Repeated Words in Quran

< >
Total Found : 5
وَمَا
X
അല്ല
مِن دَابَّةٍ
X
ഒരുജീവിയും
فِي الْأَرْضِ
X
ഭൂമിയില്‍
وَلَا طَائِرٍ
X
ഒരു പറവയും ഇല്ല
يَطِيرُ
X
അത് പറക്കുന്നു
بِجَنَاحَيْهِ
X
അതിന്റെ രണ്ടു ചിറകുകള്‍കൊണ്ട്
إِلَّا أُمَمٌ
X
സമൂഹങ്ങള്‍ അല്ലാതെ
أَمْثَالُكُمۚ
X
നിങ്ങളെപ്പോലുള്ള
مَّا فَرَّطْنَا
X
നാം വിട്ടുകളഞ്ഞിട്ടില്ല
فِي الْكِتَابِ
X
ഗ്രന്ഥത്തില്‍(ലൗഹുല്‍ മഹ്ഫൂളില്‍)
مِن شَيْءٍۚ
X
ഒന്നും(ഒരു കാര്യവും)
ثُمَّ
X
പിന്നീട്
إِلَىٰ رَبِّهِمْ
X
അവരുടെ നാഥങ്കലേക്ക്
يُحْشَرُونَ
X
അവര്‍ ഒരുമിച്ചുകൂട്ടപ്പെടും
﴿6:38﴾ وَأَنذِرْ
X
നീ മുന്നറിയിപ്പ് നല്‍കുക
بِهِ
X
ഇതുമുഖേന
الَّذِينَ يَخَافُونَ
X
ഭയപ്പെടുന്നവര്‍ക്ക്
أَن يُحْشَرُوا
X
അവര്‍ ഒരുമിച്ചുകൂട്ടപ്പെടുമെന്ന്
إِلَىٰ رَبِّهِمْۙ
X
തങ്ങളുടെ നാഥനിലേക്ക്
لَيْسَ
X
ഇല്ല
لَهُم
X
അവര്‍ക്ക്
مِّن دُونِهِ
X
അവനെക്കൂടാതെ
وَلِيٌّ
X
ഒരു രക്ഷകനും
وَلَا شَفِيعٌ
X
ഒരു ശിപാര്‍ശകനും ഇല്ല
لَّعَلَّهُمْ يَتَّقُونَ
X
അവര്‍ സൂക്ഷ്മതയുള്ളവരായേക്കാം
﴿6:51﴾ وَلَا تَسُبُّوا
X
നിങ്ങള്‍ ശകാരിക്കരുത്
الَّذِينَ يَدْعُونَ
X
അവര്‍ വിളിച്ചുപ്രാര്‍ഥിക്കുന്നവരെ
مِن دُونِ اللَّهِ
X
അല്ലാഹുവെക്കൂടാതെ
فَيَسُبُّوا اللَّهَ
X
അങ്ങനെ ചെയ്താല്‍ അവര്‍ അല്ലാഹുവെ ശകാരിക്കും
عَدْوًا
X
അന്യായമായി
بِغَيْرِ
X
ഇല്ലാത്തതിനാല്‍
عِلْمٍۗ
X
അറിവ്
كَذَٰلِكَ
X
അപ്രകാരം
زَيَّنَّا
X
നാം ഭംഗിയായി തോന്നിപ്പിച്ചു
لِكُلِّ
X
എല്ലാവര്‍ക്കും
أُمَّةٍ
X
ജനവിഭാഗം
عَمَلَهُمْ
X
അവരുടെ ചെയ്തിയെ
ثُمَّ
X
പിന്നീട്
إِلَىٰ رَبِّهِم
X
അവരുടെ നാഥന്റെ അടുത്തേക്ക്
مَّرْجِعُهُمْ
X
അവരുടെ മടക്കം
فَيُنَبِّئُهُم
X
അപ്പോള്‍ അവരെ അവന്‍ വിവരമറിയിക്കും
بِمَا
X
ഒന്നിനെക്കുറിച്ച്
كَانُوا
X
അവരായിരുന്നു
يَعْمَلُونَ
X
അവര്‍ ചെയ്യുന്നു
﴿6:108﴾ إِنَّ الَّذِينَ آمَنُوا
X
നിശ്ചയം സത്യവിശ്വാസം സ്വീകരിച്ചവര്‍
وَعَمِلُوا الصَّالِحَاتِ
X
അവര്‍ സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തു
وَأَخْبَتُوا
X
വിനയത്തോടെ തിരിച്ചുചെല്ലുകയും ചെയ്തു
إِلَىٰ رَبِّهِمْ
X
തങ്ങളുടെ നാഥങ്കലേക്ക്
أُولَٰئِكَ
X
അവരാണ്
أَصْحَابُ
X
സ്വര്‍ഗാവകാശികള്‍
الْجَنَّةِۖ
X
അവര്‍
هُمْ فِيهَا
X
അതില്‍
خَالِدُونَ
X
സ്ഥിരവാസികളാകുന്നു
﴿11:23﴾ أُولَٰئِكَ
X
അക്കൂട്ടര്‍
الَّذِينَ يَدْعُونَ
X
അവര്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവരാണ്
يَبْتَغُونَ
X
ആഗ്രഹിച്ചുകൊണ്ട്
