Repeated Words in Quran

< >
Total Found : 4
وَإِذَا جَاءَهُمْ
X
അവര്‍ക്ക് വന്നാല്‍
أَمْرٌ
X
വല്ല കാര്യവും
مِّنَ الْأَمْنِ
X
സമാധാനത്തിന്റെ
أَوِ الْخَوْفِ
X
അല്ലെങ്കില്‍ ഭീതിയുടെ
أَذَاعُوا بِهِۖ
X
അവര്‍ അത് പ്രചരിപ്പിക്കുകയായി
وَلَوْ رَدُّوهُ
X
അവര്‍ അത് എത്തിച്ചുകൊടുത്തിരുന്നെങ്കില്‍
إِلَى الرَّسُولِ
X
ദൈവദൂതനിലേക്ക്
وَإِلَىٰ أُولِي الْأَمْرِ
X
കൈകാര്യകര്‍ത്താക്കളിലേക്കും
مِنْهُمْ
X
അവരില്‍ പെട്ട
لَعَلِمَهُ
X
അതിനെ (അതിന്റെ സത്യാവസ്ഥ) മനസ്സിലാക്കുമായിരുന്നു
الَّذِينَ يَسْتَنبِطُونَهُ
X
അതിനെ കുറിച്ച് നിരീക്ഷണപാടവമുള്ളവര്‍
مِنْهُمْۗ
X
അവരില്‍ പെട്ട
وَلَوْلَا
X
ഇല്ലായിരുന്നുവെങ്കില്‍
فَضْلُ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹം
عَلَيْكُمْ
X
നിങ്ങളുടെമേല്‍
وَرَحْمَتُهُ
X
അവന്റെ കാരുണ്യവും
لَاتَّبَعْتُمُ
X
നിങ്ങള്‍ പിന്തുടര്‍ന്ന് പോയേനെ
الشَّيْطَانَ
X
പിശാചിനെ
إِلَّا قَلِيلًا
X
അല്‍പം ചിലരൊഴികെ
﴿4:83﴾ قَدْ خَسِرَ
X
തീര്‍ച്ചയായും തുലഞ്ഞതുതന്നെ
الَّذِينَ كَذَّبُوا
X
കള്ളമാക്കി തള്ളിയവന്‍
بِلِقَاءِ اللَّهِۖ
X
അല്ലാഹുവുമായുള്ള കണ്ടുമുട്ടലിനെ
حَتَّىٰ إِذَا جَاءَتْهُمُ
X
അങ്ങനെ അവര്‍ക്ക് വന്നെത്തുമ്പോള്‍
السَّاعَةُ
X
ആ സമയം
بَغْتَةً
X
പെട്ടെന്ന്
قَالُوا
X
അവര്‍ പറഞ്ഞു (വിലപിക്കും)
يَا حَسْرَتَنَا
X
ഞങ്ങളുടെ കഷ്ടം!
عَلَىٰ مَا فَرَّطْنَا
X
ഞങ്ങള്‍ വീഴ്ച വരുത്തിയതിനാല്‍
فِيهَا
X
അതില്‍
وَهُمْ
X
അപ്പോഴവര്‍
يَحْمِلُونَ
X
അവര്‍ വഹിക്കും (വഹിക്കുന്നവരായിരിക്കും)
أَوْزَارَهُمْ
X
തങ്ങളുടെ പാപഭാരങ്ങള്‍
عَلَىٰ ظُهُورِهِمْۚ
X
അവരുടെ മുതുകുകളില്‍
أَلَا
X
അറിയുക
سَاءَ
X
എത്രചീത്ത
مَا يَزِرُونَ
X
അവര്‍ പേറുന്ന ഭാരം
﴿6:31﴾ وَإِذَا جَاءَكَ
X
നിന്നെ സമീപിച്ചാല്‍
الَّذِينَ يُؤْمِنُونَ
X
വിശ്വസിക്കുന്നവര്‍
بِآيَاتِنَا
X
നമ്മുടെ വചനങ്ങളില്‍
فَقُلْ
X
അപ്പോള്‍ നീ പറയുക
سَلَامٌ
X
സമാധാനം
عَلَيْكُمْۖ
X
നിങ്ങള്‍ക്ക്
كَتَبَ
X
നിശ്ചയിച്ചു
رَبُّكُمْ
X
നിങ്ങളുടെ നാഥന്‍
عَلَىٰ نَفْسِهِ
X
തന്റെമേല്‍ ബാധ്യതയായി
الرَّحْمَةَۖ
X
കാരുണ്യത്തെ
أَنَّهُ مَنْ
X
അതിനാല്‍ വല്ലവനും
عَمِلَ
X
ചെയ്തു
مِنكُمْ
X
നിങ്ങളിലെ
سُوءًا
X
വല്ല തെറ്റും
بِجَهَالَةٍ
X
അറിവില്ലായ്മ കാരണം
ثُمَّ
X
പിന്നീട്
تَابَ
X
അവന്‍ പശ്ചാത്തപിച്ചു
مِن بَعْدِهِ
X
അതിനുശേഷം
وَأَصْلَحَ
X
(കര്‍മങ്ങള്‍) നന്നാക്കുകയും ചെയ്തു
فَأَنَّهُ
X
അപ്പോള്‍ തീര്‍ച്ചയായും അവന്‍
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
ദയാപരനും
﴿6:54﴾ وَهُوَ
X
അവന്‍
الْقَاهِرُ
X
പരമാധികാരമുള്ളവനാണ്
فَوْقَ
X
മേല്‍
عِبَادِهِۖ
