Repeated Words in Quran

< >
Total Found : 3
اللَّهُ
X
അല്ലാഹു
وَلِيُّ
X
രക്ഷകനാണ്
الَّذِينَ آمَنُوا
X
വിശ്വസിച്ചവരുടെ
يُخْرِجُهُم
X
അവന്‍ അവരെ പുറത്ത് കൊണ്ടുവരുന്നു
مِّنَ الظُّلُمَاتِ
X
ഇരുട്ടുകളില്‍ നിന്ന്
إِلَى النُّورِۖ
X
പ്രകാശത്തിലേക്ക്
وَالَّذِينَ كَفَرُوا
X
എന്നാല്‍ നിഷേധികള്‍ ആവട്ടെ
أَوْلِيَاؤُهُمُ
X
അവരുടെ രക്ഷാധികാരികള്‍
الطَّاغُوتُ
X
വ്യാജദൈവങ്ങളാണ്
يُخْرِجُونَهُم
X
അവര്‍ അവരെ കൊണ്ട് വരുന്നു
مِّنَ النُّورِ
X
വെളിച്ചത്തില്‍ നിന്ന്
إِلَى الظُّلُمَاتِۗ
X
ഇരുട്ടുകളിലേക്ക്
أُولَٰئِكَ
X
അക്കൂട്ടര്‍
أَصْحَابُ النَّارِۖ
X
നരകാവകാശികളാണ്
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
ശാശ്വതവാസികളാണ്
﴿2:257﴾ يَهْدِي
X
നയിക്കുന്നു
بِهِ
X
അതുവഴി
اللَّهُ
X
അല്ലാഹു
مَنِ اتَّبَعَ
X
തേടിയവരെ
رِضْوَانَهُ
X
അവന്റെ (അല്ലാഹുവിന്റെ) തൃപ്തി
سُبُلَ السَّلَامِ
X
സമാധാനത്തിന്റെ പാതകളിലേക്ക്
وَيُخْرِجُهُم
X
അവന്‍ അവരെ പുറത്ത് കൊണ്ടുവരികയും ചെയ്യുന്നു
مِّنَ الظُّلُمَاتِ
X
അന്ധകാരങ്ങളില്‍നിന്ന്
إِلَى النُّورِ
X
വെളിച്ചത്തിലേക്ക്
بِإِذْنِهِ
X
അവന്റെ ഹിതത്താല്‍
وَيَهْدِيهِمْ
X
അവര്‍ അവരെ നയിക്കുകയും ചെയ്യുന്നു
إِلَىٰ صِرَاطٍ
X
വഴിയിലേക്ക്
مُّسْتَقِيمٍ
X
നേരായ
﴿5:16﴾ الٓر‌ۚ
X
അലിഫ് ലാം റാ
كِتَابٌ
X
ഇത് ഒരു വേദപുസ്തകം
أَنزَلْنَاهُ
X
നാം ഇതിനെ ഇറക്കിയിരിക്കുന്നു
إِلَيْكَ
X
നിനക്ക്
لِتُخْرِجَ
X
നീ നയിക്കാന്‍ വേണ്ടി
النَّاسَ
X
ജനങ്ങളെ
مِنَ الظُّلُمَاتِ
X
ഇരുളുകളില്‍ നിന്ന്
إِلَى النُّورِ
X
വെളിച്ചത്തിലേക്ക്
بِإِذْنِ
X
അനുവാദത്തോടെ
رَبِّهِمْ
X
അവരുടെ നാഥന്റെ
إِلَىٰ صِرَاطِ
X
മാര്‍ഗ്ഗത്തിലേക്ക്
الْعَزِيزِ
X
പ്രതാപിയുടെ
الْحَمِيدِ
X
സ്തുത്യര്‍ഹനായവന്റെ
﴿14:1﴾ وَلَقَدْ
X
തീര്‍ച്ചയായും
أَرْسَلْنَا
X
നാം അയച്ചു
مُوسَىٰ
X
മൂസയെ
بِآيَاتِنَا
X
നമ്മുടെ ദൃഷ്ടാന്തങ്ങളുമായി
أَنْ أَخْرِجْ
X
നയിക്കണമെന്ന്
قَوْمَكَ
X
നിന്റെ ജനത്തെ
مِنَ الظُّلُمَاتِ
X
ഇരുളുകളില്‍ നിന്ന്
إِلَى النُّورِ
X
പ്രകാശത്തിലേക്ക്
وَذَكِّرْهُم
X
നീ അവരെ ഓര്‍മിപ്പിക്കുകയും ചെയ്യുക