إِلَىٰ رَبِّهِمُ
X
അവരുടെ നാഥങ്കലേക്ക്
الْوَسِيلَةَ
X
സാമീപ്യത്തിന്റെ മാര്‍ഗം
أَيُّهُمْ
X
അവരില്‍ ആരാണ്
أَقْرَبُ
X
കൂടുതല്‍ സമീപസ്ഥരെന്ന്
وَيَرْجُونَ
X
അവര്‍ ആഗ്രഹിക്കുകയും ചെയ്യുന്നു
رَحْمَتَهُ
X
അവന്റെ കാരുണ്യം
وَيَخَافُونَ
X
അവര്‍ ഭയപ്പെടുകയും ചെയ്യുന്നു
عَذَابَهُۚ
X
അവന്റെ ശിക്ഷയെ
إِنَّ
X
നിശ്ചയമായും
عَذَابَ
X
ശിക്ഷ
رَبِّكَ
X
നിന്റെ നാഥന്റെ
كَانَ
X
ആകുന്നു
مَحْذُورًا
X
ഭയപ്പെടേണ്ടത്
﴿17:57﴾ قَالَ
X
അവന്‍ പറഞ്ഞു
أَمَّا
X
എന്നാല്‍
مَن ظَلَمَ
X
ആര്‍ അക്രമം ചെയ്തുവോ
فَسَوْفَ نُعَذِّبُهُ
X
അവനെ നാം ശിക്ഷിക്കും
ثُمَّ
X
പിന്നെ
يُرَدُّ
X
അവന്‍ മടക്കപ്പെടും
إِلَىٰ رَبِّهِ
X
അവന്റെ നാഥങ്കലേക്ക്
فَيُعَذِّبُهُ
X
അപ്പോള്‍ അവന്‍ അവനെ ശിക്ഷിക്കും
عَذَابًا
X
ശിക്ഷ
نُّكْرًا
X
കടുത്ത
﴿18:87﴾ وَالَّذِينَ
X
ഒരു കൂട്ടരും
يُؤْتُونَ
X
അവര്‍ നല്‍കുന്നു
مَا آتَوا
X
അവര്‍ നല്‍കുന്നത്
وَّقُلُوبُهُمْ
X
അവരുടെ ഹൃദയങ്ങളായിരിക്കെ
وَجِلَةٌ
X
ഭയന്നു വിറക്കുന്നവ
أَنَّهُمْ
X
അവരാണെന്നതിനാല്‍
إِلَىٰ رَبِّهِمْ
X
തങ്ങളുടെ നാഥന്റെ അടുത്തേക്ക്
رَاجِعُونَ
X
മടങ്ങുന്നവര്‍
﴿23:60﴾ قُلْ
X
നീ പറയുക
مَا أَسْأَلُكُمْ
X
ഞാന്‍ നിങ്ങളോടാവശ്യപ്പെടുന്നില്ല
عَلَيْهِ
X
ഇതിന്റെ പേരില്‍
مِنْ أَجْرٍ
X
ഒരു പ്രതിഫലവും
إِلَّا مَن شَاءَ
X
ഉദ്ദേശിച്ചവന് അല്ലാതെ
أَن يَتَّخِذَ
X
സ്വീകരിക്കാന്‍
إِلَىٰ رَبِّهِ
X
തന്റെ നാഥങ്കലേക്ക്
سَبِيلًا
X
ഒരു വഴി
﴿25:57﴾ وَنُفِخَ
X
ഊതപ്പെടും
فِي الصُّورِ
X
കാഹളത്തില്‍
فَإِذَا
X
അപ്പോള്‍
هُم
X
അവര്‍
مِّنَ الْأَجْدَاثِ
X
കുഴിമാടങ്ങളില്‍ നിന്ന്
إِلَىٰ رَبِّهِمْ
X
തങ്ങളുടെ നാഥങ്കലേക്ക്
يَنسِلُونَ
X
കുതിച്ചോടും
﴿36:51﴾ إِنَّ هَٰذِهِ
X
നിശ്ചയം ഇത്
تَذْكِرَةٌۖ
X
ഒരു ഉദ്ബോധനമാണ്
فَمَن شَاءَ
X
അതിനാല്‍ ആര്‍ ഉദ്ദേശിച്ചുവോ
اتَّخَذَ
X
അവന്‍ അവലംബിച്ചുകൊള്ളട്ടെ
إِلَىٰ رَبِّهِ
X
തന്റെ നാഥങ്കലേക്ക്
سَبِيلًا
X
ഒരു മാര്‍ഗം
﴿73:19﴾ إِنَّ
X
തീര്‍ച്ചയായും ഇത്
هَٰذِهِ تَذْكِرَةٌۖ
X
ഒരു ഉദ്ബോധനമാണ്
فَمَن
X
അതിനാല്‍ ആര്‍
شَاءَ
X
ഉദ്ദേശിച്ചു
اتَّخَذَ
X
അവന്‍ സ്വീകരിക്കട്ടെ
إِلَىٰ رَبِّهِ
X
തന്റെ നാഥങ്കലേക്ക്
سَبِيلًا
X
ഒരു മാര്‍ഗം
﴿76:29﴾ ذَٰلِكَ
X
അതത്രെ
الْيَوْمُ
X
ദിനം
الْحَقُّۖ
X
സത്യമായ
فَمَن
X
അതിനാല്‍ ആര്‍
شَاءَ
X
ഉദ്ദേശിച്ചു
اتَّخَذَ
X
അവന്‍ അവലംബിക്കട്ടെ
إِلَىٰ رَبِّهِ
X
തന്റെ നാഥങ്കലേക്ക്
مَآبًا
X
മടങ്ങാനുള്ള മാര്‍ഗം
﴿78:39﴾