Repeated Words in Quran

< >
Total Found : 2
مَا كَانَ لِبَشَرٍ
X
ഒരു മനുഷ്യന് പറ്റിയതല്ല (ഭൂഷണമല്ല)
أَن يُؤْتِيَهُ
X
അദ്ദേഹത്തിന് നല്‍കുക
اللَّهُ
X
അല്ലാഹു
الْكِتَابَ
X
വേദഗ്രന്ഥം
وَالْحُكْمَ
X
യുക്തിജ്ഞാനവും
وَالنُّبُوَّةَ
X
പ്രവാചകത്വവും
ثُمَّ
X
എന്നിട്ട്
يَقُولَ
X
അയാള്‍ പറയുക
لِلنَّاسِ
X
ജനങ്ങളോട്
كُونُوا
X
നിങ്ങള്‍ ആവുക
عِبَادًا لِّي
X
എന്റെ അടിമകള്‍
مِن دُونِ اللَّهِ
X
അല്ലാഹുവിനെകൂടാതെ
وَلَٰكِن
X
പക്ഷേ, മറിച്ച് (പറയേണ്ടത്)
كُونُوا رَبَّانِيِّينَ
X
നിങ്ങള്‍ ദൈവഭക്തരാവുക
بِمَا كُنتُمْ تُعَلِّمُونَ
X
നിങ്ങള്‍ പഠിപ്പിക്കുന്നവരായിരുന്നതുകൊണ്ട്
الْكِتَابَ
X
വേദഗ്രന്ഥം
وَبِمَا كُنتُمْ تَدْرُسُونَ
X
നിങ്ങള്‍ പഠിക്കുന്നവരായിരുന്നതുകൊണ്ടും
﴿3:79﴾ أُولَٰئِكَ
X
അവര്‍
الَّذِينَ
X
ഒരു കൂട്ടരാണ്
آتَيْنَاهُمُ
X
അവര്‍ക്ക് നാം നല്‍കി
الْكِتَابَ
X
വേദം
وَالْحُكْمَ
X
വിജ്ഞാനവും
وَالنُّبُوَّةَۚ
X
പ്രവാചകത്വവും
فَإِن يَكْفُرْ
X
ഇനി അവിശ്വസിക്കുന്നുവെങ്കില്‍
بِهَا
X
അവയെ
هَٰؤُلَاءِ
X
ഇക്കൂട്ടര്‍
فَقَدْ وَكَّلْنَا
X
നാം ഏല്‍പിച്ചുട്ടുണ്ട്
بِهَا
X
അവ
قَوْمًا
X
(മറ്റു)ഒരു ജനതയെ
لَّيْسُوا
X
അവരല്ല
بِهَا
X
അവയെ
بِكَافِرِينَ
X
അവിശ്വസിക്കുന്നവര്‍
﴿6:89﴾ وَوَهَبْنَا
X
നാം സമ്മാനിച്ചു
لَهُ
X
അദ്ദേഹത്തിന്ന്
إِسْحَاقَ
X
ഇസ്ഹാഖിനെ
وَيَعْقُوبَ
X
യഅ്ഖൂബിനെയും
وَجَعَلْنَا
X
നാം ആക്കുകയും (ഏര്‍പെടുത്തുകയും) ചെയ്തു
فِي ذُرِّيَّتِهِ
X
അദ്ദേഹത്തിന്റെ സന്താനപരമ്പരയില്‍
النُّبُوَّةَ
X
പ്രവാചകത്വം
وَالْكِتَابَ
X
വേദഗ്രന്ഥവും
وَآتَيْنَاهُ
X
അദ്ദേഹത്തിനു നാം നല്‍കുകയും ചെയ്തു
أَجْرَهُ
X
തന്റെ പ്രതിഫലം
فِي الدُّنْيَاۖ
X
ഇഹലോകത്ത്
وَإِنَّهُ
X
നിശ്ചയം അവന്‍
فِي الْآخِرَةِ
X
പരലോകത്തില്‍
لَمِنَ الصَّالِحِينَ
X
സച്ചരിതരില്‍ പെട്ടവന്‍ തന്നെയായിരിക്കും
﴿29:27﴾ وَلَقَدْ آتَيْنَا
X
തീര്‍ച്ചയായും നാം നല്‍കി
بَنِي إِسْرَائِيلَ
X
ഇസ്രായേല്‍ മക്കള്‍ക്ക്
الْكِتَابَ
X
വേദപുസ്തകം
وَالْحُكْمَ
X
ആധിപത്യവും
وَالنُّبُوَّةَ
X
പ്രവാചകത്വവും
وَرَزَقْنَاهُم
X
അവര്‍ക്ക് നാം അന്നം നല്‍കി
مِّنَ الطَّيِّبَاتِ
X
ഉത്തമവസ്തുക്കളില്‍ നിന്ന്
وَفَضَّلْنَاهُمْ
X
അവരെ നാം ശ്രേഷ്ഠരാക്കുകയും ചെയ്തു
عَلَى الْعَالَمِينَ
X
ലോകരേക്കാള്‍
﴿45:16﴾ وَلَقَدْ أَرْسَلْنَا
X
നിശ്ചയം നാം നിയോഗിച്ചു
نُوحًا
X
നൂഹിനെ
وَإِبْرَاهِيمَ
X
ഇബ്റാഹീമിനെയും
وَجَعَلْنَا
X
നാം നിലനിര്‍ത്തി(ആക്കി)
فِي ذُرِّيَّتِهِمَا
X
അവര്‍ ഇരുവരുടെയും സന്താനങ്ങളില്‍
النُّبُوَّةَ
X
പ്രവാചകത്വം
وَالْكِتَابَۖ
X
വേദഗ്രന്ഥവും
فَمِنْهُم
X
അങ്ങനെ അവരുടെ കൂട്ടത്തിലുണ്ട്
مُّهْتَدٍۖ
X
നേര്‍വഴി പ്രാപിച്ചവന്‍
وَكَثِيرٌ
X
ഏറെ പേരും
مِّنْهُمْ
X
അവരില്‍
فَاسِقُونَ
X
അധര്‍മകാരികളാണ്
﴿57:26﴾