Repeated Words in Quran
وَإِن كُنتُمْ
നിങ്ങളാണെങ്കില്‍
فِي رَيْبٍ
സംശയത്തില്‍
مِّمَّا نَزَّلْنَا
നാം ഇറക്കിയത് സംബന്ധിച്ച്
عَلَىٰ عَبْدِنَا
നമ്മുടെ ദാസന്ന്
فَأْتُوا
നിങ്ങള്‍ കൊണ്ടുവരിക
بِسُورَةٍ
ഒരധ്യായം
مِّن مِّثْلِهِ
ഇതുപോലുള്ള
وَادْعُوا
നിങ്ങള്‍ വിളിക്കുകയും ചെയ്യുക
شُهَدَاءَكُم
നിങ്ങളുടെ സഹായികളെ
مِّن دُونِ اللَّهِ
അല്ലാഹുവിനെക്കൂടാതെ
إِن كُنتُمْ
നിങ്ങളാണെങ്കില്‍
صَادِقِينَ
സത്യസന്ധര്‍
Play ﴾2:23﴿ നമ്മുടെ ദാസന് നാം അവതരിപ്പിച്ചുകൊടുത്തതിനെ (വിശുദ്ധ ഖുര്‍ആനെ) പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്റേത്പോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്കുള്ള സഹായികളേയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യവാന്‍മാരണെങ്കില്‍ (അതാണല്ലോ വേണ്ടത്‌).
وَعَلَّمَ
അവന്‍ പഠിപ്പിക്കുകയും ചെയ്തു
آدَمَ
ആദമിനെ
الْأَسْمَاءَ
പേരുകള്‍
كُلَّهَا
അവയെല്ലാം
ثُمَّ
പിന്നീട്
عَرَضَهُمْ
അവയെ അവന്‍ പ്രദര്‍ശിപ്പിച്ചു
عَلَى الْمَلَائِكَةِ
മലക്കുകള്‍ക്ക്
فَقَالَ
എന്നിട്ടവന്‍ പറഞ്ഞു
أَنبِئُونِي
നിങ്ങള്‍ എന്നോട് പറയുക
بِأَسْمَاءِ
പേരുകള്‍
هَٰؤُلَاءِ
ഇവയുടെ
إِن كُنتُمْ
നിങ്ങള്‍ ആണെങ്കില്‍
صَادِقِينَ
സത്യം പറയുന്നവര്‍
Play ﴾2:31﴿ അവന്‍ (അല്ലാഹു) ആദമിന് നാമങ്ങളെല്ലാം പഠിപ്പിച്ചു. പിന്നീട് ആ പേരിട്ടവയെ അവന്‍ മലക്കുകള്‍ക്ക് കാണിച്ചു. എന്നിട്ടവന്‍ ആജ്ഞാപിച്ചു: നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ഇവയുടെ നാമങ്ങള്‍ എനിക്ക് പറഞ്ഞുതരൂ.
قُلْ
നീ പറയുക
إِن كَانَتْ
ആണെങ്കില്‍
لَكُمُ
നിങ്ങള്‍ക്ക്
الدَّارُ الْآخِرَةُ
പരലോക ഭവനം
عِندَ اللَّهِ
അല്ലാഹുവിന്റെ അടുക്കല്‍
خَالِصَةً
മാത്രമായി
مِّن دُونِ النَّاسِ
ജനങ്ങളെ കൂടാതെ
فَتَمَنَّوُا
നിങ്ങള്‍ കൊതിക്കുക
الْمَوْتَ
മരണത്തെ
إِن كُنتُمْ
നിങ്ങള്‍ ആണെങ്കില്‍
صَادِقِينَ
സത്യസന്ധര്‍
Play ﴾2:94﴿ നീ അവരോട് (യഹൂദരോട്‌) പറയുക: മറ്റാര്‍ക്കും നല്‍കാതെ നിങ്ങള്‍ക്കുമാത്രമായി അല്ലാഹു നീക്കിവെച്ചതാണ് പരലോകവിജയമെങ്കില്‍ നിങ്ങള്‍ മരിക്കുവാന്‍ കൊതിച്ചുകൊള്ളുക. നിങ്ങളുടെ വാദം സത്യമാണെങ്കില്‍ (അതാണല്ലോ വേണ്ടത്‌.)
وَقَالُوا
അവര്‍ പറഞ്ഞു
لَن يَدْخُلَ
ഒരിക്കലും പ്രവേശിക്കില്ല
الْجَنَّةَ
സ്വര്‍ഗത്തില്‍
إِلَّا مَن كَانَ
ആയവരൊഴികെ
هُودًا
ജൂതര്‍
أَوْ نَصَارَىٰۗ
അല്ലെങ്കില്‍ ക്രിസ്ത്യാനികള്‍
تِلْكَ
അത്
أَمَانِيُّهُمْۗ
അവരുടെ വ്യാമോഹം (ആകുന്നു)
قُلْ
നീ പറയുക
هَاتُوا
നിങ്ങള്‍ കൊണ്ടുവരിക
بُرْهَانَكُمْ
നിങ്ങളുടെ തെളിവ്
إِن كُنتُمْ
നിങ്ങളാണെങ്കില്‍
صَادِقِينَ
സത്യസന്ധര്‍
Play ﴾2:111﴿ ആര്‍ക്കെങ്കിലും) സ്വര്‍ഗത്തില്‍ പ്രവേശിക്കണമെങ്കില്‍ യഹൂദരോ ക്രിസ്ത്യാനികളോ ആവാതെ പറ്റില്ലെന്നാണ് അവര്‍ പറയുന്നത്‌. അതൊക്കെ അവരുടെ വ്യാമോഹങ്ങളത്രെ. എന്നാല്‍ (നബിയേ,) പറയുക; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (അതിന്ന്‌) നിങ്ങള്‍ക്ക് കിട്ടിയ തെളിവ് കൊണ്ടു വരൂ എന്ന്‌.
يَا أَيُّهَا الَّذِينَ آمَنُوا
വിശ്വസിച്ചവരേ
كُلُوا
നിങ്ങള്‍ ഭക്ഷിക്കുക
مِن طَيِّبَاتِ
നല്ലതില്‍ നിന്ന്
مَا رَزَقْنَاكُمْ
നാം നിങ്ങള്‍ക്ക് നല്‍കിയ
وَاشْكُرُوا
നിങ്ങള്‍ നന്ദികാണിക്കുക
لِلَّهِ
അല്ലാഹുവിനോട്
إِن كُنتُمْ
നിങ്ങളാണെങ്കില്‍
إِيَّاهُ
അവന് മാത്രം
تَعْبُدُونَ
വഴിപ്പെടുന്നു
Play ﴾2:172﴿ സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് നാം നല്‍കിയ വസ്തുക്കളില്‍ നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചു കൊള്ളുക. അല്ലാഹുവോട് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക; അവനെ മാത്രമാണ് നിങ്ങള്‍ ആരാധിക്കുന്നതെങ്കില്‍.
أَيَّامًا
ദിവസങ്ങള്‍
مَّعْدُودَاتٍۚ
നിര്‍ണയിക്കപ്പെട്ട, എണ്ണപ്പെട്ട
فَمَن كَانَ مِنكُم
നിങ്ങളില്‍ വല്ലവരുമായാല്‍
مَّرِيضًا
രോഗി
أَوْ عَلَىٰ سَفَرٍ
അല്ലെങ്കില്‍ യാത്രയില്‍
فَعِدَّةٌ
അത്ര എണ്ണം
مِّنْ أَيَّامٍ أُخَرَۚ
മറ്റു ദിവസങ്ങളില്‍ നിന്ന്
وَعَلَى الَّذِينَ
ഒരു കൂട്ടരുടെ മേലുമുണ്ട്
يُطِيقُونَهُ
അവര്‍ക്കത് (പ്രയാസപ്പെട്ടു)സാധിക്കും
فِدْيَةٌ
പ്രായശ്ചിത്തം
طَعَامُ مِسْكِينٍۖ
ഒരഗതിയുടെ ആഹാരം
فَمَن تَطَوَّعَ
വല്ലവനും സ്വമേധയാ ചെയ്താല്‍
خَيْرًا
കൂടുതല്‍ നന്മ
فَهُوَ خَيْرٌ لَّهُۚ
അതവനുത്തമം
وَأَن تَصُومُوا
നിങ്ങള്‍ നോമ്പെടുക്കലാണ്
خَيْرٌ لَّكُمْۖ
നിങ്ങള്‍ക്കുത്തമം
إِن كُنتُمْ تَعْلَمُونَ
നിങ്ങള്‍ അറിയുന്നവരെങ്കില്‍
Play ﴾2:184﴿ എണ്ണപ്പെട്ട ഏതാനും ദിവസങ്ങളില്‍ മാത്രം. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ മറ്റു ദിവസങ്ങളില്‍ നിന്ന് അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്‌.) (ഞെരുങ്ങിക്കൊണ്ട് മാത്രം) അതിന്നു സാധിക്കുന്നവര്‍ (പകരം) ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായശ്ചിത്തമായി നല്‍കേണ്ടതാണ്‌. എന്നാല്‍ ആരെങ്കിലും സ്വയം സന്നദ്ധനായി കൂടുതല്‍ നന്‍മചെയ്താല്‍ അതവന്ന് ഗുണകരമാകുന്നു. നിങ്ങള്‍ കാര്യം ഗ്രഹിക്കുന്നവരാണെങ്കില്‍ നോമ്പനുഷ്ഠിക്കുന്നതാകുന്നു നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം.
وَإِن كَانَ
അവന്‍ ആണെങ്കില്‍
ذُو عُسْرَةٍ
ബുദ്ധിമുട്ടുള്ളവന്‍
فَنَظِرَةٌ
അപ്പോള്‍ കാത്തിരിക്കണം
إِلَىٰ مَيْسَرَةٍۚ
ആശ്വാസസമയം വരെ
وَأَن تَصَدَّقُوا
(അതേസമയം) നിങ്ങള്‍ ദാനമായി നല്‍കലാണ്
خَيْرٌ لَّكُمْۖ
നിങ്ങള്‍ക്ക് ഏറ്റം ഉത്തമം
إِن كُنتُمْ تَعْلَمُونَ
നിങ്ങള്‍ അറിയുന്നുവെങ്കില്‍
Play ﴾2:280﴿ ഇനി (കടം വാങ്ങിയവരില്‍) വല്ല ഞെരുക്കക്കാരനും ഉണ്ടായിരുന്നാല്‍ (അവന്ന്‌) ആശ്വാസമുണ്ടാകുന്നത് വരെ ഇടകൊടുക്കേണ്ടതാണ്‌. എന്നാല്‍ നിങ്ങള്‍ ദാനമായി (വിട്ടു) കൊടുക്കുന്നതാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഉത്തമം; നിങ്ങള്‍ അറിവുള്ളവരാണെങ്കില്‍.
