Repeated Words in Quran

< >
Total Found : 2
يَسْأَلُونَكَ
X
അവര്‍ നിന്നോട് ചോദിക്കുന്നു
عَنِ الشَّهْرِ الْحَرَامِ
X
വിശുദ്ധമാസത്തെപറ്റി
قِتَالٍ فِيهِۖ
X
അതില്‍ യുദ്ധംചെയ്യുന്നതിനെപ്പറ്റി
قُلْ
X
പറയുക
قِتَالٌ
X
അതില്‍ യുദ്ധംചെയ്യുന്നത്
فِيهِ كَبِيرٌۖ
X
വലിയ അപരാധമാണ്
وَصَدٌّ
X
തടയലും
عَن سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന്
وَكُفْرٌ بِهِ
X
അവനില്‍ അവിശ്വസിക്കലും
وَالْمَسْجِدِ الْحَرَامِ
X
മസ്ജിദുല്‍ ഹറാമില്‍ നിന്ന് തടയലും
وَإِخْرَاجُ
X
പുറത്താക്കലും
أَهْلِهِ
X
അതിന്റെ അവകാശികളെ
مِنْهُ
X
അതില്‍ നിന്ന്
أَكْبَرُ
X
ഏറ്റം ഗുരുതരമാണ്
عِندَ اللَّهِۚ
X
അല്ലാഹുവിങ്കല്‍
وَالْفِتْنَةُ
X
കുഴപ്പമുണ്ടാക്കല്‍
أَكْبَرُ
X
ഏറ്റം ഗുരുതരമാണ്
مِنَ الْقَتْلِۗ
X
വധത്തേക്കാള്‍
وَلَا يَزَالُونَ
X
അവര്‍ ആയികൊണ്ടിരിക്കും
يُقَاتِلُونَكُمْ
X
നിങ്ങളോടവര്‍ യുദ്ധം ചെയ്യുന്നു
حَتَّىٰ يَرُدُّوكُمْ
X
നിങ്ങളെ മടക്കും വരെ
عَن دِينِكُمْ
X
നിങ്ങളുടെ മതത്തില്‍ നിന്ന്
إِنِ اسْتَطَاعُواۚ
X
അവര്‍ക്ക് സാധിക്കുകയാണെങ്കില്‍
وَمَن يَرْتَدِدْ
X
വല്ലവനും മടങ്ങുകയാണെങ്കില്‍
مِنكُمْ
X
നിങ്ങളില്‍ നിന്ന്
عَن دِينِهِ
X
തന്റെ മതത്തില്‍ നിന്ന്
فَيَمُتْ
X
അങ്ങനെ അവന്‍ മരിക്കുകയും ചെയ്താല്‍
وَهُوَ كَافِرٌ
X
അവന്‍ നിഷേധിയായിരിക്കെ
فَأُولَٰئِكَ
X
അക്കൂട്ടര്‍
حَبِطَتْ
X
നിഷ്ഫലമായിരിക്കുന്നു
أَعْمَالُهُمْ
X
അവരുടെ പ്രവര്‍ത്തനങ്ങള്‍
فِي الدُّنْيَا
X
ഇഹത്തിലും
وَالْآخِرَةِۖ
X
പരത്തിലും
وَأُولَٰئِكَ
X
അക്കൂട്ടര്‍
أَصْحَابُ
X
അവകാശികളാണ്
النَّارِۖ
X
നരകത്തിന്റെ
هُمْ
X
അവര്‍
فِيهَا
X
അതില്‍
خَالِدُونَ
X
ശാശ്വതവാസികള്‍
﴿2:217﴾ وَمَن لَّمْ يَسْتَطِعْ
X
ആര്‍ക്കെങ്കിലും കഴിവില്ലെങ്കില്‍
مِنكُمْ
X
നിങ്ങളില്‍
