Repeated Words in Quran

< >
Total Found : 4
فَلَا أُقْسِمُ
X
അല്ല, ഞാന്‍ സത്യം ചെയ്യുന്നു
بِمَوَاقِعِ
X
സ്ഥാനങ്ങളെക്കൊണ്ട്
النُّجُومِ
X
നക്ഷത്രങ്ങളുടെ
﴿56:75﴾ فَلَا أُقْسِمُ
X
എന്നാല്‍ ഞാന്‍ സത്യം ചെയ്യുന്നു
بِمَا تُبْصِرُونَ
X
നിങ്ങള്‍ കാണുന്നവയെക്കൊണ്ട്
﴿69:38﴾ فَلَا أُقْسِمُ
X
എന്നാല്‍, ഞാന്‍ സത്യം ചെയ്യുന്നു
بِرَبِّ
X
നാഥനെക്കൊണ്ട്
الْمَشَارِقِ
X
ഉദയസ്ഥാനങ്ങളുടെ
وَالْمَغَارِبِ
X
അസ്തമയ സ്ഥാനങ്ങളുടെയും
إِنَّا
X
നിശ്ചയം, നാം
لَقَادِرُونَ
X
കഴിവുറ്റവരാകുന്നു
﴿70:40﴾ لَا
X
അങ്ങനെയല്ല
أُقْسِمُ
X
ഞാന്‍ സത്യം ചെയ്യുന്നു
بِيَوْمِ الْقِيَامَةِ
X
ഉയിര്‍ത്തെഴുന്നേല്‍പു നാള്‍കൊണ്ട്
﴿75:1﴾ وَلَا
X
അല്ല
أُقْسِمُ
X
ഞാന്‍ സത്യം ചെയ്യുന്നു
بِالنَّفْسِ
X
മനസ്സിനെക്കൊണ്ടും
اللَّوَّامَةِ
X
കുറ്റപ്പെടുത്തുന്ന
﴿75:2﴾ فَلَا
X
എന്നാല്‍ അങ്ങനെയല്ല
أُقْسِمُ
X
ഞാന്‍ സത്യം ചെയ്യുന്നു
بِالْخُنَّسِ
X
പിന്‍വാങ്ങുന്നവയെക്കൊണ്ട്
﴿81:15﴾ فَلَا أُقْسِمُ
X
ഞാന്‍ സത്യം ചെയ്യുന്നു
بِالشَّفَقِ
X
അസ്തമയശോഭ കൊണ്ട്
﴿84:16﴾ لَا
X
അങ്ങനെയല്ല
أُقْسِمُ
X
ഞാന്‍ സത്യം ചെയ്യുന്നു
بِهَٰذَا الْبَلَدِ
X
ഈ നാടിനെക്കൊണ്ട്
﴿90:1﴾