X
തന്റെ ദാസന്മാരുടെ
وَيُرْسِلُ
X
അവന്‍ നിയോഗിക്കുന്നു
عَلَيْكُمْ
X
നിങ്ങളുടെമേല്‍
حَفَظَةً
X
കാവല്‍ക്കാരെ
حَتَّىٰ إِذَا جَاءَ
X
അങ്ങനെ വന്നെത്തിയാല്‍
أَحَدَكُمُ
X
നിങ്ങളിലൊരാള്‍ക്ക്
الْمَوْتُ
X
മരണം
تَوَفَّتْهُ
X
അവനെ മരിപ്പിച്ചു (അവന്റെ ആയുസ്സ് അവസാനിപ്പിക്കുന്നു)
رُسُلُنَا
X
നമ്മുടെ ദൂതന്മാര്‍
وَهُمْ
X
അവര്‍
لَا يُفَرِّطُونَ
X
വീഴ്ച വരുത്തുകയില്ല
﴿6:61﴾ وَأَقْسَمُوا
X
അവര്‍ സത്യംചെയ്തു
بِاللَّهِ
X
അല്ലാഹുവിന്റെ പേരില്‍
جَهْدَ أَيْمَانِهِمْ
X
തങ്ങളെക്കൊണ്ടാവുംവിധം ഉറപ്പിച്ചു സത്യമായിട്ട്
لَئِن جَاءَتْهُمْ
X
തങ്ങള്‍ക്ക് വന്നെത്തിയാല്‍
آيَةٌ
X
ദൃഷ്ടാന്തം
لَّيُؤْمِنُنَّ
X
തങ്ങള്‍ വിശ്വസിക്കുകതന്നെ ചെയ്യുമെന്ന്
بِهَاۚ
X
അതില്‍
قُلْ
X
നീ പറയുക
إِنَّمَا
X
നിശ്ചയമായും
الْآيَاتُ
X
ദൃഷ്ടാന്തങ്ങള്‍
عِندَ اللَّهِۖ
X
അല്ലാഹുവിന്റെ അധീനതയിലാകുന്നു
وَمَا يُشْعِرُكُمْ
X
നിങ്ങള്‍ക്കെന്തറിയാം?
أَنَّهَا
X
തീര്‍ച്ചയായും അവ
إِذَا جَاءَتْ
X
അവ വന്നുകിട്ടിയാല്‍
لَا يُؤْمِنُونَ
X
അവര്‍ വിശ്വസിക്കുകയില്ലെന്ന്
﴿6:109﴾ وَإِذَا جَاءَتْهُمْ
X
അവര്‍ക്ക് വന്നെത്തിയാല്‍
آيَةٌ
X
വല്ല ദൃഷ്ടാന്തവും
قَالُوا
X
അവര്‍ പറഞ്ഞു(പറയുന്നു)
لَن نُّؤْمِنَ
X
ഞങ്ങള്‍ വിശ്വസിക്കുകയില്ല
حَتَّىٰ نُؤْتَىٰ
X
ഞങ്ങള്‍ക്ക് നല്‍കപ്പെടുന്നതുവരെ
مِثْلَ
X
തുല്യമായത്
مَا أُوتِيَ
X
നല്‍കപ്പെട്ടതിന്
رُسُلُ اللَّهِۘ
X
അല്ലാഹുവിന്റെ ദൂതന്മാര്‍ക്ക്
اللَّهُ أَعْلَمُ
X
അല്ലാഹു നന്നായി അറിയുന്നവനാണ്
حَيْثُ
X
എവിടെ
يَجْعَلُ
X
അവന്‍ ഏല്‍പിക്കണമെന്ന്
رِسَالَتَهُۗ
X
തന്റെ സന്ദേശം
سَيُصِيبُ
X
ബാധിക്കും
الَّذِينَ أَجْرَمُوا
X
അധര്‍മം പ്രവര്‍ത്തിച്ചവരെ
صَغَارٌ
X
നിന്ദ്യത
عِندَ اللَّهِ
X
അല്ലാഹുവിങ്കല്‍
وَعَذَابٌ
X
ശിക്ഷയും
شَدِيدٌ
X
കഠിനമായ
بِمَا كَانُوا
X
അവരായിരുന്നത് കാരണം
يَمْكُرُونَ
X
അവര്‍ കുതന്ത്രം പ്രയോഗിക്കുന്നു
﴿6:124﴾ وَلِكُلِّ أُمَّةٍ
X
ഓരോ സമുദായത്തിനും
أَجَلٌۖ
X
കാലാവധിയുണ്ട്
فَإِذَا جَاءَ
X
അങ്ങനെ വന്നെത്തിയാല്‍
أَجَلُهُمْ
X
അവരുടെ അവധി
لَا يَسْتَأْخِرُونَ
X
അവര്‍ പിന്തുകയില്ല
سَاعَةًۖ
X
അല്‍പ സമയം പോലും
وَلَا يَسْتَقْدِمُونَ
X
അവര്‍ മുന്തുകയുമില്ല
﴿7:34﴾ فَمَنْ
X
അപ്പോള്‍ ആരാണ്
أَظْلَمُ
X
കൊടിയ അക്രമി
مِمَّنِ
X
ഒരാളേക്കാള്‍
افْتَرَىٰ
X
അവന്‍ കെട്ടിച്ചമച്ചു
عَلَى اللَّهِ
X
അല്ലാഹുവിന്റെ പേരില്‍
كَذِبًا
X
കള്ളം
أَوْ كَذَّبَ
X
അല്ലെങ്കില്‍ അവന്‍ കള്ളമാക്കിത്തള്ളി
بِآيَاتِهِۚ
X
അവന്റെ വചനങ്ങളെ
أُولَٰئِكَ
X
അവര്‍
يَنَالُهُمْ
X
അവര്‍ക്ക് ലഭിക്കും
نَصِيبُهُم
X
തങ്ങളുടെ വിഹിതം
مِّنَ الْكِتَابِۖ
X
