Repeated Words in Quran

< >
Total Found : 1
يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
إِنَّ مِنْ أَزْوَاجِكُمْ
X
നിശ്ചയം നിങ്ങളുടെ ഭാര്യമാരിലുണ്ട്
وَأَوْلَادِكُمْ
X
നിങ്ങളുടെ മക്കളിലും
عَدُوًّا
X
ശത്രു
لَّكُمْ
X
നിങ്ങള്‍ക്ക്
فَاحْذَرُوهُمْۚ
X
അതിനാല്‍ നിങ്ങള്‍ അവരെ സൂക്ഷിച്ചുകൊള്ളുക
وَإِن تَعْفُوا
X
നിങ്ങള്‍ മാപ്പ് നല്‍കുകയാണെങ്കില്‍
وَتَصْفَحُوا
X
നിങ്ങള്‍ വിട്ടുവീഴ്ച കാണിക്കുകയാണെങ്കിലും
وَتَغْفِرُوا
X
നിങ്ങള്‍ പൊറുത്തുകൊടുക്കുകയാണെങ്കിലും
فَإِنَّ اللَّهَ
X
അപ്പോള്‍ തീര്‍ച്ചയായും അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
കരുണാമയനും
﴿64:14﴾