Repeated Words in Quran

< >
Total Found : 3
إِنَّ هَٰذَا الْقُرْآنَ
X
നിശ്ചയമായും ഈ ഖുര്‍ആന്‍
يَهْدِي
X
മാര്‍ഗ്ഗദര്‍ശനം ചെയ്യുന്നു
لِلَّتِي هِيَ أَقْوَمُ
X
ഏറ്റവും ചൊവ്വായതിലേക്ക്
وَيُبَشِّرُ
X
അത് സന്തോഷവാര്‍ത്ത അറിയിക്കുകയുംചെയ്യുന്നു
الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
الَّذِينَ يَعْمَلُونَ
X
പ്രവര്‍ത്തിക്കുന്നവരായ
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
أَنَّ لَهُمْ
X
അവര്‍ക്കുണ്ടെന്ന്
أَجْرًا
X
പ്രതിഫലം
كَبِيرًا
X
വലിയ
﴿17:9﴾ قَيِّمًا
X
ചൊവ്വായ (വേദഗ്രന്ഥം)
لِّيُنذِرَ
X
താക്കീതു നല്‍കുന്നതിനു വേണ്ടി
بَأْسًا
X
ശിക്ഷയെ കുറിച്ച്
شَدِيدًا
X
കഠിനമായ
مِّن لَّدُنْهُ
X
അവന്റെ പക്കല്‍നിന്നുള്ള
وَيُبَشِّرَ
X
സന്തോഷ വാര്‍ത്ത അറിയിക്കുന്നതിനും
الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
الَّذِينَ يَعْمَلُونَ
X
പ്രവര്‍ത്തിക്കുന്നവരായ
الصَّالِحَاتِ
X
സല്‍കര്‍മങ്ങള്‍
أَنَّ لَهُمْ
X
നിശ്ചയം അവര്‍ക്കുണ്ടെന്ന്
أَجْرًا
X
പ്രതിഫലം
حَسَنًا
X
നല്ലതായ
﴿18:2﴾ أَمْ حَسِبَ
X
അഥവാ ധരിച്ചുവോ
الَّذِينَ يَعْمَلُونَ
X
പ്രവര്‍ത്തിക്കുന്നവര്‍
السَّيِّئَاتِ
X
തിന്‍മകള്‍
أَن يَسْبِقُونَاۚ
X
അവര്‍ നമ്മെ മറികടന്നു (തോല്‍പിച്ചു) കളയുമെന്ന്
سَاءَ
X
വളരെ മോശം
مَا يَحْكُمُونَ
X
അവര്‍ വിധി കല്‍പിക്കുന്നത്
﴿29:4﴾