Repeated Words in Quran

< >
Total Found : 10
وَوَصَّىٰ بِهَا
X
ഇതുതന്നെ ഉപദേശിച്ചു
إِبْرَاهِيمُ
X
ഇബ്റാഹീം
بَنِيهِ
X
തന്റെ മക്കളോട്
وَيَعْقُوبُ
X
യഅ്ഖൂബും
يَا بَنِيَّ
X
എന്റെ മക്കളേ
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
اصْطَفَىٰ
X
തെരഞ്ഞെടുത്തുതന്നിരിക്കുന്നു
لَكُمُ
X
നിങ്ങള്‍ക്ക്
الدِّينَ
X
ഈ ജീവിത വ്യവസ്ഥയെ
فَلَا تَمُوتُنَّ
X
അതിനാല്‍ നിങ്ങള്‍ മരണപ്പെടരുത്
إِلَّا وَأَنتُم
X
നിങ്ങള്‍ ആയിക്കൊണ്ടല്ലാതെ
مُّسْلِمُونَ
X
മുസ്ലിംകള്‍
﴿2:132﴾ إِنَّ
X
നിശ്ചയം
الدِّينَ
X
ജീവിത വ്യവസ്ഥ
عِندَ اللَّهِ
X
അല്ലാഹുവിന്റെയടുക്കല്‍
الْإِسْلَامُۗ
X
ഇസ്‌ലാം മാത്രം
وَمَا اخْتَلَفَ
X
ഭിന്നിച്ചിട്ടില്ല
الَّذِينَ أُوتُوا
X
നല്‍കപ്പെട്ടവര്‍
الْكِتَابَ
X
വേദഗ്രന്ഥം
إِلَّا
X
അല്ലാതെ
مِن بَعْدِ
X
ശേഷമല്ലാതെ
مَا جَاءَهُمُ
X
അവര്‍ക്ക് വന്നെത്തിയതിന്
الْعِلْمُ
X
അറിവ്
بَغْيًا
X
കിടമല്‍സരം കാരണം, അതിക്രമം കാരണം
بَيْنَهُمْۗ
X
അവര്‍ക്കിടയിലുള്ള
وَمَن يَكْفُرْ
X
ആരെങ്കിലും നിഷേധിക്കുന്നുവെങ്കില്‍
بِآيَاتِ اللَّهِ
X
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ
فَإِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
سَرِيعُ
X
അതിവേഗം നടത്തുന്നവന്‍
الْحِسَابِ
X
വിചാരണ
﴿3:19﴾ قُلْ
X
നീ പറയുക
أَمَرَ رَبِّي
X
എന്റെ നാഥന്‍ കല്‍പിച്ചു
بِالْقِسْطِۖ
X
നീതി (ചെയ്യാന്‍)
وَأَقِيمُوا
X
നിങ്ങള്‍ (നേരെ) നിര്‍ത്തുക
وُجُوهَكُمْ
X
നിങ്ങളുടെ മുഖങ്ങള്‍
عِندَ
X
അടുത്ത്
كُلِّ مَسْجِدٍ
X
എല്ലാ ആരാധനാലയത്തിന്റെയും
وَادْعُوهُ
X
അവനോടു നിങ്ങള്‍ പ്രാര്‍ഥിക്കുകയും ചെയ്യുക
مُخْلِصِينَ
X
ആത്മാര്‍ഥമാക്കിക്കൊണ്ട്
لَهُ
X
അവന്
الدِّينَۚ
X
കീഴ്വണക്കം
كَمَا بَدَأَكُمْ
X
നിങ്ങളെ അവന്‍ ആരംഭിച്ച പോലെ
تَعُودُونَ
X
നിങ്ങള്‍ മടങ്ങും
﴿7:29﴾ هُوَ
X
അവനാണ്
الَّذِي
X
ഒരുവന്‍
يُسَيِّرُكُمْ
X
അവന്‍ നിങ്ങളെ ചലിപ്പിക്കുന്നു
فِي الْبَرِّ
X
കരയില്‍
وَالْبَحْرِۖ
X
കടലിലും
حَتَّىٰ
X
അങ്ങനെ
إِذَا كُنتُمْ
X
നിങ്ങളായിരിക്കുമ്പോള്‍
فِي الْفُلْكِ
X
കപ്പലുകളില്‍
وَجَرَيْنَ
X
അവ നീങ്ങിതുടങ്ങി
بِهِم
X
യാത്രക്കാരെയും കൊണ്ട്
بِرِيحٍ
X
കാറ്റിനാല്‍
طَيِّبَةٍ
X
നല്ല (അനുകൂലമായ)
وَفَرِحُوا بِهَا
X
അവരതില്‍ സന്തുഷ്ടരുമായി
جَاءَتْهَا
X
അവക്ക് വന്നെത്തി
رِيحٌ عَاصِفٌ
X
