Repeated Words in Quran

< >
Total Found : 12
وَيَوْمَ
X
ദിവസം
تَشَقَّقُ
X
പൊട്ടിപ്പിളരും
السَّمَاءُ
X
ആകാശം
بِالْغَمَامِ
X
മേഘപടലം കൊണ്ട്
وَنُزِّلَ
X
ഇറക്കപ്പെട്ടു
الْمَلَائِكَةُ
X
മലക്കുകള്‍
تَنزِيلًا
X
ഒരിറക്കല്‍
وَمِنْ آيَاتِهِ
X
അവന്റെ ദൃഷ്ടാന്തങ്ങളില്‍പെട്ടതാണ്
أَن تَقُومَ
X
നിലകൊള്ളുന്നത്
السَّمَاءُ
X
ആകാശം
وَالْأَرْضُ
X
ഭൂമിയും
بِأَمْرِهِۚ
X
അവന്റെ ഹിതാനുസാരം
ثُمَّ
X
പിന്നെ
إِذَا دَعَاكُمْ
X
അവന്‍ നിങ്ങളെ വിളിച്ചാല്‍
دَعْوَةً
X
ഒരു വിളി
مِّنَ الْأَرْضِ
X
ഭൂമിയില്‍ നിന്ന്
إِذَا أَنتُمْ
X
അന്നേരം നിങ്ങള്‍
تَخْرُجُونَ
X
നിങ്ങള്‍ പുറപ്പെട്ടുവരും
﴿30:25﴾ فَارْتَقِبْ
X
അതിനാല്‍ കാത്തിരിക്കുക
يَوْمَ
X
നാള്‍വരെ
تَأْتِي السَّمَاءُ
X
ആകാശം വരുത്തുന്ന
بِدُخَانٍ
X
പുക
مُّبِينٍ
X
തെളിഞ്ഞ
﴿44:10﴾ فَمَا بَكَتْ
X
അപ്പോള്‍ കണ്ണീര്‍ വാര്‍ത്തില്ല
عَلَيْهِمُ
X
അവര്‍ക്കുവേണ്ടി
السَّمَاءُ
X
ആകാശം
وَالْأَرْضُ
X
ഭൂമിയും
وَمَا كَانُوا
X
അവരായിരുന്നില്ല
مُنظَرِينَ
X
സമയം നല്‍കപ്പെട്ടവര്‍
﴿44:29﴾ يَوْمَ
X
ദിവസം
تَمُورُ
X
പ്രകമ്പനം കൊള്ളുന്ന
السَّمَاءُ
X
ആകാശം
مَوْرًا
X
ഭീകരമായ പ്രകമ്പനം
﴿52:9﴾ فَإِذَا انشَقَّتِ
X
പൊട്ടിപ്പിളര്‍ന്നാല്‍
السَّمَاءُ
X
ആകാശം
فَكَانَتْ
X
അങ്ങനെ അതാവുകയും ചെയ്താല്‍
وَرْدَةً
X
റോസാപ്പൂ
كَالدِّهَانِ
X
കുഴമ്പുപോലുള്ള
﴿55:37﴾ وَانشَقَّتِ
X
പൊട്ടിപ്പിളരുകയും ചെയ്തു
السَّمَاءُ
X
ആകാശം
فَهِيَ
X
അപ്പോള്‍ അത്
يَوْمَئِذٍ
X
അന്നാളില്‍
وَاهِيَةٌ
X
ദുര്‍ബലമാകുന്നു
﴿69:16﴾ يَوْمَ تَكُونُ
X
ആകുന്ന ദിവസം
السَّمَاءُ
X
ആകാശം
كَالْمُهْلِ
X
ഉരുകിയ ലോഹം പോലെ
﴿70:8﴾ السَّمَاءُ
X
ആകാശം
مُنفَطِرٌ
X
പൊട്ടിപ്പിളരുന്നതാണ്
بِهِۚ
X
അതു കാരണം
كَانَ
X
ആയിരിക്കുന്നു
وَعْدُهُ
X
അവന്റെ വാഗ്ദാനം
مَفْعُولًا
X
പ്രാവര്‍ത്തികമാക്കപ്പെടുന്നത്
﴿73:18﴾ وَإِذَا السَّمَاءُ
X
ആകാശമാകുമ്പോള്‍
فُرِجَتْ
X
അത് പിളര്‍ത്തപ്പെട്ടു
﴿77:9﴾ وَفُتِحَتِ
X
തുറക്കപ്പെടും
السَّمَاءُ
X
ആകാശം
فَكَانَتْ
X
എന്നിട്ട് അതായിത്തീരും
أَبْوَابًا
X
കവാടങ്ങള്‍
﴿78:19﴾ أَأَنتُمْ
X
നിങ്ങളാണോ
أَشَدُّ
X
കൂടുതല്‍ പ്രയാസകരം
خَلْقًا
X
സൃഷ്ടിക്കുന്നതില്‍
أَمِ
X
അതോ
السَّمَاءُۚ
X
ആകാശമോ?
بَنَاهَا
X
അതിനെ അവന്‍ നിര്‍മിച്ചു
﴿79:27﴾ وَإِذَا
X
....മ്പോള്‍
السَّمَاءُ
X
ആകാശം
كُشِطَتْ
X
അത് മറനീക്കപ്പെട്ടു
﴿81:11﴾ إِذَا
X
...മ്പോള്‍
السَّمَاءُ
X
ആകാശം
انفَطَرَتْ
X
അത് പൊട്ടിപ്പിളര്‍ന്നു
إِذَا
X
...മ്പോള്‍
السَّمَاءُ
X
ആകാശം
انشَقَّتْ
X
അത് പൊട്ടിപ്പിളര്‍ന്നു
﴿84:1﴾