ദൈവത്തിന്റെ വിധിതീര്‍പ്പനുസരിച്ചുള്ള
حَتَّىٰ إِذَا جَاءَتْهُمْ
X
അങ്ങനെ അവരുടെ അടുത്ത് ചെല്ലുമ്പോള്‍
رُسُلُنَا
X
നമ്മുടെ ദൂതന്‍മാര്‍
يَتَوَفَّوْنَهُمْ
X
അവര്‍ അവരെ മരിപ്പിക്കാനായി
قَالُوا
X
അവര്‍ ചോദിക്കും
أَيْنَ
X
എവിടെ
مَا كُنتُمْ تَدْعُونَ
X
നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിച്ചിരുന്നവര്‍
مِن دُونِ اللَّهِۖ
X
അല്ലാഹുവിനെ വിട്ട്
قَالُوا
X
അവര്‍ പറയും
ضَلُّوا
X
അവര്‍ വിട്ടുപോയിരിക്കുന്നു
عَنَّا
X
ഞങ്ങളെ
وَشَهِدُوا
X
അവര്‍ സാക്ഷ്യം വഹിക്കുകയും ചെയ്യും
عَلَىٰ أَنفُسِهِمْ
X
തങ്ങള്‍ക്കെതിരെ
أَنَّهُمْ
X
തീര്‍ച്ചയായും അവര്‍
كَانُوا
X
അവര്‍ ആയിരുന്നു(വെന്ന്)
كَافِرِينَ
X
സത്യനിഷേധികള്‍
﴿7:37﴾ فَإِذَا جَاءَتْهُمُ
X
അവര്‍ക്ക് വന്നാല്‍
الْحَسَنَةُ
X
നന്മ
قَالُوا
X
അവര്‍ പറയും
لَنَا
X
നമുക്കുള്ളതാണ്
هَٰذِهِۖ
X
ഇത്
وَإِن تُصِبْهُمْ
X
ഇനി അവരെ ബാധിച്ചാല്‍
سَيِّئَةٌ
X
വല്ല വിപത്തും
يَطَّيَّرُوا
X
അവന്‍ ദുശ്ശകുനമായി കാണും
بِمُوسَىٰ
X
മൂസായുടെ
وَمَن مَّعَهُۗ
X
അദ്ദേഹത്തിന്റെ കൂടെയുള്ള ആളുകളുടെയും
أَلَا
X
അറിയുക
إِنَّمَا طَائِرُهُمْ
X
അവരുടെ ദുശ്ശകുനം
عِندَ اللَّهِ
X
അല്ലാഹുവിന്റെ അടുക്കലാണ്
وَلَٰكِنَّ
X
പക്ഷേ
أَكْثَرَهُمْ
X
അവരിലേറെ പേരും
لَا يَعْلَمُونَ
X
അവര്‍ അറിയുന്നില്ല
﴿7:131﴾ وَلِكُلِّ أُمَّةٍ
X
ഓരോ സമുദായത്തിനുമുണ്ട്
رَّسُولٌۖ
X
ഓരോ ദൂതന്‍
فَإِذَا جَاءَ
X
അങ്ങനെ വന്നെത്തിയാല്‍
رَسُولُهُمْ
X
അവരുടെ ദൂതന്‍
قُضِيَ
X
വിധി തീര്‍പ്പുണ്ടാക്കപ്പെടും
بَيْنَهُم
X
അവര്‍ക്കിടയില്‍
بِالْقِسْطِ
X
നീതിപൂര്‍വ്വം
وَهُمْ
X
അവര്‍
لَا يُظْلَمُونَ
X
അവരോട് അനീതി ചെയ്യപ്പെടുന്നതല്ല
﴿10:47﴾ قُل
X
നീ പറയുക
لَّا أَمْلِكُ
X
ഞാന്‍ അധീനപ്പെടുത്തുന്നില്ല
لِنَفْسِي
X
എനിക്കുതന്നെ
ضَرًّا
X
ദോഷം, ഉപദ്രവം
وَلَا نَفْعًا
X
ഗുണവും, ഉപകാരവും
إِلَّا مَا شَاءَ اللَّهُۗ
X
അല്ലാഹു ഇച്ഛിച്ചതല്ലാതെ
لِكُلِّ أُمَّةٍ
X
ഓരോ സമുദായത്തിനുമുണ്ട്
أَجَلٌۚ
X
ഒരു നിശ്ചിത അവധി
إِذَا جَاءَ
X
വന്നെത്തിയാല്‍
أَجَلُهُمْ
X
അവരുടെ അവധി
فَلَا يَسْتَأْخِرُونَ
X
അവര്‍ക്ക് വൈകിക്കാനാവുകയില്ല
سَاعَةًۖ
X
ഒരു നാഴിക നേരം
وَلَا يَسْتَقْدِمُونَ
X
അവര്‍ക്ക് നേരത്തെയാക്കാനും കഴിയുകയില്ല
﴿10:49﴾ حَتَّىٰ إِذَا جَاءَ
X
അങ്ങനെ വന്നപ്പോള്‍
أَمْرُنَا
X
നമ്മുടെവിധി
وَفَارَ
X
ഉറവ് പൊട്ടിയൊഴുകുകയും ചെയ്തു
التَّنُّورُ
X
അടുപ്പ്
قُلْنَا
X
നാം പറഞ്ഞു
احْمِلْ
X
നീ കയറ്റുക
فِيهَا
X
അതില്‍
مِن كُلٍّ
X
എല്ലാ (ജന്തുവര്‍ഗ്ഗത്തില്‍)നിന്നും
زَوْجَيْنِ
X
ഇണകളെ
اثْنَيْنِ
X
ഈരണ്ട്
وَأَهْلَكَ
X
നിന്റെ കുടുംബത്തെയും
