Repeated Words in Quran

< >
Total Found : 10
أَوَلَمْ يَتَفَكَّرُواۗ
X
അവര്‍ ചിന്തിച്ചു നോക്കിയിട്ടില്ലേ
مَا بِصَاحِبِهِم
X
തങ്ങളുടെ കൂട്ടുകാരന് ഇല്ല (എന്ന്)
مِّن جِنَّةٍۚ
X
ഒരു ഭ്രാന്തും
إِنْ هُوَ
X
അദ്ദേഹം അല്ല
إِلَّا نَذِيرٌ
X
മുന്നറിയിപ്പുകാരനല്ലാതെ
مُّبِينٌ
X
വ്യക്തമായ
﴿7:184﴾ وَمَا تَسْأَلُهُمْ
X
നീ അവരോട് ചോദിക്കുന്നില്ല
عَلَيْهِ
X
ഇതിന്റെ പേരില്‍
مِنْ أَجْرٍۚ
X
ഒരു പ്രതിഫലവും
إِنْ هُوَ
X
ഇതല്ല
إِلَّا ذِكْرٌ
X
ഒരു ഉദ്ബോധനമല്ലാതെ
لِّلْعَالَمِينَ
X
ലോകര്‍ക്കാകമാനമുള്ള
﴿12:104﴾ إِنْ هُوَ
X
അവനല്ല
إِلَّا رَجُلٌ
X
ഒരാളല്ലാതെ
بِهِ
X
അവനിലുണ്ട്
جِنَّةٌ
X
ഭ്രാന്ത്
فَتَرَبَّصُوا
X
അതുകൊണ്ട് നിങ്ങള്‍ കാത്തിരിക്കൂ
بِهِ
X
ഇവന്റെ കാര്യത്തില്‍
حَتَّىٰ حِينٍ
X
ഒരവധി വരെ
﴿23:25﴾ إِنْ هُوَ
X
ഇവനല്ല
إِلَّا رَجُلٌ
X
ഒരുത്തനല്ലാതെ
افْتَرَىٰ
X
അവന്‍ കെട്ടിച്ചമച്ചു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കളവ്
وَمَا نَحْنُ
X
നാം അല്ല
لَهُ
X
ഇവനില്‍
بِمُؤْمِنِينَ
X
വിശ്വസിക്കുന്നവര്‍
﴿23:38﴾ قُلْ
X
നീ പറയുക
إِنَّمَا
X
മാത്രമാണ്
أَعِظُكُم
X
ഞാന്‍ നിങ്ങളോട് ഉപദേശിക്കുന്നു
بِوَاحِدَةٍۖ
X
ഒരു കാര്യം
أَن تَقُومُوا
X
നിങ്ങള്‍ എഴുന്നേറ്റു നില്‍ക്കുക
لِلَّهِ
X
അല്ലാഹുവിനു വേണ്ടി
مَثْنَىٰ
X
ഈ രണ്ടുപേര്‍ വീതം
وَفُرَادَىٰ
X
ഓരോരുത്തരായും
ثُمَّ تَتَفَكَّرُواۚ
X
എന്നിട്ട് നിങ്ങള്‍ ചിന്തിക്കുക
مَا بِصَاحِبِكُم
X
നിങ്ങളുടെ കൂട്ടുകാരനില്ല
مِّن جِنَّةٍۚ
X
ഭ്രാന്ത്
إِنْ هُوَ
X
അദ്ദേഹമല്ല
إِلَّا نَذِيرٌ
X
മുന്നറിയിപ്പു നല്‍കുന്നവനല്ലാതെ
لَّكُم
X
നിങ്ങള്‍ക്ക്
بَيْنَ يَدَيْ عَذَابٍ
X
ശിക്ഷയുടെ മുമ്പേ
شَدِيدٍ
X
കഠിനമായ
﴿34:46﴾ وَمَا عَلَّمْنَاهُ
X
നാം അദ്ദേഹത്തെ പഠിപ്പിച്ചിട്ടില്ല
الشِّعْرَ
X
കവിത
وَمَا يَنبَغِي
X
അത് യോജിച്ചതുമല്ല
لَهُۚ
X
അദ്ദേഹത്തിന്
إِنْ هُوَ
X
ഇതല്ല
إِلَّا ذِكْرٌ
X
ഗൗരവപൂര്‍ണമായ ഒരു ഉല്‍ബോധനമല്ലാതെ
وَقُرْآنٌ
X
വായിക്കാവുന്ന വേദവും
مُّبِينٌ
X
കാര്യങ്ങള്‍ സ്പഷ്ടമാക്കുന്ന
﴿36:69﴾ إِنْ هُوَ
X
ഇതല്ല
إِلَّا ذِكْرٌ
X
ഒരു ഉല്‍ബോധനമല്ലാതെ
لِّلْعَالَمِينَ
X
സര്‍വ ലോകര്‍ക്കുമുള്ള
﴿38:87﴾ إِنْ هُوَ
X
അദ്ദേഹമല്ല
إِلَّا عَبْدٌ
X
ഒരു അടിമയല്ലാതെ
أَنْعَمْنَا عَلَيْهِ
X
നാം അദ്ദേഹത്തിന്നു അനുഗ്രഹമേകി
وَجَعَلْنَاهُ
X
നാം അദ്ദേഹത്തെ ആക്കുകയും ചെയ്തു
مَثَلًا
X
ഒരു ഉദാഹരണം
لِّبَنِي إِسْرَائِيلَ
X
ഇസ്രായേല്‍ വംശത്തിന്
﴿43:59﴾ إِنْ هُوَ
X
ഇതല്ല
إِلَّا وَحْيٌ
X
ദിവ്യസന്ദേശമല്ലാതെ
يُوحَىٰ
X
ബോധനം നല്‍കപ്പെടുന്ന
﴿53:4﴾ إِنْ هُوَ
X
ഇതല്ല
إِلَّا ذِكْرٌ
X
ഒരു ഉദ്ബോധനമല്ലാതെ
لِّلْعَالَمِينَ
X
സര്‍വലോകര്‍ക്കും
﴿81:27﴾