Repeated Words in Quran

< >
Total Found : 1
وَرَسُولًا
X
ദൂതനായി(നിയോഗിക്കും)
إِلَىٰ بَنِي إِسْرَائِيلَ
X
ഇസ്രയേല്‍ മക്കളിലേക്ക്
أَنِّي
X
(അവന്‍ പറയും) നിശ്ചയം ഞാന്‍
قَدْ جِئْتُكُم
X
ഞാന്‍ നിങ്ങളുടെ അടുക്കല്‍ വന്നിരിക്കുന്നു
بِآيَةٍ
X
തെളിവുമായി
مِّن رَّبِّكُمْۖ
X
നിങ്ങളുടെ നാഥനില്‍നിന്നുള്ള
أَنِّي
X
നിശ്ചയം ഞാന്‍
أَخْلُقُ
X
ഉണ്ടാക്കും, സൃഷ്ടിക്കും
لَكُم
X
നിങ്ങള്‍ക്കായി
مِّنَ الطِّينِ
X
കളിമണ്ണില്‍നിന്ന്
كَهَيْئَةِ
X
രൂപം പോലെ
الطَّيْرِ
X
പക്ഷിയുടെ
فَأَنفُخُ
X
പിന്നെ ഞാന്‍ ഊതും
فِيهِ
X
അതില്‍
فَيَكُونُ
X
അപ്പോള്‍ അത് ആയിത്തീരും
طَيْرًا
X
ഒരു പക്ഷി
بِإِذْنِ اللَّهِۖ
X
അല്ലാഹുവിന്റെ അനുമതിയോടെ
وَأُبْرِئُ
X
ഞാന്‍ സുഖപ്പെടുത്തും
الْأَكْمَهَ
X
ജന്മനാ അന്ധനായവനെയും
وَالْأَبْرَصَ
X
പാണ്ഡുരോഗിയേയും
وَأُحْيِي
X
ഞാന്‍ ജീവിപ്പിക്കും
الْمَوْتَىٰ
X
മരിച്ചവരെ
بِإِذْنِ اللَّهِۖ
X
അല്ലാഹുവിന്റെ അനുമതിയോടെ
وَأُنَبِّئُكُم
X
ഞാന്‍ താങ്കള്‍ക്ക് വിവരിച്ചു തരും
بِمَا تَأْكُلُونَ
X
നിങ്ങള്‍ തിന്നുന്നതെന്തെന്നും
وَمَا تَدَّخِرُونَ
X
നിങ്ങള്‍ സൂക്ഷിച്ചു വെക്കുന്നതെന്തെന്നും
فِي بُيُوتِكُمْۚ
X
നിങ്ങളുടെ വീടുകളില്‍
إِنَّ فِي ذَٰلِكَ
X
തീര്‍ച്ചയായും അതിലുണ്ട്
لَآيَةً
X
അടയാളങ്ങള്‍
لَّكُمْ
X
നിങ്ങള്‍ക്ക്
إِن كُنتُم
X
നിങ്ങളാണെങ്കില്‍
مُّؤْمِنِينَ
X
വിശ്വാസികള്‍
﴿3:49﴾ قُلْ
X
നീ പറയുക(ചോദിക്കുക)
هَلْ أُنَبِّئُكُم
X
ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞുതരട്ടെയോ?
بِشَرٍّ
X
ഹീനമായവരെപ്പറ്റി
مِّن ذَٰلِكَ
X
അതിനെക്കാള്‍
مَثُوبَةً
X
പ്രതിഫലത്തില്‍
عِندَ اللَّهِۚ
X
അല്ലാഹുവിങ്കല്‍
مَن
X
ഒരു വിഭാഗമാണ്
لَّعَنَهُ اللَّهُ
X
അവരെ അല്ലാഹു ശപിച്ചിരിക്കുന്നു
وَغَضِبَ عَلَيْهِ
X
അവനോട് അവന്‍ കോപിക്കുകയും ചെയ്തിരിക്കുന്നു
وَجَعَلَ
X
അവന്‍ ആക്കിത്തീര്‍ക്കുകയും ചെയ്തു
مِنْهُمُ
X
അവരില്‍ ചിലരെ
الْقِرَدَةَ
X
കുരങ്ങന്മാര്‍
وَالْخَنَازِيرَ
X
പന്നികളും
وَعَبَدَ
X
അവര്‍ അടിമപ്പെട്ടു
الطَّاغُوتَۚ
X
സാത്താന്ന്(വ്യാജദൈവങ്ങള്‍ക്ക്)
أُولَٰئِكَ
X
അവരാണ്
شَرٌّ
X
നീചന്മാര്‍
مَّكَانًا
X
സ്ഥാനത്താല്‍
وَأَضَلُّ
X
ഏറ്റം വ്യതിചലിച്ചവരും
عَن سَوَاءِ السَّبِيلِ
X
നേര്‍വഴിയില്‍നിന്ന്
﴿5:60﴾ وَقَالَ
X
പറഞ്ഞു
الَّذِي نَجَا
X
രക്ഷപ്പെട്ടവന്‍
مِنْهُمَا
X
അവരിരുവരില്‍നിന്ന്
وَادَّكَرَ
X
അയാള്‍ ഓര്‍മ്മിക്കുകയും ചെയ്തു
بَعْدَ أُمَّةٍ
X
കുറെകാലത്തിന്നുശേഷം
أَنَا
X
ഞാന്‍
أُنَبِّئُكُم
X
ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചുതരാം
بِتَأْوِيلِهِ
