Repeated Words in Quran

< >
Total Found : 5
إِنَّ الصَّفَا
X
തീര്‍ച്ചയായും സ്വഫാ
وَالْمَرْوَةَ
X
മര്‍വയും
مِن شَعَائِرِ اللَّهِۖ
X
അല്ലാഹുവിന്റെ അടയാളങ്ങളില്‍ പെട്ടതാണ്
فَمَنْ حَجَّ
X
വല്ലവനും ഹജ്ജ് നിര്‍വഹിച്ചാല്‍
الْبَيْتَ
X
ദൈവഭവനത്തിങ്കല്‍
أَوِ اعْتَمَرَ
X
അല്ലെങ്കില്‍ ഉംറ നിര്‍വഹിച്ചു
فَلَا جُنَاحَ
X
കുറ്റമില്ല
عَلَيْهِ
X
അവന്റെ മേല്‍
أَن يَطَّوَّفَ بِهِمَاۚ
X
അവക്കിടയില്‍ പ്രദക്ഷിണം നടത്തുന്നത്
وَمَن تَطَوَّعَ
X
ആരെങ്കിലും സ്വമേധയാ നിര്‍വഹിക്കുന്നുവെങ്കില്‍
خَيْرًا
X
നന്മ
فَإِنَّ اللَّهَ
X
തീര്‍ച്ചയായും അല്ലാഹു
شَاكِرٌ
X
നന്ദിയുള്ളവനാണ്
عَلِيمٌ
X
സര്‍വജ്ഞനുമാണ്
﴿2:158﴾ وَلِيَعْلَمَ
X
അവന്‍ തിരിച്ചറിയാനും
الَّذِينَ نَافَقُواۚ
X
കപടവിശ്വാസം കാണിച്ചവരെ
وَقِيلَ
X
പറയപ്പെട്ടു
لَهُمْ
X
അവരോട്
تَعَالَوْا
X
നിങ്ങള്‍ വരൂ
قَاتِلُوا
X
നിങ്ങള്‍ യുദ്ധം ചെയ്യൂ
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
أَوِ ادْفَعُواۖ
X
അല്ലെങ്കില്‍ ചെറുത്തുനില്‍ക്കൂ, പ്രതിരോധിക്കൂ
قَالُوا
X
അവര്‍ പറഞ്ഞു
لَوْ نَعْلَمُ
X
ഞങ്ങള്‍ അറിഞ്ഞിരുന്നുവെങ്കില്‍
قِتَالًا
X
യുദ്ധം (ഉണ്ടാകുമെന്ന്)
لَّاتَّبَعْنَاكُمْۗ
X
ഞങ്ങള്‍ നിങ്ങളെ പിന്തുടരുമായിരുന്നു
هُمْ
X
അവര്‍
لِلْكُفْرِ
X
സത്യനിഷേധത്തോട്
يَوْمَئِذٍ
X
അന്ന്
أَقْرَبُ
X
കൂടുതല്‍ അടുപ്പം
مِنْهُمْ
X
അവര്‍ക്ക്
لِلْإِيمَانِۚ
X
സത്യവിശ്വാസത്തേക്കാള്‍
يَقُولُونَ
X
അവര്‍ പറയുന്നു
بِأَفْوَاهِهِم
X
അവരുടെ വായകള്‍കൊണ്ട്
مَّا لَيْسَ
X
ഇല്ലാത്തത്
فِي قُلُوبِهِمْۗ
X
അവരുടെ മനസ്സുകളില്‍
وَاللَّهُ
X
അല്ലാഹു
أَعْلَمُ
X
നന്നായി അറിയുന്നവന്‍ (ആകുന്നു)
بِمَا يَكْتُمُونَ
X
അവര്‍ മറച്ചുവെക്കുന്നത്
﴿3:167﴾ وَلَكُمْ
X
നിങ്ങള്‍ക്കുള്ളതാണ്
نِصْفُ
X
പാതി
