Repeated Words in Quran

< >
Total Found : 2
وَإِذَا قِيلَ
X
പറയപ്പെട്ടാല്‍
لَهُمْ
X
അവരോട്
تَعَالَوْا
X
നിങ്ങള്‍ വരിക
إِلَىٰ مَا أَنزَلَ اللَّهُ
X
അല്ലാഹു ഇറക്കിയതിലേക്ക്
وَإِلَى الرَّسُولِ
X
(അവന്റെ) ദൂതനിലേക്കും
رَأَيْتَ
X
നീ കണ്ടു, നിനക്ക് കാണാം
الْمُنَافِقِينَ
X
കപടവിശ്വാസികളെ
يَصُدُّونَ
X
അവര്‍ പിന്തിരിഞ്ഞുപോകുന്നു
عَنكَ
X
നിന്നില്‍ നിന്ന്
صُدُودًا
X
പിന്തിരിഞ്ഞുപോകല്‍
﴿4:61﴾ وَإِذَا جَاءَهُمْ
X
അവര്‍ക്ക് വന്നാല്‍
أَمْرٌ
X
വല്ല കാര്യവും
مِّنَ الْأَمْنِ
X
സമാധാനത്തിന്റെ
أَوِ الْخَوْفِ
X
അല്ലെങ്കില്‍ ഭീതിയുടെ
أَذَاعُوا بِهِۖ
X
അവര്‍ അത് പ്രചരിപ്പിക്കുകയായി
وَلَوْ رَدُّوهُ
X
അവര്‍ അത് എത്തിച്ചുകൊടുത്തിരുന്നെങ്കില്‍
إِلَى الرَّسُولِ
X
ദൈവദൂതനിലേക്ക്
وَإِلَىٰ أُولِي الْأَمْرِ
X
കൈകാര്യകര്‍ത്താക്കളിലേക്കും
مِنْهُمْ
X
അവരില്‍ പെട്ട
لَعَلِمَهُ
X
അതിനെ (അതിന്റെ സത്യാവസ്ഥ) മനസ്സിലാക്കുമായിരുന്നു
الَّذِينَ يَسْتَنبِطُونَهُ
X
അതിനെ കുറിച്ച് നിരീക്ഷണപാടവമുള്ളവര്‍
مِنْهُمْۗ
X
അവരില്‍ പെട്ട
وَلَوْلَا
X
ഇല്ലായിരുന്നുവെങ്കില്‍
فَضْلُ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹം
عَلَيْكُمْ
X
നിങ്ങളുടെമേല്‍
وَرَحْمَتُهُ
X
അവന്റെ കാരുണ്യവും
لَاتَّبَعْتُمُ
X
നിങ്ങള്‍ പിന്തുടര്‍ന്ന് പോയേനെ
الشَّيْطَانَ
X
പിശാചിനെ
إِلَّا قَلِيلًا
X
അല്‍പം ചിലരൊഴികെ
وَإِذَا سَمِعُوا
X
അവര്‍ കേള്‍ക്കുമ്പോള്‍
مَا أُنزِلَ
X
അവതീര്‍ണമായത്
إِلَى الرَّسُولِ
X
ദൈവദൂതന്
تَرَىٰ
X
നിനക്ക് കാണാം
أَعْيُنَهُمْ
X
അവരുടെ കണ്ണുകളെ
تَفِيضُ
X
ഒഴുകുന്നതായി
مِنَ الدَّمْعِ
X
കണ്ണീരിനാല്‍
مِمَّا عَرَفُوا
X
അവര്‍ മനസ്സിലാക്കിയതിനാല്‍
مِنَ الْحَقِّۖ
X
സത്യം
يَقُولُونَ
X
അവര്‍ പറയുന്നു
رَبَّنَا
X
ഞങ്ങളുടെ നാഥാ
آمَنَّا
X
ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു
فَاكْتُبْنَا
X
അതിനാല്‍ ഞങ്ങളെ നീ രേഖപ്പെടുത്തണമേ
مَعَ الشَّاهِدِينَ
X
സാക്ഷികളുടെ കൂടെ
﴿5:83﴾ وَإِذَا قِيلَ
X
പറയപ്പെട്ടാല്‍
لَهُمْ
X
അവരോട്
تَعَالَوْا
X
നിങ്ങള്‍ വരിക എന്ന്
إِلَىٰ مَا أَنزَلَ اللَّهُ
X
അല്ലാഹു അവതരിപ്പിച്ചതിലേക്ക്
وَإِلَى الرَّسُولِ
X
ദൈവ ദൂതനിലേക്കും
قَالُوا
X
അവര്‍ പറയും
حَسْبُنَا
X
ഞങ്ങള്‍ക്ക് മതി
مَا وَجَدْنَا
X
ഞങ്ങള്‍ കണ്ട യാതൊന്ന്
عَلَيْهِ
X
അതിന്മേല്‍
آبَاءَنَاۚ
X
ഞങ്ങളുടെ പിതാക്കന്മാരെ
أَوَلَوْ كَانَ
X
ആയിരുന്നാല്‍ പോലുമോ
آبَاؤُهُمْ
X
അവരുടെ പിതാക്കന്മാര്‍
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
شَيْئًا
X
ഒന്നും
وَلَا يَهْتَدُونَ
X
അവര്‍ നേര്‍വഴി പ്രാപിക്കുകയും ചെയ്യുന്നില്ല
﴿5:104﴾