Repeated Words in Quran

< >
Total Found : 3
فَلَمَّا جَنَّ
X
അങ്ങനെ ആവരണം ചെയ്തപ്പോള്‍
عَلَيْهِ
X
അദ്ദേഹത്തെ
اللَّيْلُ
X
രാവ്
رَأَىٰ
X
അദ്ദേഹം കണ്ടു
كَوْكَبًاۖ
X
ഒരു നക്ഷത്രത്തെ
قَالَ
X
അദ്ദേഹം പറഞ്ഞു
هَٰذَا
X
ഇതാണ്
رَبِّيۖ
X
എന്റെ നാഥന്‍
فَلَمَّا أَفَلَ
X
പിന്നെ അതസ്തമിച്ചപ്പോള്‍
قَالَ
X
അദ്ദേഹം പറഞ്ഞു
لَا أُحِبُّ
X
ഞാന്‍ ഇഷ്ടപ്പെടുന്നില്ല
الْآفِلِينَ
X
അസ്തമിച്ചുപോകുന്നവയെ
﴿6:76﴾ وَآيَةٌ
X
ഒരു ദൃഷ്ടാന്തമാണ്
لَّهُمُ
X
അവര്‍ക്ക്
اللَّيْلُ
X
രാത്രി
نَسْلَخُ
X
നാം ഊരിയെടുക്കുന്നു
مِنْهُ
X
അതില്‍ നിന്ന്
النَّهَارَ
X
പകലിനെ
فَإِذَا
X
അതോടെ
هُم
X
അവര്‍
مُّظْلِمُونَ
X
ഇരുളിലകപ്പെടുന്നു
﴿36:37﴾ لَا الشَّمْسُ يَنبَغِي لَهَا
X
സൂര്യനു സാധ്യമല്ല
أَن تُدْرِكَ
X
എത്തിപ്പിടിക്കാന്‍
الْقَمَرَ
X
ചന്ദ്രനെ
وَلَا اللَّيْلُ
X
രാവുമല്ല
سَابِقُ
X
മറികടക്കുന്നത്
النَّهَارِۚ
X
പകലിനെ
وَكُلٌّ
X
എല്ലാ ഓരോന്നും
فِي فَلَكٍ
X
നിശ്ചിത ഭ്രമണപഥത്തില്‍
يَسْبَحُونَ
X
നീന്തിക്കൊണ്ടിരിക്കുകയാണ്
﴿36:40﴾ وَمِنْ آيَاتِهِ
X
അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്
اللَّيْلُ
X
രാത്രി
وَالنَّهَارُ
X
പകലും
وَالشَّمْسُ
X
സൂര്യനും
وَالْقَمَرُۚ
X
ചന്ദ്രനും
لَا تَسْجُدُوا
X
നിങ്ങള്‍ പ്രണാമം ചെയ്യരുത്
لِلشَّمْسِ
X
സൂര്യന്ന്
وَلَا لِلْقَمَرِ
X
ചന്ദ്രന്നും
وَاسْجُدُوا
X
നിങ്ങള്‍ പ്രണാമം ചെയ്യുക
لِلَّهِ
X
അല്ലാഹുവിന്ന്
الَّذِي خَلَقَهُنَّ
X
അവയെ സൃഷ്ടിച്ചവനായ
إِن كُنتُمْ
X
നിങ്ങളാണെങ്കില്‍
إِيَّاهُ
X
അവനു മാത്രം
تَعْبُدُونَ
X
നിങ്ങള്‍ ആരാധിക്കുന്നു
﴿41:37﴾