Repeated Words in Quran

< >
Total Found : 4
وَلِلَّهِ
X
അല്ലാഹുവിനുണ്ട്
الْأَسْمَاءُ
X
നാമങ്ങള്‍
الْحُسْنَىٰ
X
അത്യുല്‍കൃഷ്ടമായ
فَادْعُوهُ
X
അതിനാല്‍ നിങ്ങള്‍ അവനെ വിളിച്ചു പ്രാര്‍ഥിക്കുക
بِهَاۖ
X
അവ കൊണ്ട്
وَذَرُوا
X
നിങ്ങള്‍ വിട്ടുകളയുക
الَّذِينَ يُلْحِدُونَ
X
കൃത്രിമം കാണിക്കുന്നവരെ
فِي أَسْمَائِهِۚ
X
അവന്റെ നാമങ്ങളില്‍
سَيُجْزَوْنَ
X
അവര്‍ക്ക് പ്രതിഫലം നല്‍കപ്പെടും
مَا كَانُوا
X
അവര്‍ ആയിരുന്നതിന്റെ
يَعْمَلُونَ
X
അവര്‍ പ്രവര്‍ത്തിക്കുന്നു
﴿7:180﴾ قُلِ
X
പറയുക
ادْعُوا
X
നിങ്ങള്‍ വിളിക്കൂ
اللَّهَ
X
അല്ലാഹു(എന്ന്)
أَوِ
X
അല്ലെങ്കില്‍
ادْعُوا
X
നിങ്ങള്‍ വിളിക്കൂ
الرَّحْمَٰنَۖ
X
അര്‍റഹ്മാന്‍ (എന്ന്)
أَيًّا
X
ഏതായാലും
مَّا تَدْعُوا
X
നിങ്ങള്‍ വിളിക്കുന്നത്
فَلَهُ
X
അവന്നുള്ളതാകുന്നു
الْأَسْمَاءُ
X
നാമങ്ങള്‍
الْحُسْنَىٰۚ
X
ഏറ്റവും വിശിഷ്ടമായ
وَلَا تَجْهَرْ
X
നീ ഉച്ചത്തിലാക്കരുത്
بِصَلَاتِكَ
X
നിന്റെ പ്രാര്‍ത്ഥനയെ
وَلَا تُخَافِتْ
X
നീ പതുക്കെയാക്കുകയുമരുത്
بِهَا
X
അതിനെ
وَابْتَغِ
X
നീ സ്വീകരിക്കുക
بَيْنَ ذَٰلِكَ
X
അതിനിടയില്‍
سَبِيلًا
X
ഒരു മാര്‍ഗം
﴿17:110﴾ اللَّهُ
X
അല്ലാഹു
لَا إِلَٰهَ
X
ഒരു ദൈവവുമില്ല
إِلَّا هُوَۖ
X
അവനല്ലാതെ
لَهُ
X
അവന്നുണ്ട്
الْأَسْمَاءُ
X
നാമങ്ങള്‍
الْحُسْنَىٰ
X
ഏറ്റവും വിശിഷ്ടമായ
﴿20:8﴾ هُوَ
X
അവനാണ്
اللَّهُ
X
അല്ലാഹു
الْخَالِقُ
X
സ്രഷ്ടാവ്
الْبَارِئُ
X
നിര്‍മാതാവ്
الْمُصَوِّرُۖ
X
രൂപരചയിതാവ്
لَهُ
X
അവന്നുണ്ട്
الْأَسْمَاءُ
X
നാമങ്ങള്‍
الْحُسْنَىٰۚ
X
ഏറ്റവും ഉല്‍കൃഷ്ടമായ
يُسَبِّحُ
X
വാഴ്ത്തുന്നു
لَهُ
X
അവന്ന്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَالْأَرْضِۖ
X
ഭൂമിയിലുള്ളതും
وَهُوَ
X
അവന്‍
الْعَزِيزُ
X
അജയ്യനാണ്
الْحَكِيمُ
X
യുക്തിജ്ഞനും
﴿59:24﴾