طَوْلًا
X
ധനശേഷിയാല്‍
أَن يَنكِحَ
X
വിവാഹം ചെയ്യാന്‍
الْمُحْصَنَاتِ
X
കുലീനകളെ (സ്വതന്ത്ര സ്ത്രീകളെ)
الْمُؤْمِنَاتِ
X
സത്യവിശ്വാസിനികളായ
فَمِن مَّا مَلَكَتْ
X
അപ്പോള്‍ ഉടമപ്പെടുത്തിയവരില്‍ നിന്ന്
أَيْمَانُكُم
X
നിങ്ങളുടെ വലംകൈകള്‍
مِّن فَتَيَاتِكُمُ
X
നിങ്ങളുടെ യുവതികളില്‍പെട്ട
الْمُؤْمِنَاتِۚ
X
സത്യവിശ്വാസിനികളായ
وَاللَّهُ
X
അല്ലാഹു
أَعْلَمُ
X
ഏറ്റം അറിയുന്നു
بِإِيمَانِكُمۚ
X
നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച്
بَعْضُكُم
X
നിങ്ങളില്‍ ചിലര്‍
مِّن بَعْضٍۚ
X
ചിലരില്‍ നിന്നുള്ളവര്‍
فَانكِحُوهُنَّ
X
അതിനാല്‍ അവരെ വിവാഹം ചെയ്തുകൊള്ളുക
بِإِذْنِ
X
അനുവാദത്തോടെ
أَهْلِهِنَّ
X
അവരുടെ രക്ഷിതാക്കളുടെ
وَآتُوهُنَّ
X
അവര്‍ക്ക് നല്‍കുക
أُجُورَهُنَّ
X
അവരുടെ വിവാഹ മൂല്യം
بِالْمَعْرُوفِ
X
ന്യായമായി
مُحْصَنَاتٍ
X
ചാരിത്യ്രവതികളായ നിലയില്‍
غَيْرَ مُسَافِحَاتٍ
X
അവിഹിതബന്ധത്തിലേര്‍പ്പടുന്നവരാവാതെ
وَلَا مُتَّخِذَاتِ
X
സ്വീകരിക്കുന്നവരാവാതെയും
أَخْدَانٍۚ
X
ജാരന്‍മാരെ
فَإِذَا أُحْصِنَّ
X
അവര്‍(ദാമ്പത്യത്തില്‍) സുരക്ഷിതരായാല്‍
فَإِنْ أَتَيْنَ
X
എന്നിട്ടും അവര്‍ കൊണ്ടുവന്നാല്‍ (ഏര്‍പ്പെട്ടാല്‍)
بِفَاحِشَةٍ
X
വല്ല നീചവൃത്തി(യിലും)യും
فَعَلَيْهِنَّ
X
അവര്‍ക്കുണ്ട്
نِصْفُ
X
പകുതി
مَا عَلَى الْمُحْصَنَاتِ
X
സ്വതന്ത്ര സ്ത്രീകളുടെമേലുള്ളതിന്റെ
مِنَ الْعَذَابِۚ
X
ശിക്ഷയില്‍ നിന്ന്
ذَٰلِكَ
X
അത്
لِمَنْ خَشِيَ
X
ഭയപ്പെടുന്നവര്‍ക്കുള്ളതാകുന്നു
الْعَنَتَ
X
ദുര്‍വൃത്തിയി(തെറ്റി)ല്‍ അകപ്പെട്ടുപോകുമെന്ന്
مِنكُمْۚ
X
നിങ്ങളില്‍ നിന്ന്
وَأَن تَصْبِرُوا
X
എന്നാല്‍ നിങ്ങള്‍ ക്ഷമിക്കുന്നതാണ്
خَيْرٌ
X
ഉത്തമം
لَّكُمْۗ
X
നിങ്ങള്‍ക്ക്
وَاللَّهُ
X
അല്ലാഹു
غَفُورٌ
X
ഏറെ പൊറുക്കുന്നവന്‍