مَا تَرَكَ
X
വിട്ടേച്ചുപോയതിന്റെ
أَزْوَاجُكُمْ
X
നിങ്ങളുടെ ഭാര്യമാര്‍
إِن لَّمْ يَكُن
X
ഇല്ലെങ്കില്‍
لَّهُنَّ
X
അവര്‍ക്ക്
وَلَدٌۚ
X
സന്താനം
فَإِن كَانَ
X
ഇനി ഉണ്ടെങ്കില്‍
لَهُنَّ
X
അവര്‍ക്ക്
وَلَدٌ
X
കുട്ടി (മക്കള്‍)
فَلَكُمُ
X
നിങ്ങള്‍ക്കുണ്ടാവുക
الرُّبُعُ
X
നാലിലൊന്നാണ്
مِمَّا تَرَكْنَۚ
X
അവര്‍ വിട്ടേച്ചുപോയതിന്റെ
مِن بَعْدِ
X
ശേഷം
وَصِيَّةٍ
X
വസ്വിയത്തിന്
يُوصِينَ بِهَا
X
അവര്‍ വസ്വിയത്ത് ചെയ്യുന്ന
أَوْ دَيْنٍۚ
X
അല്ലെങ്കില്‍ കടത്തിനും
وَلَهُنَّ
X
അവര്‍ക്കുള്ളതാണ്
الرُّبُعُ
X
നാലിലൊന്ന്
مِمَّا تَرَكْتُمْ
X
നിങ്ങള്‍ വിട്ടേച്ചുപോയതിന്റെ
إِن لَّمْ يَكُن لَّكُمْ
X
നിങ്ങള്‍ക്കില്ലങ്കില്‍
وَلَدٌۚ
X
മക്കള്‍
فَإِن كَانَ
X
അഥവാ ഉണ്ടെങ്കില്‍
لَكُمْ
X
നിങ്ങള്‍ക്ക്
وَلَدٌ
X
മക്കള്‍
فَلَهُنَّ
X
അവര്‍ക്കുണ്ടാവുക
الثُّمُنُ
X
എട്ടിലൊന്നാണ്
مِمَّا تَرَكْتُمۚ
X
നിങ്ങള്‍ വിട്ടേച്ചുപോയതില്‍ നിന്ന്
مِّن بَعْدِ
X
ശേഷം
وَصِيَّةٍ
X
വസ്വിയത്തിന്
تُوصُونَ بِهَا
X
നിങ്ങള്‍ വസ്വിയത്ത് ചെയ്യുന്ന
أَوْ دَيْنٍۗ
X
അല്ലെങ്കില്‍ കടത്തിന്
وَإِن كَانَ رَجُلٌ
X
ഒരു പുരുഷന്‍ ആണെങ്കില്‍
يُورَثُ
X
അനന്തരമെടുക്കപ്പെടുന്ന
كَلَالَةً
X
പിതാവും മക്കളും ജീവിച്ചിരിപ്പില്ലാത്തവന്‍
أَوِ امْرَأَةٌ
X
അല്ലെങ്കില്‍ സ്ത്രീ
وَلَهُ
X
അവനുണ്ട്
أَخٌ
X
ഒരു സഹോദരന്‍
أَوْ أُخْتٌ
X
അല്ലെങ്കില്‍ ഒരു സഹോദരി
فَلِكُلِّ وَاحِدٍ
X
അപ്പോള്‍ ഓരോരുത്തര്‍ക്കുമുണ്ട്
مِّنْهُمَا
X
അവര്‍ രണ്ട്പേരില്‍
السُّدُسُۚ
X
ആറിലൊന്ന്
فَإِن كَانُوا
X
ഇനി അവര്‍ ആണെങ്കില്‍
أَكْثَرَ مِن ذَٰلِكَ
X
അതില്‍ കൂടുതല്‍
فَهُمْ
X
അപ്പോള്‍ അവര്‍
شُرَكَاءُ
X
പങ്കാളികളാകുന്നു
فِي الثُّلُثِۚ
X
മൂന്നിലൊന്നില്‍
مِن بَعْدِ
X
ശേഷം
وَصِيَّةٍ
X
വസ്വിയത്തിന്
يُوصَىٰ بِهَا
X