وَإِن كُنتُمْ
നിങ്ങളാണെങ്കില്‍
عَلَىٰ سَفَرٍ
യാത്രയില്‍
وَلَمْ تَجِدُوا
നിങ്ങള്‍ക്ക് കിട്ടിയില്ല
كَاتِبًا
എഴുത്തുകാരനെ
فَرِهَانٌ
അപ്പോള്‍ പണയം
مَّقْبُوضَةٌۖ
സ്വീകരിക്കപ്പെടുന്നു
فَإِنْ أَمِنَ
ഇനി വിശ്വസിച്ചേല്‍പിച്ചാല്‍
بَعْضُكُم
നിങ്ങളില്‍ ചിലര്‍
بَعْضًا
ചിലരെ
فَلْيُؤَدِّ
വീട്ടണം
الَّذِي اؤْتُمِنَ
വിശ്വസിച്ചേല്‍പിക്കപ്പെട്ടവന്‍
أَمَانَتَهُ
അവനെ വിശ്വസിച്ചേല്‍പ്പിച്ചത്
وَلْيَتَّقِ اللَّهَ
അവന്‍ അല്ലാഹുവിനെ സൂക്ഷിക്കട്ടെ
رَبَّهُۗ
അവന്റെ രക്ഷിതാവായ
وَلَا تَكْتُمُوا
നിങ്ങള്‍ മറച്ചുവെക്കരുത്
الشَّهَادَةَۚ
സാക്ഷ്യത്തെ
وَمَن يَكْتُمْهَا
ആര്‍ അത് മറച്ചുവെക്കുന്നുവോ
فَإِنَّهُ
തീര്‍ച്ചയായും അവന്‍
آثِمٌ
കുറ്റവാളിയാണ്
قَلْبُهُۗ
അവന്റെ മനസ്സ്
وَاللَّهُ
അല്ലാഹു
بِمَا تَعْمَلُونَ
നിങ്ങള്‍ ചെയ്യുന്നതെല്ലാം
عَلِيمٌ
അറിയുന്നവനാണ്
Play ﴾2:283﴿ ഇനി നിങ്ങള്‍ യാത്രയിലാവുകയും ഒരു എഴുത്തുകാരനെ കിട്ടാതിരിക്കുകയുമാണെങ്കില്‍ പണയ വസ്തുക്കള്‍ കൈവശം കൊടുത്താല്‍ മതി. ഇനി നിങ്ങളിലൊരാള്‍ മറ്റൊരാളെ (വല്ലതും) വിശ്വസിച്ചേല്‍പിച്ചാല്‍ ആ വിശ്വാസമര്‍പ്പിക്കപ്പെട്ടവന്‍ തന്റെ വിശ്വസ്തത നിറവേറ്റുകയും, തന്റെ രക്ഷിതാവിനെ സൂക്ഷിക്കുകയും ചെയ്യട്ടെ. നിങ്ങള്‍ സാക്ഷ്യം മറച്ചു വെക്കരുത്‌. ആരത് മറച്ചു വെക്കുന്നുവോ അവന്റെ മനസ്സ് പാപപങ്കിലമാകുന്നു. അല്ലാഹു നിങ്ങള്‍ ചെയ്യുന്നതെല്ലാം അറിയുന്നവനാകുന്നു.
قُلْ
പറയുക
إِن كُنتُمْ تُحِبُّونَ
നിങ്ങള്‍ സ്നേഹിക്കുന്നുവെങ്കില്‍
اللَّهَ
അല്ലാഹുവിനെ
فَاتَّبِعُونِي
നിങ്ങള്‍ എന്നെ പിന്തുടരുക
يُحْبِبْكُمُ
അപ്പോള്‍ നിങ്ങളെ സ്നേഹിക്കും
اللَّهُ
അല്ലാഹു
وَيَغْفِرْ
അവന്‍ പൊറുത്തുതരുകയും ചെയ്യും
لَكُمْ
നിങ്ങള്‍ക്ക്
ذُنُوبَكُمْۗ
നിങ്ങളുടെ പാപങ്ങള്‍
وَاللَّهُ
അല്ലാഹു
غَفُورٌ
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
കരുണാനിധിയാണ്
Play ﴾3:31﴿ (നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.
كُلُّ الطَّعَامِ
എല്ലാ ആഹാരപദാര്‍ഥങ്ങളും
كَانَ
ആയിരുന്നു
حِلًّا
അനുവദനീയം
لِّبَنِي إِسْرَائِيلَ
ഇസ്രായേല്‍ മക്കള്‍ക്ക്
إِلَّا مَا حَرَّمَ
നിഷിദ്ധമാക്കിയവയൊഴികെ
إِسْرَائِيلُ
ഇസ്രായേല്‍ (യഅ്ഖൂബ് നബി)
عَلَىٰ نَفْسِهِ
തന്റെ മേല്‍
مِن قَبْلِ
മുമ്പ്
أَن تُنَزَّلَ
അവതീര്‍ണമാകുന്നതിന്
التَّوْرَاةُۗ
തൗറാത്ത്
قُلْ
നീ പറയുക
فَأْتُوا
നിങ്ങള്‍ കൊണ്ടുവരിക
بِالتَّوْرَاةِ
തൗറാത്ത്
فَاتْلُوهَا
എന്നിട്ട് നിങ്ങളത് വായിച്ച് കേള്‍പ്പിക്കുക
إِن كُنتُمْ
നിങ്ങള്‍ ആണെങ്കില്‍
صَادِقِينَ
സത്യവാന്‍മാര്‍
Play ﴾3:93﴿ എല്ലാ ആഹാരപദാര്‍ത്ഥവും ഇസ്രായീല്‍ സന്തതികള്‍ക്ക് അനുവദനീയമായിരുന്നു. തൌറാത്ത് അവതരിപ്പിക്കപ്പെടുന്നതിന് മുമ്പായി ഇസ്രായീല്‍ (യഅ്ഖൂബ് നബി) തന്‍റെ കാര്യത്തില്‍ നിഷിദ്ധമാക്കിയതൊഴികെ. (നബിയേ,) പറയുക: നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ തൌറാത്ത് കൊണ്ടുവന്നു അതൊന്ന് വായിച്ചുകേള്‍പിക്കുക.
يَا أَيُّهَا الَّذِينَ آمَنُوا
വിശ്വസിച്ചവരേ
لَا تَتَّخِذُوا
നിങ്ങള്‍ ആക്കരുത് (സ്വീകരിക്കരുത്)
بِطَانَةً
രഹസ്യങ്ങളറിയുന്നവരായി
مِّن دُونِكُمْ
നിങ്ങളില്‍പെട്ടവരല്ലാത്തവരെ
لَا يَأْلُونَكُمْ خَبَالًا
നിങ്ങള്‍ക്ക് വിപത്ത് വരുത്തുന്നതില്‍ അവര്‍ ഒരു വീഴ്ചയും വരുത്തുകയില്ല
وَدُّوا
അവര്‍ ഇഷ്ടപ്പെട്ടു, ആഗ്രഹിച്ചു
مَا عَنِتُّمْ
നിങ്ങള്‍ പ്രയാസപ്പെടുന്നത്
قَدْ بَدَتِ
വെളിവായിരിക്കുന്നു
الْبَغْضَاءُ
കോപം
مِنْ أَفْوَاهِهِمْ
അവരുടെ വായകളില്‍നിന്ന്
وَمَا تُخْفِي
ഒളിച്ചുവെക്കുന്നത്
صُدُورُهُمْ
അവരുടെ നെഞ്ചുകള്‍ (ഹൃദയങ്ങള്‍)
أَكْبَرُۚ
കൂടുതല്‍ ഭീകരം
قَدْ بَيَّنَّا
നാം വിവരിച്ചു തന്നിരിക്കുന്നു
لَكُمُ
നിങ്ങള്‍ക്ക്
الْآيَاتِۖ
തെളിവുകള്‍
إِن كُنتُمْ تَعْقِلُونَ
നിങ്ങള്‍ ആലോചിച്ചറിയുന്നവരെങ്കില്‍
Play ﴾3:118﴿ സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് പുറമെയുള്ളവരില്‍ നിന്ന് നിങ്ങള്‍ ഉള്ളുകള്ളിക്കാരെ സ്വീകരിക്കരുത്‌. നിങ്ങള്‍ക്ക് അനര്‍ത്ഥമുണ്ടാക്കുന്ന കാര്യത്തില്‍ അവര്‍ ഒരു വീഴ്ചയും വരുത്തുകയില്ല. നിങ്ങള്‍ ബുദ്ധിമുട്ടുന്നതാണ് അവര്‍ക്ക് ഇഷ്ടം. വിദ്വേഷം അവരുടെ വായില്‍ നിന്ന് വെളിപ്പെട്ടിരിക്കുന്നു. അവരുടെ മനസ്സുകള്‍ ഒളിച്ച് വെക്കുന്നത് കൂടുതല്‍ ഗുരുതരമാകുന്നു. നിങ്ങള്‍ക്കിതാ നാം തെളിവുകള്‍ വിവരിച്ചുതന്നിരിക്കുന്നു; നിങ്ങള്‍ ചിന്തിക്കുന്നവരാണെങ്കില്‍.
