Repeated Words in Quran

< >
Total Found : 1
وَإِن تَدْعُوهُمْ
X
അവരെ നിങ്ങള്‍ ക്ഷണിച്ചാല്‍
إِلَى الْهُدَىٰ
X
നേര്‍വഴിയിലേക്ക്
لَا يَتَّبِعُوكُمْۚ
X
അവര്‍ നിങ്ങളെ പിന്‍പറ്റുകയില്ല
سَوَاءٌ
X
സമമാണ്
عَلَيْكُمْ
X
നിങ്ങളെ സംബന്ധിച്ചിടത്തോളം
أَدَعَوْتُمُوهُمْ
X
അവരെ നിങ്ങള്‍ ക്ഷണിക്കുന്നതും
أَمْ أَنتُمْ
X
അല്ലെങ്കില്‍ നിങ്ങള്‍
صَامِتُونَ
X
മൗനം പാലിക്കുന്നവര്‍
﴿7:193﴾ وَإِن تَدْعُوهُمْ
X
അവരെ നീ ക്ഷണിക്കുകയാണെങ്കില്‍
إِلَى الْهُدَىٰ
X
നേര്‍വഴിയിലേക്ക്
لَا يَسْمَعُواۖ
X
അവര്‍ കേള്‍ക്കുകയില്ല
وَتَرَاهُمْ
X
അവരെ നിനക്ക് കാണാം
يَنظُرُونَ
X
അവര്‍ നോക്കുന്നതായി
إِلَيْكَ
X
നിന്റെ നേരെ
وَهُمْ لَا يُبْصِرُونَ
X
എന്നാല്‍ അവര്‍ കാണുന്നില്ല
﴿7:198﴾ إِن تَدْعُوهُمْ
X
നിങ്ങളവരോട് പ്രാര്‍ഥിച്ചാല്‍
لَا يَسْمَعُوا
X
അവര്‍ കേള്‍ക്കുകയില്ല
دُعَاءَكُمْ
X
നിങ്ങളുടെ പ്രാര്‍ഥന
وَلَوْ سَمِعُوا
X
അഥവാ അവര്‍ കേട്ടാലും
مَا اسْتَجَابُوا
X
അവര്‍ ഉത്തരം നല്‍കുന്നതല്ല
لَكُمْۖ
X
നിങ്ങള്‍ക്ക്
وَيَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നെല്‍പുനാളില്‍
يَكْفُرُونَ
X
അവര്‍ നിഷേധിക്കും
بِشِرْكِكُمْۚ
X
നിങ്ങള്‍ പങ്കാളികളാക്കിയതിനെ
وَلَا يُنَبِّئُكَ
X
നിനക്ക് ഇത്തരം വിവരം തരികയില്ല
مِثْلُ
X
പോലെ
خَبِيرٍ
X
സൂക്ഷ്മജ്ഞാനി
﴿35:14﴾