إِلَّا مَن
X
ഒരു വിഭാഗമൊഴികെ
سَبَقَ
X
നേരത്തെ സംഭവിച്ചിട്ടുണ്ട്
عَلَيْهِ
X
അവരെസംബന്ധിച്ച്
الْقَوْلُ
X
വിധിപ്രഖ്യാപനം
وَمَنْ آمَنَۚ
X
വിശ്വസിച്ചവരെയും
وَمَا آمَنَ
X
വിശ്വസിച്ചിട്ടില്ല
مَعَهُ
X
അദ്ദേഹത്തോടൊപ്പം
إِلَّا قَلِيلٌ
X
കുറച്ചുപേരല്ലാതെ
﴿11:40﴾ وَلَوْ يُؤَاخِذُ
X
പിടികൂടുകയാണെങ്കില്‍
اللَّهُ
X
അല്ലാഹു
النَّاسَ
X
ജനങ്ങളെ
بِظُلْمِهِم
X
അവരുടെ അക്രമം കാരണത്താല്‍
مَّا تَرَكَ
X
അവന്‍ വിട്ടേക്കുമായിരുന്നില്ല
عَلَيْهَا
X
അതിന്റെ (ഭൂമിയുടെ) മുകളില്‍
مِن دَابَّةٍ
X
ഒരു ജീവിയെയും
وَلَٰكِن
X
എന്നാല്‍
يُؤَخِّرُهُمْ
X
അവന്‍ അവരെ പിന്തിച്ചു നിര്‍ത്തുകയാണ്
إِلَىٰ أَجَلٍ
X
ഒരവധിവരെ
مُّسَمًّىۖ
X
നിശ്ചിതമായ
فَإِذَا جَاءَ
X
അങ്ങനെ വന്നെത്തിയാല്‍
أَجَلُهُمْ
X
അവരുടെ കാലാവധി
لَا يَسْتَأْخِرُونَ
X
അവര്‍ പിന്തുന്നതല്ല
سَاعَةًۖ
X
ഒരു നിമിഷം
وَلَا يَسْتَقْدِمُونَ
X
അവര്‍ മുന്തുന്നതുമല്ല
﴿16:61﴾ فَإِذَا جَاءَ
X
അങ്ങനെ വന്നുകഴിഞ്ഞാല്‍
وَعْدُ
X
വാഗ്ദത്ത സമയം
أُولَاهُمَا
X
ആ രണ്ടില്‍ ഒന്നാമത്തെതിന്റെ
بَعَثْنَا
X
നാം നിയോഗിക്കും
عَلَيْكُمْ
X
നിങ്ങളുടെ നേരെ
عِبَادًا
X
ചില ദാസന്മാരെ
لَّنَا
X
നമ്മുടെ
أُولِي بَأْسٍ
X
ശക്തിയുള്ള
شَدِيدٍ
X
കഠിന
فَجَاسُوا
X
എന്നിട്ടവര്‍ പരതിനടക്കും
خِلَالَ
X
ഇടയിലൂടെ
الدِّيَارِۚ
X
വീടുകളുടെ
وَكَانَ
X
അതാണ്
وَعْدًا
X
വാഗ്ദാനം
مَّفْعُولًا
X
പ്രാവര്‍ത്തികമാക്കപ്പെട്ട
﴿17:5﴾ إِنْ أَحْسَنتُمْ
X
നിങ്ങള്‍ നന്മ പ്രവര്‍ത്തിക്കുന്നതായാല്‍
أَحْسَنتُمْ
X
നിങ്ങള്‍ നന്മപ്രവര്‍ത്തിച്ചു
لِأَنفُسِكُمْۖ
X
നിങ്ങള്‍ക്ക് തന്നെ
وَإِنْ أَسَأْتُمْ
X
നിങ്ങള്‍ തിന്മപ്രവര്‍ത്തിച്ചാല്‍
فَلَهَاۚ
X
(അതും) അതിന്നുതന്നെ (നിങ്ങള്‍ക്കുതന്നെ)
فَإِذَا جَاءَ
X
അങ്ങനെ വന്നാല്‍
وَعْدُ
X
വാഗ്ദത്തസമയം
الْآخِرَةِ
X
അവസാനത്തെ
لِيَسُوءُوا
X
അവര്‍ ചീത്തയാക്കാനും (വഷളാക്കാന്‍)
وُجُوهَكُمْ
X
നിങ്ങളുടെ മുഖങ്ങളെ
وَلِيَدْخُلُوا
X
അവര്‍ പ്രവേശിക്കാനും
الْمَسْجِدَ
X
പള്ളിയില്‍
كَمَا دَخَلُوهُ
X
അവിടെ അവര്‍ പ്രവേശിച്ചത്പോലെ
أَوَّلَ مَرَّةٍ
X
ആദ്യതവണ
وَلِيُتَبِّرُوا
X
അവര്‍ തകര്‍ത്തുകളയാനും
مَا عَلَوْا
X
അവര്‍ കീഴടക്കിയത്
تَتْبِيرًا
X
ഒരു തകര്‍ക്കല്‍
﴿17:7﴾ وَقُلْنَا
X
നാം പറഞ്ഞു
مِن بَعْدِهِ
X
അതിന് ശേഷം
لِبَنِي إِسْرَائِيلَ
X
ഇസ്റാഈല്‍ സന്തതികളോട്
اسْكُنُوا
X
നിങ്ങള്‍ താമസിക്കൂ
الْأَرْضَ
X
ഈ നാട്ടില്‍
فَإِذَا جَاءَ
X
എന്നിട്ട് വന്നാല്‍
وَعْدُ الْآخِرَةِ
X
പരലോകത്തിന്റെ വാഗ്ദത്ത സമയം
جِئْنَا بِكُمْ
X
നിങ്ങളെ നാം കൊണ്ടുവരും
لَفِيفًا
X
കൂട്ടമായി
﴿17:104﴾ قَالَ
X
അദ്ദേഹം (ദുല്‍ ഖര്‍നൈന്‍) പറഞ്ഞു
