Repeated Words in Quran

< >
Total Found : 3
وَلَا تَنكِحُوا
X
നിങ്ങള്‍ വിവാഹം കഴിക്കരുത്
الْمُشْرِكَاتِ
X
ബഹുദൈവ വിശ്വാസിനികളെ
حَتَّىٰ يُؤْمِنَّۚ
X
അവര്‍ വിശ്വസിക്കുന്നത് വരെ
وَلَأَمَةٌ
X
ഒരു ദാസി തന്നെയാണ്
مُّؤْمِنَةٌ
X
വിശ്വാസിനിയായ
خَيْرٌ
X
ഉത്തമം
مِّن مُّشْرِكَةٍ
X
ഒരു ബഹുദൈവ വിശ്വാസിനിയേക്കാള്‍
وَلَوْ أَعْجَبَتْكُمْۗ
X
അവള്‍ നിങ്ങളെ കൗതുകപ്പെടുത്തിയാലും
وَلَا تُنكِحُوا
X
നിങ്ങള്‍ വിവാഹം ചെയ്തു കൊടുക്കരുത്
الْمُشْرِكِينَ
X
ബഹുദൈവ വിശ്വാസികള്‍ക്ക്
حَتَّىٰ يُؤْمِنُواۚ
X
അവര്‍ വിശ്വസിക്കും വരെ
وَلَعَبْدٌ
X
ഒരു അടിമയാണ്
مُّؤْمِنٌ
X
വിശ്വാസിയായ
خَيْرٌ
X
ഉത്തമന്‍
مِّن مُّشْرِكٍ
X
ഒരു ബഹുദൈവ വിശ്വാസിയേക്കാള്‍
وَلَوْ أَعْجَبَكُمْۗ
X
അവന്‍ നിങ്ങളില്‍ കൗതുകമുണര്‍ത്തിയാലും
أُولَٰئِكَ يَدْعُونَ
X
അവര്‍ വിളിക്കുന്നു
إِلَى النَّارِۖ
X
നരകത്തിലേക്ക്
وَاللَّهُ
X
അല്ലാഹു
يَدْعُو
X
വിളിക്കുന്നു
إِلَى الْجَنَّةِ
X
സ്വര്‍ഗത്തിലേക്ക്
وَالْمَغْفِرَةِ
X
പാപമോചനത്തിലേക്കും
بِإِذْنِهِۖ
X
അവന്റെ അനുമതി പ്രകാരം
وَيُبَيِّنُ
X
അവന്‍ വിവരിക്കുന്നു
آيَاتِهِ
X
അവന്റെ തെളിവുകള്‍
لِلنَّاسِ
X
ജനങ്ങള്‍ക്ക്
لَعَلَّهُمْ
X
അവരാകാന്‍
يَتَذَكَّرُونَ
X
ശ്രദ്ധിച്ചു മനസ്സിലാക്കുന്നു
﴿2:221﴾ وَجَعَلُوا
X
അവര്‍ ആക്കി
لِلَّهِ
X
അല്ലാഹുവിന്
أَندَادًا
X
സമന്മാരെ
لِّيُضِلُّوا
X
അവര്‍ വഴി തെറ്റിക്കാന്‍
عَن سَبِيلِهِۗ
X
അവന്റെ മാര്‍ഗത്തില്‍ നിന്ന്
قُلْ
X
നീ പറയുക
تَمَتَّعُوا
X
നിങ്ങള്‍ സുഖിച്ചോളൂ
فَإِنَّ مَصِيرَكُمْ
X
തീര്‍ച്ചയായും നിങ്ങളുടെ മടക്കം
إِلَى النَّارِ
X
നരകത്തിലേക്കാണ്
﴿14:30﴾ وَجَعَلْنَاهُمْ
X
നാം അവരെ ആക്കി
أَئِمَّةً
X
നേതാക്കള്‍
يَدْعُونَ
X
അവര്‍ ക്ഷണിക്കും
إِلَى النَّارِۖ
X
നരകത്തിലേക്ക്
وَيَوْمَ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍
لَا يُنصَرُونَ
X
അവര്‍ക്കൊരു സഹായവും ലഭിക്കുകയില്ല
وَيَا قَوْمِ
X
എന്റെ ജനമേ
مَا لِي
X
എന്തൊരവസ്ഥയാണെന്റേത്
أَدْعُوكُمْ
X
ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു
إِلَى النَّجَاةِ
X
രക്ഷയിലേക്ക്
وَتَدْعُونَنِي
X
നിങ്ങളെന്നെ ക്ഷണിക്കുന്നു
إِلَى النَّارِ
X
നരകത്തിലേക്കും
﴿40:41﴾ وَيَوْمَ
X
ദിവസം
يُحْشَرُ
X
ഒരുമിച്ചു കൂട്ടപ്പെടുന്ന
أَعْدَاءُ اللَّهِ
X
അല്ലാഹുവിന്റെ ശത്രുക്കള്‍
إِلَى النَّارِ
X
നരകത്തിലേക്ക്
فَهُمْ
X
അപ്പോള്‍ അവര്‍
يُوزَعُونَ
X
പിറകിലുള്ളവര്‍ എത്തിച്ചേരുന്നതിനായി അവര്‍ തടഞ്ഞു നിര്‍ത്തപ്പെടും
﴿41:19﴾