X
അതിന്റെ വ്യാഖ്യാനം
فَأَرْسِلُونِ
X
നിങ്ങള്‍ എന്നെ അയച്ചാലും
﴿12:45﴾ وَإِذَا تُتْلَىٰ
X
പാരായണം ചെയ്യപ്പെട്ടാല്‍
عَلَيْهِمْ
X
അവര്‍ക്ക്
آيَاتُنَا
X
നമ്മുടെ വചനങ്ങള്‍
بَيِّنَاتٍ
X
വ്യക്തമായ
تَعْرِفُ
X
നിനക്ക് മനസ്സിലാക്കാം
فِي وُجُوهِ
X
മുഖങ്ങളില്‍
الَّذِينَ كَفَرُوا
X
നിഷേധിച്ചവരുടെ
الْمُنكَرَۖ
X
വെറുപ്പ്
يَكَادُونَ يَسْطُونَ
X
അവര്‍ ആക്രമിക്കുമാറാകും
بِالَّذِينَ يَتْلُونَ
X
വായിച്ചുകേള്‍പ്പിക്കുന്നവരെ
عَلَيْهِمْ
X
അവര്‍ക്ക്
آيَاتِنَاۗ
X
നമ്മുടെ വചനങ്ങളെ
قُلْ
X
പറയൂ
أَفَأُنَبِّئُكُم
X
ഞാന്‍ നിങ്ങള്‍ക്കറിയിച്ചുതരട്ടെ
بِشَرٍّ
X
ദോഷകരമായ കാര്യം
مِّن ذَٰلِكُمُۗ
X
അതിനേക്കാള്‍
النَّارُ
X
നരകമാണത്
وَعَدَهَا
X
അത് വാഗ്ദാനം ചെയ്തിരിക്കുന്നു
اللَّهُ
X
അല്ലാഹു
الَّذِينَ كَفَرُواۖ
X
സത്യനിഷേധികളോട്
وَبِئْسَ
X
എത്ര ചീത്ത
الْمَصِيرُ
X
സങ്കേതം
﴿22:72﴾ هَلْ أُنَبِّئُكُمْ
X
ഞാന്‍ നിങ്ങളെ അറിയിച്ചുതരട്ടെയോ
عَلَىٰ مَن
X
ആരുടെ മേലാണ്
تَنَزَّلُ
X
ഇറങ്ങുന്നതെന്ന്
الشَّيَاطِينُ
X
പിശാചുക്കള്‍
﴿26:221﴾ وَوَصَّيْنَا
X
നാം ഉപദേശിച്ചിരിക്കുന്നു
الْإِنسَانَ
X
മനുഷ്യനെ
بِوَالِدَيْهِ
X
അവന്റെ മാതാപിതാക്കളെപ്പറ്റി
حُسْنًاۖ
X
നന്മ ചെയ്യണമെന്ന്
وَإِن جَاهَدَاكَ
X
അവര്‍ നിന്നെ നിര്‍ബന്ധിച്ചാല്‍
لِتُشْرِكَ
X
നീ പങ്കാളിയാക്കാന്‍
بِي
X
എനിക്ക്, എന്നോട്
مَا
X
ഒന്നിനെ
لَيْسَ لَكَ
X
നിനക്കില്ല
بِهِ
X
അതിനെ സംബന്ധിച്ച്
عِلْمٌ
X
ഒരറിവും
فَلَا تُطِعْهُمَاۚ
X
അപ്പോള്‍ നീ അവരെ അനുസരിക്കരുത്
إِلَيَّ
X
എന്നിലേക്ക് തന്നെയാണ്
مَرْجِعُكُمْ
X
നിങ്ങളുടെ മടക്കം
فَأُنَبِّئُكُم
X
അപ്പോള്‍ നാം നിങ്ങളെ അറിയിക്കും
بِمَا كُنتُمْ تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെ കുറിച്ച്
﴿29:8﴾ وَإِن جَاهَدَاكَ
X
അവരിരുവരും നിന്നെ നിര്‍ബന്ധിച്ചാല്‍
عَلَىٰ أَن تُشْرِكَ
X
നീ പങ്ക് ചേര്‍ക്കാന്‍
بِي
X
എന്നില്‍
مَا لَيْسَ
X
ഇല്ലാത്ത യാതൊന്നിനെ
لَكَ
X
നിനക്ക്
بِهِ
X
അതിനെപ്പറ്റി
عِلْمٌ
X
ഒരറിവും
فَلَا تُطِعْهُمَاۖ
X
അപ്പോള്‍ നീ അവരെ അനുസരിക്കരുത്
وَصَاحِبْهُمَا
X
എന്നാലും അവരോട് നീ സഹവസിക്കുക
فِي الدُّنْيَا
X
ഇഹലോകത്ത്
مَعْرُوفًاۖ
X
നല്ലനിലയില്‍
وَاتَّبِعْ
X
നീ പിന്തുടരുകയും ചെയ്യുക
سَبِيلَ
X
പാത
مَنْ أَنَابَ
X
പശ്ചാത്തപിച്ചു മടങ്ങിയവന്റെ
إِلَيَّۚ
X
എന്നിലേക്ക്
ثُمَّ
X
പിന്നീട്
إِلَيَّ
X
എന്നിലേക്കാണ്
مَرْجِعُكُمْ
X
നിങ്ങളുടെ മടക്കം
فَأُنَبِّئُكُم
X
അപ്പോള്‍ ഞാന്‍ നിങ്ങളെ അറിയിക്കും
بِمَا كُنتُمْ تَعْمَلُونَ
X
നിങ്ങള്‍ ചെയ്തുകൊണ്ടിരുന്നതിനെ പറ്റി
﴿31:15﴾