هَٰذَا
X
ഇത്
رَحْمَةٌ
X
അനുഗ്രഹമാകുന്നു
مِّن رَّبِّيۖ
X
എന്റെ നാഥന്റെ പക്കല്‍നിന്നുള്ള
فَإِذَا جَاءَ
X
ഇനി വന്നെത്തിയാല്‍
وَعْدُ
X
വാഗ്ദാനം
رَبِّي
X
എന്റെ നാഥന്റെ
جَعَلَهُ
X
അതിനെ അവന്‍ ആക്കും
دَكَّاءَۖ
X
തകര്‍ന്നു നിരപ്പായത്
وَكَانَ
X
ആയിരിക്കുന്നതാണ്
وَعْدُ
X
വാഗ്ദാനം
رَبِّي
X
എന്റെ നാഥന്റെ
حَقًّا
X
യാഥാര്‍ഥ്യമാകുന്നു
﴿18:98﴾ فَأَوْحَيْنَا إِلَيْهِ
X
അപ്പോള്‍ നാം അദ്ദേഹത്തിന് ബോധനം നല്‍കി
أَنِ اصْنَعِ
X
നീ ഉണ്ടാക്കൂ എന്ന്
الْفُلْكَ
X
കപ്പല്‍
بِأَعْيُنِنَا
X
നമ്മുടെ മേല്‍നോട്ടത്തില്‍
وَوَحْيِنَا
X
നമ്മുടെ നിര്‍ദ്ദേശമനുസരിച്ചും
فَإِذَا جَاءَ
X
എന്നിട്ട് വന്നാല്‍
أَمْرُنَا
X
നമ്മുടെ കല്‍പന
وَفَارَ
X
ഉറവ പൊട്ടുകയും ചെയ്തു
التَّنُّورُۙ
X
അടുപ്പ്
فَاسْلُكْ
X
നീ പ്രവേശിപ്പിക്കുക
فِيهَا
X
അതില്‍
مِن كُلٍّ
X
എല്ലാറ്റില്‍ നിന്നും
زَوْجَيْنِ
X
ഇണകളെ
اثْنَيْنِ
X
ഈരണ്ട്
وَأَهْلَكَ
X
നിന്റെ കുടുംബത്തെയും
إِلَّا مَن
X
ചിലരൊഴികെ
سَبَقَ
X
മുന്‍കടന്നിരിക്കുന്നു
عَلَيْهِ
X
അവനെതിരെ
الْقَوْلُ
X
(ശിക്ഷയുടെ) വചനം
مِنْهُمْۖ
X
അവരില്‍നിന്ന്
وَلَا تُخَاطِبْنِي
X
നീ എന്നോട് സംസാരിക്കരുത്
فِي الَّذِينَ ظَلَمُواۖ
X
അക്രമം ചെയ്തവരുടെ കാര്യത്തില്‍
إِنَّهُم
X
തീര്‍ച്ചയായും അവര്‍ (ആകുന്നു)
مُّغْرَقُونَ
X
മുക്കിക്കൊല്ലപ്പെടുന്നവര്‍
﴿23:27﴾ حَتَّىٰ إِذَا جَاءَ
X
അങ്ങനെ വന്നെത്തുമ്പോള്‍
أَحَدَهُمُ
X
അവരിലൊരാള്‍ക്ക്
الْمَوْتُ
X
മരണം
قَالَ
X
അവന്‍ പറയും
رَبِّ
X
എന്റെ നാഥാ
ارْجِعُونِ
X
നീ എന്നെ മടക്കേണമേ
﴿23:99﴾ وَالَّذِينَ كَفَرُوا
X
സത്യനിഷേധികള്‍
أَعْمَالُهُمْ
X
അവരുടെ കര്‍മങ്ങള്‍
كَسَرَابٍ
X
മരീചിക പോലെയാണ്
بِقِيعَةٍ
X
മരുഭൂമിയിലെ
يَحْسَبُهُ
X
അതിനെ കരുതും
الظَّمْآنُ
X
ദാഹിച്ചു വലഞ്ഞവന്‍
مَاءً
X
വെള്ളമെന്ന്
حَتَّىٰ إِذَا جَاءَهُ
X
അതിനടുത്ത് വരും വരെ
لَمْ يَجِدْهُ
X
അവന്‍ കണ്ടെത്തുകയില്ല
شَيْئًا
X
ഒന്നും തന്നെ
وَوَجَدَ اللَّهَ
X
അല്ലാഹുവിനെയാണവന്‍ കണ്ടെത്തുക
عِندَهُ
X
അതിനടുത്ത്(അന്ത്യ നാളില്‍)
فَوَفَّاهُ
X
(അപ്പോള്‍ അല്ലാഹു) അവന് പൂര്‍ത്തിയാക്കി നല്‍കും
حِسَابَهُۗ
X
അവന്റെ കണക്ക്
وَاللَّهُ
X
അല്ലാഹു
سَرِيعُ الْحِسَابِ
X
എളുപ്പത്തില്‍ കണക്കുനോക്കുന്നവനാണ്
﴿24:39﴾ أَشِحَّةً عَلَيْكُمْۖ
X
നിങ്ങള്‍ക്കെതിരില്‍ പിശുക്കുകാണിക്കുന്നവരാണവര്‍
فَإِذَا جَاءَ
X
വന്നാല്‍
الْخَوْفُ
X
ഭയാവസ്ഥ
رَأَيْتَهُمْ
X
അവരെ നിനക്കുകാണാം
يَنظُرُونَ
X
അവര്‍ തുറിച്ചുനോക്കുന്നതായി
إِلَيْكَ
X
നിന്നെ
تَدُورُ
X
കറങ്ങികൊണ്ടിരിക്കും
أَعْيُنُهُمْ
X
അവരുടെ കണ്ണുകള്‍
كَالَّذِي يُغْشَىٰ عَلَيْهِ