ചെയ്യപ്പെടുന്ന വസ്വിയത്ത്
أَوْ دَيْنٍ
X
അല്ലെങ്കില്‍ കടത്തിനും
غَيْرَ مُضَارٍّۚ
X
ദ്രോഹകരമല്ലാത്ത
وَصِيَّةً
X
ഉപദേശമായ നിലയില്‍
مِّنَ اللَّهِۗ
X
അല്ലാഹുവിങ്കല്‍ നിന്നുള്ള
وَاللَّهُ
X
അല്ലാഹു
عَلِيمٌ
X
എല്ലാം അറിയുന്നവന്‍
حَلِيمٌ
X
ഏറെ ക്ഷമിക്കുന്നവന്‍
﴿4:12﴾ وَلَوْ أَنَّا كَتَبْنَا
X
നാം ആജ്ഞാപിച്ചിരുന്നുവെങ്കില്‍
عَلَيْهِمْ
X
അവരോട്
أَنِ اقْتُلُوا أَنفُسَكُمْ
X
നിങ്ങള്‍ സ്വയം കൊല്ലുവീന്‍
أَوِ اخْرُجُوا
X
അല്ലെങ്കില്‍ പുറപ്പെട്ടുപോകുവിന്‍ (എന്ന്)
مِن دِيَارِكُم
X
നിങ്ങളുടെ വീടു(നാടു)കളില്‍ നിന്ന്
مَّا فَعَلُوهُ
X
അവര്‍ അത് ചെയ്യുമായിരുന്നില്ല
إِلَّا قَلِيلٌ
X
ചുരുക്കം പേരൊഴികെ
مِّنْهُمْۖ
X
അവരില്‍ നിന്ന്
وَلَوْ أَنَّهُمْ فَعَلُوا
X
അവര്‍ ചെയ്തിരുന്നുവെങ്കില്‍
مَا يُوعَظُونَ بِهِ
X
അവര്‍ ഉപദേശിക്കപ്പെടുന്നത്
لَكَانَ
X
അതാകുമായിരുന്നു
خَيْرًا
X
ഗുണകരം
لَّهُمْ
X
അവര്‍ക്ക്
وَأَشَدَّ
X
കൂടുതല്‍ ശക്തമായതും
تَثْبِيتًا
X
സ്ഥൈര്യം നല്‍കുന്നതില്‍
﴿4:66﴾ يَا أَيُّهَا الَّذِينَ آمَنُوا
X
സത്യവിശ്വാസികളേ
خُذُوا
X
നിങ്ങള്‍ കൈക്കൊള്ളുക
حِذْرَكُمْ
X
നിങ്ങളുടെ ജാഗ്രത
فَانفِرُوا
X
അങ്ങനെ നിങ്ങള്‍ പുറപ്പെടുക
ثُبَاتٍ
X
ചെറുസംഘങ്ങളായി
أَوِ انفِرُوا
X
അല്ലെങ്കില്‍ പുറപ്പെടുക
جَمِيعًا
X
ഒന്നിച്ച്, ഒറ്റസംഘമായി
﴿4:71﴾ وَإِذَا جَاءَهُمْ
X
അവര്‍ക്ക് വന്നാല്‍
أَمْرٌ
X
വല്ല കാര്യവും
مِّنَ الْأَمْنِ
X
സമാധാനത്തിന്റെ
أَوِ الْخَوْفِ
X
അല്ലെങ്കില്‍ ഭീതിയുടെ
أَذَاعُوا بِهِۖ
X
അവര്‍ അത് പ്രചരിപ്പിക്കുകയായി
وَلَوْ رَدُّوهُ
X
അവര്‍ അത് എത്തിച്ചുകൊടുത്തിരുന്നെങ്കില്‍
إِلَى الرَّسُولِ
X
ദൈവദൂതനിലേക്ക്
وَإِلَىٰ أُولِي الْأَمْرِ
X
കൈകാര്യകര്‍ത്താക്കളിലേക്കും
مِنْهُمْ
X
അവരില്‍ പെട്ട
لَعَلِمَهُ
X