ഒരു കൊടുങ്കാറ്റ്
وَجَاءَهُمُ
X
അവര്‍ക്ക് നേരെ വന്നു
الْمَوْجُ
X
തിരമാല
مِن كُلِّ مَكَانٍ
X
എല്ലായിടത്തുനിന്നും
وَظَنُّوا
X
അവര്‍ക്ക് തോന്നി
أَنَّهُمْ أُحِيطَ بِهِمْۙ
X
തങ്ങള്‍ വലയം ചെയ്യപ്പെട്ടുവെന്ന്
دَعَوُا اللَّهَ
X
അപ്പോള്‍ അവര്‍ അല്ലാഹുവിനോടു പ്രാര്‍ത്ഥിച്ചു
مُخْلِصِينَ
X
നിഷ്കളങ്കമായി സമര്‍പ്പിച്ചുകൊണ്ട്
لَهُ
X
അവന്ന്
الدِّينَ
X
കീഴ്വണക്കം
لَئِنْ أَنجَيْتَنَا
X
നീ ഞങ്ങളെ രക്ഷപ്പെടുത്തിയാല്‍
مِنْ هَٰذِهِ
X
ഇതില്‍ നിന്ന്
لَنَكُونَنَّ
X
ഉറപ്പായും ഞങ്ങളായിതീരും
مِنَ الشَّاكِرِينَ
X
നന്ദിയുള്ളവരുടെ കൂട്ടത്തില്‍
﴿10:22﴾ فَإِذَا رَكِبُوا
X
എന്നാല്‍ അവര്‍ കയറിയാല്‍
فِي الْفُلْكِ
X
കപ്പലില്‍
دَعَوُا اللَّهَ
X
അവര്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കും
مُخْلِصِينَ
X
നിഷ്കളങ്കമാക്കിയവരായി
لَهُ
X
അവന്
الدِّينَ
X
കീഴ്വണക്കം, അനുസരണം
فَلَمَّا نَجَّاهُمْ
X
അഥവാ അവരെ അവന്‍ രക്ഷപ്പെടുത്തുമ്പോള്‍
إِلَى الْبَرِّ
X
കരയിലേക്ക്
إِذَا
X
അപ്പോഴതാ
هُمْ
X
അവര്‍
يُشْرِكُونَ
X
അവന്ന് പങ്കാളികളെ കല്‍പിക്കുന്നു
﴿29:65﴾ وَإِذَا غَشِيَهُم
X
അവരെ മൂടിയാല്‍
مَّوْجٌ
X
തിരമാല
كَالظُّلَلِ
X
മലകള്‍ പോലെയുള്ള
دَعَوُا
X
അവര്‍ പ്രാര്‍ഥിക്കും
اللَّهَ
X
അല്ലാഹുവോട്
مُخْلِصِينَ لَهُ
X
അവന് മാത്രം സമര്‍പ്പിക്കുന്നവരായിക്കൊണ്ട്
الدِّينَ
X
വിധേയത്വം
فَلَمَّا نَجَّاهُمْ
X
എന്നാല്‍ അവന്‍ അവരെ രക്ഷപ്പെടുത്തിയാലോ
إِلَى الْبَرِّ
X
കരയിലേക്ക്
فَمِنْهُم
X
അപ്പോള്‍ അവരിലുണ്ട്
مُّقْتَصِدٌۚ
X
മിതാവസ്ഥയിലുള്ളവര്‍, മധ്യനിലക്കാര്‍
وَمَا يَجْحَدُ
X
തള്ളിപ്പറയുകയില്ല
بِآيَاتِنَا
X
നമ്മുടെ തെളിവുകളെ
إِلَّا كُلُّ خَتَّارٍ
X
എല്ലാ കൊടും ചതിയന്‍മാരുമല്ലാതെ
كَفُورٍ
X
നന്ദികെട്ടവരായ
﴿31:32﴾ إِنَّا
X
തീര്‍ച്ചയായും നാം
أَنزَلْنَا
X
നാം അവതരിപ്പിച്ചു
إِلَيْكَ
X
നിനക്ക്
الْكِتَابَ
X
ഈ ഗ്രന്ഥം
بِالْحَقِّ
X
സത്യത്തോടെ
فَاعْبُدِ
X
അതിനാല്‍ നീ വഴിപ്പെടുക
اللَّهَ
X
അല്ലാഹുവിന്ന്
مُخْلِصًا
X
നിഷ്കളങ്കമാക്കിക്കൊണ്ട്
لَّهُ
X
അവന്
الدِّينَ
X
കീഴ്വണക്കം
﴿39:2﴾ قُلْ
X
നീ പറയുക
إِنِّي
X
തീര്‍ച്ചയായും ഞാന്‍
أُمِرْتُ
X
ഞാന്‍ അനുശാസിക്കപ്പെട്ടിരിക്കുന്നു
أَنْ أَعْبُدَ
X
ഞാന്‍ വഴിപ്പെടാന്‍
اللَّهَ
X
അല്ലാഹുവിന്
مُخْلِصًا
X
നിഷ്കളങ്കമാക്കിക്കൊണ്ട്
لَّهُ
X
അവന്ന്
