Repeated Words in Quran

< >
Total Found : 1
كَيْفَ
X
എങ്ങനെ
تَكْفُرُونَ
X
നിങ്ങള്‍ നിഷേധിക്കും
بِاللَّهِ
X
അല്ലാഹുവിനെ
وَكُنتُمْ
X
നിങ്ങള്‍ ആയിരുന്നുവല്ലോ
أَمْوَاتًا
X
ജീവനില്ലാത്തവര്‍
فَأَحْيَاكُمْۖ
X
എന്നിട്ടവന്‍ നിങ്ങള്‍ക്ക് ജീവനേകി
ثُمَّ
X
പിന്നെ
يُمِيتُكُمْ
X
അവന്‍ നിങ്ങളെ മരിപ്പിക്കും
ثُمَّ
X
പിന്നീട്
يُحْيِيكُمْ
X
അവന്‍ നിങ്ങളെ ജീവിപ്പിക്കും
ثُمَّ
X
അനന്തരം
إِلَيْهِ
X
അവങ്കലേക്ക്
تُرْجَعُونَ
X
നിങ്ങള്‍ മടക്കപ്പെടും
﴿2:28﴾ وَلَا تَحْسَبَنَّ
X
തീര്‍ച്ചയായും(ഒരിക്കലും) നീ കരുതരുത്
الَّذِينَ قُتِلُوا
X
വധിക്കപ്പെട്ടവര്‍
فِي سَبِيلِ اللَّهِ
X
അല്ലാഹുവിന്റെ മാര്‍ഗത്തില്‍
أَمْوَاتًاۚ
X
മരിച്ചുപോയവരാണെന്ന്
بَلْ
X
എന്നാല്‍ (സത്യത്തില്‍)
أَحْيَاءٌ
X
ജീവിച്ചിരിക്കുന്നവരാണ്
عِندَ رَبِّهِمْ
X
തങ്ങളുടെ നാഥന്റെ അടുക്കല്‍
يُرْزَقُونَ
X
അവര്‍ക്ക് ജീവിത വിഭവം നല്‍കപ്പെട്ടുകൊണ്ടിരിക്കും
﴿3:169﴾ أَحْيَاءً
X
ജീവിച്ചിരിക്കുന്നവരെ
وَأَمْوَاتًا
X
മരിച്ചവരെയും
﴿77:26﴾