رَّحِيمٌ
X
പരമദയാലു
﴿4:25﴾ وَإِنْ خِفْتُمْ
X
നിങ്ങള്‍ ഭയപ്പെട്ടാല്‍
شِقَاقَ
X
ഭിന്നിപ്പ്
بَيْنِهِمَا
X
അവര്‍ രണ്ടുപേര്‍(ദമ്പതിമാര്‍)ക്കിടയില്‍
فَابْعَثُوا
X
നിങ്ങള്‍ അയക്കുക(നിയോഗിക്കുക)
حَكَمًا
X
ഒരു മധ്യസ്ഥനെ
مِّنْ أَهْلِهِ
X
അവന്റെ ആള്‍ക്കാരില്‍ നിന്ന്
وَحَكَمًا
X
ഒരു മധ്യസ്ഥനെ
مِّنْ أَهْلِهَا
X
അവളുടെ ആള്‍ക്കാരില്‍ നിന്ന്
إِن يُرِيدَا
X
അവര്‍ ഇരുവരും ഉദ്ദേശിക്കുന്നുവെങ്കില്‍
إِصْلَاحًا
X
അനുരഞ്ജനം
يُوَفِّقِ اللَّهُ
X
അല്ലാഹു യോജിപ്പുണ്ടാക്കുന്നതാണ്
بَيْنَهُمَاۗ
X
അവര്‍(ദമ്പതിമാര്‍)ക്കിടയില്‍
إِنَّ اللَّهَ كَانَ
X
നിശ്ചയം അല്ലാഹു ആയിരിക്കുന്നു
عَلِيمًا
X
എല്ലാം അറിയുന്നവന്‍
خَبِيرًا
X
സൂക്ഷമജ്ഞന്‍
﴿4:35﴾ وَمَا كَانَ
X
ആയിട്ടില്ല, ആകാവതല്ല
لِمُؤْمِنٍ
X
ഒരു വിശ്വാസിക്കും
أَن يَقْتُلَ
X
വധിക്കുകയെന്നത്
مُؤْمِنًا
X
(മറ്റൊരു) വിശ്വാസിയെ
إِلَّا خَطَأًۚ
X
അബദ്ധമായിട്ടല്ലാതെ
وَمَن قَتَلَ
X
ഒരുവന്‍ കൊന്നാല്‍
مُؤْمِنًا
X
ഒരു വിശ്വാസിയെ
خَطَأً
X
അബദ്ധത്തില്‍
فَتَحْرِيرُ
X
അപ്പോള്‍ മോചിപ്പിക്കലാകുന്നു
رَقَبَةٍ
X
ഒരു അടിമയെ
مُّؤْمِنَةٍ
X
വിശ്വാസിയായ
وَدِيَةٌ
X
നഷ്ടപരിഹാരവും
مُّسَلَّمَةٌ
X
നല്‍കപ്പെടുന്ന, ഏല്‍പിക്കപ്പെടുന്ന
إِلَىٰ أَهْلِهِ
X
അവന്റെ അവകാശികള്‍ക്ക്
إِلَّا أَن يَصَّدَّقُواۚ
X
അവര്‍ ദാനമായി(വിട്ടുകൊടുത്താല്‍)ഒഴികെ
فَإِن كَانَ
X
ഇനി അവനാണെങ്കില്‍
مِن قَوْمٍ
X
ഒരു ജനത്തില്‍ നിന്ന്
عَدُوٍّ
X
ശത്രു
لَّكُمْ
X
നിങ്ങളുടെ
وَهُوَ مُؤْمِنٌ
X
അവന്‍ വിശ്വാസിയാണ്
فَتَحْرِيرُ
X
എങ്കില്‍ മോചിപ്പിക്കലാണ്
رَقَبَةٍ
X
ഒരടിമയെ
مُّؤْمِنَةٍۖ
X
വിശ്വാസിയായ
وَإِن كَانَ
X
അവനാണെങ്കില്‍
مِن قَوْمٍ
X
ഒരു ജനത്തില്‍ നിന്ന്
بَيْنَكُمْ وَبَيْنَهُم
X
നിങ്ങള്‍ക്കും അവര്‍ക്കുമിടയിലുണ്ട്
