Repeated Words in Quran

< >
Total Found : 1
وَابْتَغِ
X
നീ തേടുക
فِيمَا آتَاكَ
X
നിനക്ക് തന്നതിലൂടെ
اللَّهُ
X
അല്ലാഹു
الدَّارَ الْآخِرَةَۖ
X
പരലോക വിജയം
وَلَا تَنسَ
X
നീ മറന്നുകളയരുത്
نَصِيبَكَ
X
നിനക്കുള്ള വിഹിതം
مِنَ الدُّنْيَاۖ
X
ഇഹലോകജീവിതത്തില്‍
وَأَحْسِن
X
നീയും നന്മചെയ്യുക
كَمَا أَحْسَنَ اللَّهُ
X
അല്ലാഹു നന്മ ചെയ്തപോലെ
إِلَيْكَۖ
X
നിനക്ക്
وَلَا تَبْغِ
X
നീ തുനിയരുത്
الْفَسَادَ
X
നാശം വരുത്താന്‍
فِي الْأَرْضِۖ
X
നാട്ടില്‍
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
لَا يُحِبُّ
X
ഇഷ്ടപ്പെടുകയില്ല
الْمُفْسِدِينَ
X
നാശകാരികളെ
﴿28:77﴾ وَمَا هَٰذِهِ الْحَيَاةُ
X
ഈ ജീവിതമല്ല
الدُّنْيَا
X
ഐഹികമായ
إِلَّا لَهْوٌ
X
വിനോദമല്ലാതെ
وَلَعِبٌۚ
X
കളിയും
وَإِنَّ
X
നിശ്ചയം
الدَّارَ الْآخِرَةَ
X
പരലോക ഭവനം
لَهِيَ
X
അത് തന്നെയാണ്
الْحَيَوَانُۚ
X
(യഥാര്‍ഥ) ജീവിതം
لَوْ كَانُوا يَعْلَمُونَ
X
അവര്‍ കാര്യം ഗ്രഹിച്ചിരുന്നുവെങ്കില്‍
﴿29:64﴾ وَإِن كُنتُنَّ تُرِدْنَ
X
നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍
اللَّهَ
X
അല്ലാഹുവെ
وَرَسُولَهُ
X
അവന്റെ ദൂതനേയും
وَالدَّارَ الْآخِرَةَ
X
പരലോക ഭവനത്തെയും
فَإِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
أَعَدَّ
X
ഒരുക്കിവെച്ചിരിക്കുന്നു
لِلْمُحْسِنَاتِ
X
സച്ചരിതകള്‍ക്ക്
مِنكُنَّ
X
നിങ്ങളിലെ
أَجْرًا
X
പ്രതിഫലം
عَظِيمًا
X
മഹത്തായ
﴿33:29﴾