Repeated Words in Quran

< >
Total Found : 4
ذَٰلِكَ
X
അത്
مِنْ أَنبَاءِ
X
വിവരങ്ങളില്‍പെട്ടതാണ്
الْغَيْبِ
X
അദൃശ്യ
نُوحِيهِ
X
അത് നാം ബോധനം നല്‍കുന്നു
إِلَيْكَۚ
X
നിനക്ക്
وَمَا كُنتَ
X
നീ ഉണ്ടായിരുന്നില്ല
لَدَيْهِمْ
X
അവരോടൊപ്പം
إِذْ يُلْقُونَ
X
അവര്‍ എറിയുമ്പോള്‍
أَقْلَامَهُمْ
X
അവരുടെ എഴുത്താണികള്‍(നറുക്കുകള്‍)
أَيُّهُمْ
X
അവരില്‍ ആര്
يَكْفُلُ
X
സംരക്ഷണം ഏറ്റെടുക്കുമെന്ന് (നിശ്ചയിക്കാന്‍)
مَرْيَمَ
X
മര്‍യമിന്റെ
وَمَا كُنتَ
X
നീ ഉണ്ടായിരുന്നില്ല
لَدَيْهِمْ
X
അവരോടൊപ്പം
إِذْ يَخْتَصِمُونَ
X
അവര്‍ തര്‍ക്കിക്കുമ്പോള്‍
﴿3:44﴾ وَلَمَّا جَاءَ
X
വന്നപ്പോള്‍
مُوسَىٰ
X
മൂസാ
لِمِيقَاتِنَا
X
നാം നിശ്ചയിച്ച സമയത്ത്
وَكَلَّمَهُ
X
അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തു
رَبُّهُ
X
അദ്ദേഹത്തിന്റെ നാഥന്‍
قَالَ
X
അദ്ദേഹം പറഞ്ഞു
رَبِّ
X
എന്റെ നാഥാ
أَرِنِي
X
(നിന്നെ) എനിക്ക് കാണിച്ചു തരൂ
أَنظُرْ إِلَيْكَۚ
X
ഞാന്‍ നിന്നെ നോക്കിക്കാണട്ടെ
قَالَ
X
അവന്‍ പറഞ്ഞു
لَن تَرَانِي
X
നീ എന്നെ കാണുകയില്ല
وَلَٰكِنِ
X
എന്നാലും
انظُرْ
X
നീ നോക്കുക
إِلَى الْجَبَلِ
X
ആ മലയിലേക്ക്
فَإِنِ اسْتَقَرَّ
X
അത് ഉറച്ചു നിന്നാല്‍
مَكَانَهُ
X
സ്വസ്ഥാനത്ത്
فَسَوْفَ تَرَانِيۚ
X
വഴിയേ നീയെന്നെ കാണും
فَلَمَّا تَجَلَّىٰ
X
അങ്ങനെ പ്രത്യക്ഷമായപ്പോള്‍
رَبُّهُ
X
അദ്ദേഹത്തിന്റെ നാഥന്‍
لِلْجَبَلِ
X
പര്‍വതത്തിന്
جَعَلَهُ
X
അവനതിനെ ആക്കി
دَكًّا
X
പൊടി
وَخَرَّ مُوسَىٰ
X
മൂസാ വീഴുകയും ചെയ്തു
صَعِقًاۚ
X
ബോധരഹിതനായി
فَلَمَّا أَفَاقَ
X
പിന്നീട് അദ്ദേഹത്തിന് ബോധമുണര്‍ന്നപ്പോള്‍
قَالَ
X
അദ്ദേഹം പറഞ്ഞു
سُبْحَانَكَ
X
നീയെത്ര പരിശുദ്ധന്‍
تُبْتُ
X
ഞാന്‍ പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു
إِلَيْكَ
X
നിന്നിലേക്ക്
وَأَنَا
X
ഞാന്‍
أَوَّلُ
X
ഒന്നാമനാകുന്നു
الْمُؤْمِنِينَ
X
സത്യവിശ്വാസികളില്‍
﴿7:143﴾ وَاكْتُبْ
X
നീ വിധിക്കേണമേ
لَنَا
X
ഞങ്ങള്‍ക്ക്
فِي هَٰذِهِ الدُّنْيَا
X
ഈ ലോകത്ത്
حَسَنَةً
X
നന്മ
وَفِي الْآخِرَةِ
X
പരലോകത്തും
إِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
هُدْنَا
X
ഞങ്ങള്‍ (പശ്ചാത്തപിച്ചു)മടങ്ങിയിരിക്കുന്നു
إِلَيْكَۚ
X
നിന്നിലേക്ക്
قَالَ
X
അവന്‍ പറഞ്ഞു
عَذَابِي
X
എന്റെ ശിക്ഷ
أُصِيبُ بِهِ
X
അതിനെ ഞാന്‍ ഏല്‍പിക്കും
مَنْ أَشَاءُۖ
X
ഞാനുദ്ദേശിക്കുന്ന ആളുകള്‍ക്ക്
وَرَحْمَتِي
X
എന്റെ കാരുണ്യം
وَسِعَتْ
X
അത് ചൂഴ്ന്നു നില്‍ക്കുന്നു
كُلَّ شَيْءٍۚ
X
എല്ലാ വസ്തുവിനെയും
فَسَأَكْتُبُهَا
X
ഞാന്‍ അത് രേഖപ്പെടുത്തും
لِلَّذِينَ يَتَّقُونَ
X
സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്
وَيُؤْتُونَ
X
അവര്‍ നല്‍കുകയും ചെയ്യുന്നു
الزَّكَاةَ
X
സകാത്ത്
وَالَّذِينَ
X
ഒരു കൂട്ടര്‍
هُم
X
അവര്‍
بِآيَاتِنَا
X
നമ്മുടെ ദൃഷ്ടാന്തങ്ങളില്‍
يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുന്നു
﴿7:156﴾ وَمِنْهُم
X
അവരിലുണ്ട്
مَّن يَسْتَمِعُونَ
X
ശ്രദ്ധിച്ചുകേട്ടുകൊണ്ടിരിക്കുന്നവര്‍
إِلَيْكَۚ
X
നിന്നെ
أَفَأَنتَ
X
എന്നാല്‍ നീയാണോ
تُسْمِعُ
X
നീ കേള്‍പ്പിക്കുന്നു
الصُّمَّ
X
ബധിരന്മാരെ
وَلَوْ كَانُوا
X
അവരാണെങ്കിലും
لَا يَعْقِلُونَ
X
അവര്‍ ചിന്തിക്കുന്നില്ല
﴿10:42﴾ وَمِنْهُم
X
അവരിലുണ്ട്
مَّن يَنظُرُ
X
ഉറ്റുനോക്കുന്നവര്‍
إِلَيْكَۚ
X
നിന്നെ
أَفَأَنتَ
X
എന്നാല്‍ നീയാണോ
تَهْدِي
X
നീ വഴി കാണിക്കുന്നു
الْعُمْيَ
X
അന്ധന്മാര്‍ക്ക്
وَلَوْ كَانُوا
X
അവരാണെങ്കിലും
لَا يُبْصِرُونَ
X
അവര്‍ കാണുന്നില്ല
﴿10:43﴾