بِأَيَّامِ اللَّهِۚ
X
അല്ലാഹുവിന്റെ (സവിശേഷ) നാളുകളെപറ്റി
إِنَّ
X
തീര്‍ച്ചയായും
فِي ذَٰلِكَ
X
അതിലുണ്ട്
لَآيَاتٍ
X
തെളിവുകള്‍
لِّكُلِّ صَبَّارٍ
X
എല്ലാ ക്ഷമാശീലര്‍ക്കും
شَكُورٍ
X
നന്ദിയുള്ളവര്‍ക്കും
﴿14:5﴾ هُوَ
X
അവനാണ്
الَّذِي يُصَلِّي
X
കാരുണ്യമേകുന്നവന്‍
عَلَيْكُمْ
X
നിങ്ങള്‍ക്ക്
وَمَلَائِكَتُهُ
X
അവന്റെ മലക്കുകളും
لِيُخْرِجَكُم
X
നിങ്ങളെ നയിക്കാനാണത്
مِّنَ الظُّلُمَاتِ
X
ഇരുളില്‍ നിന്ന്
إِلَى النُّورِۚ
X
വെളിച്ചത്തിലേക്ക്
وَكَانَ
X
അവനായിരിക്കുന്നു
بِالْمُؤْمِنِينَ
X
സത്യവിശ്വാസികളോട്
رَحِيمًا
X
ഏറെ കരുണയുള്ളവന്‍
﴿33:43﴾ هُوَ
X
അവന്‍
الَّذِي يُنَزِّلُ
X
അവതരിപ്പിക്കുന്നവനാണ്
عَلَىٰ عَبْدِهِ
X
തന്റെ ദാസന്ന്
آيَاتٍ
X
സൂക്തങ്ങള്‍
بَيِّنَاتٍ
X
സുവ്യക്തമായ
لِّيُخْرِجَكُم
X
നിങ്ങളെ ആനയിക്കുന്നതിന്
مِّنَ الظُّلُمَاتِ
X
ഇരുളുകളില്‍നിന്ന്
إِلَى النُّورِۚ
X
വെളിച്ചത്തിലേക്ക്
وَإِنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
بِكُمْ
X
നിങ്ങളോട്
لَرَءُوفٌ
X
വളരെ ദയാലുവാണ്
رَّحِيمٌ
X
ഏറെ കരുണയുള്ളവനും
﴿57:9﴾ رَّسُولًا
X
അതായത് ഒരു ദൂതനെ
يَتْلُو
X
ഓതിക്കേള്‍പിക്കുന്ന
عَلَيْكُمْ
X
നിങ്ങള്‍ക്ക്
آيَاتِ اللَّهِ
X
അല്ലാഹുവിന്റെ സൂക്തങ്ങളെ
مُبَيِّنَاتٍ
X
സുവ്യക്തമായ
لِّيُخْرِجَ
X
(നയിക്കാന്‍) പുറത്ത് കൊണ്ടുവരാന്‍
الَّذِينَ آمَنُوا
X
വിശ്വസിച്ചവരെ
وَعَمِلُوا
X
പ്രവര്‍ത്തിക്കുകയും ചെയ്തവരെ
الصَّالِحَاتِ
X
സല്‍ക്കര്‍മങ്ങള്‍
مِنَ الظُّلُمَاتِ
X
ഇരുളുകളില്‍നിന്ന്
إِلَى النُّورِۚ
X
വെളിച്ചത്തിലേക്ക്
وَمَن
X
ആര്‍
يُؤْمِن
X
വിശ്വസിക്കുന്നു
بِاللَّهِ
X
അല്ലാഹുവില്‍
وَيَعْمَلْ
X
പ്രവര്‍ത്തിക്കുകയും ചെയ്യുന്നു
صَالِحًا
X
സല്‍ക്കര്‍മം
يُدْخِلْهُ
X
അല്ലാഹു അവനെ പ്രവേശിപ്പിക്കും
جَنَّاتٍ
X
സ്വര്‍ഗീയാരാമങ്ങളില്‍
تَجْرِي
X
ഒഴുകുന്ന
مِن تَحْتِهَا
X
അവയുടെ താഴ്ഭാഗത്തൂടെ
الْأَنْهَارُ
X
നദികള്‍
خَالِدِينَ
X
നിത്യവാസികളായിട്ട്
فِيهَا
X
അവയില്‍
أَبَدًاۖ
X
എന്നെന്നും
قَدْ أَحْسَنَ
X
നന്നാക്കിയിരിക്കുന്നു
اللَّهُ
X
അല്ലാഹു
لَهُ
X
അവന്ന്
رِزْقًا
X
വിഭവം
﴿65:11﴾