Repeated Words in Quran

< >
Total Found : 1
وَأَوْرَثْنَا
X
നാം അവകാശപ്പെടുത്തിക്കൊടുത്തു
الْقَوْمَ
X
ആ ജനതക്ക്
الَّذِينَ
X
യാതൊരുത്തര്‍
كَانُوا يُسْتَضْعَفُونَ
X
അവര്‍ മര്‍ദിച്ചൊതുക്കപ്പെട്ടിരുന്നു
مَشَارِقَ
X
കിഴക്കു പ്രദേശങ്ങളെ
الْأَرْضِ
X
ഭൂമിയുടെ
وَمَغَارِبَهَا
X
അതിന്റെ പടിഞ്ഞാറു പ്രദേശങ്ങളെയും
الَّتِي بَارَكْنَا
X
നാം അനുഗ്രഹിച്ച
فِيهَاۖ
X
അവയില്‍
وَتَمَّتْ
X
പൂര്‍ത്തിയാവുകയും ചെയ്തു
كَلِمَتُ
X
വചനം
رَبِّكَ
X
നിന്റെ നാഥന്റെ
الْحُسْنَىٰ
X
ശുഭമായ
عَلَىٰ بَنِي إِسْرَائِيلَ
X
ഇസ്രായേല്‍ മക്കളോടുള്ള
بِمَا صَبَرُواۖ
X
അവര്‍ ക്ഷമപാലിച്ചതിനാല്‍
وَدَمَّرْنَا
X
നാം തകര്‍ത്തു തരിപ്പണമാക്കുകയും ചെയ്തു
مَا
X
യാതൊന്ന്
كَانَ
X
ആയിരുന്നു
يَصْنَعُ
X
നിര്‍മിക്കുന്നു
فِرْعَوْنُ
X
ഫിര്‍ഔന്‍
وَقَوْمُهُ
X
അവന്റെ ജനതയും
وَمَا
X
യാതൊന്നും
كَانُوا
X
അവരായിരുന്നു
يَعْرِشُونَ
X
അവര്‍ കെട്ടിപ്പൊക്കുന്നു
﴿7:137﴾ كَذَٰلِكَ
X
അങ്ങനെയാണ് (നാം ചെയ്യുക)
وَأَوْرَثْنَاهَا
X
നാം അത് അവകാശപ്പെടുത്തിക്കൊടുക്കുകയും ചെയ്തു
بَنِي إِسْرَائِيلَ
X
ഇസ്രാഈല്‍ സന്തതികള്‍ക്ക്
﴿26:59﴾ ثُمَّ
X
പിന്നീട്
أَوْرَثْنَا
X
നാം അവകാശികളാക്കി
الْكِتَابَ
X
ഈ വേദപുസ്തകത്തിന്റെ
الَّذِينَ اصْطَفَيْنَا
X
നാം പ്രത്യേകം തെരഞ്ഞെടുത്തവരെ
مِنْ عِبَادِنَاۖ
X
നമ്മുടെ ദാസന്മാരില്‍നിന്ന്
فَمِنْهُمْ
X
അവരിലുണ്ട്
ظَالِمٌ
X
അതിക്രമം കാട്ടുന്നവര്‍
لِّنَفْسِهِ
X
സ്വന്തത്തോട്
وَمِنْهُم
X
അവരിലുണ്ട്
مُّقْتَصِدٌ
X
മധ്യനിലപാട് പുലര്‍ത്തുന്നവര്‍
وَمِنْهُمْ
X
അവരിലുണ്ട്
سَابِقٌ
X
മുന്നേറുന്നവര്‍
بِالْخَيْرَاتِ
X
നന്മകളില്‍
بِإِذْنِ اللَّهِۚ
X
ദൈവഹിതത്തിനൊത്ത്
ذَٰلِكَ
X
ഇത്
هُوَ
X
ഇതുതന്നെ
الْفَضْلُ
X
അനുഗ്രഹം
الْكَبِيرُ
X
അതിമഹത്തായ
﴿35:32﴾ وَلَقَدْ آتَيْنَا
X
ഉറപ്പായും നാം നല്‍കിയിട്ടുണ്ട്
مُوسَى
X
മൂസാക്ക്
الْهُدَىٰ
X
സന്‍മാര്‍ഗദര്‍ശനം
وَأَوْرَثْنَا
X
നാം അവകാശികളാക്കി
بَنِي إِسْرَائِيلَ
X
ഇസ്രായേല്‍ മക്കളെ
الْكِتَابَ
X
വേദഗ്രന്ഥത്തിന്
﴿40:53﴾ كَذَٰلِكَۖ
X
അങ്ങനെയായിരുന്നു (അവയുടെ ഒടുക്കം)
وَأَوْرَثْنَاهَا
X
അതൊക്കെയും നാം അവകാശപ്പെടുത്തികൊടുത്തു
قَوْمًا آخَرِينَ
X
മറ്റൊരു ജനതക്ക്
﴿44:28﴾