അതിനെ (അതിന്റെ സത്യാവസ്ഥ) മനസ്സിലാക്കുമായിരുന്നു
الَّذِينَ يَسْتَنبِطُونَهُ
X
അതിനെ കുറിച്ച് നിരീക്ഷണപാടവമുള്ളവര്‍
مِنْهُمْۗ
X
അവരില്‍ പെട്ട
وَلَوْلَا
X
ഇല്ലായിരുന്നുവെങ്കില്‍
فَضْلُ اللَّهِ
X
അല്ലാഹുവിന്റെ അനുഗ്രഹം
عَلَيْكُمْ
X
നിങ്ങളുടെമേല്‍
وَرَحْمَتُهُ
X
അവന്റെ കാരുണ്യവും
لَاتَّبَعْتُمُ
X
നിങ്ങള്‍ പിന്തുടര്‍ന്ന് പോയേനെ
الشَّيْطَانَ
X
പിശാചിനെ
إِلَّا قَلِيلًا
X
അല്‍പം ചിലരൊഴികെ
﴿4:83﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
كُونُوا
X
നിങ്ങള്‍ ആയിരിക്കുവിന്‍
قَوَّامِينَ
X
സദാ നിലകൊള്ളുന്നവര്‍
بِالْقِسْطِ
X
നീതിയില്‍
شُهَدَاءَ
X
സാക്ഷ്യം വഹിക്കുന്നവര്‍
لِلَّهِ
X
അല്ലാഹുവിന് വേണ്ടി
وَلَوْ عَلَىٰ أَنفُسِكُمْ
X
അത് നിങ്ങള്‍ക്ക് തന്നെ എതിരായിരുന്നാലും
أَوِ الْوَالِدَيْنِ
X
അല്ലെങ്കില്‍ (നിങ്ങളുടെ) മാതാപിതാക്കള്‍ക്ക്
وَالْأَقْرَبِينَۚ
X
അടുത്തബന്ധുക്കള്‍ക്കും
إِن يَكُنْ
X
അവന്‍ ആയിരുന്നാല്‍
غَنِيًّا
X
ധനികന്‍
أَوْ فَقِيرًا
X
അല്ലെങ്കില്‍ ദരിദ്രന്‍
فَاللَّهُ
X
അപ്പോള്‍ അല്ലാഹുവാണ്
أَوْلَىٰ
X
കൂടുതല്‍ അടുപ്പമുള്ളവന്‍
بِهِمَاۖ
X
ഇരുകൂട്ടരോടും
فَلَا تَتَّبِعُوا
X
അതിനാല്‍ നിങ്ങള്‍ പിന്‍പറ്റരുത്
الْهَوَىٰ
X
സ്വേഛയെ
أَن تَعْدِلُواۚ
X
നിങ്ങള്‍ നീതി നടത്താതിരിക്കാന്‍
وَإِن تَلْوُوا
X
നിങ്ങള്‍ വള(ച്ചൊടി)ക്കുകയോ
أَوْ تُعْرِضُوا
X
അല്ലെങ്കില്‍ ഒഴിഞ്ഞുമാറുകയോ ചെയ്യുകയാണെങ്കില്‍
فَإِنَّ اللَّهَ كَانَ
X
അപ്പോള്‍ നിശ്ചയമായും അല്ലാഹു ആയിരിക്കുന്നു
بِمَا تَعْمَلُونَ
X
നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച്
خَبِيرًا
X
സൂക്ഷ്മമായി അറിയുന്നവന്‍
﴿4:135﴾ وَعَلَى الَّذِينَ هَادُوا
X
ജൂതരായവര്‍ക്ക് (ജൂതന്മാര്‍ക്ക്)
حَرَّمْنَا
X
നാം നിഷിദ്ധമാക്കി
كُلَّ
X
എല്ലാ
ذِي
X
