Repeated Words in Quran

< >
Total Found : 3
إِن تُبْدُوا
X
നിങ്ങള്‍ പരസ്യമായി ചെയ്യുന്നുവെങ്കില്‍
الصَّدَقَاتِ
X
ദാനധര്‍മങ്ങള്‍
فَنِعِمَّا هِيَۖ
X
അത് നല്ലത് തന്നെ
وَإِن تُخْفُوهَا
X
നിങ്ങള്‍ അത് രഹസ്യമാക്കിയാല്‍
وَتُؤْتُوهَا
X
നിങ്ങള്‍ അത് നല്‍കുകയും ചെയ്താല്‍
الْفُقَرَاءَ
X
ദരിദ്രര്‍ക്ക്
فَهُوَ
X
അതാണ്
خَيْرٌ
X
ഉത്തമം
لَّكُمْۚ
X
നിങ്ങള്‍ക്ക്
وَيُكَفِّرُ
X
അത് മായ്ചു കളയും
عَنكُم
X
നിങ്ങളില്‍ നിന്ന്
مِّن سَيِّئَاتِكُمْۗ
X
നിങ്ങളുടെ ദോഷങ്ങള്‍
وَاللَّهُ
X
അല്ലാഹു
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നതിനെപറ്റി
خَبِيرٌ
X
സൂക്ഷ്മമായി അറിയുന്നവനാണ്
﴿2:271﴾ لِّلَّهِ
X
അല്ലാഹുവിനാണ്
مَا فِي السَّمَاوَاتِ
X
ആകാശങ്ങളിലുള്ളത്
وَمَا فِي الْأَرْضِۗ
X
ഭൂമിയിലുള്ളതും
وَإِن تُبْدُوا
X
നിങ്ങള്‍ വെളിപ്പെടുത്തിയാലും
مَا فِي أَنفُسِكُمْ
X
നിങ്ങളുടെ മനസ്സിലുള്ളത്
أَوْ تُخْفُوهُ
X
അല്ലെങ്കില്‍ നിങ്ങള്‍ മറച്ചുവെച്ചാലും
يُحَاسِبْكُم
X
നിങ്ങളെ വിചാരണ ചെയ്യും
بِهِ
X
അതുസംബന്ധിച്ച്
اللَّهُۖ
X
അല്ലാഹു
فَيَغْفِرُ
X
അപ്പോഴവന്‍ മാപ്പുനല്‍കും
لِمَن يَشَاءُ
X
അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്
وَيُعَذِّبُ
X
അവന്‍ ശിക്ഷിക്കും
مَن يَشَاءُۗ
X
അവനുദ്ദേശിക്കുന്നവരെ
وَاللَّهُ
X
അല്ലാഹു
عَلَىٰ كُلِّ شَيْءٍ
X
എല്ലാ കാര്യത്തിനും
قَدِيرٌ
X
കഴിവുള്ളവനാണ്
﴿2:284﴾ إِن تُبْدُوا
X
നിങ്ങള്‍ വെളിപ്പെടുത്തുന്നുവെങ്കില്‍
خَيْرًا
X
നന്മ
أَوْ تُخْفُوهُ
X
അല്ലെങ്കില്‍ അത് മറച്ചുവെക്കുന്നുവെങ്കില്‍
أَوْ تَعْفُوا
X
അല്ലെങ്കില്‍ പൊറുത്തുകൊടുക്കുന്നു
عَن سُوءٍ
X
ഒരു തെറ്റിന്
فَإِنَّ اللَّهَ
X
എങ്കില്‍ തീര്‍ച്ചയായും അല്ലാഹു
كَانَ
X
അവന്‍ ആയിരിക്കുന്നു
عَفُوًّا
X
ഏറെ മാപ്പരുളുന്നവന്‍
قَدِيرًا
X
ഏറെ കഴിവുറ്റവന്‍
﴿4:149﴾ إِن تُبْدُوا
X
നിങ്ങള്‍ വെളിപ്പെടുത്തിയാലും
شَيْئًا
X
എന്തെങ്കിലും
أَوْ تُخْفُوهُ
X
അല്ലെങ്കില്‍ അത് നിങ്ങള്‍ ഒളിപ്പിച്ചുവെച്ചാല്‍
فَإِنَّ اللَّهَ كَانَ
X
അല്ലാഹുവാണ്
بِكُلِّ شَيْءٍ
X
എല്ലാം
عَلِيمًا
X
നന്നായി അറിയുന്നവന്‍
﴿33:54﴾