الَّذِينَ قَالُوا
പറഞ്ഞവര്‍
لِإِخْوَانِهِمْ
തങ്ങളുടെ സഹോദരങ്ങളെപ്പറ്റി
وَقَعَدُوا
അവര്‍ (വെറുതെ) ഇരിക്കുകയും ചെയ്തു
لَوْ أَطَاعُونَا
അവര്‍ ഞങ്ങളെ അനുസരിച്ചിരുന്നെങ്കില്‍
مَا قُتِلُواۗ
അവര്‍ വധിക്കപ്പെടുമായിരുന്നില്ല
قُلْ
പറയുക
فَادْرَءُوا
എങ്കില്‍ നിങ്ങള്‍ തടയുക
عَنْ أَنفُسِكُمُ
നിങ്ങളില്‍ നിന്ന്
الْمَوْتَ
മരണത്തെ
إِن كُنتُمْ
നിങ്ങള്‍ ആണെങ്കില്‍
صَادِقِينَ
സത്യസന്ധര്‍
Play ﴾3:168﴿ (യുദ്ധത്തിന് പോകാതെ) വീട്ടിലിരിക്കുകയും (യുദ്ധത്തിന് പോയ) സഹോദരങ്ങളെപ്പറ്റി, ഞങ്ങളുടെ വാക്ക് സ്വീകരിച്ചിരുന്നെങ്കില്‍ അവര്‍ കൊല്ലപ്പെടുമായിരുന്നില്ല എന്ന് പറയുകയും ചെയ്തവരാണവര്‍ (കപടന്‍മാര്‍). (നബിയേ,) പറയുക: എന്നാല്‍ നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ നിങ്ങളില്‍ നിന്ന് നിങ്ങള്‍ മരണത്തെ തടുത്തു നിര്‍ത്തൂ.
الَّذِينَ قَالُوا
പറഞ്ഞവര്‍ (വാദിച്ചവര്‍)
إِنَّ اللَّهَ
നിശ്ചയം അല്ലാഹു
عَهِدَ
കരാര്‍ ചെയ്തിരിക്കുന്നു
إِلَيْنَا
ഞങ്ങളോട്
أَلَّا نُؤْمِنَ
ഞങ്ങള്‍ വിശ്വസിക്കരുതെന്ന്
لِرَسُولٍ
ഒരു ദൈവദൂതനിലും
حَتَّىٰ يَأْتِيَنَا
അദ്ദേഹം ഞങ്ങളുടെയടുക്കല്‍ വരുന്നത് വരെ
بِقُرْبَانٍ
ഒരു ബലിയുമായി
تَأْكُلُهُ
അതിനെ തിന്നും
النَّارُۗ
തീ
قُلْ
നീ പറയുക
قَدْ جَاءَكُمْ
തീര്‍ച്ചയായും നിങ്ങള്‍ക്ക് വന്നിട്ടുണ്ട്
رُسُلٌ
ദൈവദൂതന്‍മാര്‍
مِّن قَبْلِي
എനിക്ക് മുമ്പ്
بِالْبَيِّنَاتِ
വ്യക്തമായ തെളിവുകളുമായി
وَبِالَّذِي قُلْتُمْ
നിങ്ങള്‍ പറഞ്ഞത് (ചെയ്തു കാണിച്ച്)കൊണ്ടും
فَلِمَ
എന്നിട്ടും എന്തിന്
قَتَلْتُمُوهُمْ
നിങ്ങള്‍ അവരെ കൊന്നു
إِن كُنتُمْ
നിങ്ങള്‍ ആണെങ്കില്‍
صَادِقِينَ
സത്യവാദികള്‍
Play ﴾3:183﴿ ഞങ്ങളുടെ മുമ്പാകെ ഒരു ബലി നടത്തി അതിനെ ദിവ്യാഗ്നി തിന്നുകളയുന്നത് (ഞങ്ങള്‍ക്ക് കാണിച്ചുതരുന്നത്‌) വരെ ഒരു ദൈവദൂതനിലും ഞങ്ങള്‍ വിശ്വസിക്കരുതെന്ന് അല്ലാഹു ഞങ്ങളോട് കരാറു വാങ്ങിയിട്ടുണ്ട് എന്ന് പറഞ്ഞവരത്രെ അവര്‍. (നബിയേ,) പറയുക: വ്യക്തമായ തെളിവുകള്‍ സഹിതവും, നിങ്ങള്‍ ഈ പറഞ്ഞത് സഹിതവും എനിക്ക് മുമ്പ് പല ദൂതന്‍മാരും നിങ്ങളുടെ അടുത്ത് വന്നിട്ടുണ്ട്‌. എന്നിട്ട് നിങ്ങളുടെ വാദം സത്യമാണെങ്കില്‍ നിങ്ങളെന്തിന് അവരെ കൊന്നുകളഞ്ഞു?
يَا أَيُّهَا الَّذِينَ آمَنُوا
ഹേ, സത്യവിശ്വാസികളേ
أَطِيعُوا اللَّهَ
നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുക
وَأَطِيعُوا الرَّسُولَ
നിങ്ങള്‍ ദൂതനെയും അനുസരിക്കുക
وَأُولِي الْأَمْرِ
കൈകാര്യകര്‍ത്താക്കളെയും
مِنكُمْۖ
നിങ്ങളില്‍ നിന്നുള്ള
فَإِن تَنَازَعْتُمْ
നിങ്ങള്‍ തമ്മില്‍ തര്‍ക്കിച്ചാല്‍
فِي شَيْءٍ
ഒരുകാര്യത്തില്‍
فَرُدُّوهُ
അത് നിങ്ങള്‍ മടക്കുക
إِلَى اللَّهِ
അല്ലാഹുവിലേക്ക്
وَالرَّسُولِ
ദൈവദൂതനിലേക്കും
إِن كُنتُمْ
നിങ്ങളാണെങ്കില്‍
تُؤْمِنُونَ
നിങ്ങള്‍ വിശ്വസിക്കുന്നവര്‍
بِاللَّهِ
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِۚ
അന്ത്യദിനത്തിലും
ذَٰلِكَ
അതാണ്
خَيْرٌ
ഏറ്റവും ഉത്തമം
وَأَحْسَنُ
ഏറ്റവും വിശിഷ്ടമായതും
تَأْوِيلًا
അന്തിമഫലത്താല്‍
Play ﴾4:59﴿ സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. (അല്ലാഹുവിന്‍റെ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്‌.) അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും.
يَا أَيُّهَا الَّذِينَ آمَنُوا
വിശ്വസിച്ചവരേ
إِذَا قُمْتُمْ
നിങ്ങള്‍ നിന്നാല്‍(ഒരുങ്ങിയാല്‍)
إِلَى الصَّلَاةِ
നമസ്കാരത്തിന്
فَاغْسِلُوا
നിങ്ങള്‍ കഴുകുക
وُجُوهَكُمْ
നിങ്ങളുടെ മുഖങ്ങള്‍
وَأَيْدِيَكُمْ
നിങ്ങളുടെ കൈകളും
إِلَى الْمَرَافِقِ
മുട്ടുകള്‍ വരെ
وَامْسَحُوا
നിങ്ങള്‍ തടവുകയും ചെയ്യുക
بِرُءُوسِكُمْ
നിങ്ങളുടെ തലകള്‍
وَأَرْجُلَكُمْ
നിങ്ങളുടെ കാലുകളും(കഴുകുക)
إِلَى الْكَعْبَيْنِۚ
ഞെരിയാണികള്‍വരെ
وَإِن كُنتُمْ
നിങ്ങള്‍ ആണെങ്കില്‍
جُنُبًا
വലിയ അശുദ്ധിയുള്ളവര്‍
فَاطَّهَّرُواۚ
(കുളിച്ച്)ശുദ്ധി കൈവരിക്കുക
وَإِن كُنتُم
നിങ്ങള്‍ ആണെങ്കില്‍
مَّرْضَىٰ
രോഗികള്‍
أَوْ
അല്ലെങ്കില്‍
عَلَىٰ سَفَرٍ
യാത്രയില്‍ (യാത്രയിലോ)
أَوْ
അല്ലെങ്കില്‍
جَاءَ أَحَدٌ
ഒരുവന്‍ വന്നു
مِّنكُم
നിങ്ങളിലെ
مِّنَ الْغَائِطِ
വിസര്‍ജനസ്ഥലത്തുനിന്ന്(വിസര്‍ജിച്ച്)
أَوْ
അല്ലെങ്കില്‍
لَامَسْتُمُ
നിങ്ങള്‍ സംസര്‍ഗം നടത്തി
النِّسَاءَ
സ്ത്രീകളുമായി
فَلَمْ تَجِدُوا
എന്നിട്ട് നിങ്ങള്‍ക്ക് കിട്ടിയതുമില്ല
مَاءً
വെള്ളം
فَتَيَمَّمُوا
അപ്പോള്‍ നിങ്ങള്‍ തേടിക്കൊള്ളുക
صَعِيدًا
മണ്ണ് (ഭൂമുഖം)
طَيِّبًا
ശുദ്ധമായ
فَامْسَحُوا
അങ്ങനെ നിങ്ങള്‍ തടവുക
بِوُجُوهِكُمْ
നിങ്ങളുടെ മുഖങ്ങള്‍
وَأَيْدِيكُم
നിങ്ങളുടെ കൈകളും
مِّنْهُۚ
അതില്‍നിന്ന് (എടുത്ത്)
مَا يُرِيدُ اللَّهُ
അല്ലാഹു ഉദ്ദേശിക്കുന്നില്ല
لِيَجْعَلَ
ഉണ്ടാക്കാന്‍
عَلَيْكُم
നിങ്ങള്‍ക്ക്
مِّنْ حَرَجٍ
പ്രയാസം
وَلَٰكِن
എന്നാല്‍
يُرِيدُ
അവന്‍ ഉദ്ദേശിക്കുന്നു
لِيُطَهِّرَكُمْ
അവന്‍ നിങ്ങളെ ശുദ്ധീകരിക്കാന്‍
وَلِيُتِمَّ
അവന്‍ പൂര്‍ത്തീകരിക്കാനും
نِعْمَتَهُ
അവന്റെ അനുഗ്രഹം
عَلَيْكُمْ
നിങ്ങള്‍ക്ക്
لَعَلَّكُمْ
നിങ്ങള്‍ ആയേക്കാം
تَشْكُرُونَ
നിങ്ങള്‍ നന്ദികാണിക്കുന്നു (നിങ്ങള്‍ നന്ദിയുള്ളവരായേക്കാം)
Play ﴾5:6﴿ സത്യവിശ്വാസികളേ, നിങ്ങള്‍ നമസ്കാരത്തിന് ഒരുങ്ങിയാല്‍, നിങ്ങളുടെ മുഖങ്ങളും, മുട്ടുവരെ രണ്ടുകൈകളും കഴുകുകയും, നിങ്ങളുടെ തല തടവുകയും നെരിയാണിവരെ രണ്ട് കാലുകള്‍ കഴുകുകയും ചെയ്യുക. നിങ്ങള്‍ ജനാബത്ത് (വലിയ അശുദ്ധി) ബാധിച്ചവരായാല്‍ നിങ്ങള്‍ (കുളിച്ച്‌) ശുദ്ധിയാകുക. നിങ്ങള്‍ രോഗികളാകുകയോ യാത്രയിലാകുകയോ ചെയ്താല്‍, അല്ലെങ്കില്‍ നിങ്ങളിലൊരാള്‍ മലമൂത്രവിസര്‍ജ്ജനം കഴിഞ്ഞ് വരികയോ, നിങ്ങള്‍ സ്ത്രീകളുമായി സംസര്‍ഗം നടത്തുകയോ ചെയ്തിട്ട് നിങ്ങള്‍ക്ക് വെള്ളം കിട്ടിയില്ലെങ്കില്‍ ശുദ്ധമായ ഭൂമുഖം തേടിക്കൊള്ളുക. എന്നിട്ട് അതുകൊണ്ട് നിങ്ങളുടെ മുഖവും കൈകളും തടവുക. നിങ്ങള്‍ക്ക് ഒരു ബുദ്ധിമുട്ടും വരുത്തിവെക്കണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നില്ല. എന്നാല്‍ നിങ്ങളെ ശുദ്ധീകരിക്കണമെന്നും, തന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കിത്തരണമെന്നും അവന്‍ ഉദ്ദേശിക്കുന്നു. നിങ്ങള്‍ നന്ദിയുള്ളവരായേക്കാം.