ഉള്ളതും
ظُفُرٍۖ
X
നഖം
وَمِنَ الْبَقَرِ
X
പശുക്കളില്‍നിന്ന്
وَالْغَنَمِ
X
ആടുകളില്‍നിന്നും
حَرَّمْنَا
X
നാം വിലക്കി
عَلَيْهِمْ
X
അവര്‍ക്ക്
شُحُومَهُمَا
X
അവരണ്ടിന്റെയും കൊഴുപ്പ്
إِلَّا مَا
X
ഒഴികെ
حَمَلَتْ
X
വഹിച്ചത്(പറ്റിപ്പിടിച്ചത്)
ظُهُورُهُمَا
X
അവരണ്ടിന്റയും മുതുകുകള്‍ (മുതുകുകളില്‍)
أَوِ
X
അല്ലെങ്കില്‍
الْحَوَايَا
X
കുടലുകള്‍(കുടലുകളില്‍)
أَوْ
X
അല്ലെങ്കില്‍
مَا اخْتَلَطَ
X
കലര്‍ന്നത്
بِعَظْمٍۚ
X
എല്ലുമായി
ذَٰلِكَ
X
അത്
جَزَيْنَاهُم
X
അവര്‍ക്ക് നാം പ്രതിഫലമായി നല്‍കി
بِبَغْيِهِمْۖ
X
അവരുടെ ധിക്കാരം കാരണമായി
وَإِنَّا
X
തീര്‍ച്ചയായും നാം
لَصَادِقُونَ
X
സത്യം പറയുകയാണ്
﴿6:146﴾ وَإِذْ
X
സന്ദര്‍ഭം (ഓര്‍ക്കുക)
قَالُوا
X
അവര്‍ പറഞ്ഞു
اللَّهُمَّ
X
അല്ലാഹുവേ
إِن كَانَ
X
ആണെങ്കില്‍
هَٰذَا
X
ഇത്
هُوَ الْحَقَّ
X
സത്യം
مِنْ عِندِكَ
X
നിന്റെ പക്കല്‍നിന്നുള്ള
فَأَمْطِرْ
X
നീ വര്‍ഷിപ്പിക്കുക
عَلَيْنَا
X
ഞങ്ങളുടെ മേല്‍
حِجَارَةً
X
കല്ല്
مِّنَ السَّمَاءِ
X
മാനത്തുനിന്ന്
أَوِ
X
അല്ലെങ്കില്‍
ائْتِنَا بِعَذَابٍ
X
നീ ഞങ്ങള്‍ക്ക് ശിക്ഷ കൊണ്ടുവരിക
أَلِيمٍ
X
നോവേറിയ
﴿8:32﴾ اقْتُلُوا
X
നിങ്ങള്‍ കൊന്നുകളയുക
يُوسُفَ
X
യൂസുഫിനെ
أَوِ
X
അല്ലെങ്കില്‍
اطْرَحُوهُ
X
നിങ്ങള്‍ അവനെ എറിഞ്ഞുകളയുക
أَرْضًا
X
വല്ല ഭൂപ്രദേശത്തും
يَخْلُ
X
എങ്കില്‍ ഒഴിഞ്ഞുകിടക്കും
لَكُمْ
X
നിങ്ങള്‍ക്കായി
وَجْهُ
X
മുഖം
أَبِيكُمْ
X
നിങ്ങളുടെ പിതാവിന്റെ
وَتَكُونُوا
X
നിങ്ങള്‍ക്ക് ആയിത്തീരുകയും ചെയ്യാം
مِن بَعْدِهِ
X
അതിനു ശേഷം
قَوْمًا
X
ജനം
صَالِحِينَ
X
നല്ലവരായ
﴿12:9﴾ قُلِ
X
പറയുക
ادْعُوا
X
നിങ്ങള്‍ വിളിക്കൂ
اللَّهَ
X
അല്ലാഹു(എന്ന്)
أَوِ
X
അല്ലെങ്കില്‍
ادْعُوا
X
നിങ്ങള്‍ വിളിക്കൂ
الرَّحْمَٰنَۖ
X
അര്‍റഹ്മാന്‍ (എന്ന്)
