Repeated Words in Quran

< >
Total Found : 1
أَمْ لَكُمْ
X
അതല്ലെങ്കില്‍ നിങ്ങളുടെ വശമുണ്ടോ?
سُلْطَانٌ
X
വല്ല പ്രമാണവും
مُّبِينٌ
X
വ്യക്തമായ
﴿37:156﴾ أَكُفَّارُكُمْ
X
നിങ്ങളിലെ നിഷേധികളാണോ?
خَيْرٌ
X
ഉത്തമന്മാര്‍
مِّنْ أُولَٰئِكُمْ
X
അവരേക്കാള്‍
أَمْ لَكُم
X
അതല്ല, നിങ്ങള്‍ക്കുണ്ടോ?
بَرَاءَةٌ
X
വല്ല പാപമുക്തിയും
فِي الزُّبُرِ
X
വേദപുസ്തകങ്ങളില്‍
﴿54:43﴾ أَمْ لَكُمْ
X
അല്ലെങ്കില്‍ നിങ്ങള്‍ക്കുണ്ടോ?
أَيْمَانٌ
X
വല്ല കരാറുകളും
عَلَيْنَا
X
നമ്മുടെ മേല്‍
بَالِغَةٌ
X
എത്തുന്ന (നിലനില്‍ക്കുന്ന)
إِلَىٰ يَوْمِ الْقِيَامَةِۙ
X
ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ
إِنَّ لَكُمْ
X
നിശ്ചയം നിങ്ങള്‍ക്കുണ്ട്
لَمَا تَحْكُمُونَ
X
നിങ്ങള്‍ വിധിക്കുന്നത്
﴿68:39﴾