قُلْ
നീ പറയുക
أَرَأَيْتَكُمْ
നിങ്ങളൊന്നു പറഞ്ഞുതരൂ
إِنْ أَتَاكُمْ
നിങ്ങളെ ബാധിച്ചാല്‍
عَذَابُ اللَّهِ
അല്ലാഹുവിന്റെ ശിക്ഷ
أَوْ
അല്ലെങ്കില്‍
أَتَتْكُمُ
നിങ്ങള്‍ക്ക് വന്നെത്തി
السَّاعَةُ
അന്ത്യനാള്‍
أَغَيْرَ اللَّهِ
അല്ലാഹു അല്ലാത്തവരെ ആണോ?
تَدْعُونَ
നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുക
إِن كُنتُمْ
നിങ്ങള്‍ ആണെങ്കില്‍
صَادِقِينَ
സത്യസന്ധര്‍
Play ﴾6:40﴿ (നബിയേ,) പറയുക: നിങ്ങളൊന്ന് പറഞ്ഞുതരൂ; അല്ലാഹുവിന്‍റെ ശിക്ഷ നിങ്ങള്‍ക്ക് വന്നുഭവിച്ചാല്‍, അല്ലെങ്കില്‍ അന്ത്യസമയം നിങ്ങള്‍ക്ക് വന്നെത്തിയാല്‍ അല്ലാഹുവല്ലാത്തവരെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കുമോ ? (പറയൂ;) നിങ്ങള്‍ സത്യസന്ധരാണെങ്കില്‍.
وَكَيْفَ
എങ്ങനെ
أَخَافُ
ഞാന്‍ പേടിക്കും
مَا أَشْرَكْتُمْ
നിങ്ങള്‍(അല്ലാഹുവിന്)പങ്കാളിയാക്കിയവയെ
وَلَا تَخَافُونَ
നിങ്ങളാകട്ടെ ഭയപ്പെടുന്നില്ല
أَنَّكُمْ
തീര്‍ച്ചയായും നിങ്ങളാണെന്ന്
أَشْرَكْتُم
നിങ്ങള്‍ പങ്കാളിയാക്കി
بِاللَّهِ
അല്ലാഹുവില്‍
مَا
ചിലതിനെ
لَمْ يُنَزِّلْ
അല്ലാഹു അവതരിപ്പിച്ചിട്ടില്ല
بِهِ
അതിനെക്കുറിച്ച്
عَلَيْكُمْ
നിങ്ങള്‍ക്ക്
سُلْطَانًاۚ
ഒരു തെളിവും
فَأَيُّ
അപ്പോള്‍ ആരാണ്
الْفَرِيقَيْنِ
ഇരുവിഭാഗങ്ങളില്‍
أَحَقُّ
കൂടുതല്‍ അര്‍ഹര്‍
بِالْأَمْنِۖ
നിര്‍ഭയത്വത്തിന്
إِن كُنتُمْ
നിങ്ങള്‍ ആണെങ്കില്‍
تَعْلَمُونَ
നിങ്ങളറിയുന്നു
Play ﴾6:81﴿ നിങ്ങള്‍ അല്ലാഹുവിനോട് പങ്കുചേര്‍ത്തതിനെ ഞാന്‍ എങ്ങനെ ഭയപ്പെടും? നിങ്ങളാകട്ടെ, അല്ലാഹു നിങ്ങള്‍ക്ക് യാതൊരു പ്രമാണവും നല്‍കിയിട്ടില്ലാത്ത വസ്തുക്കളെ അവനോട് പങ്ക് ചേര്‍ക്കുന്നതിനെപ്പറ്റി ഭയപ്പെടുന്നുമില്ല. അപ്പോള്‍ രണ്ടു കക്ഷികളില്‍ ആരാണ് നിര്‍ഭയരായിരിക്കാന്‍ കൂടുതല്‍ അര്‍ഹതയുള്ളവര്‍ ? (പറയൂ;) നിങ്ങള്‍ക്കറിയാമെങ്കില്‍.
ثَمَانِيَةَ
എട്ട്
أَزْوَاجٍۖ
ഇണകളെ
مِّنَ الضَّأْنِ
ചെമ്മരിയാടുകളില്‍നിന്ന്
اثْنَيْنِ
രണ്ട്
وَمِنَ الْمَعْزِ
കോലാടുകളില്‍നിന്ന്
اثْنَيْنِۗ
രണ്ട്
قُلْ
നീ പറയുക(ചോദിക്കുക)
آلذَّكَرَيْنِ
രണ്ട് ആണ്‍ വര്‍ഗങ്ങളെയാണോ
حَرَّمَ
അവര്‍ നിഷിദ്ധമാക്കി(നിഷിദ്ധമാക്കിയത്)
أَمِ الْأُنثَيَيْنِ
അതോ, രണ്ട് പെണ്‍വര്‍ഗങ്ങളെയോ
أَمَّا اشْتَمَلَتْ
അതുമല്ലെങ്കില്‍ ഉള്‍ക്കൊണ്ടതിനെയാണോ
عَلَيْهِ
അതിനെ
أَرْحَامُ
ഗര്‍ഭാശയങ്ങള്‍
الْأُنثَيَيْنِۖ
രണ്ട് പെണ്‍വര്‍ഗങ്ങളുടെ
نَبِّئُونِي
എനിക്ക് നിങ്ങള്‍ പറഞ്ഞുതരിക
بِعِلْمٍ
അറിവിന്റെ അടിസ്ഥാനത്തില്‍
إِن كُنتُمْ
നിങ്ങളാണെങ്കില്‍
صَادِقِينَ
സത്യസന്ധര്‍
Play ﴾6:143﴿ എട്ടു ഇണകളെ (അവന്‍ സൃഷ്ടിച്ചിരിക്കുന്നു.) ചെമ്മരിയാടില്‍ നിന്ന് രണ്ടും, കോലാടില്‍ നിന്ന് രണ്ടും. പറയുക: (അവ രണ്ടിലെയും) ആണ്‍വര്‍ഗങ്ങളെയാണോ, അതല്ല, പെണ്‍വര്‍ഗങ്ങളെയാണോ, അതുമല്ല പെണ്‍വര്‍ഗങ്ങളുടെ ഗര്‍ഭാശയങ്ങള്‍ ഉള്‍കൊണ്ടതിനെയാണോ അല്ലാഹു നിഷിദ്ധമാക്കിയിട്ടുള്ളത്‌? അറിവിന്‍റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ എനിക്ക് പറഞ്ഞുതരൂ; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍.
إِنَّ الَّذِينَ تَدْعُونَ
നിശ്ചയം നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവര്‍
مِن دُونِ اللَّهِ
അല്ലാഹുവെ വിട്ട്
عِبَادٌ
അടിമകള്‍
أَمْثَالُكُمْۖ
നിങ്ങളെ പോലുള്ള
فَادْعُوهُمْ
അവരോട് നിങ്ങള്‍ പ്രാര്‍ഥിച്ചു നോക്കൂ
فَلْيَسْتَجِيبُوا
അവര്‍ ഉത്തരം നല്‍കട്ടെ
لَكُمْ
നിങ്ങള്‍ക്ക്
إِن كُنتُمْ
നിങ്ങള്‍ ആണെങ്കില്‍
صَادِقِينَ
സത്യവാദികള്‍
Play ﴾7:194﴿ തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നവരെല്ലാം നിങ്ങളെപ്പോലെയുള്ള ദാസന്‍മാര്‍ മാത്രമാണ്‌. എന്നാല്‍ അവരെ നിങ്ങള്‍ വിളിച്ച് പ്രാര്‍ത്ഥിക്കൂ; അവര്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കട്ടെ; നിങ്ങള്‍ സത്യവാദികളാണെങ്കില്‍.