مِّيثَاقٌ
X
സഖ്യം, ഉടമ്പടി
فَدِيَةٌ
X
എന്നാല്‍ നഷ്ടപരിഹാരം
مُّسَلَّمَةٌ
X
നല്‍കപ്പെടുന്ന, ഏല്‍പ്പിക്കപ്പെടുന്ന
إِلَىٰ أَهْلِهِ
X
അവന്റെ അവകാശികള്‍ക്ക്
وَتَحْرِيرُ
X
മോചിപ്പിക്കലും
رَقَبَةٍ
X
ഒരടിമയെ
مُّؤْمِنَةٍۖ
X
വിശ്വാസിയായ
فَمَن لَّمْ يَجِدْ
X
ആര്‍ക്കെങ്കിലും കിട്ടിയില്ലെങ്കില്‍ (സാധ്യമല്ലെങ്കില്‍)
فَصِيَامُ
X
നോമ്പ്
شَهْرَيْنِ
X
രണ്ടുമാസം
مُتَتَابِعَيْنِ
X
തുടര്‍ച്ചയായി
تَوْبَةً
X
പശ്ചാതാപമായി
مِّنَ اللَّهِۗ
X
അല്ലാഹുവില്‍ നിന്ന്
وَكَانَ اللَّهُ
X
അല്ലാഹു ആയിരിക്കുന്നു
عَلِيمًا
X
എല്ലാം അറിയുന്നവന്‍
حَكِيمًا
X
യുക്തിമാന്‍
﴿4:92﴾ وَقَالَ
X
അദ്ദേഹം (യൂസുഫ്) പറഞ്ഞു
لِفِتْيَانِهِ
X
തന്റെ ഭൃത്യന്മാരോട്
اجْعَلُوا
X
നിങ്ങള്‍ വെക്കുവിന്‍
بِضَاعَتَهُمْ
X
അവരുടെ ചരക്കുകള്‍
فِي رِحَالِهِمْ
X
അവരുടെ ഭാണ്ഡങ്ങളില്‍
لَعَلَّهُمْ
X
അവരായേക്കാം
يَعْرِفُونَهَا
X
അവരത് തിരിച്ചറിയും
إِذَا انقَلَبُوا
X
അവര്‍ തിരിച്ചെത്തിയാല്‍
إِلَىٰ أَهْلِهِمْ
X
തങ്ങളുടെ കുടുംബത്തിലേക്ക്
لَعَلَّهُمْ
X
അവരായേക്കും
يَرْجِعُونَ
X
അവര്‍ മടങ്ങിവരും
﴿12:62﴾ إِذْ رَأَىٰ
X
അദ്ദേഹം കണ്ടപ്പോള്‍
نَارًا
X
ഒരഗ്നി
فَقَالَ
X
അപ്പോള്‍ അദ്ദേഹം പറഞ്ഞു
لِأَهْلِهِ
X
തന്റെ കുടുംബത്തോട്
امْكُثُوا
X
നിങ്ങള്‍ നില്‍ക്കൂ
إِنِّي
X
നിശ്ചയമായും ഞാന്‍
آنَسْتُ
X
ഞാന്‍ കണ്ടിരിക്കുന്നു
نَارًا
X
ഒരഗ്നി
لَّعَلِّي
X
ഞാന്‍ ആയേക്കാം
آتِيكُم
X
നിങ്ങള്‍ക്ക് കൊണ്ടുവരുന്നവന്‍
مِّنْهَا
X
അതില്‍ നിന്ന്
بِقَبَسٍ
X
ഒരു തീ കൊള്ളി
أَوْ أَجِدُ
X
അല്ലെങ്കില്‍ ഞാന്‍ കണ്ടെത്തിയേക്കാം
عَلَى النَّارِ
X
ആ അഗ്നിയുടെ അടുത്ത്
هُدًى
X
വല്ല മാര്‍ഗ്ഗ ദര്‍ശനവും (വഴികാട്ടിയെയും)
﴿20:10﴾ إِذْ قَالَ
X
പറഞ്ഞ സന്ദര്‍ഭം
مُوسَىٰ
X
മൂസാ
لِأَهْلِهِ
