Repeated Words in Quran

< >
Total Found : 4
وَكَذَٰلِكَ
X
അവ്വിധം
فَتَنَّا
X
നാം പരീക്ഷണത്തിലകപ്പെടുത്തി
بَعْضَهُم
X
അവരില്‍ ചിലരെ
بِبَعْضٍ
X
മറ്റുചിലരാല്‍
لِّيَقُولُوا
X
അവര്‍ പറയാന്‍വേണ്ടി
أَهَٰؤُلَاءِ
X
ഇവരാണോ?
مَنَّ اللَّهُ
X
അല്ലാഹു അനുഗ്രഹിച്ചു(അനുഗ്രഹിച്ചത്)
عَلَيْهِم
X
അവരെ
مِّن بَيْنِنَاۗ
X
ഞങ്ങള്‍ക്കിടയില്‍നിന്ന്
أَلَيْسَ اللَّهُ
X
അല്ലാഹു അല്ലയോ?
بِأَعْلَمَ
X
നന്നായറിയുന്നവന്‍
بِالشَّاكِرِينَ
X
നന്ദിയുള്ളവരെക്കുറിച്ച്
﴿6:53﴾ أَلَيْسَ اللَّهُ
X
അല്ലാഹുവല്ലയോ
بِكَافٍ
X
മതിയായവന്‍
عَبْدَهُۖ
X
അവന്റെ ദാസന്
وَيُخَوِّفُونَكَ
X
അവന്‍ നിന്നെ പേടിപ്പിക്കുന്നു
بِالَّذِينَ مِن دُونِهِۚ
X
അവനു പുറമെയുള്ളവരാല്‍
وَمَن يُضْلِلِ اللَّهُ
X
ആരെയെങ്കിലും അല്ലാഹു വഴി കേടിലാക്കുകയാണെങ്കില്‍
فَمَا لَهُ
X
പിന്നെ, അവന്നില്ല
مِنْ هَادٍ
X
മാര്‍ഗ ദര്‍ശനമേകുന്നവനായി ആരും
﴿39:36﴾ وَمَن يَهْدِ
X
വല്ലവനെയും നേര്‍വഴിയിലാക്കുകയാണെങ്കില്‍
اللَّهُ
X
അല്ലാഹു
فَمَا لَهُ
X
പിന്നെ അവന്നില്ല
مِن مُّضِلٍّۗ
X
അവനെ വഴി പിഴപ്പിക്കുന്നവനായി ആരും
أَلَيْسَ اللَّهُ
X
അല്ലാഹു അല്ലയോ
بِعَزِيزٍ
X
പ്രതാപി
ذِي انتِقَامٍ
X
ശിക്ഷാ നടപടി സ്വീകരിക്കുന്നവനും
﴿39:37﴾ أَلَيْسَ اللَّهُ
X
അല്ലാഹുവല്ലയോ?
بِأَحْكَمِ
X
ഏറ്റവും നല്ല വിധികര്‍ത്താവ്
الْحَاكِمِينَ
X
വിധികര്‍ത്താക്കളില്‍
﴿95:8﴾