وَاعْلَمُوا
നിങ്ങളറിയുക
أَنَّمَا غَنِمْتُم
യുദ്ധമുതലായി നിങ്ങള്‍ നേടിയെടുത്തത്
مِّن شَيْءٍ
ഏത് വസ്തുവും
فَأَنَّ لِلَّهِ
തീര്‍ച്ചയായും അല്ലാഹുവിനുള്ളതാണ്
خُمُسَهُ
അതിന്റെ അഞ്ചിലൊന്ന്
وَلِلرَّسُولِ
ദൂതനും
وَلِذِي
ഉള്ളവര്‍ക്കും
الْقُرْبَىٰ
കുടുംബ ബന്ധം
وَالْيَتَامَىٰ
അനാഥകള്‍ക്കും
وَالْمَسَاكِينِ
അഗതികള്‍ക്കും
وَابْنِ السَّبِيلِ
യാത്രക്കാര്‍ക്കും
إِن كُنتُمْ
നിങ്ങളെങ്കില്‍
آمَنتُم
നിങ്ങള്‍ വിശ്വസിച്ചു
بِاللَّهِ
അല്ലാഹുവില്‍
وَمَا أَنزَلْنَا
നാം ഇറക്കിക്കൊടുത്തതിലും
عَلَىٰ عَبْدِنَا
നമ്മുടെ ദാസന്
يَوْمَ
നാളില്‍
الْفُرْقَانِ
സത്യാസത്യവിവേചനത്തിന്റെ
يَوْمَ
ദിവസത്തില്‍
الْتَقَى
ഏറ്റുമുട്ടി
الْجَمْعَانِۗ
ഇരു സംഘങ്ങള്‍
وَاللَّهُ
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
എല്ലാ കാര്യത്തിനും
قَدِيرٌ
കഴിവുറ്റവനാണ്
انفِرُوا
നിങ്ങള്‍ ഇറങ്ങി പുറപ്പെടുവിന്‍
خِفَافًا
ഭാരം കുറഞ്ഞവരായോ
وَثِقَالًا
ഭാരം കൂടിയവരായോ
وَجَاهِدُوا
നിങ്ങള്‍ സമരം ചെയ്യുക
بِأَمْوَالِكُمْ
നിങ്ങളുടെ ധനം കൊണ്ട്
وَأَنفُسِكُمْ
ദേഹം കൊണ്ടും
فِي سَبِيلِ اللَّهِۚ
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
ذَٰلِكُمْ
അതാണ്
خَيْرٌ
ഉത്തമം
لَّكُمْ
നിങ്ങള്‍ക്ക്
إِن كُنتُمْ
നിങ്ങളാണെങ്കില്‍
تَعْلَمُونَ
നിങ്ങള്‍ അറിയുന്നു(അറിയുന്നവര്‍)
Play ﴾9:41﴿ നിങ്ങള്‍ സൌകര്യമുള്ളവരാണെങ്കിലും ഞെരുക്കമുള്ളവരാണെങ്കിലും (ധര്‍മ്മസമരത്തിന്‌) ഇറങ്ങിപുറപ്പെട്ട് കൊള്ളുക. നിങ്ങളുടെ സ്വത്തുക്കള്‍ കൊണ്ടും ശരീരങ്ങള്‍ കൊണ്ടും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങള്‍ സമരം ചെയ്യുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം. നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടെങ്കില്‍.
أَمْ يَقُولُونَ
അതല്ല, അവര്‍ പറയുന്നുവോ
افْتَرَاهُۖ
ഇത് പ്രവാചകന്‍ കെട്ടിച്ചമച്ചതാണെന്ന്
قُلْ
നീ പറയുക
فَأْتُوا
എങ്കില്‍ നിങ്ങള്‍ കൊണ്ട് വരിക
بِسُورَةٍ
ഒരദ്ധ്യായം
مِّثْلِهِ
അതിന് സമാനമായ
وَادْعُوا
നിങ്ങള്‍ വിളിച്ചുകൊള്ളുക
مَنِ اسْتَطَعْتُم
നിങ്ങള്‍ക്ക് കഴിയുന്നവരെയൊക്കെ
مِّن دُونِ اللَّهِ
അല്ലാഹുവെ കൂടാതെ
إِن كُنتُمْ
നിങ്ങള്‍ ആണെങ്കില്‍
صَادِقِينَ
സത്യവാന്മാര്‍
Play ﴾10:38﴿ അതല്ല, അദ്ദേഹം (നബി) അത് കെട്ടിച്ചമച്ചതാണ് എന്നാണോ അവര്‍ പറയുന്നത്‌? (നബിയേ,) പറയുക: എന്നാല്‍ അതിന്ന് തുല്യമായ ഒരു അദ്ധ്യായം നിങ്ങള്‍ കൊണ്ടു വരൂ. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് സാധിക്കുന്നവരെയെല്ലാം വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍.
وَيَقُولُونَ
അവര്‍ ചോദിക്കുന്നു
مَتَىٰ
എപ്പോഴാണ്
هَٰذَا الْوَعْدُ
ഈ വാഗ്ദാനം(പുലരുക)
إِن كُنتُمْ
നിങ്ങളാണെങ്കില്‍
صَادِقِينَ
സത്യവാന്മാര്‍
Play ﴾10:48﴿ അവര്‍ (സത്യനിഷേധികള്‍) പറയും: എപ്പോഴാണ് ഈ വാഗ്ദാനം (നിറവേറുന്നത്‌?) (പറയൂ,) നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍.
وَقَالَ
പറഞ്ഞു
مُوسَىٰ
മൂസ
يَا قَوْمِ
എന്റെ ജനമേ
إِن كُنتُمْ
നിങ്ങളാണെങ്കില്‍
آمَنتُم
നിങ്ങള്‍ വിശ്വസിച്ചു
بِاللَّهِ
അല്ലാഹുവില്‍
فَعَلَيْهِ
അവനില്‍
تَوَكَّلُوا
നിങ്ങള്‍ ഭരമേല്‍പിക്കുക
إِن كُنتُم
നിങ്ങള്‍ ആണെങ്കില്‍
مُّسْلِمِينَ
മുസ്‌ലികള്‍
Play ﴾10:84﴿ മൂസാ പറഞ്ഞു: എന്‍റെ ജനങ്ങളേ,നിങ്ങള്‍ അല്ലാഹുവില്‍ വിശ്വസിച്ചിട്ടുണ്ടെങ്കില്‍ അവന്‍റെ മേല്‍ നിങ്ങള്‍ ഭരമേല്‍പിക്കുക- നിങ്ങള്‍ അവന്ന് കീഴ്പെട്ടവരാണെങ്കില്‍.
قُلْ
നീ പറയൂ
يَا أَيُّهَا النَّاسُ
ജനങ്ങളേ
إِن كُنتُمْ
നിങ്ങളാണെങ്കില്‍
فِي شَكٍّ
സംശയത്തില്‍
مِّن دِينِي
എന്റെ ദീനിനെക്കുറിച്ച്
فَلَا أَعْبُدُ
എന്നാല്‍ ഞാന്‍ ആരാധിക്കുന്നില്ല
الَّذِينَ تَعْبُدُونَ
നിങ്ങള്‍ ആരാധിക്കുന്നവരെ
مِن دُونِ اللَّهِ
അല്ലാഹുവിനു പുറമെ
وَلَٰكِنْ
എന്നാല്‍
أَعْبُدُ
ഞാന്‍ ആരാധിക്കുന്നു
اللَّهَ
അല്ലാഹുവിനെ
الَّذِي يَتَوَفَّاكُمْۖ
നിങ്ങളെ മരിപ്പിക്കുന്നവനായ
وَأُمِرْتُ
ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു
أَنْ أَكُونَ
ഞാന്‍ ആകാന്‍
مِنَ الْمُؤْمِنِينَ
സത്യവിശ്വാസികളില്‍
Play ﴾10:104﴿ പറയുക: ജനങ്ങളേ, എന്‍റെ മതത്തെ സംബന്ധിച്ച് നിങ്ങള്‍ സംശയത്തിലാണെങ്കില്‍ (നിങ്ങള്‍ മനസ്സിലാക്കുക;) അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവരെ ഞാന്‍ ആരാധിക്കുകയില്ല. പക്ഷെ നിങ്ങളെ മരിപ്പിക്കുന്നവനായ അല്ലാഹുവെ ഞാന്‍ ആരാധിക്കുന്നു. സത്യവിശ്വാസികളുടെ കൂട്ടത്തിലായിരിക്കുവാനാണ് ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്‌.
أَمْ يَقُولُونَ
അതല്ല, അവര്‍ വാദിക്കുന്നുവോ
افْتَرَاهُۖ
ഇത് അദ്ദേഹം കെട്ടിച്ചമച്ചു
قُلْ
നീ പറയുക
فَأْتُوا
എങ്കില്‍ നിങ്ങള്‍ കൊണ്ടുവരിക
بِعَشْرِ سُوَرٍ
പത്ത് അധ്യായങ്ങള്‍
مِّثْلِهِ
ഇത്പോലുള്ള
مُفْتَرَيَاتٍ
കെട്ടിച്ചമച്ച
وَادْعُوا
നിങ്ങള്‍ വിളിച്ചുകൊള്ളുകയും ചെയ്യുക
مَنِ اسْتَطَعْتُم
നിങ്ങള്‍ക്ക് കഴിയുന്നവരെ
مِّن دُونِ اللَّهِ
അല്ലാഹുവിന്ന് പുറമെ
إِن كُنتُمْ
നിങ്ങളാണെങ്കില്‍
صَادِقِينَ
സത്യവാന്‍മാര്‍
Play ﴾11:13﴿ അതല്ല, അദ്ദേഹം അത് കെട്ടിച്ചമച്ചു എന്നാണോ അവര്‍ പറയുന്നത്‌? പറയുക: എന്നാല്‍ ഇതുപേലെയുള്ള പത്ത് അദ്ധ്യായങ്ങള്‍ ചമച്ചുണ്ടാക്കിയത് നിങ്ങള്‍ കൊണ്ട് വരൂ. അല്ലാഹുവിന് പുറമെ നിങ്ങള്‍ക്ക് സാധിക്കുന്നവരെയെല്ലാം നിങ്ങള്‍ വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍.
