Repeated Words in Quran

< >
Total Found : 4
يَعِدُهُمْ
X
അവന്‍ അവര്‍ക്ക് വാഗ്ദാനം നല്‍കുന്നു
وَيُمَنِّيهِمْۖ
X
അവരെ വ്യാമോഹിപ്പിക്കുകയും ചെയ്യുന്നു
وَمَا يَعِدُهُمُ
X
അവരോട് വാഗ്ദാനം ചെയ്യുന്നില്ല
الشَّيْطَانُ
X
പിശാച്
إِلَّا غُرُورًا
X
വഞ്ചനയല്ലാതെ
﴿4:120﴾ وَاسْتَفْزِزْ
X
നീ ഇളക്കിവിട്ടുകൊള്ളുക
مَنِ اسْتَطَعْتَ
X
നിനക്ക് സാധ്യമായവരെ
مِنْهُم
X
അവരില്‍നിന്ന്
بِصَوْتِكَ
X
നിന്റെ ശബ്ദത്തിലൂടെ
وَأَجْلِبْ
X
നീ ഒരുമിച്ചുകൂട്ടുകയും ചെയ്യുക
عَلَيْهِم
X
അവര്‍ക്കെതിരില്‍
بِخَيْلِكَ
X
നിന്റെ കുതിരപ്പടയെ
وَرَجِلِكَ
X
നിന്റെ കാലാള്‍പ്പടയേയും
وَشَارِكْهُمْ
X
അവരോട് നീ കൂട്ടുചേരുകയുംചെയ്യുക
فِي الْأَمْوَالِ
X
സമ്പത്തിലും
وَالْأَوْلَادِ
X
സന്താനങ്ങളിലും
وَعِدْهُمْۚ
X
അവര്‍ക്ക് നീ വാഗ്ദാനം നല്‍കുകയും ചെയ്യുക
وَمَا يَعِدُهُمُ الشَّيْطَانُ
X
പിശാച് അവര്‍ക്ക് വാഗ്ദാനം ചെയ്യുന്നില്ല
إِلَّا غُرُورًا
X
വഞ്ചനയായിട്ടല്ലാതെ
﴿17:64﴾ وَإِذْ يَقُولُ
X
പറഞ്ഞുകൊണ്ടിരുന്ന സന്ദര്‍ഭം
الْمُنَافِقُونَ
X
കപടവിശ്വാസികള്‍
وَالَّذِينَ فِي قُلُوبِهِم مَّرَضٌ
X
മനസ്സിന് ദീനം ബാധിച്ചവരും
مَّا وَعَدَنَا
X
നമ്മോട് വാഗ്ദാനം ചെയ്തിട്ടില്ലെന്ന്
اللَّهُ
X
അല്ലാഹു
وَرَسُولُهُ
X
അവന്റെ ദൂതനും
إِلَّا غُرُورًا
X
വഞ്ചനയല്ലാതെ
﴿33:12﴾ قُلْ
X
പറയുക
أَرَأَيْتُمْ
X
നിങ്ങള്‍ ചിന്തിച്ചുനോക്കിയിട്ടുണ്ടോ
شُرَكَاءَكُمُ
X
നിങ്ങളുടെ പങ്കാളികളെപ്പറ്റി
الَّذِينَ تَدْعُونَ
X
നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്ന
مِن دُونِ اللَّهِ
X
അല്ലാഹുവെക്കൂടാതെ
أَرُونِي
X
എനിക്കൊന്നു കാണിച്ചുതരൂ
مَاذَا خَلَقُوا
X
എന്താണവര്‍ സൃഷ്ടിച്ചതെന്ന്
مِنَ الْأَرْضِ
X
ഭൂമിയില്‍
أَمْ لَهُمْ
X
അല്ലെങ്കില്‍ അവര്‍ക്കുണ്ടോ
شِرْكٌ
X
വല്ല പങ്കും
فِي السَّمَاوَاتِ
X
ആകാശങ്ങളില്‍
أَمْ آتَيْنَاهُمْ
X
അതല്ലെങ്കില്‍ നാമവര്‍ക്ക് നല്‍കിയിട്ടുണ്ടോ
كِتَابًا
X
എന്തെങ്കിലും പ്രമാണം
فَهُمْ
X
എന്നിട്ടവര്‍
عَلَىٰ بَيِّنَتٍ
X
തെളിവനുസരിച്ചു നിലകൊള്ളുകയാണോ
مِّنْهُۚ
X
അതില്‍നിന്നുള്ള
بَلْ
X
അതൊന്നുമല്ല
إِن يَعِدُ
X
വാഗ്ദാനം ചെയ്യുന്നില്ല
الظَّالِمُونَ
X
അക്രമികള്‍
بَعْضُهُم بَعْضًا
X
പരസ്പരം
إِلَّا غُرُورًا
X
വഞ്ചനയല്ലാതെ
﴿35:40﴾