أَيًّا
X
ഏതായാലും
مَّا تَدْعُوا
X
നിങ്ങള്‍ വിളിക്കുന്നത്
فَلَهُ
X
അവന്നുള്ളതാകുന്നു
الْأَسْمَاءُ
X
നാമങ്ങള്‍
الْحُسْنَىٰۚ
X
ഏറ്റവും വിശിഷ്ടമായ
وَلَا تَجْهَرْ
X
നീ ഉച്ചത്തിലാക്കരുത്
بِصَلَاتِكَ
X
നിന്റെ പ്രാര്‍ത്ഥനയെ
وَلَا تُخَافِتْ
X
നീ പതുക്കെയാക്കുകയുമരുത്
بِهَا
X
അതിനെ
وَابْتَغِ
X
നീ സ്വീകരിക്കുക
بَيْنَ ذَٰلِكَ
X
അതിനിടയില്‍
سَبِيلًا
X
ഒരു മാര്‍ഗം
﴿17:110﴾ وَقُل
X
നീ പറയുക
لِّلْمُؤْمِنَاتِ
X
സത്യവിശ്വാസിനികളോട്
يَغْضُضْنَ
X
അവര്‍ താഴ്ത്തട്ടെ
مِنْ أَبْصَارِهِنَّ
X
അവരുടെ ദൃഷ്ടികള്‍
وَيَحْفَظْنَ
X
അവര്‍ സൂക്ഷിക്കുകയും ചെയ്യട്ടെ
فُرُوجَهُنَّ
X
അവരുടെ ഗുഹ്യ ഭാഗങ്ങള്‍
وَلَا يُبْدِينَ
X
അവര്‍ വെളിപ്പെടുത്തരുത്
زِينَتَهُنَّ
X
അവരുടെ സൗന്ദര്യം
إِلَّا مَا ظَهَرَ
X
വെളിവായത് ഒഴികെ
مِنْهَاۖ
X
അതില്‍ നിന്ന്
وَلْيَضْرِبْنَ
X
അവര്‍ താഴ്ത്തിയിടണം
بِخُمُرِهِنَّ
X
അവരുടെ ശിരോ വസ്ത്രം
عَلَىٰ جُيُوبِهِنَّۖ
X
അവരുടെ മാറിടത്തില്‍
وَلَا يُبْدِينَ
X
അവര്‍ വെളിപ്പെടുത്തരുത്
زِينَتَهُنَّ
X
അവരുടെ സൗന്ദര്യം
إِلَّا لِبُعُولَتِهِنَّ
X
അവരുടെ ഭര്‍ത്താക്കന്‍മാര്‍ക്കല്ലാതെ
أَوْ آبَائِهِنَّ
X
അല്ലെങ്കില്‍ അവരുടെ പിതാക്കള്‍ക്ക്
أَوْ آبَاءِ بُعُولَتِهِنَّ
X
അല്ലെങ്കില്‍ അവരുടെ ഭര്‍തൃ പിതാക്കള്‍ക്ക്
أَوْ أَبْنَائِهِنَّ
X
അല്ലെങ്കില്‍ അവരുടെ പുത്രന്‍മാര്‍ക്ക്
أَوْ أَبْنَاءِ بُعُولَتِهِنَّ
X
അല്ലെങ്കില്‍ അവരുടെ ഭര്‍തൃ പുത്രന്‍മാര്‍ക്ക്
أَوْ إِخْوَانِهِنَّ
X
അല്ലെങ്കില്‍ അവരുടെ സഹോദരന്‍മാര്‍ക്ക്
أَوْ بَنِي إِخْوَانِهِنَّ
X
അല്ലെങ്കില്‍ അവരുടെ സഹോദര പുത്രന്‍മാര്‍ക്ക്
أَوْ بَنِي أَخَوَاتِهِنَّ
X
അല്ലെങ്കില്‍ അവരുടെ സഹോദരീ പുത്രന്‍മാര്‍ക്ക്
أَوْ نِسَائِهِنَّ
X
അല്ലെങ്കില്‍ അവരുടെ സ്ത്രീകള്‍ക്ക്