X
ബോധം കെടുന്നവനെന്ന പോലെ
مِنَ الْمَوْتِۖ
X
മരണാസന്നമായതിനാല്‍
فَإِذَا ذَهَبَ
X
എന്നാല്‍ വിട്ടകന്നാല്‍
الْخَوْفُ
X
ഭയം
سَلَقُوكُم
X
അവര്‍ നിങ്ങളെ നേരിടുന്നു
بِأَلْسِنَةٍ
X
നാവുപയോഗിച്ച്
حِدَادٍ
X
മൂര്‍ച്ചയേറിയ
أَشِحَّةً
X
ആര്‍ത്തി പൂണ്ടുകൊള്ളൂ
عَلَى الْخَيْرِۚ
X
സമ്പത്തില്‍
أُولَٰئِكَ
X
അത്തരക്കാര്‍
لَمْ يُؤْمِنُوا
X
സത്യവിശ്വാസം സ്വികരിച്ചിട്ടില്ല
فَأَحْبَطَ
X
അതിനാല്‍ നിഷ്ഫലമാക്കിയിരിക്കുന്നു
اللَّهُ
X
അല്ലാഹു
أَعْمَالَهُمْۚ
X
അവരുടെ പ്രവര്‍ത്തനങ്ങള്‍
وَكَانَ ذَٰلِكَ
X
ഇതൊക്കെ
عَلَى اللَّهِ
X
അല്ലാഹുവെ സംബന്ധിച്ചിടത്തോളം
يَسِيرًا
X
വളരെ നിസ്സാരമാണ്
﴿33:19﴾ وَلَوْ يُؤَاخِذُ
X
പിടികൂടി ശിക്ഷിക്കുകയാണെങ്കില്‍
اللَّهُ
X
അല്ലാഹു
النَّاسَ
X
മനുഷ്യരെ
بِمَا كَسَبُوا
X
അവര്‍ ചെയ്തുകൂട്ടിയതിന്റെ പേരില്‍
مَا تَرَكَ
X
അവന്‍ ബാക്കിവെക്കുമായിരുന്നില്ല
عَلَىٰ ظَهْرِهَا
X
ഭൂമുഖത്ത്
مِن دَابَّةٍ
X
ഒരു ജന്തുവെയും
وَلَٰكِن
X
എന്നാല്‍
يُؤَخِّرُهُمْ
X
അവനവര്‍ക്ക് അവസരം നീട്ടിക്കൊടുക്കുകയാണ്
إِلَىٰ أَجَلٍ
X
ഒരു അവധിവരെ
مُّسَمًّىۖ
X
നിശ്ചിതമായ
فَإِذَا جَاءَ
X
അങ്ങനെ വന്നെത്തിയാല്‍
أَجَلُهُمْ
X
അവരുടെ അവധി
فَإِنَّ اللَّهَ كَانَ
X
തീര്‍ച്ചയായും അല്ലാഹു ആകുന്നു
بِعِبَادِهِ
X
തന്റെ ദാസന്മാരെപ്പറ്റി
بَصِيرًا
X
കണ്ടറിയുന്നവന്‍
﴿35:45﴾ وَلَقَدْ أَرْسَلْنَا
X
തീര്‍ച്ചയായും നാം നിയോഗിച്ചിട്ടുണ്ട്
رُسُلًا
X
ദൂതന്‍മാരെ
مِّن قَبْلِكَ
X
നിനക്കു മുമ്പ്
مِنْهُم
X
അവരിലുണ്ട്
مَّن قَصَصْنَا
X
നാം ചരിത്രം വിവരിച്ചു തന്നിട്ടുള്ളവര്‍
عَلَيْكَ
X
നിനക്ക്
وَمِنْهُم
X
അവരിലുണ്ട്
مَّن لَّمْ نَقْصُصْ
X
നാം ചരിത്രം വിവരിച്ചു തന്നിട്ടില്ലാത്തവരും
عَلَيْكَۗ
X
നിനക്ക്
وَمَا كَانَ لِرَسُولٍ
X
ഒരു ദൈവദൂതനുമാവില്ല
أَن يَأْتِيَ
X
വരാന്‍
بِآيَةٍ
X
ഒരു ദൃഷ്ടാന്തവുമായി
إِلَّا بِإِذْنِ اللَّهِۚ
X
അല്ലാഹുവിന്റെ അനുമതിയോടെയല്ലാതെ
فَإِذَا جَاءَ
X
അങ്ങനെ വന്നാല്‍
أَمْرُ اللَّهِ
X
അല്ലാഹുവിന്റെ കല്‍പന
قُضِيَ
X
വിധിക്കപ്പെടുന്നതാണ്
بِالْحَقِّ
X
ന്യായപൂര്‍വം
وَخَسِرَ
X
നഷ്ടത്തിലകപ്പെടുകയും ചെയ്തു
هُنَالِكَ
X
അവിടെ
الْمُبْطِلُونَ
X
അസത്യവാദികള്‍
﴿40:78﴾ حَتَّىٰ إِذَا جَاءَنَا
X
അങ്ങനെ അവന്‍ നമ്മുടെയടുത്ത് വന്നെത്തുമ്പോള്‍
قَالَ
X
അവന്‍ (ചെകുത്താനോട്) പറയും
يَا لَيْتَ بَيْنِي وَبَيْنَكَ
X
എനിക്കും നിനക്കുമിടയില്‍ ഉണ്ടായിരുന്നെങ്കില്‍
بُعْدَ الْمَشْرِقَيْنِ
X
ഉദയാസ്തമയ സ്ഥാനങ്ങള്‍ തമ്മിലുള്ള അകലം
فَبِئْسَ الْقَرِينُ
X
അവനെത്ര ദുഷ്ടനായ കൂട്ടുകാരന്‍
﴿43:38﴾ فَهَلْ يَنظُرُونَ
X
അവര്‍ കാത്തിരിക്കുന്നുണ്ടോ?
