Repeated Words in Quran

< >
Total Found : 5
قُلْ
X
നീ പറയുക
إِنِّي
X
തീര്‍ച്ചയായും ഞാന്‍
نُهِيتُ
X
ഞാന്‍ വിലക്കപ്പെട്ടിരിക്കുന്നു
أَنْ أَعْبُدَ
X
ഞാന്‍ ആരാധിക്കുന്നതില്‍നിന്ന്
الَّذِينَ تَدْعُونَ
X
നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവയെ
مِن دُونِ اللَّهِۚ
X
അല്ലാഹുവെക്കൂടാതെ
قُل
X
നീ പറയുക
لَّا أَتَّبِعُ
X
ഞാന്‍ പിന്‍പറ്റുകയില്ല
أَهْوَاءَكُمْۙ
X
നിങ്ങളുടെ തന്നിഷ്ടങ്ങളെ
قَدْ ضَلَلْتُ
X
ഞാന്‍ വഴിപിഴച്ചു
إِذًا
X
എങ്കില്‍(അങ്ങിനെ ചെയ്താല്‍)
وَمَا أَنَا
X
ഞാന്‍ ആവുകയില്ല
مِنَ الْمُهْتَدِينَ
X
നേര്‍വഴി പ്രാപിച്ചവരില്‍
﴿6:56﴾ وَالَّذِينَ
X
ഒരുകൂട്ടര്‍
آتَيْنَاهُمُ
X
നാം അവര്‍ക്ക് നല്‍കി
الْكِتَابَ
X
വേദപുസ്തകം
يَفْرَحُونَ
X
അവര്‍ സന്തോഷിക്കുന്നു
بِمَا أُنزِلَ
X
ഇറക്കപ്പെട്ടതില്‍
إِلَيْكَۖ
X
നിനക്ക്
وَمِنَ الْأَحْزَابِ
X
സഖ്യകക്ഷികളില്‍ ചിലര്‍
مَن يُنكِرُ
X
അംഗീകരിക്കാത്തവരാണ്
بَعْضَهُۚ
X
ഇതിന്റെ ചിലഭാഗങ്ങള്‍
قُلْ
X
നീ പറയുക
إِنَّمَا
X
നിശ്ചയം
أُمِرْتُ
X
ഞാന്‍ കല്‍പിക്കപ്പെട്ടു
أَنْ أَعْبُدَ
X
ഞാന്‍ വഴിപ്പെടാന്‍
اللَّهَ
X
അല്ലാഹുവിന്(മാത്രം)
وَلَا أُشْرِكَ
X
ഞാന്‍ പങ്കുചേര്‍ക്കാതിരിക്കാനും
بِهِۚ
X
അവനില്‍
إِلَيْهِ
X
അവങ്കലേക്ക്
أَدْعُو
X
ഞാന്‍ ക്ഷണിക്കുന്നു
وَإِلَيْهِ
X
അവങ്കലേക്കുതന്നെ
مَآبِ
X
എന്റെ മടക്കം
﴿13:36﴾ إِنَّمَا أُمِرْتُ
X
നിശ്ചയം ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു
أَنْ أَعْبُدَ
X
ഞാന്‍ വഴിപ്പെടണമെന്ന്
رَبَّ
X
നാഥന്ന്
هَٰذِهِ الْبَلْدَةِ
X
ഈ നാടിന്റെ
الَّذِي حَرَّمَهَا
X
അതിനെ ആദരണീയമാക്കിയവനായ
وَلَهُ
X
അവന്റേതാണ്
كُلُّ شَيْءٍۖ
X
എല്ലാ വസ്തുക്കളും
وَأُمِرْتُ
X
ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു
أَنْ أَكُونَ
X
ഞാന്‍ ആവണമെന്ന്
مِنَ الْمُسْلِمِينَ
X
മുസ്‌ലിംകളില്‍ പെട്ടവന്‍
﴿27:91﴾ قُلْ
X
നീ പറയുക
إِنِّي
X
തീര്‍ച്ചയായും ഞാന്‍
أُمِرْتُ
X
ഞാന്‍ അനുശാസിക്കപ്പെട്ടിരിക്കുന്നു
أَنْ أَعْبُدَ
X
ഞാന്‍ വഴിപ്പെടാന്‍
اللَّهَ
X
അല്ലാഹുവിന്
مُخْلِصًا
X
നിഷ്കളങ്കമാക്കിക്കൊണ്ട്
لَّهُ
X
അവന്ന്
الدِّينَ
X
അനുസരണം
﴿39:11﴾ قُلْ
X
നീ പറയുക
إِنِّي نُهِيتُ
X
എനിക്ക് വിലക്കപ്പെട്ടിരിക്കുന്നു
أَنْ أَعْبُدَ
X
ഞാന്‍ ആരാധിക്കുന്നത്
الَّذِينَ تَدْعُونَ
X
നിങ്ങള്‍ പ്രാര്‍ഥിച്ചു കൊണ്ടിരിക്കുന്നവരെ
مِن دُونِ اللَّهِ
X
അല്ലാഹുവെ കൂടാതെ
لَمَّا جَاءَنِيَ
X
എനിക്ക് വന്നുകിട്ടിയിരിക്കെ
الْبَيِّنَاتُ
X
വ്യക്തമായ തെളിവുകള്‍
مِن رَّبِّي
X
എന്റെ നാഥനില്‍ നിന്ന്
وَأُمِرْتُ
X
ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു
أَنْ أُسْلِمَ
X
ഞാന്‍ കീഴ്പെടാന്‍
لِرَبِّ
X
സര്‍വലോകനാഥന്ന്
الْعَالَمِينَ
X
അവനാണ്
﴿40:66﴾