أَوْ مَا مَلَكَتْ أَيْمَانُهُنَّ
X
അല്ലെങ്കില്‍ അവരുടെ വലതു കൈ ഉടമപ്പെടുത്തിയവര്‍ക്ക്
أَوِ التَّابِعِينَ
X
അല്ലെങ്കില്‍ പിന്തുടരുന്നവര്‍ക്ക്
غَيْرِ أُولِي الْإِرْبَةِ
X
ലൈംഗികാസക്തി ഇല്ലാത്തവര്‍
مِنَ الرِّجَالِ
X
പുരുഷന്‍മാരില്‍ നിന്ന്
أَوِ الطِّفْلِ
X
അല്ലെങ്കില്‍ കുട്ടികള്‍ക്ക്
الَّذِينَ لَمْ يَظْهَرُوا
X
വെളിപ്പെട്ടിട്ടില്ലാത്ത
عَلَىٰ عَوْرَاتِ النِّسَاءِۖ
X
സ്ത്രീ രഹസ്യങ്ങളെ സംബന്ധിച്ച്
وَلَا يَضْرِبْنَ
X
അവര്‍ നിലത്ത് അടിക്കരുത്
بِأَرْجُلِهِنَّ
X
അവരുടെ കാലൂകള്‍ കൊണ്ട്
لِيُعْلَمَ
X
അറിയപ്പെടാന്‍
مَا يُخْفِينَ
X
അവര്‍ മറച്ചുവെച്ചത്
مِن زِينَتِهِنَّۚ
X
തങ്ങളുടെ സൗന്ദര്യത്തില്‍ നിന്ന്
وَتُوبُوا إِلَى اللَّهِ
X
നിങ്ങള്‍ അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുക
جَمِيعًا
X
എല്ലാവരും
أَيُّهَ الْمُؤْمِنُونَ
X
വിശ്വാസികളേ
لَعَلَّكُمْ تُفْلِحُونَ
X
നിങ്ങള്‍ വിജയം വരിച്ചേക്കാം
﴿24:31﴾ قُل
X
പറയുക
لَّن يَنفَعَكُمُ
X
നിങ്ങള്‍ക്കൊട്ടും ഉപകരിക്കുകയില്ല
الْفِرَارُ
X
ഓട്ടം
إِن فَرَرْتُم
X
നിങ്ങള്‍ പേടിച്ചോടുകയാണെങ്കില്‍
مِّنَ الْمَوْتِ
X
മരണത്തില്‍ നിന്ന്
أَوِ الْقَتْلِ
X
അല്ലെങ്കില്‍ കൊലയില്‍ നിന്ന്
وَإِذًا
X
അപ്പോള്‍
لَّا تُمَتَّعُونَ
X
ജീവിതമാസ്വദിക്കാന്‍ നിങ്ങള്‍ക്ക് കിട്ടുകയില്ല
إِلَّا قَلِيلًا
X
അല്‍പകാലമല്ലാതെ
﴿33:16﴾ وَأَسِرُّوا
X
നിങ്ങള്‍ രഹസ്യമാക്കുക
قَوْلَكُمْ
X
നിങ്ങളുടെ വാക്ക്
أَوِ
X
അല്ലെങ്കില്‍
اجْهَرُوا
X
നിങ്ങള്‍ പരസ്യമാക്കുക
بِهِۖ
X
അത്
إِنَّهُ
X
നിശ്ചയം, അവന്‍
عَلِيمٌ
X
നന്നായറിയുന്നവനാണ്
بِذَاتِ الصُّدُورِ
X
ഹൃദയങ്ങളിലുള്ളതിനെ
﴿67:13﴾ نِّصْفَهُ
X
അതിന്റെ പകുതി
أَوِ انقُصْ
X
അല്ലെങ്കില്‍ നീ കുറയ്ക്കുക
مِنْهُ
X
അതില്‍നിന്ന്
قَلِيلًا
X
അല്‍പം
﴿73:3﴾