Repeated Words in Quran

< >
Total Found : 3
وَقَالَ لَهُمْ
X
അവരോട് പറഞ്ഞു
نَبِيُّهُمْ
X
അവരുടെ പ്രവാചകന്‍
إِنَّ
X
തീര്‍ച്ചയായും
آيَةَ
X
തെളിവ്
مُلْكِهِ
X
അദ്ദേഹത്തിന്റെ രാജാധികാരത്തിന്റെ
أَن يَأْتِيَكُمُ
X
നിങ്ങള്‍ക്കുവന്നു കിട്ടലാണ്
التَّابُوتُ
X
ആ പെട്ടി
فِيهِ
X
അതിലുണ്ട്
سَكِينَةٌ
X
ശാന്തി
مِّن رَّبِّكُمْ
X
നിങ്ങളുടെ നാഥങ്കല്‍ നിന്നുള്ള
وَبَقِيَّةٌ
X
ശേഷിപ്പും
مِّمَّا تَرَكَ
X
വിട്ടേച്ചുപോയ
آلُ مُوسَىٰ
X
മൂസായുടെ കുടുംബം
وَآلُ هَارُونَ
X
ഹാറൂന്റെ കുടുംബവും
تَحْمِلُهُ
X
അത് വഹിച്ചുകൊണ്ടുവരും
الْمَلَائِكَةُۚ
X
മലക്കുകള്‍
إِنَّ
X
തീര്‍ച്ചയായും
فِي ذَٰلِكَ
X
അതിലുണ്ട്
لَآيَةً
X
തെളിവ്
لَّكُمْ
X
നിങ്ങള്‍ക്ക്
إِن كُنتُم
X
നിങ്ങളാണെങ്കില്‍
مُّؤْمِنِينَ
X
വിശ്വാസികള്‍
﴿2:248﴾ وَأَنِيبُوا
X
നിങ്ങള്‍ മടങ്ങുവിന്‍
إِلَىٰ رَبِّكُمْ
X
നിങ്ങളുടെ നാഥങ്കലേക്ക്
وَأَسْلِمُوا
X
നിങ്ങള്‍ കീഴ്പെടുകയും ചെയ്യുവിന്‍
لَهُ
X
അവന്ന്
مِن قَبْلِ
X
മുമ്പായി
أَن يَأْتِيَكُمُ
X
നിങ്ങള്‍ക്ക് വന്നെത്തുന്നതിന്ന്
الْعَذَابُ
X
ശിക്ഷ
ثُمَّ
X
പിന്നെ
لَا تُنصَرُونَ
X
നിങ്ങള്‍ സഹായിക്കപ്പെടുന്നതല്ല
﴿39:54﴾ وَاتَّبِعُوا
X
നിങ്ങള്‍ പിന്‍പറ്റുവിന്‍
أَحْسَنَ
X
ഏറ്റവും ഉത്തമമായതിനെ
مَا أُنزِلَ
X
അവതരിപ്പിക്കപ്പെട്ടതില്‍
إِلَيْكُم
X
നിങ്ങള്‍ക്ക്
مِّن رَّبِّكُم
X
നിങ്ങളുടെ നാഥനില്‍നിന്ന്
مِّن قَبْلِ
X
മുമ്പായി
أَن يَأْتِيَكُمُ
X
നിങ്ങള്‍ക്ക് വന്നെത്തുന്നതിന്ന്
الْعَذَابُ
X
ശിക്ഷ
بَغْتَةً
X
പെട്ടെന്ന്
وَأَنتُمْ
X
നിങ്ങളായിരിക്കെ
لَا تَشْعُرُونَ
X
നിങ്ങള്‍ അറിയുന്നില്ല
﴿39:55﴾