Repeated Words in Quran

< >
Total Found : 3
وَأَوْرَثْنَا
X
നാം അവകാശപ്പെടുത്തിക്കൊടുത്തു
الْقَوْمَ
X
ആ ജനതക്ക്
الَّذِينَ
X
യാതൊരുത്തര്‍
كَانُوا يُسْتَضْعَفُونَ
X
അവര്‍ മര്‍ദിച്ചൊതുക്കപ്പെട്ടിരുന്നു
مَشَارِقَ
X
കിഴക്കു പ്രദേശങ്ങളെ
الْأَرْضِ
X
ഭൂമിയുടെ
وَمَغَارِبَهَا
X
അതിന്റെ പടിഞ്ഞാറു പ്രദേശങ്ങളെയും
الَّتِي بَارَكْنَا
X
നാം അനുഗ്രഹിച്ച
فِيهَاۖ
X
അവയില്‍
وَتَمَّتْ
X
പൂര്‍ത്തിയാവുകയും ചെയ്തു
كَلِمَتُ
X
വചനം
رَبِّكَ
X
നിന്റെ നാഥന്റെ
الْحُسْنَىٰ
X
ശുഭമായ
عَلَىٰ بَنِي إِسْرَائِيلَ
X
ഇസ്രായേല്‍ മക്കളോടുള്ള
بِمَا صَبَرُواۖ
X
അവര്‍ ക്ഷമപാലിച്ചതിനാല്‍
وَدَمَّرْنَا
X
നാം തകര്‍ത്തു തരിപ്പണമാക്കുകയും ചെയ്തു
مَا
X
യാതൊന്ന്
كَانَ
X
ആയിരുന്നു
يَصْنَعُ
X
നിര്‍മിക്കുന്നു
فِرْعَوْنُ
X
ഫിര്‍ഔന്‍
وَقَوْمُهُ
X
അവന്റെ ജനതയും
وَمَا
X
യാതൊന്നും
كَانُوا
X
അവരായിരുന്നു
يَعْرِشُونَ
X
അവര്‍ കെട്ടിപ്പൊക്കുന്നു
﴿7:137﴾ وَنَجَّيْنَاهُ
X
നാം അദ്ദേഹത്തെ രക്ഷപ്പെടുത്തി
وَلُوطًا
X
ലൂത്വിനേയും
إِلَى الْأَرْضِ
X
ഒരു ഭൂപ്രദേശത്തേക്ക്
الَّتِي بَارَكْنَا
X
നാം അനുഗ്രഹം ചെയ്തിട്ടുള്ള
فِيهَا
X
അതില്‍
لِلْعَالَمِينَ
X
മുഴുലോകര്‍ക്കും
﴿21:71﴾ وَلِسُلَيْمَانَ
X
സുലൈമാനും (നാം അധീനപ്പെടുത്തി)
الرِّيحَ
X
കാറ്റിനെ
عَاصِفَةً
X
അടിച്ചുവീശുന്ന
تَجْرِي
X
അത് സഞ്ചരിക്കുന്നു
بِأَمْرِهِ
X
അദ്ദേഹത്തിന്റെ കല്‍പനപ്രകാരം
إِلَى الْأَرْضِ
X
ഭൂമിയിലേക്ക്
الَّتِي بَارَكْنَا
X
നാം അനുഗ്രഹങ്ങള്‍ ചെയ്ത
فِيهَاۚ
X
അതില്‍
وَكُنَّا
X
നാമാകുന്നു
بِكُلِّ شَيْءٍ
X
എല്ലാറ്റിനെക്കുറിച്ചും
عَالِمِينَ
X
അറിയുന്നവര്‍
﴿21:81﴾ وَجَعَلْنَا
X
നാം ഉണ്ടാക്കി
بَيْنَهُمْ
X
അവര്‍ക്കിടയില്‍
وَبَيْنَ الْقُرَى
X
ഗ്രാമങ്ങള്‍ക്കുമിടയില്‍
الَّتِي بَارَكْنَا فِيهَا
X
നാം അനുഗ്രഹിച്ച
قُرًى
X
പ്രദേശങ്ങള്‍
ظَاهِرَةً
X
പ്രകടമായ
وَقَدَّرْنَا
X
നാം നിര്‍ണയിക്കുകയും ചെയ്തു
فِيهَا
X
അവയില്‍
السَّيْرَۖ
X
സഞ്ചാരദൂരം
سِيرُوا
X
നിങ്ങള്‍ സഞ്ചരിച്ചുകൊള്ളുക
فِيهَا
X
അവയിലൂടെ
لَيَالِيَ
X
രാവുകളില്‍
وَأَيَّامًا
X
പകലുകളിലും
آمِنِينَ
X
നിര്‍ഭയരായി
﴿34:18﴾