إِلَّا السَّاعَةَ
X
അന്ത്യസമയമല്ലാതെ
أَن تَأْتِيَهُم
X
അതായത്, അവര്‍ക്കത് വന്നെത്തുന്നതിനെ(യല്ലാതെ)
بَغْتَةًۖ
X
ആകസ്മികമായി
فَقَدْ جَاءَ
X
എന്നാല്‍ ആഗതമായിരിക്കുന്നു
أَشْرَاطُهَاۚ
X
അതിന്റെ അടയാളങ്ങള്‍
فَأَنَّىٰ لَهُمْ
X
അവര്‍ക്കെങ്ങനെ (സാധിക്കും)
إِذَا جَاءَتْهُمْ
X
അതവര്‍ക്കു വന്നെത്തിയാല്‍
ذِكْرَاهُمْ
X
തങ്ങള്‍ക്കുള്ള ഉദ്ബോധനം (ഉള്‍ക്കൊള്ളാന്‍)
﴿47:18﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
إِذَا جَاءَكُمُ
X
നിങ്ങളുടെ അടുത്ത് വന്നാല്‍
الْمُؤْمِنَاتُ
X
വിശ്വാസിനികള്‍
مُهَاجِرَاتٍ
X
അഭയാര്‍ഥികളായി
فَامْتَحِنُوهُنَّۖ
X
അപ്പോള്‍ നിങ്ങള്‍ അവരെ പരീക്ഷിച്ചുനോക്കുക
اللَّهُ
X
അല്ലാഹു
أَعْلَمُ
X
ഏറ്റവും നന്നായറിയുന്നവനാണ്
بِإِيمَانِهِنَّۖ
X
അവരുടെ വിശ്വാസത്തെപ്പറ്റി
فَإِنْ عَلِمْتُمُوهُنَّ
X
അങ്ങനെ നിങ്ങള്‍ക്കവരെ ബോധ്യമായാല്‍
مُؤْمِنَاتٍ
X
വിശ്വാസിനികളാണെന്ന്
فَلَا تَرْجِعُوهُنَّ
X
പിന്നെ നിങ്ങള്‍ അവരെ തിരിച്ചയക്കരുത്
إِلَى الْكُفَّارِۖ
X
സത്യനിഷേധികളിലേക്ക്
لَا هُنَّ
X
അവര്‍(ആ വിശ്വാസിനികള്‍) അല്ല
حِلٌّ
X
അനുവദനീയം
لَّهُمْ
X
അവര്‍ക്ക്
وَلَا هُمْ
X
അവരല്ല
يَحِلُّونَ
X
അവര്‍ അനുവദനീയമാവുക(യില്ല)
لَهُنَّۖ
X
അവര്‍(വിശ്വാസിനികള്‍)ക്ക്
وَآتُوهُم
X
നിങ്ങള്‍ അവര്‍ക്കു നല്‍കുക
مَّا أَنفَقُواۚ
X
അവര്‍ വ്യയം ചെയ്തത്
وَلَا جُنَاحَ
X
കുറ്റമില്ല
عَلَيْكُمْ
X
നിങ്ങള്‍ക്ക്
أَن تَنكِحُوهُنَّ
X
നിങ്ങള്‍ അവരെ വിവാഹം ചെയ്യുന്നതില്‍
إِذَا آتَيْتُمُوهُنَّ
X
അവര്‍ക്ക് നിങ്ങള്‍ നല്‍കുകയാണെങ്കില്‍
أُجُورَهُنَّۚ
X
അവരുടെ വിവാഹമൂല്യം
وَلَا تُمْسِكُوا
X
നിങ്ങള്‍ നിലനിര്‍ത്തരുത്
بِعِصَمِ
X
ബന്ധങ്ങളെ
الْكَوَافِرِ
X
സത്യനിഷേധിനികളുമായുള്ള
وَاسْأَلُوا
X
നിങ്ങള്‍ ചോദിച്ചുകൊള്ളുക
مَا أَنفَقْتُمْ
X
നിങ്ങള്‍ ചെലവഴിച്ചത്
وَلْيَسْأَلُوا
X
അവരും ചോദിച്ചുകൊള്ളട്ടെ
مَا أَنفَقُواۚ
X
അവര്‍ ചെലവഴിച്ചത്
ذَٰلِكُمْ
X
അതാണ്
حُكْمُ اللَّهِۖ
X
അല്ലാഹുവിന്റെ വിധി
يَحْكُمُ
X
അവന്‍ വിധി കല്‍പിക്കുന്നു
بَيْنَكُمْۚ
X
നിങ്ങള്‍ക്കിടയില്‍
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
സര്‍വജ്ഞനാണ്
حَكِيمٌ
X
യുക്തിമാനും
﴿60:10﴾ يَا أَيُّهَا النَّبِيُّ
X
പ്രവാചകരേ
إِذَا جَاءَكَ
X
നിന്റെ അടുത്ത് വന്നാല്‍
الْمُؤْمِنَاتُ
X
സത്യവിശ്വാസിനികള്‍
يُبَايِعْنَكَ
X
അവര്‍ നിന്നോട് പ്രതിജ്ഞ ചെയ്തു കൊണ്ട്
عَلَىٰ أَن لَّا يُشْرِكْنَ
X
അവര്‍ പങ്കുചേര്‍ക്കുകയില്ലെന്ന്
بِاللَّهِ
X
അല്ലാഹുവില്‍
شَيْئًا
X
ഒന്നിനെയും
وَلَا يَسْرِقْنَ
X
