Repeated Words in Quran

< >
Total Found : 2
وَلَا تَأْكُلُوا
X
നിങ്ങള്‍ തിന്നരുത്
أَمْوَالَكُم
X
നിങ്ങളുടെ ധനം
بَيْنَكُم
X
നിങ്ങള്‍ പരസ്പരം
بِالْبَاطِلِ
X
അന്യായമായി
وَتُدْلُوا
X
നിങ്ങളിട്ടുകൊടുക്കുകയും അരുത്
بِهَا
X
അതിനെ
إِلَى الْحُكَّامِ
X
വിധികര്‍ത്താക്കളിലേക്ക്
لِتَأْكُلُوا
X
നിങ്ങള്‍ക്ക് തിന്നാന്‍ വേണ്ടി
فَرِيقًا
X
ഒരു വിഹിതം
مِّنْ أَمْوَالِ
X
ധനത്തില്‍ നിന്ന്
النَّاسِ
X
ജനങ്ങളുടെ
بِالْإِثْمِ
X
കുറ്റകരമായ മാര്‍ഗത്തില്‍
وَأَنتُمْ
X
നിങ്ങള്‍
تَعْلَمُونَ
X
അറിയുന്നു
﴿2:188﴾ وَلَا تُؤْتُوا
X
നിങ്ങള്‍ കൊടുക്കരുത്
السُّفَهَاءَ
X
വിഢികള്‍ക്ക്
أَمْوَالَكُمُ
X
നിങ്ങളുടെ സമ്പത്തുക്കള്‍
الَّتِي جَعَلَ اللَّهُ
X
ആല്ലാഹു ആക്കിയിട്ടുള്ള
لَكُمْ
X
നിങ്ങള്‍ക്ക്
قِيَامًا
X
നിലനില്‍പ്പ് (നിലനില്‍പ്പിന്നാധാരം)
وَارْزُقُوهُمْ
X
നിങ്ങള്‍ അവര്‍ക്ക് ഉണ്ണാന്‍ കൊടുക്കുക
فِيهَا
X
അതില്‍ നിന്ന്
وَاكْسُوهُمْ
X
അവര്‍ക്ക് ഉടുക്കാനും കൊടുക്കുക
وَقُولُوا
X
നിങ്ങള്‍ പറയുകയും ചെയ്യുക
لَهُمْ
X
അവരോട്
قَوْلًا
X
വാക്ക്
مَّعْرُوفًا
X
നല്ല, ന്യായമായ
﴿4:5﴾ يَا أَيُّهَا الَّذِينَ آمَنُوا
X
വിശ്വസിച്ചവരേ
لَا تَأْكُلُوا
X
നിങ്ങള്‍ തിന്നരുത്
أَمْوَالَكُم
X
നിങ്ങളുടെ ധനം
بَيْنَكُم
X
നിങ്ങള്‍ക്കിടയില്‍ (അന്യോന്യം)
بِالْبَاطِلِ
X
നിഷിദ്ധമായി (അന്യായമായി)
إِلَّا أَن تَكُونَ
X
അത് ആയല്ലാതെ
تِجَارَةً
X
കച്ചവടം
عَن تَرَاضٍ
X
പരസ്പരം പൊരുത്തത്തോടെയുള്ള
مِّنكُمْۚ
X
നിങ്ങളില്‍ നിന്നുള്ള
وَلَا تَقْتُلُوا
X
നിങ്ങള്‍ വധിക്കരുത്
أَنفُسَكُمْۚ
X
നിങ്ങളെത്തന്നെ
إِنَّ اللَّهَ
X
നിശ്ചയം അല്ലാഹു
كَانَ
X
ആയിരിക്കുന്നു
بِكُمْ
X
നിങ്ങളോട്
رَحِيمًا
X
ഏറെ കരുണയുള്ളവന്‍
﴿4:29﴾ إِنَّمَا الْحَيَاةُ الدُّنْيَا
X
നിശ്ചയം, ഐഹിക ജീവിതം
لَعِبٌ
X
കളി മാത്രമാണ്
وَلَهْوٌۚ
X
വിനോദവും
وَإِن تُؤْمِنُوا
X
നിങ്ങള്‍ സത്യവിശ്വാസം സ്വീകരിക്കുകയാണെങ്കില്‍
وَتَتَّقُوا
X
നിങ്ങള്‍ ഭക്തിയുള്ളവരാവുകയും (ആണെങ്കില്‍)
يُؤْتِكُمْ
X
അവന്‍ നിങ്ങള്‍ക്കു നല്‍കും
أُجُورَكُمْ
X
നിങ്ങളുടെ പ്രതിഫലങ്ങള്‍
وَلَا يَسْأَلْكُمْ
X
അവന്‍ നിങ്ങളോട് ചോദിക്കുന്നില്ല
أَمْوَالَكُمْ
X
നിങ്ങളുടെ സ്വത്തുക്കള്‍
﴿47:36﴾