വിഭാഗം
قَدْ
X
തീര്‍ച്ചയായും
أَهَمَّتْهُمْ
X
അവരെ അസ്വസ്ഥരാക്കി
أَنفُسُهُمْ
X
അവരുടെ ദേഹങ്ങള്‍, അവരുടെ താല്‍പര്യങ്ങള്‍
يَظُنُّونَ
X
അവര്‍ ധരിച്ച് വെക്കുന്നു
بِاللَّهِ
X
അല്ലാഹുവിനെ സംബന്ധിച്ച്
غَيْرَ الْحَقِّ
X
സത്യമല്ലാത്ത, സത്യവിരുദ്ധമായ
ظَنَّ الْجَاهِلِيَّةِۖ
X
അനിസ്ലാമിക(മൂഢ) ധാരണ
يَقُولُونَ
X
അവര്‍ പറയുന്നു(ചോദിക്കുന്നു)
هَل لَّنَا
X
ഞങ്ങള്‍ക്ക് ഉണ്ടോ
مِنَ الْأَمْرِ
X
കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍
مِن شَيْءٍۗ
X
വല്ലതും (വല്ല പങ്കും)
قُلْ
X
നീ പറയുക
إِنَّ الْأَمْرَ
X
നിശ്ചയം കാര്യം
كُلَّهُ
X
അതെല്ലാം
لِلَّهِۗ
X
അല്ലാഹുവിനുള്ളതാണ്
يُخْفُونَ
X
അവര്‍ ഒളിച്ചുവെക്കുന്നു
فِي أَنفُسِهِم
X
അവരുടെ മനസ്സുകളില്‍
مَّا لَا يُبْدُونَ
X
അവര്‍ വെളിപ്പെടുത്താത്തത്
لَكَۖ
X
നിന്നോട്
يَقُولُونَ
X
അവര്‍ പറയുന്നു
لَوْ كَانَ
X
ഉണ്ടായിരുന്നെങ്കില്‍
لَنَا
X
നമുക്ക്
مِنَ الْأَمْرِ
X
കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍
شَيْءٌ
X
വല്ലതും (വല്ല പങ്കും)
مَّا قُتِلْنَا
X
നാം കൊല്ലപ്പെടുമായിരുന്നില്ല
هَاهُنَاۗ
X
ഇവിടെ
قُل
X
താങ്കള്‍ പറയുക
لَّوْ كُنتُمْ
X
നിങ്ങള്‍ ആയിരുന്നാലും
فِي بُيُوتِكُمْ
X
നിങ്ങളുടെ വീടുകളില്‍
لَبَرَزَ
X
(സ്വയം) പുറപ്പെട്ടുവരുമായിരുന്നു
الَّذِينَ كُتِبَ عَلَيْهِمُ
X
വിധിക്കപ്പെട്ടവര്‍
الْقَتْلُ
X
വധം
إِلَىٰ مَضَاجِعِهِمْۖ
X
അവരുടെ മരണ സ്ഥലങ്ങളിലേക്ക്
وَلِيَبْتَلِيَ اللَّهُ
X
അല്ലാഹു പരീക്ഷിക്കാനും
مَا فِي صُدُورِكُمْ
X
നിങ്ങളുടെ നെഞ്ചുകളിലുള്ളത്
وَلِيُمَحِّصَ
X
ശുദ്ധീകരിക്കാനും
مَا فِي قُلُوبِكُمْۗ
X
നിങ്ങളുടെ ഹൃദയങ്ങളിലുള്ളത്
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
നന്നായി അറിയുന്നവനാണ്
بِذَاتِ الصُّدُورِ
X
നെഞ്ചുകളിലുള്ളത്
﴿3:154﴾ إِذْ تَمْشِي
X
നടന്നു പോകുകയായിരുന്ന സന്ദര്‍ഭം ഓര്‍ക്കുക
أُخْتُكَ
X
നിന്റെ സഹോദരി
فَتَقُولُ
X
പിന്നീട് അവള്‍ പറയുന്ന (സന്ദര്‍ഭം)
هَلْ أَدُلُّكُمْ
X
ഞാന്‍ നിങ്ങള്‍ക്കറിയിച്ചുതരട്ടെയോ
عَلَىٰ مَن
X
ഒരാളെ
يَكْفُلُهُۖ
X
അവനെ(കുഞ്ഞിനെ) പോറ്റിവളര്‍ത്തുന്നു
فَرَجَعْنَاكَ
X
അങ്ങനെ നിന്നെ ഞാന്‍ മടക്കി
إِلَىٰ أُمِّكَ
X
നിന്റെ മാതാവിങ്കലേക്ക്
كَيْ تَقَرَّ
X
കുളിര്‍ക്കുവാനായി
عَيْنُهَا
X
അവളുടെ കണ്ണ്
وَلَا تَحْزَنَۚ
X
അവള്‍ ദുഃഖിക്കാതിരിക്കാനുമായി
وَقَتَلْتَ
X
നീ കൊല്ലുകയും ചെയ്തു
نَفْسًا
X
ഒരാളെ
فَنَجَّيْنَاكَ
X
എന്നിട്ട് നിന്നെ നാം രക്ഷപ്പെടുത്തി
مِنَ الْغَمِّ
X
മനഃക്ലേശത്തില്‍ നിന്ന്
وَفَتَنَّاكَ
X
നാം നിന്നെ പരീക്ഷിക്കുകയും ചെയ്തു
فُتُونًاۚ
X
പലപരീക്ഷണങ്ങളിലൂടെയും
فَلَبِثْتَ
X
എന്നിട്ട് നീ താമസിക്കുകയും ചെയ്തു
سِنِينَ
X
വര്‍ഷങ്ങളോളം
فِي أَهْلِ مَدْيَنَ
X
മദ്‌യന്‍കാരുടെ കൂടെ
ثُمَّ
X
പിന്നെ
جِئْتَ
X
നീ വന്നിരിക്കുന്നു
عَلَىٰ قَدَرٍ
X
നിശ്ചയമനുസരിച്ച്
يَا مُوسَىٰ
X
ഓ മൂസാ
﴿20:40﴾ فَاسْتَجَبْنَا لَهُ
X
നാം അദ്ദേഹത്തിനുത്തരം നല്‍കി
وَنَجَّيْنَاهُ
X
നാം അദ്ദേഹത്തെ രക്ഷിച്ചു
مِنَ الْغَمِّۚ
X
ദുഃഖത്തില്‍നിന്ന്
وَكَذَٰلِكَ
X
അപ്രകാരം
نُنجِي
X
നാം രക്ഷിക്കുന്നു
الْمُؤْمِنِينَ
X
വിശ്വാസികളെ
﴿21:88﴾