قَالَ
പറഞ്ഞു
قَائِلٌ
ഒരു വക്താവ്
مِّنْهُمْ
അവരില്‍നിന്ന്
لَا تَقْتُلُوا
നിങ്ങള്‍ കൊല്ലരുത്
يُوسُفَ
യൂസുഫിനെ
وَأَلْقُوهُ
നിങ്ങള്‍ അവനെ എറിയുക
فِي غَيَابَتِ
അഗാധതയിലേക്ക്
الْجُبِّ
കിണറിന്റെ
يَلْتَقِطْهُ
അവനെ കണ്ടെടുത്തുകൊള്ളും
بَعْضُ
ചിലര്‍
السَّيَّارَةِ
സഞ്ചാരികളില്‍
إِن كُنتُمْ
നിങ്ങളാണെങ്കില്‍
فَاعِلِينَ
(വല്ലതും) ചെയ്യുന്നവര്‍
Play ﴾12:10﴿ അവരില്‍ നിന്ന് ഒരു വക്താവ് പറഞ്ഞു: യൂസുഫിനെ നിങ്ങള്‍ കൊല്ലരുത്‌. നിങ്ങള്‍ക്ക് വല്ലതും ചെയ്യണമെന്നുണ്ടെങ്കില്‍ അവനെ നിങ്ങള്‍ (ഒരു) കിണറ്റിന്‍റെ അടിയിലേക്ക് ഇട്ടേക്കുക. ഏതെങ്കിലും യാത്രാസംഘം അവനെ കണ്ടെടുത്ത് കൊള്ളും.
وَقَالَ
പറഞ്ഞു
الْمَلِكُ
രാജാവ്
إِنِّي
നിശ്ചയം ഞാന്‍
أَرَىٰ
ഞാന്‍ കാണുന്നു
سَبْعَ
ഏഴ്
بَقَرَاتٍ
പശുക്കളെ
سِمَانٍ
തടിച്ച
يَأْكُلُهُنَّ
അവയെ തിന്നുകൊണ്ടിരിക്കുന്നു
سَبْعٌ
ഏഴ്(പശുക്കള്‍)
عِجَافٌ
മെലിഞ്ഞ
وَسَبْعَ
ഏഴ്
سُنبُلَاتٍ
ധാന്യക്കതിരുകള്‍
خُضْرٍ
പച്ചയായ
وَأُخَرَ
വേറെയും(ഏഴെണ്ണം)
يَابِسَاتٍۖ
ഉണങ്ങിയ
يَا أَيُّهَا الْمَلَأُ
അല്ലയോ പ്രധാനികളേ
أَفْتُونِي
നിങ്ങള്‍ എനിക്ക് വിധിപറഞ്ഞുതരിക
فِي رُؤْيَايَ
എന്റെ സ്വപ്നത്തെപ്പറ്റി
إِن كُنتُمْ
നിങ്ങളാണെങ്കില്‍
لِلرُّؤْيَا
സ്വപ്നത്തെ
تَعْبُرُونَ
നിങ്ങള്‍ വ്യാഖ്യാനിക്കുന്നു
Play ﴾12:43﴿ (ഒരിക്കല്‍) രാജാവ് പറഞ്ഞു: തടിച്ചുകൊഴുത്ത ഏഴ് പശുക്കളെ ഏഴ് മെലിഞ്ഞ പശുക്കള്‍ തിന്നുന്നതായി ഞാന്‍ സ്വപ്നം കാണുന്നു. ഏഴ് പച്ചക്കതിരുകളും, ഏഴ് ഉണങ്ങിയ കതിരുകളും ഞാന്‍ കാണുന്നു. ഹേ, പ്രധാനികളേ, നിങ്ങള്‍ സ്വപ്നത്തിന് വ്യാഖ്യാനം നല്‍കുന്നവരാണെങ്കില്‍ എന്‍റെ ഈ സ്വപ്നത്തിന്‍റെ കാര്യത്തില്‍ നിങ്ങളെനിക്ക് വിധി പറഞ്ഞുതരൂ.
قَالُوا
അവര്‍ ചോദിച്ചു
فَمَا جَزَاؤُهُ
എന്നാല്‍ അതിന്റെ ശിക്ഷ എന്താണ്
إِن كُنتُمْ
നിങ്ങളാണെങ്കില്‍
كَاذِبِينَ
കള്ളം പറഞ്ഞവര്‍
Play ﴾12:74﴿ അവര്‍ ചോദിച്ചു: എന്നാല്‍ നിങ്ങള്‍ കള്ളം പറയുന്നവരാണെങ്കില്‍ അതിനു എന്ത് ശിക്ഷയാണ് നല്‍കേണ്ടത് ?
قَالَ
അദ്ദേഹം പറഞ്ഞു
هَٰؤُلَاءِ
ഇതാ ഇവര്‍
بَنَاتِي
എന്റെ പെണ്‍മക്കള്‍
إِن كُنتُمْ فَاعِلِينَ
നിങ്ങള്‍ക്ക് ചെയ്യാം എന്നുണ്ടെങ്കില്‍
Play ﴾15:71﴿ അദ്ദേഹം പറഞ്ഞു: ഇതാ എന്‍റെ പെണ്‍മക്കള്‍. (അവരെ നിങ്ങള്‍ക്ക് വിവാഹം കഴിക്കാം.) നിങ്ങള്‍ക്ക് ചെയ്യാം എന്നുണ്ടെങ്കില്‍
وَمَا أَرْسَلْنَا
(ദൂതന്മാരായി) നാം അയച്ചിട്ടില്ല
مِن قَبْلِكَ
നിനക്ക് മുമ്പ്
إِلَّا
അല്ലാതെ
رِجَالًا
ചില പുരുഷന്‍മാരെ
نُّوحِي
നാം ബോധനം നല്‍കുന്നു
إِلَيْهِمْۚ
അവര്‍ക്ക്
فَاسْأَلُوا
എന്നാല്‍ നിങ്ങള്‍ ചോദിച്ചുനോക്കുവിന്‍
أَهْلَ الذِّكْرِ
വേദക്കാരോട്
إِن كُنتُمْ
നിങ്ങളാണെങ്കില്‍
لَا تَعْلَمُونَ
അറിഞ്ഞുകൂടാത്തവര്‍
Play ﴾16:43﴿ നിനക്ക് മുമ്പ് മനുഷ്യന്‍മാരെയല്ലാതെ നാം ദൂതന്‍മാരായി നിയോഗിച്ചിട്ടില്ല. അവര്‍ക്ക് നാം സന്ദേശം നല്‍കുന്നു. നിങ്ങള്‍ക്കറിഞ്ഞ് കൂടെങ്കില്‍ (വേദം മുഖേന) ഉല്‍ബോധനം ലഭിച്ചവരോട് നിങ്ങള്‍ ചോദിച്ച് നോക്കുക.
وَلَا تَشْتَرُوا
നിങ്ങള്‍ വാങ്ങരുത്
بِعَهْدِ اللَّهِ
അല്ലാഹുവിന്റെ കരാറിന് പകരമായി
ثَمَنًا
വില
قَلِيلًاۚ
തുഛമായ
إِنَّمَا عِندَ اللَّهِ
നിശ്ചയമായും അല്ലാഹുവിന്റെ അടുക്കലുള്ളത്
هُوَ
അത് മാത്രമാണ്
خَيْرٌ
ഉത്തമം
لَّكُمْ
നിങ്ങള്‍ക്ക്
إِن كُنتُمْ
നിങ്ങളാണെങ്കില്‍
تَعْلَمُونَ
അറിയുന്നവര്‍
Play ﴾16:95﴿ അല്ലാഹുവിന്‍റെ കരാറിനു പകരം നിങ്ങള്‍ തുച്ഛമായ വില വാങ്ങരുത്‌. തീര്‍ച്ചയായും അല്ലാഹുവിങ്കലുള്ളതു തന്നെയാണ് നിങ്ങള്‍ക്ക് ഉത്തമം; നിങ്ങള്‍ (കാര്യം) ഗ്രഹിക്കുന്നവരാണെങ്കില്‍.
فَكُلُوا
അതിനാല്‍ നിങ്ങള്‍ തിന്നുകൊള്ളുക
مِمَّا رَزَقَكُمُ
നിങ്ങള്‍ക്ക് നല്‍കിയതില്‍ നിന്ന്
اللَّهُ
അല്ലാഹു
حَلَالًا
അനുവദനീയമായത്
طَيِّبًا
നല്ലതും
وَاشْكُرُوا
നിങ്ങള്‍ നന്ദി കാണിക്കുകയും ചെയ്യുക
نِعْمَتَ اللَّهِ
അല്ലാഹുവിന്റെ അനുഗ്രഹത്തിന്
إِن كُنتُمْ
നിങ്ങളാണെങ്കില്‍
إِيَّاهُ
അവന് മാത്രം
تَعْبُدُونَ
നിങ്ങള്‍ വഴിപ്പെടുന്നു
Play ﴾16:114﴿ ആകയാല്‍ അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ളതില്‍ നിന്ന് അനുവദനീയവും വിശിഷ്ടവുമായിട്ടുള്ളത് നിങ്ങള്‍ തിന്നുകൊള്ളുക. അല്ലാഹുവിന്‍റെ അനുഗ്രഹത്തിന് നിങ്ങള്‍ നന്ദികാണിക്കുകയും ചെയ്യുക; നിങ്ങള്‍ അവനെയാണ് ആരാധിക്കുന്നതെങ്കില്‍.
وَمَا أَرْسَلْنَا
നാം അയച്ചിട്ടില്ല
قَبْلَكَ
താങ്കള്‍ക്ക് മുമ്പ്
إِلَّا رِجَالًا
പുരുഷന്‍മാരെയല്ലാതെ
نُّوحِي
നാം ബോധനം നല്‍കി
إِلَيْهِمْۖ
അവരിലേക്ക്
فَاسْأَلُوا
നിങ്ങള്‍ ചോദിച്ചുനോക്കൂ
أَهْلَ الذِّكْرِ
വേദക്കാരോട്
إِن كُنتُمْ
നിങ്ങളാണെങ്കില്‍
لَا تَعْلَمُونَ
നിങ്ങള്‍ അറിയുന്നില്ല
Play ﴾21:7﴿ നിനക്ക് മുമ്പ് പുരുഷന്‍മാരെ (ആളുകളെ) യല്ലാതെ നാം ദൂതന്‍മാരായി നിയോഗിച്ചിട്ടില്ല. അവര്‍ക്ക് നാം ബോധനം നല്‍കുന്നു. നിങ്ങള്‍ (ഈ കാര്യം) അറിയാത്തവരാണെങ്കില്‍ വേദക്കാരോട് ചോദിച്ച് നോക്കുക.