അവര്‍ മോഷ്ടിക്കുകയില്ലെന്നും
وَلَا يَزْنِينَ
X
അവര്‍ വ്യഭിചരിക്കുകയില്ലെന്നും
وَلَا يَقْتُلْنَ
X
അവര്‍ വധിക്കുകയില്ലെന്നും
أَوْلَادَهُنَّ
X
അവരുടെ സന്താനങ്ങളെ
وَلَا يَأْتِينَ
X
അവര്‍ കൊണ്ടുവരികയില്ലെന്നും
بِبُهْتَانٍ
X
യാതൊരു വ്യാജവും
يَفْتَرِينَهُ
X
അതിനെ അവര്‍ മെനഞ്ഞുണ്ടാക്കും
بَيْنَ أَيْدِيهِنَّ
X
അവരുടെ കൈകള്‍ക്കിടയില്‍
وَأَرْجُلِهِنَّ
X
അവരുടെ കാലുകള്‍ക്കും
وَلَا يَعْصِينَكَ
X
അവര്‍ നിന്നോട് അനുസരണക്കേട് കാണിക്കുകയില്ലെന്നും
فِي مَعْرُوفٍۙ
X
ഒരു നല്ല കാര്യത്തിലും
فَبَايِعْهُنَّ
X
അപ്പോള്‍ നീ അവരുമായി പ്രതിജ്ഞ ചെയ്തുകൊള്ളുക
وَاسْتَغْفِرْ
X
നീ പാപമോചനം തേടുകയും ചെയ്യുക
لَهُنَّ
X
അവര്‍ക്കുവേണ്ടി
اللَّهَۖ
X
അല്ലാഹുവിനോട്
إِنَّ اللَّهَ
X
നിശ്ചയം, അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവനാണ്
رَّحِيمٌ
X
കരുണാമയനും
﴿60:12﴾ إِذَا جَاءَكَ
X
നിന്റെ അടുത്ത് വന്നാല്‍
الْمُنَافِقُونَ
X
കപടവിശ്വാസികള്‍
قَالُوا
X
അവര്‍ പറയും
نَشْهَدُ
X
ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു
إِنَّكَ
X
തീര്‍ച്ചയായും അങ്ങ്
لَرَسُولُ اللَّهِۗ
X
അല്ലാഹുവിന്റെ ദൂതനാണെന്ന്
وَاللَّهُ
X
അല്ലാഹു
يَعْلَمُ
X
അവന്‍ അറിയുന്നു
إِنَّكَ
X
നിശ്ചയമായും നീ
لَرَسُولُهُ
X
അവന്റെ ദൂതനാണെന്ന്
وَاللَّهُ
X
അല്ലാഹു
يَشْهَدُ
X
അവന്‍ സാക്ഷ്യം വഹിക്കുന്നു
إِنَّ الْمُنَافِقِينَ
X
നിശ്ചയം, കപടവിശ്വാസികള്‍
لَكَاذِبُونَ
X
കള്ളം പറയുന്നവരാണെന്ന്
﴿63:1﴾ وَلَن يُؤَخِّرَ اللَّهُ
X
അല്ലാഹു പിന്തിക്കുകയേയില്ല
نَفْسًا
X
ഒരാത്മാവിനെയും
إِذَا جَاءَ
X
വന്നെത്തിയാല്‍
أَجَلُهَاۚ
X
അതിന്റെ അവധി
وَاللَّهُ
X
അല്ലാഹു
خَبِيرٌ
X
സൂക്ഷ്മമായി അറിയുന്നവനാണ്
بِمَا تَعْمَلُونَ
X
നിങ്ങള്‍ ചെയ്യുന്നത്
﴿63:11﴾ يَغْفِرْ لَكُم
X
നിങ്ങള്‍ക്ക് അവന്‍ പൊറുത്തുതരും
مِّن ذُنُوبِكُمْ
X
നിങ്ങളുടെ പാപങ്ങള്‍
وَيُؤَخِّرْكُمْ
X
അവന്‍ നിങ്ങളെ പിന്തിക്കുകയും ചെയ്യും
إِلَىٰ أَجَلٍ
X
ഒരവധിവരെ
مُّسَمًّىۚ
X
നിശ്ചിതമായ
إِنَّ
X
നിശ്ചയം
أَجَلَ اللَّهِ
X
അല്ലാഹുവിന്റെ അവധി
إِذَا جَاءَ
X
അത് ആഗതമായാല്‍
لَا يُؤَخَّرُۖ
X
അത് പിന്തിക്കപ്പെടുകയില്ല
لَوْ كُنتُمْ تَعْلَمُونَ
X
നിങ്ങള്‍ അറിഞ്ഞിരുന്നെങ്കില്‍
﴿71:4﴾ فَإِذَا جَاءَتِ
X
എന്നാല്‍ വന്നാല്‍
الطَّامَّةُ
X
ആ വിപത്ത്
الْكُبْرَىٰ
X
അതിഘോരമായ
﴿79:34﴾ فَإِذَا جَاءَتِ
X
എന്നാല്‍ വന്നുഭവിച്ചാല്‍
الصَّاخَّةُ
X
ആ ഘോര ശബ്ദം
﴿80:33﴾ إِذَا جَاءَ
X
വന്നെത്തിയാല്‍
نَصْرُ اللَّهِ
X
അല്ലാഹുവിന്റെ സഹായം
وَالْفَتْحُ
X
വിജയവും
﴿110:1﴾