X
തന്റെ കുടുംബത്തോട്
إِنِّي
X
തീര്‍ച്ചയായും ഞാന്‍
آنَسْتُ
X
ഞാന്‍ കാണുന്നു
نَارًا
X
തീ
سَآتِيكُم
X
ഞാന്‍ നിങ്ങള്‍ക്കെത്തിച്ചു തരാം
مِّنْهَا
X
അവിടെ നിന്ന്
بِخَبَرٍ
X
വല്ല വിവരവും
أَوْ آتِيكُم
X
അല്ലെങ്കില്‍ ഞാന്‍ നിങ്ങള്‍ക്കെത്തിച്ചു തരാം
بِشِهَابٍ قَبَسٍ
X
തീനാളം കൊളുത്തിയത്
لَّعَلَّكُمْ
X
നിങ്ങള്‍ക്കാവാം
تَصْطَلُونَ
X
തീക്കായുന്നവര്‍
﴿27:7﴾ قَالُوا
X
അവര്‍ (അന്യോന്യം) പറഞ്ഞു
تَقَاسَمُوا
X
നിങ്ങള്‍ സത്യം ചെയ്യുക
بِاللَّهِ
X
അല്ലാഹുവിന്റെ പേരില്‍
لَنُبَيِّتَنَّهُ
X
അദ്ദേഹത്തെ (സ്വാലിഹിനെ) നാം രാത്രി വധിച്ചു കളയുമെന്ന്‌
وَأَهْلَهُ
X
അദ്ദേഹത്തിന്റെ കുടുംബത്തെയും
ثُمَّ
X
എന്നിട്ട്
لَنَقُولَنَّ
X
പറഞ്ഞു ബോധ്യപ്പെടുത്തണം
لِوَلِيِّهِ
X
അവന്റെ അവകാശിയോട്
مَا شَهِدْنَا
X
ഞങ്ങള്‍ സാക്ഷികളായിട്ടില്ല
مَهْلِكَ
X
നാശത്തിന്ന്
أَهْلِهِ
X
തന്റെ ആള്‍ക്കാരുടെ
وَإِنَّا
X
തീര്‍ച്ചയായും ഞങ്ങള്‍
لَصَادِقُونَ
X
സത്യം പറയുന്നവരാണെന്നും
﴿27:49﴾ فَلَمَّا قَضَىٰ
X
അങ്ങനെ പൂര്‍ത്തിയാക്കിയപ്പോള്‍
مُوسَى
X
മൂസ
الْأَجَلَ
X
അവധി
وَسَارَ
X
യാത്ര തിരിക്കുകയും (ചെയ്തപ്പോള്‍)
بِأَهْلِهِ
X
തന്റെ കുടുംബത്തെ കൂട്ടി
آنَسَ
X
അദ്ദേഹം കണ്ടു
مِن جَانِبِ الطُّورِ
X
തൂര്‍ മലയുടെ ഭാഗത്തുനിന്ന്
نَارًا
X
തീ
قَالَ
X
മൂസ പറഞ്ഞു
لِأَهْلِهِ
X
തന്റെ കുടുംബത്തോട്
امْكُثُوا
X
നിങ്ങള്‍ നില്‍ക്കുവിന്‍
إِنِّي
X
തീര്‍ച്ചയായും ഞാന്‍
آنَسْتُ
X
ഞാന്‍ കണ്ടു
نَارًا
X
തീ
لَّعَلِّي
X
ഞാനായേക്കാം
آتِيكُم
X
നിങ്ങള്‍ക്ക് കൊണ്ടുവന്നുതരുന്നവന്‍
مِّنْهَا
X
അവിടെനിന്ന്
بِخَبَرٍ
X
വല്ലവിവരവും
أَوْ جَذْوَةٍ
X
അല്ലെങ്കില്‍ ഒരു കൊള്ളി
مِّنَ النَّارِ
X
തീയിന്റെ
لَعَلَّكُمْ
X
നിങ്ങള്‍ക്ക് ആവാം
تَصْطَلُونَ
X
നിങ്ങള്‍ തീ കായുന്നു