وَيَقُولُونَ
അവര്‍ ചോദിക്കുന്നു
مَتَىٰ
എപ്പോഴാണ്
هَٰذَا الْوَعْدُ
ഈ വാഗ്ദാനം
إِن كُنتُمْ
നിങ്ങളാണെങ്കില്‍
صَادِقِينَ
സത്യവാന്‍മാര്‍
Play ﴾21:38﴿ അവര്‍ ചോദിക്കുന്നു; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ഈ വാഗ്ദാനം എപ്പോഴാണ് (പുലരുക) എന്ന്‌.
قَالُوا
അവര്‍ പറഞ്ഞു
حَرِّقُوهُ
നിങ്ങള്‍ അവനെ ചുട്ടുകരിക്കൂ
وَانصُرُوا
നിങ്ങള്‍ സഹായിക്കൂ
آلِهَتَكُمْ
നിങ്ങളുടെ ദൈവങ്ങളെ
إِن كُنتُمْ
നിങ്ങളാണെങ്കില്‍
فَاعِلِينَ
(വല്ലതും) ചെയ്യുന്നവര്‍
Play ﴾21:68﴿ അവര്‍ പറഞ്ഞു: നിങ്ങള്‍ക്ക് (വല്ലതും) ചെയ്യാനാകുമെങ്കില്‍ നിങ്ങള്‍ ഇവനെ ചുട്ടെരിച്ച് കളയുകയും, നിങ്ങളുടെ ദൈവങ്ങളെ സഹായിക്കുകയും ചെയ്യുക.
يَا أَيُّهَا النَّاسُ
മനുഷ്യരേ
إِن كُنتُمْ
നിങ്ങളാണെങ്കില്‍
فِي رَيْبٍ
സംശയത്തില്‍
مِّنَ الْبَعْثِ
പുനരുഃത്ഥാനത്തെപ്പറ്റി
فَإِنَّا
തീര്‍ച്ചയായും നാം
خَلَقْنَاكُم
നാം നിങ്ങളെ സൃഷ്ടിച്ചു
مِّن تُرَابٍ
മണ്ണില്‍ നിന്ന്
ثُمَّ
പിന്നെ
مِن نُّطْفَةٍ
ബീജത്തില്‍ നിന്ന്
ثُمَّ
പിന്നെ
مِنْ عَلَقَةٍ
രക്തപിണ്ഡത്തില്‍ നിന്ന്
ثُمَّ
പിന്നെ
مِن مُّضْغَةٍ
മാംസപിണ്ഡത്തില്‍ നിന്ന്
مُّخَلَّقَةٍ
രൂപം നല്‍കപ്പെട്ട
وَغَيْرِ مُخَلَّقَةٍ
രൂപമില്ലാത്തതുമായ
لِّنُبَيِّنَ
നാം വ്യക്തമാക്കിത്തരാന്‍
لَكُمْۚ
നിങ്ങള്‍ക്ക്
وَنُقِرُّ
നാം നിലനിര്‍ത്തുന്നു, നിവസിപ്പിക്കുന്നു
فِي الْأَرْحَامِ
ഗര്‍ഭാശയങ്ങളില്‍
مَا نَشَاءُ
നാം ഉദ്ദേശിക്കുന്നതിനെ
إِلَىٰ أَجَلٍ
ഒരവധി വരെ
مُّسَمًّى
നിര്‍ണ്ണയിക്കപ്പെട്ട
ثُمَّ نُخْرِجُكُمْ
പിന്നെ നാം നിങ്ങളെ പുറത്ത് കൊണ്ട് വരുന്നു
طِفْلًا
ശിശുവായി
ثُمَّ
പിന്നെ
لِتَبْلُغُوا
നിങ്ങള്‍ പ്രാപിക്കാന്‍
أَشُدَّكُمْۖ
നിങ്ങളുടെ യൗവനം
وَمِنكُم
നിങ്ങളിലുണ്ട്
مَّن يُتَوَفَّىٰ
മരിപ്പിക്കപ്പെടുന്നവര്‍
وَمِنكُم
നിങ്ങളിലുണ്ട്
مَّن يُرَدُّ
തള്ളപ്പെടുന്നവര്‍
إِلَىٰ أَرْذَلِ الْعُمُرِ
ഏറ്റവും അവശമായ പ്രായത്തിലേക്ക്
لِكَيْلَا يَعْلَمَ
അറിയാതിരിക്കുമാറ്
مِن بَعْدِ عِلْمٍ
അറിവിന് ശേഷം
شَيْئًاۚ
ഒന്നും തന്നെ
وَتَرَى
നീ കാണുന്നു
الْأَرْضَ
ഭൂമിയെ
هَامِدَةً
വരണ്ടുണങ്ങിയതായി
فَإِذَا أَنزَلْنَا
നാം ഇറക്കിയാല്‍
عَلَيْهَا
അതിന്മേല്‍
الْمَاءَ
വെള്ളം
اهْتَزَّتْ
അത് തുടിക്കുന്നു
وَرَبَتْ
വികസിക്കുന്നു
وَأَنبَتَتْ
മുളപ്പിക്കുന്നു
مِن كُلِّ زَوْجٍ
എല്ലാതരം
بَهِيجٍ
കൗതുകമുണര്‍ത്തുന്ന
Play ﴾22:5﴿ മനുഷ്യരേ, ഉയിര്‍ത്തെഴുന്നേല്‍പിനെ പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ (ആലോചിച്ച് നോക്കുക:) തീര്‍ച്ചയായും നാമാണ് നിങ്ങളെ മണ്ണില്‍ നിന്നും,പിന്നീട് ബീജത്തില്‍ നിന്നും, പിന്നീട് ഭ്രൂണത്തില്‍ നിന്നും, അനന്തരം രൂപം നല്‍കപ്പെട്ടതും രൂപം നല്‍കപ്പെടാത്തതുമായ മാംസപിണ്ഡത്തില്‍ നിന്നും സൃഷ്ടിച്ചത്‌. നാം നിങ്ങള്‍ക്ക് കാര്യങ്ങള്‍ വിശദമാക്കിത്തരാന്‍ വേണ്ടി (പറയുകയാകുന്നു.) നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗര്‍ഭാശയങ്ങളില്‍ താമസിപ്പിക്കുന്നു. പിന്നീട് നിങ്ങളെ നാം ശിശുക്കളായി പുറത്ത് കൊണ്ടു വരുന്നു. അനന്തരം നിങ്ങള്‍ നിങ്ങളുടെ പൂര്‍ണ്ണ ശക്തി പ്രാപിക്കുന്നതു വരെ (നാം നിങ്ങളെ വളര്‍ത്തുന്നു.) (നേരത്തെ) ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്‌. അറിവുണ്ടായിരുന്നതിന് ശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക് മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്‌. ഭൂമി വരണ്ടു നിര്‍ജീവമായി കിടക്കുന്നതായി നിനക്ക് കാണാം. എന്നിട്ട് അതിന്‍മേല്‍ നാം വെള്ളം ചൊരിഞ്ഞാല്‍ അത് ഇളകുകയും വികസിക്കുകയും, കൌതുകമുള്ള എല്ലാതരം ചെടികളേയും അത് മുളപ്പിക്കുകയും ചെയ്യുന്നു.
قُل
നീ ചോദിക്കുക
لِّمَنِ
ആരുടേതാണ്
الْأَرْضُ
ഭൂമി
وَمَن فِيهَا
അതിലുള്ളവരും
إِن كُنتُمْ تَعْلَمُونَ
നിങ്ങളറിയുന്നുവെങ്കില്‍
Play ﴾23:84﴿ (നബിയേ,) ചോദിക്കുക: ഭൂമിയും അതിലുള്ളതും ആരുടെതാണ്‌? നിങ്ങള്‍ക്കറിയാമെങ്കില്‍ (പറയൂ.)
قُلْ
നീ ചോദിക്കുക
مَن بِيَدِهِ
ആരുടെ കയ്യിലാണ്
مَلَكُوتُ
ആധിപത്യം
كُلِّ شَيْءٍ
സകലവസ്തുക്കളുടെയും
وَهُوَ يُجِيرُ
അവന്‍ അഭയം നല്‍കുന്നു
وَلَا يُجَارُ عَلَيْهِ
അവന്നെതിരില്‍ അഭയം നല്‍കപ്പെടുന്നില്ല
إِن كُنتُمْ تَعْلَمُونَ
നിങ്ങളറിയുന്നുവെങ്കില്‍
Play ﴾23:88﴿ നീ ചോദിക്കുക: എല്ലാ വസ്തുക്കളുടെയും ആധിപത്യം ഒരുവന്‍റെ കൈവശത്തിലാണ്‌. അവന്‍ അഭയം നല്‍കുന്നു. അവന്നെതിരായി (എവിടെ നിന്നും) അഭയം ലഭിക്കുകയില്ല. അങ്ങനെയുള്ളവന്‍ ആരാണ്‌? നിങ്ങള്‍ക്കറിയാമെങ്കില്‍ (പറയൂ.)
الزَّانِيَةُ
വ്യഭിചാരിണി
وَالزَّانِي
വ്യഭിചാരിയും
فَاجْلِدُوا
നിങ്ങള്‍ അടിക്കുക
كُلَّ وَاحِدٍ
എല്ലാ ഓരോരുത്തരേയും
مِّنْهُمَا
അവരില്‍പെട്ട
مِائَةَ
നൂറ്
جَلْدَةٍۖ
അടി
وَلَا تَأْخُذْكُم
നിങ്ങളെ പിടികൂടരുത്
بِهِمَا
അവരോട്
رَأْفَةٌ
ദയ
فِي دِينِ اللَّهِ
അല്ലാഹുവിന്റെ നിയമം നടത്തുന്നതില്‍
إِن كُنتُمْ
നിങ്ങളാണെങ്കില്‍
تُؤْمِنُونَ
നിങ്ങള്‍ വിശ്വസിക്കുന്നു
بِاللَّهِ
അല്ലാഹുവില്‍
وَالْيَوْمِ الْآخِرِۖ
അന്ത്യദിനത്തിലും
وَلْيَشْهَدْ
സാക്ഷ്യം വഹിക്കട്ടെ
عَذَابَهُمَا
അവരുടെ രണ്ടുപേരുടെയും ശിക്ഷക്ക്
طَائِفَةٌ
ഒരു സംഘം
مِّنَ الْمُؤْمِنِينَ
വിശ്വാസികളില്‍നിന്ന്
Play ﴾24:2﴿ വ്യഭിചരിക്കുന്ന സ്ത്രീ പുരുഷന്‍മാരില്‍ ഓരോരുത്തരെയും നിങ്ങള്‍ നൂറ് അടി അടിക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍ അല്ലാഹുവിന്‍റെ മതനിയമത്തില്‍ (അത് നടപ്പാക്കുന്ന വിഷയത്തില്‍) അവരോടുള്ള ദയയൊന്നും നിങ്ങളെ ബാധിക്കാതിരിക്കട്ടെ. അവരുടെ ശിക്ഷ നടക്കുന്നേടത്ത് സത്യവിശ്വാസികളില്‍ നിന്നുള്ള ഒരു സംഘം സന്നിഹിതരാകുകയും ചെയ്യട്ടെ.
