Repeated Words in Quran

< >
Total Found : 2
وَقَالَت
X
പറഞ്ഞു
طَّائِفَةٌ
X
ഒരു വിഭാഗം
مِّنْ أَهْلِ الْكِتَابِ
X
വേദക്കാരില്‍
آمِنُوا
X
നിങ്ങള്‍ വിശ്വസിക്കുക
بِالَّذِي أُنزِلَ
X
അവതീര്‍ണമായതില്‍
عَلَى الَّذِينَ آمَنُوا
X
വിശ്വാസികള്‍ക്ക്
وَجْهَ النَّهَارِ
X
പകലിന്റെ ആരംഭത്തില്‍
وَاكْفُرُوا
X
നിങ്ങള്‍ നിഷേധിക്കുകയും ചെയ്യുക
آخِرَهُ
X
അതിന്റെ(പകലിന്റെ) അന്ത്യത്തില്‍
لَعَلَّهُمْ
X
അവര്‍ ആയേക്കാം
يَرْجِعُونَ
X
അവര്‍ (വിശ്വാസത്തില്‍ നിന്ന്) മടങ്ങുന്നു
﴿3:72﴾ الَّذِينَ
X
ഒരു കൂട്ടര്‍ക്ക്
يَتَّبِعُونَ
X
അവര്‍ പിന്‍പറ്റുന്നു
الرَّسُولَ
X
ആ ദൂതനെ
النَّبِيَّ
X
പ്രവാചകനെ
الْأُمِّيَّ
X
നിരക്ഷരനായ
الَّذِي
X
യാതൊരുത്തന്‍
يَجِدُونَهُ
X
അദ്ദേഹത്തെ അവര്‍ കാണുന്നു
مَكْتُوبًا
X
രേഖപ്പെടുത്തപ്പെട്ടവനായി
عِندَهُمْ
X
അവരുടെ അടുത്ത്
فِي التَّوْرَاةِ
X
തൗറാത്തില്‍
وَالْإِنجِيلِ
X
ഇഞ്ചീലിലും
يَأْمُرُهُم
X
അദ്ദേഹം അവരോട് കല്‍പിക്കുന്നു
بِالْمَعْرُوفِ
X
നന്മ
وَيَنْهَاهُمْ
X
അദ്ദേഹം അവരെ വിലക്കുകയും ചെയ്യുന്നു
عَنِ الْمُنكَرِ
X
തിന്മയില്‍ നിന്ന്
وَيُحِلُّ
X
അദ്ദേഹം അനുവദിക്കുകയും ചെയ്യുന്നു
لَهُمُ
X
അവര്‍ക്ക്
الطَّيِّبَاتِ
X
ഉത്തമ വസ്തുക്കള്‍
وَيُحَرِّمُ
X
അദ്ദേഹം നിഷിദ്ധമാക്കുകയും ചെയ്യുന്നു
عَلَيْهِمُ
X
അവര്‍ക്ക്
الْخَبَائِثَ
X
ചീത്ത വസ്തുക്കള്‍
وَيَضَعُ
X
അദ്ദേഹം ഇറക്കി വയ്ക്കുകയും ചെയ്യുന്നു
عَنْهُمْ
X
അവരില്‍ നിന്ന്
إِصْرَهُمْ
X
അവരുടെ ഭാരം
وَالْأَغْلَالَ
X
വിലങ്ങുകളും
الَّتِي كَانَتْ
X
ഉണ്ടായിരുന്ന
عَلَيْهِمْۚ
X
അവരുടെ മേല്‍
فَالَّذِينَ آمَنُوا
X
അതിനാല്‍ വിശ്വസിച്ചവര്‍
بِهِ
X
അദ്ദേഹത്തില്‍
وَعَزَّرُوهُ
X
അവര്‍ അദ്ദേഹത്തെ ശക്തിപ്പെടുത്തുകയും ചെയ്തു
وَنَصَرُوهُ
X
അവര്‍ അദ്ദേഹത്തെ സഹായിക്കുകയും ചെയ്തു
