Repeated Words in Quran

< >
Total Found : 3
إِذْ دَخَلُوا
X
അവര്‍ കടന്നുചെന്ന സന്ദര്‍ഭം
عَلَيْهِ
X
അദ്ദേഹത്തിന്റെ അടുത്ത്
فَقَالُوا
X
അപ്പോള്‍ അവര്‍ പറഞ്ഞു
سَلَامًا
X
(താങ്കള്‍ക്ക്) സമാധാനം
قَالَ
X
അദ്ദേഹം പറഞ്ഞു
إِنَّا
X
തീര്‍ച്ചയായും നാം
مِنكُمْ
X
നിങ്ങളെപറ്റി
وَجِلُونَ
X
പേടിക്കുന്നവരാകുന്നു
﴿15:52﴾ إِذْ دَخَلُوا
X
അതായത് അവര്‍ കടന്നു ചെന്ന സന്ദര്‍ഭം
عَلَىٰ دَاوُودَ
X
ദാവൂദിന്റെ അടുത്ത്
فَفَزِعَ
X
അപ്പോള്‍ അദ്ദേഹം പരിഭ്രാന്തനായി
مِنْهُمْۖ
X
അവരെപ്പറ്റി
قَالُوا
X
അവര്‍ പറഞ്ഞു
لَا تَخَفْۖ
X
താങ്കള്‍ പേടിക്കേണ്ട
خَصْمَانِ
X
തര്‍ക്കത്തിലുള്ള രണ്ടു കക്ഷികളാണ് (ഞങ്ങള്‍)
بَغَىٰ
X
അതിക്രമം കാണിച്ചിരിക്കുന്നു
بَعْضُنَا
X
ഞങ്ങളിലൊരു കക്ഷി
عَلَىٰ بَعْضٍ
X
മറു കക്ഷിയോട്
فَاحْكُم
X
അതിനാല്‍ താങ്കള്‍ വിധിപറയണം
بَيْنَنَا
X
ഞങ്ങള്‍ക്കിടയില്‍
بِالْحَقِّ
X
ന്യായപ്രകാരം
وَلَا تُشْطِطْ
X
താങ്കള്‍ അനീതി ചെയ്യരുത്
وَاهْدِنَا
X
താങ്കള്‍ ഞങ്ങളെ നയിക്കുകയും വേണം
إِلَىٰ سَوَاءِ الصِّرَاطِ
X
നേരായ പാതയിലേക്ക്
﴿38:22﴾ إِذْ دَخَلُوا
X
അവര്‍ കടന്നുചെന്ന സന്ദര്‍ഭം
عَلَيْهِ
X
അദ്ദേഹത്തിന്റെ അടുത്ത്
فَقَالُوا
X
അപ്പോള്‍ അവര്‍ പറഞ്ഞു
سَلَامًاۖ
X
സലാം(നിങ്ങള്‍ക്കു സമാധാനം ഭവിക്കട്ടെ)
قَالَ
X
അദ്ദേഹം പറഞ്ഞു
سَلَامٌ
X
സലാം (നിങ്ങള്‍ക്കും സമാധാനം ഭവിക്കട്ടെ)
قَوْمٌ
X
ജനം
مُّنكَرُونَ
X
അപരിചിതരായ
﴿51:25﴾