قَالَ
(മൂസ)പറഞ്ഞു
رَبُّ الْمَشْرِقِ
ഉദയസ്ഥാനത്തിന്റെ രക്ഷിതാവാണ്(അവന്‍)
وَالْمَغْرِبِ
അസ്തമയ സ്ഥാനത്തിന്റെയും
وَمَا بَيْنَهُمَاۖ
അവക്കിടയിലുള്ളതിന്റെയും
إِن كُنتُمْ
നിങ്ങളെങ്കില്‍
تَعْقِلُونَ
നിങ്ങള്‍ ചിന്തിച്ചറിയുന്നു
Play ﴾26:28﴿ അദ്ദേഹം (മൂസാ) പറഞ്ഞു: ഉദയസ്ഥാനത്തിന്‍റെയും അസ്തമയസ്ഥാനത്തിന്‍റെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവത്രെ (അവന്‍) നിങ്ങള്‍ ചിന്തിച്ചു മനസ്സിലാക്കുന്നവരാണെങ്കില്‍
أَمَّن يَبْدَأُ
അഥവാ ആരംഭിക്കുന്നവനോ
الْخَلْقَ
സൃഷ്ടി
ثُمَّ
പിന്നെ
يُعِيدُهُ
അവന്‍ അത് ആവര്‍ത്തിക്കുകയും ചെയ്യുന്നു
وَمَن يَرْزُقُكُم
നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്യുന്നവന്‍
مِّنَ السَّمَاءِ
ആകാശത്തുനിന്ന്
وَالْأَرْضِۗ
ഭൂമിയില്‍നിന്നും
أَإِلَٰهٌ
വേറെ വല്ല ദൈവവുമുണ്ടോ
مَّعَ اللَّهِۚ
അല്ലാഹുവിന്റെ കൂടെ
قُلْ
പറയുക
هَاتُوا
നിങ്ങള്‍ കൊണ്ടുവരിക
بُرْهَانَكُمْ
നിങ്ങളുടെ തെളിവ്
إِن كُنتُمْ
നിങ്ങളെങ്കില്‍
صَادِقِينَ
സത്യവാന്‍മാര്‍
Play ﴾27:64﴿ അഥവാ, സൃഷ്ടി ആരംഭിക്കുകയും പിന്നീട് അത് ആവര്‍ത്തിക്കുകയും, ആകാശത്തു നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്യുന്നവനോ? (അതല്ല, അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? (നബിയേ,) പറയുക: നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ നിങ്ങള്‍ക്കുള്ള തെളിവ് നിങ്ങള്‍ കൊണ്ട് വരിക.
وَيَقُولُونَ
അവര്‍ ചോദിക്കുന്നു
مَتَىٰ
എപ്പോഴാണ്
هَٰذَا الْوَعْدُ
ഈ വാഗ്ദാനം
إِن كُنتُمْ
നിങ്ങളാണെങ്കില്‍
صَادِقِينَ
സത്യവാദികള്‍
Play ﴾27:71﴿ അവര്‍ പറയുന്നു: എപ്പോഴാണ് ഈ വാഗ്ദാനം നടപ്പില്‍ വരിക? നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ (പറഞ്ഞുതരൂ.)
قُلْ
പറയുക
فَأْتُوا
എന്നാല്‍ നിങ്ങളൊന്ന് കൊണ്ട് വരിക
بِكِتَابٍ
ഒരു ഗ്രന്ഥം
مِّنْ عِندِ
അല്ലാഹുവിങ്കല്‍നിന്ന്
اللَّهِ
അത്
هُوَ أَهْدَىٰ
കൂടുതല്‍ നേര്‍വഴികാണിക്കുന്നു
مِنْهُمَا
ഇത് രണ്ടിനെക്കാളും
أَتَّبِعْهُ
ഞാനത് പിന്‍പറ്റാം
إِن كُنتُمْ
നിങ്ങളെങ്കില്‍
صَادِقِينَ
സത്യവാദികള്‍
Play ﴾28:49﴿ (നബിയേ,) പറയുക: എന്നാല്‍ അവ രണ്ടിനെക്കാളും നേര്‍വഴി കാണിക്കുന്നതായ ഒരു ഗ്രന്ഥം അല്ലാഹുവിന്‍റെ പക്കല്‍ നിന്ന് നിങ്ങള്‍ കൊണ്ട് വരൂ; ഞാനത് പിന്‍പറ്റിക്കൊള്ളാം. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍.
وَإِبْرَاهِيمَ
ഇബ്രാഹീമിനെയും (നാം അയച്ചു)
إِذْ قَالَ
അദ്ദേഹം പറഞ്ഞ സന്ദര്‍ഭം
لِقَوْمِهِ
തന്റെ ജനതയോട്
اعْبُدُوا
നിങ്ങള്‍ വഴിപ്പെടുവിന്‍
اللَّهَ
അല്ലാഹുവിന്ന്
وَاتَّقُوهُۖ
അവനെ സൂക്ഷിക്കുകയും ചെയ്യുവിന്‍
ذَٰلِكُمْ
അതാണ്
خَيْرٌ
ഉത്തമം
لَّكُمْ
നിങ്ങള്‍ക്ക്
إِن كُنتُمْ تَعْلَمُونَ
നിങ്ങള്‍ (യാഥാര്‍ഥ്യം) അറിയുന്നവരാണെങ്കില്‍
Play ﴾29:16﴿ ഇബ്രാഹീമിനെയും (നാം അയച്ചു,) അദ്ദേഹം തന്‍റെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ.): നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, അവനെ സൂക്ഷിക്കുകയും ചെയ്യുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം. നിങ്ങള്‍ മനസ്സിലാക്കുന്നുവെങ്കില്‍.
وَيَقُولُونَ
അവര്‍ ചോദിക്കുന്നു
مَتَىٰ
എപ്പോഴാണ് (ഉണ്ടാവുക എന്ന്)
هَٰذَا الْفَتْحُ
ഈ തീരുമാനം
إِن كُنتُمْ صَادِقِينَ
നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍
Play ﴾32:28﴿ അവര്‍ പറയുന്നു: എപ്പോഴാണ് ഈ തീരുമാനം? (പറയൂ) നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍.
وَيَقُولُونَ
അവര്‍ ചോദിക്കുന്നു
مَتَىٰ
എപ്പോഴാണ്(പുലരുക)
هَٰذَا الْوَعْدُ
ഈ വാഗ്ദാനം
إِن كُنتُمْ
നിങ്ങളാണെങ്കില്‍
صَادِقِينَ
സത്യവാദികള്‍
Play ﴾34:29﴿ അവര്‍ ചോദിക്കുന്നു; നിങ്ങള്‍ സത്യവാദികളാണെങ്കില്‍, ഈ താക്കീത് എപ്പോഴാണ് (പുലരുക) എന്ന്‌.
وَيَقُولُونَ
അവര്‍ ചോദിക്കുന്നു
مَتَىٰ هَٰذَا
എപ്പോഴാണ് പുലരുക
الْوَعْدُ
ഈ വാഗ്ദാനം
إِن كُنتُمْ
നിങ്ങളാണെങ്കില്‍
صَادِقِينَ
സത്യവാന്‍മാര്‍
Play ﴾36:48﴿ അവര്‍ ചോദിക്കുന്നു. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍ ഈ വാഗ്ദത്തം എപ്പോഴാണ് പുലരുക?
فَأْتُوا
എങ്കില്‍ നിങ്ങള്‍ കൊണ്ടുവരിക
بِكِتَابِكُمْ
നിങ്ങളുടെ ആ രേഖ
إِن كُنتُمْ
നിങ്ങളാണെങ്കില്‍
صَادِقِينَ
സത്യവാന്മാര്‍
Play ﴾37:157﴿ എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ രേഖ കൊണ്ടുവരുവിന്‍; നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍.
وَمِنْ آيَاتِهِ
അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്
اللَّيْلُ
രാത്രി
وَالنَّهَارُ
പകലും
وَالشَّمْسُ
സൂര്യനും
وَالْقَمَرُۚ
ചന്ദ്രനും
لَا تَسْجُدُوا
നിങ്ങള്‍ പ്രണാമം ചെയ്യരുത്
لِلشَّمْسِ
സൂര്യന്ന്
وَلَا لِلْقَمَرِ
ചന്ദ്രന്നും
وَاسْجُدُوا
നിങ്ങള്‍ പ്രണാമം ചെയ്യുക
لِلَّهِ
അല്ലാഹുവിന്ന്
الَّذِي خَلَقَهُنَّ
അവയെ സൃഷ്ടിച്ചവനായ
إِن كُنتُمْ
നിങ്ങളാണെങ്കില്‍
إِيَّاهُ
അവനു മാത്രം
تَعْبُدُونَ
നിങ്ങള്‍ ആരാധിക്കുന്നു
Play ﴾41:37﴿ അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ രാവും പകലും സൂര്യനും ചന്ദ്രനും. സൂര്യന്നോ, ചന്ദ്രന്നോ നിങ്ങള്‍ പ്രണാമം ചെയ്യരുത്‌. അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന്ന് നിങ്ങള്‍ പ്രണാമം ചെയ്യുക; നിങ്ങള്‍ അവനെയാണ് ആരാധിക്കുന്നതെങ്കില്‍.