الدِّينَ
X
അനുസരണം
﴿39:11﴾ فَادْعُوا
X
അതിനാല്‍ നിങ്ങള്‍ പ്രാര്‍ഥിക്കുക
اللَّهَ
X
അല്ലാഹുവോട്
مُخْلِصِينَ
X
നിഷ്കളങ്കമാക്കിയവരായി
لَهُ
X
അവന്
الدِّينَ
X
കീഴ്വണക്കം
وَلَوْ كَرِهَ
X
(അത്) വെറുത്താലും
الْكَافِرُونَ
X
സത്യനിഷേധികള്‍
﴿40:14﴾ هُوَ الْحَيُّ
X
ജീവിച്ചിരിക്കുന്നവന്‍
لَا إِلَٰهَ
X
ഒരു ദൈവവുമില്ല
إِلَّا هُوَ
X
അവനല്ലാതെ
فَادْعُوهُ
X
അതിനാല്‍ നിങ്ങള്‍ അവനോടു പ്രാര്‍ഥിക്കുക
مُخْلِصِينَ
X
നിഷ്കളങ്കമാക്കിയവരായി
لَهُ
X
അവന്ന്
الدِّينَۗ
X
കീഴ്വണക്കം
الْحَمْدُ
X
സര്‍വസ്തുതിയും
لِلَّهِ
X
അല്ലാഹുവിനാണ്
رَبِّ الْعَالَمِينَ
X
സര്‍വലോക നാഥനായ
﴿40:65﴾ شَرَعَ
X
അവന്‍ നിയമമാക്കിയിരിക്കുന്നു
لَكُم
X
നിങ്ങള്‍ക്ക്
مِّنَ الدِّينِ
X
മതത്തില്‍
مَا وَصَّىٰ بِهِ
X
അവന്‍ കല്‍പിച്ച കാര്യം
نُوحًا
X
നൂഹിനോടും
وَالَّذِي أَوْحَيْنَا
X
നാം ദിവ്യബോധനം നല്‍കിയ കാര്യം
إِلَيْكَ
X
നിനക്ക്
وَمَا وَصَّيْنَا بِهِ
X
നാം അനുശാസിച്ചതും
إِبْرَاهِيمَ
X
ഇബ്റാഹീമിനോട്
وَمُوسَىٰ
X
മൂസയോടും
وَعِيسَىٰۖ
X
ഈസയോടും
أَنْ أَقِيمُوا
X
(അതായത്) നിങ്ങള്‍ നിലനിര്‍ത്തുവിന്‍ എന്ന്
الدِّينَ
X
ഈ ദീനിനെ
وَلَا تَتَفَرَّقُوا
X
നിങ്ങള്‍ ഭിന്നിക്കാതിരിക്കുകയും ചെയ്യുവിന്‍
فِيهِۚ
X
അതില്‍
كَبُرَ
X
വലിയ ഭാരമായി തോന്നിയിരിക്കുന്നു
عَلَى الْمُشْرِكِينَ
X
ബഹുദൈവവിശ്വാസികള്‍ക്ക്
مَا
X
യാതൊന്ന് (യാതൊരു സന്ദേശം)
تَدْعُوهُمْ
X
നിങ്ങള്‍ അവരെ ക്ഷണിക്കുന്നു
إِلَيْهِۚ
X
അതിലേക്ക്
اللَّهُ
X
അല്ലാഹു
يَجْتَبِي
X
അവന്‍ തെരഞ്ഞെടുക്കുന്നു
إِلَيْهِ
X
അവങ്കലേക്ക്
مَن يَشَاءُ
X
അവന്‍ ഇച്ഛിക്കുന്നവരെ
وَيَهْدِي
X
അവന്‍ വഴികാട്ടിക്കൊടുക്കുകയും ചെയ്യുന്നു
إِلَيْهِ
X
തന്നിലേക്ക്
مَن يُنِيبُ
X
(അവങ്കലേക്ക്) മടങ്ങുന്നവരെ
﴿42:13﴾ وَإِنَّ الدِّينَ
X
നിശ്ചയം, ന്യായവിധി
لَوَاقِعٌ
X
സംഭവിക്കുന്നതാണ്
﴿51:6﴾ وَمَا أُمِرُوا
X
അവര്‍ ആജ്ഞാപിക്കപ്പെട്ടിട്ടില്ല
إِلَّا
X
അല്ലാതെ
لِيَعْبُدُوا
X
അവര്‍ വഴിപ്പെടുന്നതിനു വേണ്ടി
اللَّهَ
X
അല്ലാഹുവിനെ
مُخْلِصِينَ
X
നിഷ്കളങ്കരായി
لَهُ
X
അവന്ന്
الدِّينَ
X
കീഴ്വണക്കം
حُنَفَاءَ
X
ഋജുമനസ്കരായി
وَيُقِيمُوا
X
അവര്‍ നിലനിര്‍ത്താനും
الصَّلَاةَ
X
നമസ്കാരം
وَيُؤْتُوا
X
അവര്‍ നല്‍കുന്നതിനും
الزَّكَاةَۚ
X
സകാത്ത്
وَذَٰلِكَ
X
അതാണ്
دِينُ
X
മതം
الْقَيِّمَةِ
X
ചൊവ്വായ
﴿98:5﴾