Repeated Words in Quran

< >
Total Found : 1
وَإِذَا قِيلَ
X
പറയപ്പെട്ടാല്‍
لَهُ
X
അവനോട്
اتَّقِ اللَّهَ
X
നീ അല്ലാഹുവിനെ സൂക്ഷിക്കുക
أَخَذَتْهُ
X
അവനെ പിടിച്ചുവെക്കും
الْعِزَّةُ
X
ദുരഭിമാനം
بِالْإِثْمِۚ
X
പാപത്തില്‍
فَحَسْبُهُ
X
അവന്ന് മതി
جَهَنَّمُۚ
X
നരകം
وَلَبِئْسَ
X
എത്ര ചീത്ത
الْمِهَادُ
X
കിടപ്പിടം
﴿2:206﴾ يَا أَيُّهَا النَّبِيُّ
X
നബിയേ
اتَّقِ
X
നീ സൂക്ഷിക്കുക
اللَّهَ
X
അല്ലാഹുവെ
وَلَا تُطِعِ
X
നീ അനുസരിക്കരുത്
الْكَافِرِينَ
X
സത്യനിഷേധികളെ
وَالْمُنَافِقِينَۗ
X
കപടവിശ്വാസികളേയും
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
كَانَ عَلِيمًا
X
എല്ലാം അറിയുന്നവനാണ്
حَكِيمًا
X
യുക്തിമാനും
﴿33:1﴾ وَإِذْ تَقُولُ
X
നീ പറഞ്ഞ സന്ദര്‍ഭം
لِلَّذِي أَنْعَمَ اللَّهُ عَلَيْهِ
X
അല്ലാഹു ഔദാര്യം ചെയ്തുകൊടുത്തയാളോട്
وَأَنْعَمْتَ عَلَيْهِ
X
നീയും ഔദാര്യം ചെയ്ത് കൊടുത്തയാളോട്
أَمْسِكْ عَلَيْكَ
X
നിന്റെ അടുത്തുതന്നെ നിര്‍ത്തിപ്പോരുക
زَوْجَكَ
X
നിന്റെ ഭാര്യയെ
وَاتَّقِ اللَّهَ
X
അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക
وَتُخْفِي
X
നീ ഒളിപ്പിക്കുന്നു
فِي نَفْسِكَ
X
നിന്റെ മനസ്സില്‍
مَا اللَّهُ مُبْدِيهِ
X
അല്ലാഹു വെളിപ്പെടുത്താന്‍ പോകുന്ന ഒരു കാര്യം
وَتَخْشَى
X
നീ പേടിക്കുകയും ചെയ്യുന്നു
النَّاسَ
X
ജനങ്ങളെ
وَاللَّهُ
X
എന്നാല്‍ അല്ലാഹുവാണ്
أَحَقُّ
X
ഏറ്റവും അര്‍ഹന്‍
أَن تَخْشَاهُۖ
X
നീ പേടിക്കാന്‍
فَلَمَّا قَضَىٰ
X
നിറവേറ്റി കഴിഞ്ഞപ്പോള്‍
زَيْدٌ
X
സൈദ്
مِّنْهَا
X
അവളില്‍ നിന്ന്
وَطَرًا
X
ആവശ്യം
زَوَّجْنَاكَهَا
X
നാം അവളെ നിന്റെ ഭാര്യയാക്കിത്തന്നു
لِكَيْ لَا يَكُونَ
X
ഉണ്ടാകാതിരിക്കാനാണത്
عَلَى الْمُؤْمِنِينَ
X
സത്യവിശ്വാസികള്‍ക്ക്
حَرَجٌ
X
വിഷമം
فِي أَزْوَاجِ
X
ഭാര്യമാരില്‍
أَدْعِيَائِهِمْ
X
തങ്ങളുടെ ദത്തുപുത്രന്‍മാരുടെ
إِذَا قَضَوْا
X
അവര്‍ നിറവേറ്റികഴിഞ്ഞാല്‍
مِنْهُنَّ
X
അവരില്‍ നിന്ന്
وَطَرًاۚ
X
ആവശ്യം
وَكَانَ أَمْرُ اللَّهِ
X
അല്ലാഹുവിന്റെ കല്‍പന
مَفْعُولًا
X
നടപ്പാക്കപ്പെടുന്നതാകുന്നു
﴿33:37﴾ لَّا جُنَاحَ
X
കുറ്റമില്ല
عَلَيْهِنَّ
X
ആ സ്ത്രീകള്‍ക്ക്
فِي آبَائِهِنَّ
X
തങ്ങളുടെ പിതാക്കന്‍മാരുമായി ഇടപഴകുന്നതില്‍
وَلَا أَبْنَائِهِنَّ
X
പുത്രന്മാരുമായും
وَلَا إِخْوَانِهِنَّ
X
സഹോദരന്‍മാരുമായും
وَلَا أَبْنَاءِ إِخْوَانِهِنَّ
X
സഹോദരപുത്രന്‍മാരുമായും
وَلَا أَبْنَاءِ أَخَوَاتِهِنَّ
X
സഹോദരി പുത്രന്‍മാരുമായും
وَلَا نِسَائِهِنَّ
X
തങ്ങളുടെ കൂട്ടത്തിലെ സ്ത്രീകളുമായും
وَلَا مَا مَلَكَتْ أَيْمَانُهُنَّۗ
X
തങ്ങളുടെ അടിമകളുമായും
وَاتَّقِينَ
X
നിങ്ങള്‍ സൂക്ഷിക്കുക
اللَّهَۚ
X
അല്ലാഹുവെ
إِنَّ اللَّهَ كَانَ
X
നിശ്ചയം അല്ലാഹുവാണ്
عَلَىٰ كُلِّ شَيْءٍ
X
എല്ലാകാര്യങ്ങള്‍ക്കും
شَهِيدًا
X
സാക്ഷി
﴿33:55﴾