وَاتَّبَعُوا
X
അവര്‍ പിന്തുടരുകയും ചെയ്തു
النُّورَ
X
പ്രകാശത്തെ
الَّذِي أُنزِلَ
X
ഇറക്കപ്പെട്ട
مَعَهُۙ
X
അദ്ദേഹത്തോടൊപ്പം
أُولَٰئِكَ
X
അവര്‍
هُمُ
X
അവരാണ്
الْمُفْلِحُونَ
X
വിജയം വരിച്ചവര്‍
﴿7:157﴾ الٓمٓر‌ۚ
X
അലിഫ് ലാം മീം റാ
تِلْكَ
X
ഇത്
آيَاتُ
X
വചനങ്ങളാണ്
الْكِتَابِۗ
X
വേദപുസ്തകത്തിലെ
وَالَّذِي أُنزِلَ
X
അവതരിപ്പിക്കപ്പെട്ടത്
إِلَيْكَ
X
നിനക്ക്
مِن رَّبِّكَ
X
നിന്റെ നാഥനില്‍ നിന്ന്
الْحَقُّ
X
പരമസത്യമാണ്
وَلَٰكِنَّ
X
എങ്കിലും
أَكْثَرَ
X
ഏറെപ്പേരും
النَّاسِ
X
ജനങ്ങളിലെ
لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നില്ല
﴿13:1﴾ وَلَا تُجَادِلُوا
X
നിങ്ങള്‍ സംവാദത്തിലേര്‍പ്പെടരുത്
أَهْلَ الْكِتَابِ
X
വേദക്കാരുമായി
إِلَّا بِالَّتِي هِيَ أَحْسَنُ
X
ഏറ്റവും നല്ല രീതിയിലല്ലാതെ
إِلَّا الَّذِينَ ظَلَمُوا
X
അക്രമം പ്രവര്‍ത്തിച്ചവരോടൊഴികെ
مِنْهُمْۖ
X
അവരില്‍ നിന്നുള്ള
وَقُولُوا
X
നിങ്ങള്‍ പറയുകയും ചെയ്യുവിന്‍
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
بِالَّذِي أُنزِلَ
X
ഇറക്കപ്പെട്ടതില്‍, അവതരിക്കപ്പെട്ടതില്‍
إِلَيْنَا
X
ഞങ്ങള്‍ക്ക്
وَأُنزِلَ إِلَيْكُمْ
X
നിങ്ങള്‍ക്ക് ഇറക്കപ്പെട്ടതിലും
وَإِلَٰهُنَا
X
ഞങ്ങളുടെ ദൈവവും
وَإِلَٰهُكُمْ
X
നിങ്ങളുടെ ദൈവവും
وَاحِدٌ
X
ഒന്നു തന്നെ
وَنَحْنُ
X
ഞങ്ങള്‍
لَهُ
X
അവന് മാത്രം
مُسْلِمُونَ
X
കീഴ്പെടുന്നവരാണ്
﴿29:46﴾ وَيَرَى
X
കാണുന്നുണ്ട്
الَّذِينَ أُوتُوا
X
നല്‍കപ്പെട്ടവര്‍
الْعِلْمَ
X
ജ്ഞാനം
الَّذِي أُنزِلَ
X
ഇറക്കപ്പെട്ട
إِلَيْكَ
X
നിനക്ക്
مِن رَّبِّكَ
X
നിന്റെ നാഥനില്‍ നിന്ന്
هُوَ الْحَقَّ
X
അതാണ് സത്യം
وَيَهْدِي
X
അത് നയിക്കുകയും ചെയ്യുന്നു
إِلَىٰ صِرَاطِ
X
മാര്‍ഗത്തിലേക്ക്
الْعَزِيزِ
X
പ്രതാപിയായവന്റെ
الْحَمِيدِ
X
സ്തുത്യര്‍ഹനും
﴿34:6﴾