Repeated Words in Quran

< >
Total Found : 1
وَلَنَبْلُوَنَّكُم
X
നാം നിങ്ങളെ പരീക്ഷിക്കുക തന്നെ ചെയ്യും
بِشَيْءٍ
X
ചില കാര്യങ്ങള്‍ കൊണ്ട്
مِّنَ الْخَوْفِ
X
ഭയത്തില്‍ നിന്ന്
وَالْجُوعِ
X
വിശപ്പില്‍ നിന്നും
وَنَقْصٍ مِّنَ الْأَمْوَالِ
X
ധന നഷ്ടം കൊണ്ടും
وَالْأَنفُسِ
X
ജീവന്റെയും
وَالثَّمَرَاتِۗ
X
കായ്കനികളുടെയും
وَبَشِّرِ
X
ശുഭവാര്‍ത്ത അറിയിക്കുക
الصَّابِرِينَ
X
ക്ഷമാലുക്കള്‍ക്ക്
﴿2:155﴾ وَضَرَبَ اللَّهُ
X
അല്ലാഹു വിവരിക്കുന്നു
مَثَلًا
X
ഒരുദാഹരണമായി
قَرْيَةً
X
ഒരു നാടിനെ
كَانَتْ
X
അതായിരുന്നു
آمِنَةً
X
നിര്‍ഭയമായത്
مُّطْمَئِنَّةً
X
ശാന്തവും
يَأْتِيهَا
X
അതിലേക്ക് വന്നുകൊണ്ടിരിക്കുന്നു
رِزْقُهَا
X
അതിന്റെ ആഹാരം
رَغَدًا
X
സുഭിക്ഷമായി, സമൃദ്ധമായി
مِّن كُلِّ مَكَانٍ
X
എല്ലാ സ്ഥലത്തുനിന്നും
فَكَفَرَتْ
X
പിന്നീട് അത് (ആ നാട്) നന്ദികേട് കാണിച്ചു
بِأَنْعُمِ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹങ്ങളോട്
فَأَذَاقَهَا اللَّهُ
X
അപ്പോള്‍ അല്ലാഹു അതിനെ ആസ്വദിപ്പിച്ചു
لِبَاسَ
X
വസ്ത്രം
الْجُوعِ
X
വിശപ്പിന്റെ
وَالْخَوْفِ
X
ഭയത്തിന്റെയും
بِمَا كَانُوا يَصْنَعُونَ
X
അവര്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി
﴿16:112﴾