﴿28:29﴾ اسْتِكْبَارًا
X
അവര്‍ അഹങ്കരിച്ചു നടന്നതിനാലാണത്
فِي الْأَرْضِ
X
ഭൂമിയില്‍
وَمَكْرَ السَّيِّئِۚ
X
ഹീനതന്ത്രങ്ങളില്‍ പെട്ടതിനാലും
وَلَا يَحِيقُ
X
ബാധിക്കുകയില്ല
الْمَكْرُ السَّيِّئُ
X
ഹീനതന്ത്രം
إِلَّا بِأَهْلِهِۚ
X
അത് പയറ്റുന്നവരെയല്ലാതെ
فَهَلْ يَنظُرُونَ
X
അതിനാല്‍ അവര്‍ കാത്തിരിക്കുകയാണോ
إِلَّا سُنَّتَ الْأَوَّلِينَۚ
X
മുന്‍ഗാമികളുടെ ദുരനുഭവമല്ലാതെ
فَلَن تَجِدَ
X
നിനക്ക് കാണാനാവില്ല
لِسُنَّتِ اللَّهِ
X
അല്ലാഹുവിന്റെ നടപടിക്രമത്തില്‍
تَبْدِيلًاۖ
X
ഒരു ഭേദഗതിയും
وَلَن تَجِدَ
X
നിനക്ക് കണ്ടെത്താനാവില്ല
لِسُنَّتِ اللَّهِ
X
അല്ലാഹുവിന്റെ നടപടിക്രമത്തില്‍
تَحْوِيلًا
X
ഒരു മാറ്റവും
﴿35:43﴾ فَلَا يَسْتَطِيعُونَ
X
അപ്പോഴവര്‍ക്ക് സാധിക്കുകയില്ല
تَوْصِيَةً
X
ഒരു വസ്വിയ്യത്ത് ചെയ്യാന്‍ പോലും
وَلَا إِلَىٰ أَهْلِهِمْ يَرْجِعُونَ
X
സ്വന്തം കുടുംബത്തിലേക്ക് മടങ്ങാനും
﴿36:50﴾ فَرَاغَ
X
അദ്ദേഹം അതിവേഗം ചെന്നു
إِلَىٰ أَهْلِهِ
X
തന്റെ വീട്ടുകാരിലേക്ക്
فَجَاءَ
X
എന്നിട്ട് അദ്ദേഹം കൊണ്ടുവന്നു
بِعِجْلٍ
X
ഒരു പശുക്കിടാവിനെ
سَمِينٍ
X
തടിച്ച
﴿51:26﴾ ثُمَّ ذَهَبَ
X
എന്നിട്ടവന്‍ പോയി
إِلَىٰ أَهْلِهِ
X
തന്റെ സ്വന്തക്കാരുടെ അടുത്തേക്ക്
يَتَمَطَّىٰ
X
അഹങ്കരിച്ചുകൊണ്ട്
﴿75:33﴾ وَإِذَا انقَلَبُوا
X
അവര്‍ തിരിച്ചുചെല്ലുമ്പോള്‍
إِلَىٰ أَهْلِهِمُ
X
തങ്ങളുടെ കുടുംബത്തിലേക്ക്
انقَلَبُوا
X
അവര്‍ തിരിച്ചുചെല്ലുന്നു
فَكِهِينَ
X
രസിച്ചുല്ലസിക്കുന്നവരായി
﴿83:31﴾ وَيَنقَلِبُ
X
അവന്‍ മടങ്ങിച്ചെല്ലും
إِلَىٰ أَهْلِهِ
X
തന്റെ കുടുംബത്തിലേക്ക്
مَسْرُورًا
X
സന്തുഷ്ടനായി
﴿84:9﴾ إِنَّهُ
X
തീര്‍ച്ചയായും അവന്‍
كَانَ
X
അവനായിരുന്നു
فِي أَهْلِهِ
X
തന്റെ കുടുംബത്തില്‍
مَسْرُورًا
X
സന്തുഷ്ടന്‍
﴿84:13﴾