Repeated Words in Quran

< >
Total Found : 4
ثُمَّ
X
പിന്നീട്
يَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
يُخْزِيهِمْ
X
അവന്‍ അവരെ അപമാനിക്കും
وَيَقُولُ
X
അവന്‍ ചോദിക്കുകയും ചെയ്യും
أَيْنَ
X
എവിടെ
شُرَكَائِيَ
X
എന്റെ പങ്കാളികള്‍
الَّذِينَ
X
ഒരുത്തര്‍
كُنتُمْ
X
നിങ്ങളായിരുന്നു
تُشَاقُّونَ
X
നിങ്ങള്‍ ചേരിതിരിഞ്ഞു മല്‍സരിക്കുന്നു
فِيهِمْۚ
X
അവരുടെ കാര്യത്തില്‍
قَالَ
X
പറയുകയായി
الَّذِينَ أُوتُوا الْعِلْمَ
X
വിജ്ഞാനം നല്‍കപ്പെട്ടവര്‍
إِنَّ الْخِزْيَ
X
നിശ്ചയമായും അപമാനം
الْيَوْمَ
X
ഇന്ന്
وَالسُّوءَ
X
ദുസ്ഥിതിയും
عَلَى الْكَافِرِينَ
X
സത്യനിഷേധികള്‍ക്കാകുന്നു
﴿16:27﴾ قُلْ
X
പറയുക
آمِنُوا
X
നിങ്ങള്‍ വിശ്വസിക്കുക
بِهِ
X
ഇതില്‍
أَوْ لَا تُؤْمِنُواۚ
X
അല്ലെങ്കില്‍ നിങ്ങള്‍ വിശ്വസിക്കാതിരിക്കുവിന്‍
إِنَّ
X
നിശ്ചയമായും
الَّذِينَ أُوتُوا الْعِلْمَ
X
വിജ്ഞാനം നല്‍കപ്പെട്ടവര്‍
مِن قَبْلِهِ
X
ഇതിന്നുമുമ്പ്
إِذَا يُتْلَىٰ
X
ഓതിക്കേള്‍പിക്കപ്പെട്ടാല്‍
عَلَيْهِمْ
X
അവര്‍ക്ക്
يَخِرُّونَ
X
അവര്‍ വീഴും (നിലംപതിക്കും)
لِلْأَذْقَانِ
X
താടികുത്തി (മുഖംകുത്തി)
سُجَّدًا
X
സാഷ്ടാംഗം ചെയ്തുകൊണ്ട്
﴿17:107﴾ وَلِيَعْلَمَ
X
അറിയുന്നതിനും
الَّذِينَ أُوتُوا الْعِلْمَ
X
ജ്ഞാനം നല്‍കപ്പെട്ടവര്‍
أَنَّهُ
X
അതാണെന്ന്
الْحَقُّ
X
സത്യം
مِن رَّبِّكَ
X
താങ്കളുടെ നാഥന്റെ ഭാഗത്ത് നിന്നുള്ള
فَيُؤْمِنُوا
X
അങ്ങനെ അവര്‍ വിശ്വസിക്കാനും
بِهِ
X
അതില്‍
فَتُخْبِتَ لَهُ
X
അങ്ങനെ അതിന് കീഴ്പെടാനും
قُلُوبُهُمْۗ
X
അവരുടെ ഹൃദയങ്ങള്‍
وَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
لَهَادِ
X
വഴികാണിക്കുന്നവനാണ്
الَّذِينَ آمَنُوا
X
വിശ്വസിച്ചവരെ
إِلَىٰ صِرَاطٍ
X
ഒരു പാതയിലേക്ക്
مُّسْتَقِيمٍ
X
നേരായ
﴿22:54﴾ وَقَالَ
X
പറഞ്ഞു
الَّذِينَ أُوتُوا الْعِلْمَ
X
(യഥാര്‍ത്ഥ)അറിവ് നല്‍കപ്പെട്ടവര്‍
وَيْلَكُمْ
X
നിങ്ങള്‍ക്ക് നാശം
ثَوَابُ اللَّهِ
X
അല്ലാഹുവിന്റെ പ്രതിഫലമാണ്
خَيْرٌ
X
ഏറ്റം നല്ലത്
لِّمَنْ
X
ഒരുത്തന്
آمَنَ
X
അവന്‍ വിശ്വസിച്ചു
وَعَمِلَ
X
പ്രവര്‍ത്തിക്കുകയും ചെയ്തു
صَالِحًا
X
സല്‍കര്‍മം
وَلَا يُلَقَّاهَا
X
അതു ലഭിക്കുകയില്ല
إِلَّا الصَّابِرُونَ
X
ക്ഷമാശീലര്‍ക്കല്ലാതെ
﴿28:80﴾ بَلْ
X
എന്നാല്‍
هُوَ
X
അത്
آيَاتٌ
X
ദൃഷ്ടാന്തങ്ങളാണ്
بَيِّنَاتٌ
X
സുവ്യക്തമായ
فِي صُدُورِ
X
ഹൃദയങ്ങളില്‍
الَّذِينَ أُوتُوا الْعِلْمَۚ
X
വിജ്ഞാനം നല്‍കപ്പെട്ടവരുടെ
وَمَا يَجْحَدُ
X
തള്ളിപ്പറയുകയില്ല
بِآيَاتِنَا
X
നമ്മുടെ ദൃഷ്ടാന്തങ്ങളെ
إِلَّا الظَّالِمُونَ
X
അക്രമികളല്ലാതെ
﴿29:49﴾