Repeated Words in Quran

< >
Total Found : 9
ذَٰلِكَ
X
ഇത്
نَتْلُوهُ
X
നാം അത് ഓതിക്കേള്‍പിക്കുന്നു
عَلَيْكَ
X
താങ്കള്‍ക്ക്
مِنَ الْآيَاتِ
X
ദൈവവചനങ്ങളില്‍ പെട്ടതാണ്
وَالذِّكْرِ
X
ഉദ്ബോധനത്തില്‍പെട്ടതും
الْحَكِيمِ
X
യുക്തിപൂര്‍വമായ
﴿3:58﴾ وَمَا جَعَلَهُ اللَّهُ
X
അല്ലാഹു അതിനെ ആക്കിയിട്ടില്ല
إِلَّا بُشْرَىٰ
X
ശുഭവാര്‍ത്തയായിട്ടല്ലാതെ
لَكُمْ
X
നിങ്ങള്‍ക്ക്
وَلِتَطْمَئِنَّ
X
ശാന്തമാകാനും
قُلُوبُكُم
X
നിങ്ങളുടെ ഹൃദയങ്ങള്‍(മനസ്സുകള്‍)
بِهِۗ
X
അത് വഴി
وَمَا النَّصْرُ
X
യഥാര്‍ത്ഥ സഹായം ഇല്ല
إِلَّا مِنْ عِندِ اللَّهِ
X
അല്ലാഹുവിങ്കല്‍ നിന്നല്ലാതെ
الْعَزِيزِ
X
പ്രതാപിയായവന്‍
الْحَكِيمِ
X
യുക്തിമാന്‍
﴿3:126﴾ الٓر‌ۚ
X
അലിഫ് ലാം റാ
تِلْكَ
X
അവ, അത്
آيَاتُ
X
വചനങ്ങളാണ്
الْكِتَابِ
X
വേദ ഗ്രന്ഥത്തിലെ
الْحَكِيمِ
X
ജ്ഞാന സമ്പന്നമായ
﴿10:1﴾ تِلْكَ
X
ഇത്
آيَاتُ
X
വചനങ്ങള്‍ (ആകുന്നു)
الْكِتَابِ
X
വേദഗ്രന്ഥത്തിലെ
الْحَكِيمِ
X
യുക്തിപൂര്‍ണമായ
وَالْقُرْآنِ
X
ഖുര്‍ആന്‍ തന്നെ സത്യം
الْحَكِيمِ
X
തത്വങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന
﴿36:2﴾ تَنزِيلُ
X
അവതരണം
الْكِتَابِ
X
ഈ ഗ്രന്ഥത്തിന്റെ
مِنَ اللَّهِ
X
അല്ലാഹുവില്‍ നിന്നാണ്
الْعَزِيزِ
X
പ്രതാപിയായ
الْحَكِيمِ
X
യുക്തിമാനുമായ
﴿39:1﴾ تَنزِيلُ
X
അവതരണം
الْكِتَابِ
X
ഈ വേദപുസ്തകത്തിന്റെ
مِنَ اللَّهِ
X
അല്ലാഹുവില്‍ നിന്നാണ്
الْعَزِيزِ
X
പ്രതാപിയായ
الْحَكِيمِ
X
യുക്തിമാനും
تَنزِيلُ
X
അവതരണം
الْكِتَابِ
X
ഈ വേദഗ്രന്ഥത്തിന്റെ
مِنَ اللَّهِ
X
അല്ലാഹുവില്‍നിന്നാണ്
الْعَزِيزِ
X
പ്രതാപിയായ
الْحَكِيمِ
X
യുക്തിമാനുമായ
﴿46:2﴾ يُسَبِّحُ
X
പരിശുദ്ധിയെ വാഴ്ത്തുന്നു
لِلَّهِ
X
അല്ലാഹുവിന്റെ
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِ
X
ഭൂമിയിലുള്ളതും
الْمَلِكِ
X
അധിപനായ
الْقُدُّوسِ
X
പരമപരിശുദ്ധനും
الْعَزِيزِ
X
അജയ്യനും
الْحَكِيمِ
X
യുക്തിജ്ഞനും
﴿62:1﴾